Navigation

Report
 • ഇന്ത്യാ സര്‍ക്കാരിനു ഇറ്റലിയുടെ സ്വരം!

  ഇപ്പോള്‍ ഇറ്റലിയുടെ വാദം തന്നെയാണ് കേന്ദ്രം സുപ്രീം കോടതിയില്‍ ഉന്നയിച്ചത്. ഇന്ത്യന്‍ പൌരന്മാരുടെ ജീവനേക്കാള്‍ കേന്ദ്ര സര്‍ക്കാരിനു വിലപ്പെട്ടത്‌ ഇറ്റാലിയന്‍ താല്പര്യങ്ങളാണ് എന്ന് ഈ നിലപാട് വ്യക്തമാക്കുന്നു. ഇന്ത്യന്‍ സമുദ്രാതിര്ത്തിയില്‍ ആണ് സംഭവം നടന്നതെന്ന

  READ MORE
 • ഭരണകൂടം ഒരു പൌരനോടു ചെയ്യുന്നത്

  എന്‍.എം. സിദ്ദീഖ് മഅ്ദനി ജീവനോടെയിരുന്നിട്ടും പിതൃലാളന ലഭിക്കാതെ മക്കള്‍ അനാഥരെപ്പോലെ വളരുന്നുണ്ട്. ഭാര്യ സൂഫിയ കളമശ്ശേരി ബസ് കത്തിക്കല്‍ കേസില്‍ ജാമ്യമെടുത്ത് എന്‍.ഐ.എ.കോടതിയുടെ വിചാരണ കാത്തിരിക്കുന്നു.അന്‍വാറുശ്ശേരിയില്‍ മദനിയെ ജീവനുതുല്യം സ്നേഹിക്കുന്നവര്‍ പ്രാര്‍ഥന

  READ MORE
 • "പി.എ.സാംഗ്മ, അദ്ദേഹം ഒരു പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വ്യക്തിയാണ്. മാത്രവുമല്ല, 65 വര്‍ഷം നീണ്ട ജനാധിപത്യ ഇന്ത്യയില്‍ ഏറ്റവുമധികം അവഗണിക്കപ്പട്ട പ്രദേശമാണ് രാജ്യത്തിന്റെ വടക്ക് കിഴക്കന്‍ മേഖല. ഈ മേഖലയില്‍ ഇന്നും ഇന്ത്യക്കെതിരായി ശക്തമായ വികാരം നിലനില്കുന്നുണ്ട്. ഈ

  READ MORE
 • മാധ്യമം വാരികക്കെതിരെ കേസെടുക്കും

  ഇ-മെയില്‍ ചോര്‍ത്തലുമായി  ബന്ധപ്പെട്ട് റിപ്പോര്‍ട്ട്   പ്രസിദ്ദീകരിച്ച  മാധ്യമം  വാരികക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മതസൗഹാര്‍ദം തകര്‍ക്കുംവിധം റിപ്പോര്‍ട്ട് നല്‍കിയെന്നാണ് ആരോപണം. സിമി ബന്ധം ഉണ്ടെന്നു ആരോപിച്ചു മുസ്ലിം

  READ MORE
 • ഗാസയില്‍ ഇസ്രയേലിന്റെ യുദ്ധം

  പശ്ചിമേഷ്യയെ വീണ്ടും യുദ്ധക്കളമാക്കി   ഇസ്രായേല്‍ സേന  ഗാസയില്‍ ആക്രമണം തുടരുന്നു.   ഇസ്രായേല്‍ കരയുദ്ധത്തിന് ഒരുക്കം തുടങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.  അതിര്‍ത്തിയില്‍ ഇസ്രായേല്‍ ടാങ്കുകള്‍ ഗാസാ അതിര്‍ത്തിയില്‍ നിരന്നിട്ടുണ്ട്.75000 സൈനികരെ ഗാസ ആക്രമണത്തിന്

  READ MORE
 • SC/ST പ്രൊഫഷണല്‍ സീറ്റുകളുടെ വില്പന: വിജിലന്‍സ് അന്വേഷണം നടത്തുക

  എന്‍ട്രന്‍സ് കമ്മീഷണര്‍ ഓഫീസിന്റെയും കിര്‍താഡ്സിന്റെയും ഉദ്യോഗസ്ഥര്‍ അഴിമതിയിലൂടെ കോടികള്‍ സമ്പാദിക്കുമ്പോള്‍, കഴിഞ്ഞ 8 വര്‍ഷത്തിനകം SC/ST വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെട്ട സീറ്റുകള്‍ നൂറുകണക്കിനാണ്. പലവര്‍ഷങ്ങളിലും MBBSന് ആദിവാസി വിദ്യാര്‍ത്ഥികളുടെ പ്രാതിനിധ്യം പൂജ്യമാണ്.

