Navigation

India
 • തിരഞ്ഞെടുപ്പ് : സങ്കീര്‍ണ്ണതകളും സാധ്യതകളും

  ആറുപതിറ്റാണ്ടുകള്‍ പിന്നിട്ട ഇന്ത്യന്‍ ജനാധിപത്യത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ രാഷ്ട്രീയധാര്‍മ്മികതയെക്കുറിച്ചുള്ള സംവാദങ്ങളാണ് ഇപ്പോള്‍ സജീവമാകുന്നത്. നേതാക്കന്‍മാരുടെ ജീവിതമാതൃകകള്‍, വിശേഷിച്ചും ലാളിത്യം ചര്‍ച്ച ചെയ്യപ്പെടുന്നു. ആഗോളീകരണം

  READ MORE
 • ആംആദ്മി പാര്‍ട്ടിയും ആദര്‍ശാത്മക രാഷ്ട്രീയത്തിന്റെ പരിമിതിയും

  ആസന്നമായ ഫാസിസത്തെ പ്രതിരോധിക്കുകയെന്നതിനുപകരം സാമ്പത്തികാഴിമതിയ്‌ക്കെതിരായ ധാര്‍മികരോഷത്തെ അടിസ്ഥാനമാക്കുന്ന ഒരു രാഷ്ട്രീയം ഫലത്തില്‍ ജനാധിപത്യത്തെയാണ് ദുര്‍ബലമാക്കുന്നത്. ലോകപ്രശസ്ത സംസ്‌കൃത പണ്ഡിതയും ഇന്‍ഡോളജിസ്റ്റുമായ വെന്‍ഡി ഡോണിഗറുടെ വിഖ്യാതമായ 'ദ് ഹിന്ദൂസ്:

  READ MORE
 • അരിപ്പ ഭൂസമരം ദേശീയതലത്തില്‍ ചര്‍ച്ചചെയ്യപ്പെട്ടു തുടങ്ങി

  ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളും മനുഷ്യാവകാശ പ്രവര്‍ത്തകരും ജെ.എന്‍.യു വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതോടെ സംസ്ഥാനസര്‍ക്കാരിന്റെ ഭൂരഹിതരല്ലാത്ത കേരളം പദ്ധതി (Zero landless Kerala) യുടെ വഞ്ചന

  READ MORE
 • ഒരു ചൂലിന്റെ രാഷ്ട്രീയ സ്വരൂപങ്ങള്‍

  നിലനില്ക്കുന്ന ഭരണവര്‍ഗ്ഗത്തിന്റെ കൊള്ളരുതായ്മകള്‍ മാത്രമല്ല, അനിയന്ത്രിതമായ നഗരവല്‍ക്കരണത്തിന്റെ ഫലമായ തനിമാനഷ്ടം, വൈദേശിക സംസ്‌കാരങ്ങളുടെ പകര്‍ച്ചവ്യാധിപോലുള്ള കടന്നുകയറ്റം, ഒരു ഉത്തമസമുദായത്തില്‍ ഒരിക്കലും കണ്ടുകൂടാത്ത പിന്നോട്ടടിയുടെ ചിഹ്നങ്ങളായ

  READ MORE
 • ലിംഗസ്വത്വത്തിന്റെ ദ്വന്ദ്വഭാവനകള്‍

  ലൈംഗികതയെയും ലിംഗസ്വത്വത്തെയും കുറിച്ചുള്ള ചര്‍ച്ചകളിലും ചിന്തകളിലും നിരന്തരം കടന്നു കയറുന്ന ഇത്തരമൊരു ദ്വന്ദ്വഭാവന ഏറെ പ്രതിലോമകരമായൊരു ദൗത്യമാണ് പാലിക്കുന്നത്. എന്തിനെയും കറുപ്പും വെളുപ്പുമായോ ഹോമോയും ഹെറ്റ്‌റോയുമായോ ആണും പെണ്ണുമായോ തരംതിരിക്കാനുള്ള വ്യഗ്രത

  READ MORE
 • എസ് എഫ് ഐ-യുടെ 'മതനിരപേക്ഷ' സവര്‍ണ്ണ ഇടപെടലുകള്‍

  അനുനാദ് വിനോദിനി _______________________________________ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിള്‍ പഠിക്കുന്ന കീഴാള വിദ്യാര്‍ഥികളുടെ തുടര്‍ച്ചയായുള്ള ആത്മഹത്യകളെപ്പറ്റി ഗൗരവകരമായ നിരവധി പഠനങ്ങളും ചര്‍ച്ചകളും പ്രക്ഷോഭങ്ങളും മുന്നോട്ടുവന്നിട്ടുണ്ട്. എന്നിട്ടും ഇത്തരം ആത്മഹത്യകളെ ഒരു സാമൂഹ്യ

