Navigation

Youth & Campus
 • ആത്മകഥ: മഹാരാജാസ് കോളേജിലെ മുന്‍ ദളിത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍

  സമുദായിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന രീതി ഞാന്‍ പുലര്‍ത്തിയിട്ടുള്ളൂ. അതിനാല്‍ പല കാര്യങ്ങളില്‍ നിന്നും അകന്നുനില്‍ക്കാനും വായിക്കാനും എഴുതാനും കഴിഞ്ഞിരുന്നു. മറ്റൊരു കാര്യം, ഏതെങ്കിലും സംഘടനയുടെ

  READ MORE
 • ചിതലരിക്കുന്ന ചെങ്കോട്ടകൾ

  തിരൂരില്‍ പ്രമുഖ   ദിനപത്രം സംഘടിപ്പിച്ച പരിപാടിയിൽ  'പൊരുതുന്ന ക്യാമ്പസ്' എന്ന തലക്കെട്ടില്‍ ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളിലെ ദലിത് ബഹുജന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ മുന്നേറ്റങ്ങളെ അടയാളപെടുത്തുന്ന ചര്‍ച്ച നടക്കുന്നു. പാനലിസ്റ്റുകള്‍ എല്ലാവരും

  READ MORE
 • ജെ.എന്‍.യു എന്ന കാമ്പസ് അഗ്രഹാരം

  എസ്. സന്തോഷ്/ജോഷില്‍ കെ. എബ്രഹാം ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഇന്ത്യയിലെ ഏറ്റവും മികച്ച പുരോഗനമ കാമ്പസുകളിലൊന്നും റാഡിക്കല്‍ (തീവ്ര) രാഷ്ട്രീയത്തിന്റെ ചെങ്കോട്ടയുമായാണ് കരുതപ്പെടുന്നത്. ഒരു വിഗ്രഹസ്വരൂപം ജെ.എന്‍.യുവിന് നല്‍കിയതിനാല്‍ (ബ്രാന്‍ഡ്

  READ MORE
 • ഹോസ്റ്റലകത്തെ ദലിത് പെണ്‍ജീവിതങ്ങള്‍

  ഹോസ്റ്റല്‍ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, അയവിറക്കലുകള്‍, സംവാദങ്ങള്‍ തുടങ്ങിയവ മലയാള സിനിമ, സാഹിത്യം ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങളുടെ സജീവഘടകമാണ്. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍നിന്നുള്ള ആളുകള്‍ കൂട്ടുചേരുന്നതിന്റെയും കൊടുക്കല്‍ വാങ്ങലുകളുടെയും ഇടങ്ങളായും

  READ MORE
 • ഒരു മുസ്ലിം വിദ്യാര്‍ത്ഥിനിയും എസ്.എഫ്.ഐ യുടെ ഖാപ് പഞ്ചായത്തുകളും

  എസ്.എഫ്.ഐ യുടെ അതിക്രമത്തെക്കുറിച്ച് കോഴിക്കോട് മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സല്‍വ അബ്ദുല്‍ഖാദര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമാണ്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിനു സമാനമായ രീതിയില്‍

  READ MORE
 • എസ് എഫ് ഐക്കെതിരെ ആരും കവിത എഴുതില്ലല്ലോ.

  സാല്‍വ അബ്ദുള്‍കാദര്‍ വല്ലാത്തൊരു മാനസ്സികാവസ്ഥയിലാണ് ഇത് എഴുതുന്നത്. മടപ്പള്ളി കോളജിനെ കുറിച്ച് ഞാന്‍ പ്രത്യേകമായി പറയേണ്ടതില്ലാലോ. എസ് എഫ് ഐ മാത്രമേ പാടുള്ളൂ എന്നാണ് തിട്ടൂരം. ഞാനിവിടെ വരുന്നതിന് മുൻപും എസ് എഫ് ഐയുടെ ഫാസിസത്തെ ചോദ്യം ചെയ്തതിന് കുറെ കുട്ടികളെ

  READ MORE
 • ജെ.എന്‍.യു വിലെ പ്രതിപക്ഷങ്ങള്‍

  രാജ്യത്തെ സമകാലിക കലാലയ രാഷ്ട്രീയം വ്യത്യസ്തങ്ങളായ സമര-പ്രതിരോധ ഭാവനകളുടെ സ്രോതസ്സും വളര്‍ച്ചയും നിര്‍ണയിക്കുന്ന ചാലകശക്തിയാണ്. അറുപതുകളിലും എഴുപതുകളിലും നിലനിന്ന ഗൃഹാതുരത്വ രാഷ്ട്രീയ ഭാവനകളെ വകഞ്ഞുമാറ്റിതന്നെയാണ് ഈ പുതുരാഷ്ട്രീയത്തിന്റെ പിറവി എന്നത് നിസ്തര്‍ക്കം.