  READ MORE
 • കൂടങ്കുളത്ത് ജനങ്ങള്‍ക്കെതിരെ യുദ്ധം; സമരം തുടരുന്നു

  കൂടങ്കുളം ആണവനിലയത്തിനെതിരെ ജനങ്ങള്‍ നടത്തുന്ന ഉപരോധ സമരത്തിനെതിരായ  പോലിസ് നടപടി യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചു.  പൊലീസ് വെടിവെപ്പിലും അക്രമത്തിലും ഒരു മല്‍സ്യതൊഴിലാളി മരിച്ചു. തിരുച്ചെന്തൂര്‍ സ്വദേശി അന്തോണി ജോര്‍ജാണ് മരിച്ചത്. വൈകുന്നേരം തൂത്തുക്കുടിക്കു

  READ MORE
 • കരാറില്‍ സുതാര്യതയില്ലെന്നു റിപ്പോര്‍ട്ട്‌; ഏകപക്ഷീയമെന്ന് മാധവന്‍ നായര്‍

  ഐ.എസ്.ആര്‍.ഒയുടെ  ആന്‍ട്രിക്സ് കോര്‍പറേഷന്‍ ദേവാസ് മള്‍ട്ടി മീഡിയയുമായി ഉണ്ടാക്കിയ എസ് ബാന്‍ഡ് കരാറില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ ഉള്‍പെടെ നാലു  ശാസ്ത്രജ്ഞര്‍ക്ക് വീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ട്.  ഇത് സംബന്ധിച്ച അന്വേഷണം നടത്തിയ കമ്മിറ്റിയുടെ  

  READ MORE
 • ജാതി വിവേചനത്തിന്റെ പുതിയ കാലം

  സി.എസ്. മുരളി "ദളിത്‌ അധ്യാപികയായ ബിന്ദു വാസുദേവിന് നേരെ നടന്ന ജാതീയ അതിക്രമങ്ങളെയും സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒരു കൂട്ടം സാമൂഹ്യ വിരുദ്ധരില്‍ നിന്ന്  നേരിട്ട മോറല്‍ പോലിസിംഗ് നടപടികളെയും കുറിച്ച്"   എറണാകുളത്ത് വൈപ്പിനില്‍ ഗസറ്റഡ് റാങ്കില്‍പ്പെട്ട അധ്യാപികയും

  READ MORE
 • സംഘടനാ സ്വാതന്ത്ര്യത്തിന് വിലക്ക്: പശ്ചിമ ബംഗാളില്‍ പ്രതിഷേധം

  സര്‍ക്കാരിനെതിരായ പ്രതിഷേധങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനാസ്വാതന്ത്ര്യത്തിന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വിലങ്ങിടുന്നു.  സര്‍ക്കാര്‍ ജീവനക്കാര്‍ സംസ്ഥാന സര്‍ക്കാറിനെതിരെ ശബ്ദമുയര്‍ത്തുന്നത് അനുവദിക്കാന്‍ കഴിയില്ലെന്ന്

  READ MORE
 • മാഡം, കുരിശിലേറ്റപെട്ടപ്പോള്‍ യേശുവും ‘കുറ്റവാളി’ ആയിരുന്നു

  സിഎസ്.മുരളി കമല്‍ സി .ചവറ ഒരു പട്ടികവര്‍ഗ വിദ്യാര്‍ത്ഥി ഉയര്‍ന്ന നിലവാരത്തില്‍ മാര്‍ക്ക്‌ വാങ്ങി അംഗീകരിക്കപ്പെടുന്നതും കമ്പ്യൂട്ടര്‍ സയന്‍സ് പോലെയുള്ള വിഷയങ്ങളില്‍ ലഭിക്കാനുള്ള പ്രാഗത്ഭ്യം തെളിയിക്കുന്നതും കാണേണ്ടിവന്നപ്പോഴുണ്ടായ വരേണ്യമായ അസഹിഷ്ണുതയാണ്‌ ടിന്റോയെ

  READ MORE
 • മാലിന്യം വലിച്ചെറിയാതെ പിന്നെ ?!

  സുദേഷ് എം ആര്‍ സെപ്റ്റിക് ടാങ്കുകളില്‍ നിന്നുപോലും മലം ഭൂഗര്‍ഭ ജലത്തില്‍ കലരുന്നുണ്ട്. അര ലക്ഷത്തോളം രൂപ ചെലവാക്കി സെപ്റ്റിക് ടാങ്ക് നിര്‍മിച്ച് മലം സ്വന്തം കിണറ്റില്‍ കലര്‍ത്തുന്ന മലയാളിക്ക് ഈ മലം ഊര്‍ജമാക്കി മാറ്റാമെന്ന വിവരം ഇല്ലെന്നത് എത്ര വിചിത്രമാണ്. ഇന്നാട്ടില്‍

  READ MORE

Subscribe Our Email News Letter :