“ത്രിപുരയില്‍ നടക്കുന്നതെന്ത് ? താലിബാനിസം. താലിബാന്‍ ബുദ്ധ പ്രതിമകള്‍ തകര്‍ത്തത് പോലെ സംഘപരിവാര്‍ ലെനിന്‍ പ്രതിമ തകര്‍ക്കുന്നു” ഹിന്ദുക്കളെ ചീത്തയാക്കുന്ന മുസ്ലീങ്ങള്‍ക്ക് എതിരെയാണ് സിപിയെമ്മിന്റെ യഥാര്‍ഥ ഫാസിസ്റ്റ് വിരുദ്ധ യുദ്ധം. അതായത് സിപിയെമ്മിനു ഫാസിസം ഒരു ഇസ്ലാമിക സ്വഭാവമാണ്.