Navigation

Perspective
 • പുരാണങ്ങളിലെ ഹിന്ദുമതം- തത്വവും പ്രയോഗവും

  ഹിന്ദുമതം, പ്രാചീന ഗോത്രാചാരാനുഷ്ഠാനങ്ങളില്‍ ബന്ധിതമാണെന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. തന്മൂലം ഈ മതം തത്വത്തിന്റേതല്ല. മറിച്ച് ചട്ടങ്ങളുടേതാണ്. ഉള്ളടക്കമാകട്ടെ വേദങ്ങളിലും സ്മൃതികളിലും പറയുന്ന യാഗ സംബന്ധമായതും, സാമൂഹ്യവും രാഷ്ട്രീയവും ശുദ്ധീകരണപരവുമായ

  READ MORE
 • അച്ചടി നിര്‍മ്മിച്ച കീഴാള പൊതുമണ്ഡലങ്ങള്‍

  കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിലെ സാഹിത്യ-സാമൂഹ്യശാസ്ത്ര മേഖലയില്‍ കീഴാളവിഭാഗത്തിനെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങള്‍ നിലവിലെ രീതിശാസ്ത്രത്തിനെ പുതുക്കി വായിക്കുന്നതിനു കാരണമായിട്ടുണ്ട്. അതോടൊപ്പം തന്നെ കീഴാള വിഭാഗത്തിന്റെ ജീവിതലോകത്തിനെക്കുറിച്ച് വ്യത്യസ്തമായ

  READ MORE
 • വിഭവ രാഷ്ട്രീയം സവര്‍ണ്ണഗൂഡാലോചന

  കെ.എം. സലിംകുമാര്‍ __________________________________________________________ പ്രായോഗിക പ്രവര്‍ത്തനങ്ങളോടൊപ്പം പ്രത്യയശാസ്ത്രസമരങ്ങളും ആരംഭിച്ചിരിക്കുന്നുവെന്നത് 21-ാം നൂറ്റാണ്ടിലേക്കു പ്രവേശിക്കുന്ന ദലിത് പ്രവര്‍ത്തനങ്ങളുടെ പ്രത്യേകതയാണ്. ഈ പ്രത്യയശാസ്ത്ര സമരത്തിന്റെ വര്‍ത്തമാനകാല ഭൂമിക ആഗോളവത്കരണവും

  READ MORE
 • സി.പി.ഐ യുടെ കണ്ടങ്കോരന്‍ ദേവസ്സിമാര്‍

  പ്രസിദ്ധ ദലിത് സാഹിത്യകാരനായ ടി.കെ.സി വടുതലയുടെ 'അച്ചണ്ടവെന്തീഞ്ഞ ഇന്നാ' എന്ന കഥയുടെ സാരം ഇങ്ങനെയാണ്. പുലയനായ കണ്ടങ്കോരന്‍ ഭാര്യയുടെയും മക്കളുടെയും എതിര്‍പ്പിനെ മറികടന്ന് മതപരിവര്‍ത്തനത്തിലൂടെ ദേവസ്സിയാകുന്നു. ഇതോടെ അയാളുടെ ഭൗതികജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്.

  READ MORE
 • ഗുജറാത്തി ദലിതര്‍ ഇരകളല്ല

  ഗുജറാത്തിലെ ദലിത് പ്രക്ഷോഭം ജാതിയെക്കുറിച്ചുള്ള പൊതുവ്യവഹാരങ്ങളുടെ ദിശയെ മാറ്റിത്തീര്‍ത്തു. മുഖ്യധാരാ മാധ്യമങ്ങള്‍ കൂടുതലും ജാതിയാല്‍ പീഡിപ്പിക്കപ്പെടുന്ന ദലിതരെ ഒരു സഹതാപവീക്ഷണത്തോടെ സമീപിക്കാന്‍ ശ്രമിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍

  READ MORE
 • ജാതി വിരുദ്ധതയുടെ പരമാധികാരം

  ''ജാതിഉന്മൂലനം'' എന്ന കൃതിക്ക് അരുന്ധതിറോയി എഴുതിയ ആമുഖത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങളോട് പ്രതികരിച്ചുകൊണ്ട് കെ.എം. സലിംകുമാര്‍ ''മാധ്യമം വാരികയില്‍'' എഴുതിയ വിമര്‍ശനത്തിനുള്ള വിശദീകരണം. ലോകാവസാനം വരെ ഗാന്ധിസത്തെ (മാര്‍ക്‌സിസത്തെയും) പഴിപറയുകയോ, വര്‍ണ്ണിച്ചു

