Navigation

Recent Posts

 • സണ്ണി എം കപിക്കാടിനോട് ചോദിക്കാനുള്ളത്…

  വര്‍ഷ ബഷീര്‍

  താങ്കള്‍ അടങ്ങുന്ന സംഘം ഹാദിയയുടെ വീട്ടില്‍ പോയതിനെ,ഒരുപാടു പ്രതീക്ഷയോടെയാണു ഞാന്‍ കണ്ടത്. എന്നാല്‍ സന്ദര്‍ശനത്തിനുശേഷം താങ്കള്‍ നടത്തിയ പ്രസ്താവന ഞെട്ടലാണ് ഉളവാക്കിയത്. നിങ്ങളുടെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യുക എന്നതല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. മറിച്ച്, വസ്തുതകളെന്ന

  READ MORE
 • ഫാസിസ്റ്റ് വിരുദ്ധ മുന്നണി: ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയുടെ വഴി 

  ഫസീഹ് അഹമ്മദ് ഇ കെ

  രോഹിത് വെമുലയുടെ രക്തസാക്ഷിത്വത്തിന് ശേഷം ഹൈദരാബാദ് സർവകലാശാലയിൽ ശക്തിയാർജിച്ച കീഴാള വിദ്യാർഥി പോരാട്ടങ്ങളുടെ അലയൊലികളിൽ നിന്നാണ് രാജ്യത്താകമാനം ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾ പുതിയ് ഊർജം കണ്ടെത്തുന്നത് . അത് കൊണ്ട് തന്നെ ഈ സർവകലാശാലയിലെ തെരഞ്ഞെടുപ്പു വർത്തമാനങ്ങൾ

  READ MORE
 • നവോത്ഥാനത്തിന്റെ രാഷ്ട്രീയത്തെ നമുക്ക് മുന്നോട്ടുകൊണ്ടുപോകാം

  ഹമീദ് വാണിയമ്പലം

  നമ്മള്‍ ഇന്ന് കാണുന്ന കേരളം എങ്ങനെ ഉണ്ടായതാണ്. കേരളം ഭ്രാന്താലയം ആണെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞ ഒരു കാലം ഇവിടെ കഴിഞ്ഞുപോയിട്ടുണ്ട്. നായക്ക് നടക്കാവുന്ന വഴിയിലൂടെ ദലിതന് നടക്കാന്‍ പാടില്ലാത്ത കാലമായിരുന്നു അത്. വൈക്കം ക്ഷേത്രത്തിന് മുന്നിലുള്ള നിരത്തിലൂടെ ജാതി

  READ MORE
 • സിനിമയിലെ കീഴാളര്‍ക്ക് മുഴക്കങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും

  Open Space

   ഒന്നിപ്പ് മാസിക /കെ.കെ. ബാബുരാജ്മായി നടത്തിയ അഭിമുഖം  -സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളെ എങ്ങനെ കാണുന്നു? ഇടതുപക്ഷമുന്നണി സര്‍ക്കാര്‍ നിയോഗിച്ച അവാര്‍ഡ് നിര്‍ണ്ണയ സമിതിയാണ് കേരളത്തിലുണ്ടായിരുന്നത്. സ്വാഭാവികമായും അവരുടെ പരിഗണനയില്‍ ഇടതുപക്ഷ അനുകൂലികളും സഹയാത്രികരുമായ

  READ MORE
 • “എന്റെ ജീവിതം ഇങ്ങനെ മതിയോ?”

  അബ്ദുല്‍കരീം ഉത്തല്‍കണ്ടിയില്‍

  ഹാദിയയുടെ ഈ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ സാധിക്കാത്ത കേരളത്തിന്റെ പ്രതിസന്ധിയിൽ കേവലം ഒരു വ്യക്തി അനുഭവിക്കുന്ന മനുഷ്യാവകാശപ്രശ്നങ്ങൾ മാത്രമല്ല ഉള്ളത്. ഹാദിയയുടെ തെരെഞ്ഞെടുപ്പുകളോടും അതുകാരണം അവർ നേരിടേണ്ടി വരുന്ന അനുഭവങ്ങളോടും കോടതിയും പൊതുസമൂഹവും മാധ്യമങ്ങളും

  READ MORE
 • ഓണം ഒരു രാഷ്ട്രീയ സ്വപ്നം

  എസ് ജോസഫ്

  ഓണം ഒരു രാഷ്ട്രീയ സ്വപ്നമാണ്. ചവിട്ടിത്താഴ്ത്തപ്പെട്ട ഒരു ജനതയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ്. കാല്‍ച്ചോട്ടിലാവുക എന്നാല്‍ അടിമത്തത്തിലേക്ക് നീങ്ങുക എന്നാണ് അര്‍ത്ഥം.ജനതയുടെ പ്രതീകാ‍ത്മകരൂപം ആണ് രാജാവ്. അതിനാല്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തി എന്നാല്‍ അദ്ദേഹത്തിന്റെ ജനതയെ

