Navigation

Kerala
  • ജാതീയതയും മതേതരത്വവും – വെള്ളാപ്പള്ളിയുടെ രാഷ്ട്രീയരൂപാന്തരണങ്ങള്‍

    1999 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കാലത്ത് ഡിഗ്രി വിദ്യാര്‍ത്ഥിയും കന്നിവോട്ടറുമായ ഞാന്‍ നേരിട്ട പ്രധാനപ്പെട്ട ചോദ്യം നിങ്ങള്‍ വര്‍ഗ്ഗീയതയ്ക്ക് വേണ്ടിയാണോ മതേതരത്വത്തിനു വേണ്ടിയാണോ വോട്ട് ചെയ്യുന്നത് എന്നൊക്കെയായിരുന്നു. അന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം ബി.ജെ.പി. യെ

    READ MORE
  • മൂന്നാര്‍ സമരവും ഗാന്ധിയന്‍ ദിവാസ്വപ്നങ്ങളും

    ഫാഷിസമെല്ലായ്‌പ്പോഴും ഹിംസാത്മകമാകണമെന്നില്ല. അക്രമണരഹിതമായ മാര്‍ഗ്ഗങ്ങളിലൂടെയും ഫാഷിസത്തിന് പ്രവര്‍ത്തിക്കാന്‍ കഴിയും. 'അഹിംസാത്മകഫാഷിസം'' അതിന്റെതന്നെ threshold ഭേദിക്കുമ്പോഴാണ് അത് ഹിംസാത്മകമാകുന്നത്. അഹിംസാത്മക ഫാഷിസത്തിന്റെ പ്രകാശനങ്ങള്‍ ലാളിത്യം, ബ്രഹ്മചര്യം,

    READ MORE
  • മൂന്നാര്‍ നല്കുന്ന ചില തൊഴിലാളി ഭാഷാപാഠങ്ങള്‍

    മൂന്നാറിലെ തൊഴിലാളി സമരത്തെക്കുറിച്ച് നാമെല്ലാവരും വാചാലരാവുകയാണ്. പക്ഷെ ഈ സമരം കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങളുടെ ഒരു വിജയമായോ അവരുടെ അവകാശങ്ങളുടെ പിടിച്ചുവാങ്ങലിന്റെ തുടക്കമായോ ആരും പറഞ്ഞ്കണ്ടിട്ടില്ല. മൂന്നാറില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ക്ക് തമിഴിന്റെ

    READ MORE
  • അംബേദ്കര്‍ – പെരിയാര്‍ സ്റ്റഡീസര്‍ക്കിളിന്റെ മേലുള്ള നിരോധനം ഉടന്‍ പിന്‍വലിക്കുക

    രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ചെന്നൈ ക്യാമ്പസിലെ ദലിത്-കീഴാള വിദ്യാര്‍ത്ഥി കൂട്ടായ്മയായ അംബേദ്കര്‍-പെരിയാര്‍ സ്റ്റഡീസര്‍ക്കിളിന്റെ (എ.പി.എസ്.സി)ന്റെ മേല്‍ സ്ഥാപനമേധാവികളും കേന്ദ്രസര്‍ക്കാരും

    READ MORE
  • ജാതിക്കെതിരായ പോരാട്ടങ്ങള്‍ ഹിന്ദുധര്‍മ്മത്തിനെതിരാകണം: വെള്ളാപ്പള്ളി നടേശന്‍

    ഏതു പ്രസ്ഥാനത്തിലും നേതൃത്വത്തിന്റെ നിലപാടാണു നിര്‍ണായകം. അണികള്‍ മിക്കപ്പോഴും വിശ്വാസമുള്ള നേതാക്കളെ പിന്തുടരുകയാണു ചെയ്യുന്നത്. എസ് എന്‍ ഡി പി യോഗത്തില്‍ സഹോദരന്‍ അയ്യപ്പന്റെ ഒരു ധാര, ഏറ്റക്കുറച്ചിലോടു കൂടിയാണെങ്കിലും  എം കെ രാഘവന്റെ കാലം വരെ നിലനിന്നിരുന്നു.

