Navigation

Youth & Campus
 • അപര മഹാരാജാസുകള്‍, ഇതര 80'കള്‍

  കെ. കെ. ബാബുരാജ് ________________________________ കാല്പനിക കവികളും ജനപ്രിയ സിനിമകളും വര്‍ണ്ണിക്കുന്നതുപോലെ ഏവര്‍ക്കും അനുഭൂതി പകര്‍ന്നു നല്‍കുന്ന ഇടമൊന്നുമല്ല മഹാരാജാസ്. അരികുകളെ പറ്റി ചിന്തിക്കുന്നതുപോലും അപകടകരമാകുന്ന സ്ഥലമാണിത്. കേരളത്തിലെ ഫ്യൂഡല്‍ സാഹിത്യകോയ്മയുടെ നെടുങ്കോട്ടയായ ഇവിടെ

  READ MORE
 • കേരളവും ബംഗാളും നോര്‍ത്ത് ഈസ്റ്റും പിന്നെ ആസാമും

  മുഹമ്മദ്ഷാ. കെ ___________________________________ പിന്നോക്ക ജാതി-സമുദായങ്ങള്‍ വസിക്കുന്ന ആ ഗ്രാമത്തില്‍ മുഖ്യന്‍ ആയി വരുന്നത് സവര്‍ണ്ണ ബ്രാഹ്മണനായ ബിമല്‍ദാസ് എന്ന കഥാപാത്രമാണ്. ''വിവരമില്ലാത്ത,'' പുറമേ നിന്നു വന്ന ആളോട് സംവദിക്കാനറിയാത്ത, പേരു പോലും ചോദിക്കാതെ തോക്കുചൂണ്ടുന്ന, ബിമല്‍ദാസിനോട്

  READ MORE
 • കൂള്‍ സ്‌പേയ്‌സ് : സമകാലീന യുവജനങ്ങളുടെ പ്രശ്‌ന അജണ്ടകള്‍

  കെ. കെ. ബാബുരാജ് ________________________________ ''ഇന്നത്തെ യുവജനങ്ങള്‍ ആകെ തകരാറാണ്'' എന്നുപറയുന്ന അതേ യാഥാസ്ഥിതിക യുക്തി തന്നെയാണ് യുവത്വത്തെ കേവലമായി കാല്പനികവല്‍ക്കരിക്കുന്നതിലുമുള്ളത്. ഇങ്ങിനെ രണ്ട് അറ്റങ്ങളായി കാണാതെ; സമകാലീന സമൂഹത്തിലെ പല കര്‍ത്തൃത്വസ്ഥാനങ്ങളിലും യുവത്വം

  READ MORE
 • 'കറുപ്പ് സുന്ദരമാണ്' എന്ന പ്രചാരണത്തിന് ഒരു വിയോജനക്കുറിപ്പ്

  ശ്രുതി ഹെര്‍ബെര്‍ട്ട് നന്ദിതാദാസിനെപ്പോലെ അംഗീകാരമുള്ള ഒരു നടി പിന്താങ്ങുമ്പോള്‍ അത് അവരുടെ സാമൂഹ്യസ്ഥാനത്തെ കുറച്ചുകൂടി ഉറപ്പിക്കുകയും അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ വിപുലപ്പെടുത്താനുള്ള ഒരു താങ്ങായി മാറുകയും ചെയ്യുകയാണ്. സൗന്ദര്യത്തെയും 

  READ MORE
 • 'മതരഹിത' ഓണങ്ങള്‍: ഒരു വിയോജനകുറിപ്പ്

  മുഹമ്മദ്‌ അഫ്സല്‍ പി ഓണം എങ്ങനെ കേരളത്തിന്‌ പുറത്തുള്ള ക്യാമ്പസുകളില്‍ മലയാളി സ്വത്വത്തെ നിര്‍ണയിക്കുന്നു എന്നും ഇത്തരം ഇടങ്ങളില്‍ പൊതു ഉത്സവമായി അവതരിപ്പിക്കപ്പെടുന്ന ഓണം എത്രത്തോളം മതപരം ആണെന്നും ഓണാഘോഷത്തില്‍ വ്യത്യസ്ഥ വിഭാഗങ്ങള്‍ എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നു

  READ MORE
 • മതിലില്ലാ മനസ്സുകളുടെ മധുരക്കനവുകള്‍: മലയാളസിനിമയിലെ കാമ്പസ് സങ്കല്‍പങ്ങള്‍

  ജെനി റൊവീന പുതിയ സിനിമകളില്‍ കാണുന്നതുപോലെ ഉത്സവങ്ങളുടെയും തമാശകളുടെയും വിനോദങ്ങളുടെയും ഇടമായി നിരന്തരം ചിത്രീകരിക്കപ്പെടുന്ന കാമ്പസുകള്‍ പലതരത്തിലുള്ള വിടവുകളെയും സംഘര്‍ഷങ്ങളെയും ശൈഥില്യങ്ങളെയും മറച്ചുവെക്കുന്നുണ്ട്. 80കളിലെസിനിമ മോഹന്‍ലാല്‍ എന്ന താരത്തിന്റെ മതേതര

  READ MORE
 • ഇടതുപക്ഷ ഗൃഹാതുരത്വ (പഴകിയ) രാഷ്ട്രീയവും കീഴാള വിദ്യാര്‍ഥി (പുതിയ) രാഷ്ട്രീയവും

  കെ. അഷ്റഫ് മണ്ഡലിനു ശേഷം കാമ്പസുകളുടെ ദൈനംദിന ജീവിതത്തില്‍ കീഴാളവിദ്യാര്‍ഥികള്‍ എങ്ങിനെ പ്രതിനിധീകരിക്കപ്പെടുന്നു എന്ന പ്രശ്നമായി കാണെണ്ടതുണ്ട്. തുടരുന്ന ദലിത് വിദ്യാര്‍ഥികളുടെ ആത്മഹത്യകള്‍, എസ്.എഫ്.ഐ അടക്കമുള്ളവര്‍ കാമ്പസുകളില്‍ നടത്തുന്ന മര്‍മറിങ് കാമ്പയിനുകള്‍,

  READ MORE

Subscribe Our Email News Letter :