  READ MORE
 • ഓണാഘോഷം ഒരു വിയോജന കുറിപ്പ്

  Open Space

  കല്ലറ സുകുമാരന്‍ ____________________________________ മലയാളികളുടെ മഹോത്സമായി ഓണം ആര്‍ഭാടപൂര്‍വ്വം നൂറ്റാണ്ടുകളായി ആഘോഷിച്ചുപോരുന്ന ഒരാചാരമാണ്. കോടിക്കണക്കിന് രൂപ വാരിക്കോരി ചെലവഴിച്ച് ഓണാഘോഷം നടത്തുമ്പോള്‍ അതിന്റെ കെടുതികളെക്കുറിച്ച് അധികമാരും ആലോചിക്കുന്നില്ല. ഒരു വിഭാഗത്തിനെങ്കിലും ഓണം

  READ MORE
 • അയ്യന്‍കാളി :അധഃസ്ഥിത മുന്നേറ്റത്തിന്റെ പ്രാരംഭം

  കെ. കെ. കൊച്ച്

  കേരളത്തിലെ അധഃസ്ഥിതജനതയുടെ ഉണര്‍വ്വിന്റെ പ്രാരംഭഘട്ടമായി ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തനങ്ങളെയാണ് വിലയിരുത്താറുള്ളത്. ചരിത്രപരമായി പരിശോധിക്കുമ്പോള്‍ കേരളത്തിന്റെ പൊതുവായ നവോത്ഥാനത്തിന് ക്രിസ്ത്യന്‍ മിഷണറിമാരുടെ സംഭാവനകള്‍ വിലപ്പെട്ടതാണ്. എന്നാല്‍ , അധഃസ്ഥിതരെ

  READ MORE
 • അയ്യൻകാളി ദിനം- പൊതുഅവധി അട്ടിമറി ചെറുക്കുക

  കെ. കെ. കൊച്ച്

  വർത്തമാനകാല ഇന്ത്യയുടെ ചരിത്രത്തിൽ ദളിതർക്കു നിർണായകമായ സ്ഥാനമാണുള്ളത്. അതുകൊണ്ടാണ് രാജ്യത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങളും സാമൂഹിക ചിന്തകരും അവരുടെ പ്രശ്നങ്ങൾ അഭിസംബോധന ചെയ്യാൻ നിര്ബന്ധിതരായിരിക്കുന്നത്. ഇത്തരമൊരു അവസ്ഥയിൽ ദളിതരോട് ഏറിയ പക്ഷപാതിത്വവും കാണിക്കാൻ

  READ MORE
 • പിന്നോക്ക വിഭാഗങ്ങള്‍ ജാതിവിരുദ്ധ പ്രസ്ഥാനത്തില്‍ അണി ചേരാത്തതെന്ത്?

  തേജസ് ഹരാദ്

  സ്വയം പുരോഗമനാത്മകമാകുന്നതിലും ജാതി വ്യവസഥയെ ഉന്മൂലനം ചെയ്യുന്ന മുന്നേറ്റത്തില്‍ അണി ചേരുന്നതിലും പിന്നോക്ക വിഭാഗങ്ങല്‍ അമ്പേ പരാജയപ്പെട്ടിട്ടുണ്ട്. ജ്യോതിഭാഫൂലേ, സാഹുമഹാരാജ്, ബി.ആര്‍ അംബേദ്കര്‍, പെരിയാര്‍, കാന്‍ഷിറാം തുടങ്ങിയവരുടെ പാരമ്പര്യത്തില്‍ ദളിതുകള്‍ വളരെ

  READ MORE
 • ഇസ്ലാം അപരവത്കരണവും മലയാള സാഹിത്യവും

  എ.കെ.വാസു

  ഇന്ത്യയെന്ന ദേശരാഷ്ട്ര രൂപീകരണത്തില്‍ മുസ്ലീങ്ങള്‍ എങ്ങനെ അപരവത്കരിക്കപ്പെട്ടു എന്ന ചര്‍ച്ച കവി സച്ചിദാനന്ദന്‍ വികസിപ്പിക്കുമ്പോള്‍ അതിന്റെ കുറ്റം മുഴുവനായും ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന നയം

  READ MORE
 • തലയില്‍ നക്ഷത്രങ്ങള്‍ തിളയ്ക്കുന്ന കറുത്തമീനുകള്‍

  ശ്രുതീഷ് കണ്ണാടി

  വരേണ്യഅധീശത്വം പേറുന്ന എഴുത്തധികാരത്തോട് കലഹിച്ചും വിചാരണ ചെയ്തുമാണ് 'സിനിമാസ്‌കോപ്പ്' എന്ന രൂപേഷ് കുമാറിന്റെ നോവല്‍ മുന്നേറുന്നത്. ജാത്യാധികാരം സൃഷ്ടിച്ചെടുത്ത അധീശ ഇടങ്ങളെ നിഷ്പ്രഭമാക്കിയും അപ:നിര്‍മ്മിച്ചുമാണ് നോവലിന്റെ ഓരോ അധ്യായങ്ങളും കടന്നു പോകുന്നത്.

  READ MORE

Subscribe Our Email News Letter :