    READ MORE
  • ചുംബന സമരത്തിന്റെ മറുപുറം

    ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്, മാതാ അമൃതാനന്ദമയിക്കെതിരായി പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ്‌വെല്ലുമായുള്ള അഭിമുഖ സംഭാഷണം 'കൈരളി' ചാനല്‍സംപ്രേഷണം ചെയ്യുന്നത്. ആ മാധ്യമപ്രവര്‍ത്തനം ഏറെ വാഴ്ത്തപ്പെട്ടപ്പോള്‍, കെടുതികള്‍

    READ MORE
  • കീഴാള സമുദായങ്ങളും സംഘപരിവാറിന്റെ സാധ്യതകളും

    'ജാതി വ്യവസ്ഥയ്ക്ക് തകര്‍ച്ച സംഭവിക്കണമെങ്കില്‍ വേദങ്ങളെയും ശാസ്ത്രങ്ങളെയും ഡയനാമിറ്റ് വെച്ച് തകര്‍ക്കണം. യുക്തിചിന്തയ്ക്ക് ഒരു സ്ഥാനവും കല്പിക്കാത്തവയാണ് വേദങ്ങളും ശാസ്ത്രങ്ങളും. അവ സന്മാര്‍ഗത്തിന് ഒരു പങ്കും നല്‍കുന്നില്ല. ശ്രുതികളുടെയും സ്മൃതികളുടെയും മതം

    READ MORE
  • ഹിന്ദുത്വ സ്വാഭിമാനം വൈവിധ്യങ്ങളുടെ തിരസ്‌കാരമാണ്

    നവജനാധിപത്യ പ്രസ്ഥാനം സംഘടിപ്പിക്കുന്ന സ്റ്റേറ്റ് കണ്‍വന്‍ഷന്റെ സ്വാഗതസംഘ രൂപീകരണം ____________________________________________________  തീയതി: സെപ്തംബര്‍ 28 ഞായര്‍ 2 മണി സ്ഥലം : എസ്.സി/എസ്.റ്റി എംപ്ലോയീസ് ഫോറം ഓഫീസ് ബില്‍ഡിംഗ് (മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപം) സുഹൃത്തേ, നവഹിന്ദുത്വശക്തികള്‍ നേടിയ

    READ MORE
  • അപരത്വങ്ങള്‍ക്ക് വേണ്ടി സംസാരിക്കുന്നത് രാജ്യദ്രോഹമാണോ?

    ദേശീയഗാനത്തെ അപമാനിച്ചു എന്നുപറഞ്ഞു സാല്‍മാന്‍ അറസ്റ്റ്‌ചെയ്യപ്പെട്ടു. രണ്ടുമൂന്നുദിവസം കഴിഞ്ഞാണ് എന്റെ മുതിര്‍ന്ന സഹപ്രവര്‍ത്തകനായ മാധ്യമപ്രവര്‍ത്തകന്‍ കെ.പി.സേതുനാഥുമായി ഫോണില്‍ വിഷയം സംസാരിച്ചത്. തനിക്ക് അടുത്ത്പരിചയമുള്ള ഒരാളായിരുന്നു സാല്‍മാന്‍ എന്നും

    READ MORE
  • കോട്ടണ്‍ഹില്‍ സംഭവം ജാതിവിവേചനത്തിന്റെ സമകാലരൂപം

    ജാതി വിവേചനങ്ങള്‍ക്കെതിരെ നിരവധി തെരുവുകലാപങ്ങള്‍ നടന്നിട്ടുള്ള കേരളത്തില്‍ പ്രത്യേകിച്ച് തിരുവിതാംകൂര്‍ മേഖലയില്‍ പ്രത്യക്ഷമായ ജാതി വിവേചനങ്ങള്‍ വലിയ എതിര്‍പ്പുകളെ ക്ഷണിച്ചുവരുത്താറുണ്ട്. കീഴാള നവോത്ഥാനപരിശ്രമങ്ങളിലൂടെ ചരിത്രപരമായി രൂപം കൊണ്ട ഈ ജാഗ്രതയാണ് ദളിത്

    READ MORE
  • ദലിത് പൗരാവകാശ സത്യാഗ്രഹം ഒത്തുതീര്‍പ്പായി

    കണ്ണൂര്‍: കെ. പി. ജെ. എസ് നേതാവ് തെക്കന്‍ സുനില്‍ കുമാര്‍ 14 ദിവസമായി തുടര്‍ന്നു വന്ന അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരം ഒത്തുതീര്‍ന്നു. ജില്ലാകലക്ടര്‍ ശ്രീ. ബാലകിരണ്‍, കണ്ണൂര്‍ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീ. ഉണ്ണിരാജ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ

    READ MORE
  • ആത്മീയത, ഫാഷിസം മുതലാളിത്തം

    അമൃതാനന്ദമയി ദേവിയുടെ സമ്മേളനങ്ങളില്‍ നരേന്ദ്രമോഡി പങ്കെടുക്കുന്നതും അവരുടെ കാല്‍തൊട്ടുവണങ്ങുന്നതിലും അദ്ഭുതപ്പെടുന്നവര്‍ അത്തരം ആത്മീയതയും ഫാഷിസവും തമ്മിലുള്ള ബന്ധം തിരിച്ചറിയാത്തവരാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തെല്ലായിടത്തും ഫാഷിസവും യൂറോപ്യന്‍ അര്‍ഥമുള്ള

    READ MORE