  READ MORE
 • ഇന്ത്യന്‍ കലയും അംബേദ്കര്‍ ചിന്തയും

  ശില്പകല ഒരു ത്രിമാന കലയാണ്. നീളവും വീതിയും ഘനവുമുണ്ട്. ഒരു ശില്പത്തിന് എട്ടു കാഴ്ചകളുണ്ടെന്നാണ് സെല്ലിനി പറയുന്നത്. അതിപ്രാചീനകാലം മുതല്‍ നിലനിന്നു പോന്നിട്ടുള്ള ഒരു കലയാണത്. ഏറെ ജനകീയവുമാണത്. ക്ഷേത്രങ്ങള്‍, പള്ളികള്‍, സ്മാരകങ്ങള്‍, തെരുവുകള്‍, പട്ടണങ്ങള്‍,

  READ MORE
 • പ്രതിഷേധത്തിന്‍െറ രാഷ്ട്രീയം

  പ്രശസ്ത ദലിത് എഴുത്തുകാരനായ ശരണ്‍കുമാര്‍ ലിംബാലെ ഫേസ്ബുക്കില്‍  ഇങ്ങനെ എഴുതി: "1950 മുതല്‍ 2010 വരെയുള്ള മറാത്തി കവിതയെക്കുറിച്ചുള്ള ഒരു സമാഹാരം തയാറാക്കാന്‍ എന്നോട് സാഹിത്യ അക്കാദമി ആവശ്യപ്പെട്ടു. ഞാന്‍ കൊടുത്ത ഡ്രാഫ്റ്റ് അവര്‍ മൂന്നു വര്‍ഷം മുമ്പ് സ്വീകരിച്ചു. പക്ഷേ,

  READ MORE
 • ബുദ്ധിജിവി മുസ്‌ലിം ആവുമ്പോള്‍: ഒ അബ്ദുറഹ്മാന്റെ മുസ്ലിം പ്രതിനിധാനം

  മാധ്യമം എഡിറ്റര്‍ ഒ.അബ്ദുറഹ്മാന്‍ മാധ്യമം ഓണ്‍ലൈന്‍ എഡിഷനില്‍ പ്രസിദ്ധീകരിച്ച 'സംവരണം ഒരു വിയോജനം' എന്ന ലേഖനത്തെപ്പറ്റി വിവിധ കോണുകളില്‍ ചര്‍ച്ചകള്‍ നടന്നു കണ്ടു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ വിലയിരുത്തപ്പെടേണ്ടതും സമകാലിക സാമൂഹിക സാഹചര്യത്തില്‍ സവിശേഷിച്ചും ചര്‍ച്ച

  READ MORE
 • കോര്‍പറേറ്റുകളുടെ 365 ദിനങ്ങള്‍

  സംഘപരിവാരത്തില്‍ പല തരം വേഷങ്ങള്‍ നിറഞ്ഞാടുന്നതിനാല്‍ ലക്ഷ്യത്തിന്റെ കൃത്യതയില്‍ കുറവു കാണും. പക്ഷേ, ലോഹപുരുഷിനെ അരുക്കാക്കി ഡല്‍ഹിയില്‍ വികാസ് പുരുഷായി മാറിയ മാനനീയ മോദിജിക്ക് കൃത്യമായ ലക്ഷ്യമാണുള്ളതെന്ന് അറിയാത്തവര്‍ ആരുണ്ട്? രാജസ്ഥാനിലെ ഒരു പ്രമുഖ ബി.ജെ.പി. നേതാവിന്റെ

  READ MORE
 • ചിത്രലേഖയുടെ സമരം

  പയ്യന്നൂരിലെ കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്തിലെ എടാട്ട് ഓട്ടോ സ്റ്റാന്‍ഡിലെ ആദ്യത്തെ ദലിത് സ്ത്രീ ഓട്ടോ ഡ്രൈവറാണ് എരമംഗലത്ത് ചിത്രലേഖ. ആദ്യംമുതലേ, യൂനിയനില്‍ മെംബര്‍ഷിപ് നിഷേധിച്ചും ജാതിപ്പേര് വിളിച്ചാക്ഷേപിച്ചും വണ്ടിയുടെ ഹുഡ് കീറിയും ഓട്ടോ കുത്തി കൊല്ലാന്‍ശ്രമിച്ചും

  READ MORE
 • അധികാര ഫെമിനിസം

  ഡല്‍ഹിയില്‍ ഒരു വിദ്യാര്‍ഥിനി കൂട്ടബലാത്സംഗം ചെയ്യപ്പെട്ടതിനെതിരെയുള്ള ദേശവ്യാപകമായ പ്രതിഷേധത്തിനുശേഷം, സ്ത്രീപക്ഷ വ്യവഹാരങ്ങള്‍ പൂര്‍വാധികം ശക്തിയോടെ മുഖ്യധാരയിലേക്കുയര്‍ന്നുവരാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതിന്‍െറ പിന്തുടര്‍ച്ചയായാണ് ഡല്‍ഹിയിലെ ജാമിഅ മില്ലിയ

  READ MORE

Subscribe Our Email News Letter :