  READ MORE
 • അസുര വാരാഘോഷം; ഇഫ്‍ലു വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസ്

  അസുര വാരാഘോഷം ഇഫ്‍ലു ഹൈദരാബാദ് യൂണീവേഴ്സിറ്റിയുടെ സമാധാനാന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ മത-വംശീയ വിദ്വേഷം വളര്‍ത്തുന്നു എന്നാരോപിച്ച് ഹൈദരാബാദ് ഇഫ്‌ലുവിലെ 6 വിദ്യാര്‍തഥികള്‍ക്ക് പൊലീസ് നോട്ടീസ്. അസുരന്മാരെ പൈശാചികവല്‍ക്കരിക്കുന്ന സവര്‍ണ ആചാരങ്ങളോട്

  READ MORE
 • മുദാസിറിന്റെ മരണവും അക്കാദമിക്ക് വര്‍ണ്ണ വ്യവസ്ഥയും

  അഹമ്മദ് ജൂനൈദ്, ______________________________________________________________ കാശ്മീരി വിദ്യാര്തികള്‍കെതിരെയുള്ള മുന്‍ധാരണരകളും വിവേചനങ്ങളും ന്യൂനപക്ഷങ്ങളോടും ദളിതുകളോടും സവര്‍ണ്ണ -വരേണ്യ മനസ്സുകള്‍ പുലര്‍ത്തുന്ന സമീപനങ്ങളുടെ തുടര്‍ച്ചയാണ്. സംവരണത്തിന്റെ ആനുകൂല്യത്തില്‍ കയറിപ്പറ്റിയാലും കടുത്ത അവഗണനയും

  READ MORE
 • വിശ്വരൂപവും ആവിഷ്കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആലോചനകളും 

  എ.എസ് അജിത്കുമാര്‍, കെ.അഷ്‌റഫ്‌ _______________________________________ പൊതുയിടത്തില്‍ ‍സിനിമ പ്രദര്‍ശിക്കപ്പെടുന്നത് കേവലമായ ഒരു ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പുറത്തല്ല. സെന്‍സര്‍ ബോര്‍ഡ് എന്ന ഭരണകൂട സ്ഥാപനത്തിന്റെ മാര്‍ഗനിര്‍ദേങ്ങളിലൂടെ കടന്നു വന്ന്  ഒരു നിയന്ത്രിതമായ ചട്ടകൂടിലാണ് സിനിമ

  READ MORE
 • ആം ആദ്മി പാര്‍ട്ടിയും ശുദ്ധീകരണത്തിന്റെ രാഷ്ട്രീയവും

  പൊതുജീവിതത്തിലെ അഴിമതി തുടച്ചുനീക്കുന്നതിനായി ഇന്ത്യന്‍ സാമൂഹിക രാഷ്ട്രീയരംഗത്തേക്ക് ഒരു ചൂലുമായി ഇറങ്ങിയ ഈ പാര്‍ട്ടി എന്തുകൊണ്ട് സാമൂഹിക ജീവിതത്തില്‍ നിലനില്‍ക്കുന്ന ജാതിയെയും ജാതിജന്യമായ സാമൂഹിക അനീതികളെയും പ്രശ്‌നവല്‍ക്കരിക്കുകയോ, ചോദ്യം ചെയ്യുകയോ ചെയ്തില്ല അഥവാ

  READ MORE
 • ഡല്‍ഹി പ്രക്ഷോഭങ്ങളും സവര്‍ണ ഹിന്ദു ആകുലതകളും

  മാധുരി സല്‍ക്സോ മേല്‍ജാതി സ്ത്രീകളുടെ ശരീരം പരിശുദ്ധവും അവയ്ക്ക് മേലുള്ള കടന്നുകയറ്റം തക്കതായ ശിക്ഷ അര്‍ഹിക്കുന്നതാണെന്നും അതേ സമയം ദലിത്-ബഹുജന്‍-ആദിവാസി സ്ത്രീകളുടെയും മണിപ്പൂരിലെയും കാശ്മീരിലെയും മിലിട്ടറി ഭരണകൂടങ്ങള്‍ക്ക് കീഴില്‍ ഞെരിഞ്ഞമരുന്ന സ്ത്രീകളുടെയും

  READ MORE
 • മാനഭംഗം: പ്രതികളും ഇടനിലക്കാരും

  രജനി ജാനു ഇന്ത്യയിലെങ്ങും സാമൂഹിക സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള ദളിത്-ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളും സ്ത്രീസമൂഹവും ലൈംഗിക അതിക്രമങ്ങള്‍ക്ക് വിധേയരാകുകയും പൊതു ഇടങ്ങളില്‍ വലിച്ചിഴക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്നത് സ്വാഭാവിക വാര്‍ത്തകളോ

  READ MORE

Subscribe Our Email News Letter :