  READ MORE
 • ജെ.എന്‍.യുവില്‍ വീണ്ടും കീഴാളവേട്ട

  ഇക്കഴിഞ്ഞ ചൊവ്വാഴ്ച ദലിത് പിന്നാക്ക ന്യൂനപക്ഷ സമൂഹങ്ങളില്‍നിന്നുള്ള 12ഓളം വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്ത ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി (ജെ.എന്‍.യു) അധികാരികളുടെ നടപടി വ്യാപക ചര്‍ച്ചക്ക് വഴിതുറന്നിരിക്കുന്നു. മൈനോറിറ്റി ഡിപ്രിവിയേഷന്‍ പോയന്‍റ് നടപ്പാക്കുക, വൈവ

  READ MORE
 • ജെ. എന്‍. യു സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക

  സാമൂഹ്യ നീതിയ്ക്കായി സമരം ചെയ്യുന്ന ജെ. എന്‍. യു വിദ്യാര്‍ത്ഥികളെ അകാരണമായി സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുക. ബാപ്‌സയുടെ പ്രസിഡന്റ്, ഭുപലി വിത്തല്‍ മഗാരെ, ബാപ്‌സ പ്രവര്‍ത്തകരായ രാഹുല്‍ സോന്‍പിസ്ലെ, പ്രവീണ്‍ തല്ലപള്ളി എന്നിവരെ വിദ്യാര്‍ത്ഥികളായ ദയഷേര്‍പ്പ, ദിലീപ്

  READ MORE
 • നീല്‍സലാമിനും ലാല്‍ സലാമിനും ഇടയിലെ വിടവുകള്‍

  'ആപല്‍ക്കരമായി ജീവിക്കുക' എന്ന് പറഞ്ഞത് തത്വചിന്തയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമതരില്‍ ഒരാളായ നീഷേയാണ്. ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളുടെ മദ്ധ്യത്തില്‍ പ്രസിദ്ധീകരിച്ച 'കലാപവും സംസ്‌കാരവും'(കെ.കെ.കൊച്ച്) എന്ന പുസ്തകത്തില്‍ നീഷേയുടെ ഈ വാക്കുകളെ 'ആപല്‍ക്കരമായി കര്‍മ്മം

  READ MORE
 • ദളിത് രാഷ്ട്രീയം അതിരുകള്‍ ഭേദിക്കുമ്പോള്‍ രോഹിത് വേമൂലയുടെ ആത്മഹത്യക്കുറിപ്പിലേക്ക് ഒരു പുനര്‍ സന്ദര്‍ശനം

  ഈയിടെ ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് നമുക്കെല്ലാമറിയാം. വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ മുതല്‍ രോഹിത് വേമുലയുടെ കൊലപാതകം എന്നു തന്നെ വിളിക്കേണ്ട ആത്മഹത്യവരെ. പ്രസിദ്ധമായ ആ ആത്മഹത്യാക്കുറിപ്പ്, രോഹിതിന് നീതി

  READ MORE
 • ജെ.എന്‍.യു. : ബഹുജന്‍ രാഷ്ട്രീയത്തിന്റെ പുതുവഴി

  ജെ.എന്‍.യുവില്‍ വീണ്ടും ഒരു തെരെഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുന്നു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനു ശേഷം നടന്ന ജെ.എന്‍.യു തിരഞ്ഞെടുപ്പ് വ്യത്യസ്തമാവാന്‍ നിരവധി കാരണങ്ങളുണ്ട്. ഇതിനെ ഒരേ സമയം, മണ്ഡലാന്തര രാഷ്ട്രീയത്തിന്റെ ഭാഗമായും ഇന്ത്യന്‍ കാമ്പസിലെ ബഹുജന്‍ രാഷ്ട്രീയത്തിന്റെ

  READ MORE

Subscribe Our Email News Letter :