Navigation

India
 • പാര്‍ട്ടി ചിഹ്നങ്ങളുടെ രാഷ്ട്രീയം

  ഒരു വഴിയ്ക്ക് തിരഞ്ഞെടുപ്പ് ബഹളങ്ങള്‍ അവസാനിച്ചിരിക്കുന്ന ഈ അവസരത്തില്‍, ആര്‍ക്കാണ് നിങ്ങള്‍ വോട്ട് ചെയ്തത് എന്ന് ആവേശത്തോടെ നിങ്ങളുടെ കൂട്ടുകാരോട് ചോദിക്കാന്‍ തുടങ്ങിയിരിക്കും. അപ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന മറുപടി എങ്ങനെയുണ്ട്?~ഒരു പാര്‍ട്ടി ചിഹ്നം. അല്ലെങ്കില്‍

  READ MORE
 • ഇന്ത്യന്‍ മുസ്ലീങ്ങള്‍ ന്യൂനപക്ഷമാണോ?

  നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന വലതു സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ പിറ്റേന്നു തന്നെ ഇന്ത്യയിലെ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായ നെജ്മ ഹെപ്ത്തുള്ള ഒരു അസ്വാഭാവിക പ്രസ്താവന നടത്തുകയുണ്ടായി. ചിലര്‍ അതിശയിക്കുകയോ, എന്തിനേറെ ഞെട്ടുകയോ ചെയ്തപ്പോള്‍ മറ്റു ചിലര്‍ അത്

  READ MORE
 • ഭൂരിപക്ഷ ഏകീകരണം എന്ന മിഥ്യയും അതിന്റെ രാഷ്ട്രീയവും

  ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വിജയവും ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായി എന്നു പറയപ്പെടുന്ന ‘മോദിതരംഗ’വും വിശകലനം ചെയ്യാനും വിശദീകരിക്കാനും പലരും ശ്രമിക്കുകയുണ്ടായി. അങ്ങനെ ഒരു വിശകലനമോ വിശദീകരണമോ എന്റെ ഉദ്ദേശ്യമല്ല. മറിച്ച്, അങ്ങനെയുള്ള പല വിശകലനങ്ങളിലും

  READ MORE
 • മോഡിയുടെ ഉയർച്ച: രാഷ്ട്രീയവും മതം മാറ്റവും

  അടുത്തിടെ സുബ്രഹ്മണ്യൻ സ്വാമിയുടെ ഒരു ട്വീറ്റ് ഒരുപാട് ചർച്ച ചെയ്യപ്പെട്ടിരുന്നു. “ഒരു ബ്രാഹ്മണനുള്ള ഗുണങ്ങൾ നമോയ്ക്ക് ഉള്ളത് കൊണ്ട് എനിക്കുള്ള അധികാരം വച്ച് അദ്ദേഹത്തെ ഒരു ബ്രാഹ്മണനാക്കുന്നു” ഇത് പതിവ് പോലെ അദ്ദേഹത്തിന്റെ കോമാളിത്തരമായ വരികളാണെന്ന് തള്ളിക്കളയാൻ

  READ MORE
 • തെലങ്കാനയിലെ മുസ്ലീം ആശങ്കകള്‍

  ലളിതമായി നിരീക്ഷിക്കുമ്പോള്‍ തെലങ്കാന സംസ്ഥാനം മുസ്ലീങ്ങള്‍ക്ക് അനുകൂലമാണെന്നു പറയാന്‍ ഒരുപാട് കാരണങ്ങള്‍ നല്കുന്നുണ്ട്. ദളിതരുടെയും, പിന്നാക്കക്കാരുടെയും ആറുപതിറ്റാണ്ടോളം നീണ്ട സ്വപ്നമായ തെലങ്കാന രൂപീകരണം മേഖലയിലെ സ്പന്ദനമായ ഹൈദരാബാദ് ഉള്‍പ്പെടെയുള്ള സാമ്പത്തിക

  READ MORE
 • തെരഞ്ഞെടുപ്പ് ഫലവും സാമൂഹിക ജനാധിപത്യത്തിന്റെ ഭാവിയും

  പൊതു തെരഞ്ഞെടുപ്പ് ഫലവും അതെ തുടര്‍ന്നുണ്ടായ ദേശീയരാഷ്ട്രീയ സംഭവ വികാസങ്ങളും സവിശേഷ പരിഗണനയര്‍ഹിക്കുന്ന അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുകയെന്നത് ഇന്ത്യയില്‍ അപൂര്‍വ്വമല്ലെങ്കിലും, ബി.ജെ.പി. ക്ക് ലഭിച്ച കേവല ഭൂരിപക്ഷം ബി.ജെ.പി

  READ MORE
 • ഇഫ്ലുവിൽ വിദ്യാർഥികളെ പുറത്താക്കൽ തുടരുന്നു

  മോഹൻ ദരാവത്ത്, സതീഷ് നൈനാല, സുഭാഷ്കുമാർ എന്നിവരെ പുറത്താക്കിയ യൂണിവേഴ്സിറ്റിയുടെ തീരുമാനം പിൻവലിക്കുക. ________________________________ ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി അട്മിനിസ്ട്രഷൻ മൂന്ന് വിദ്യാർഥികളെ അനധികൃതമായി പുറത്താക്കി. യൂണിവേഴ്സിറ്റി ലൈബ്രറി, റീഡിംഗ് റൂം അടച്ചു

  READ MORE
 • അരുന്ധതിറോയിയും പ്രച്ഛന്ന മാവോവാദവും

  സംവാദം ഡോ. അംബേദ്ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ യഥാര്‍ത്ഥത്തില്‍ വിഛേദിച്ച പ്രധാനപ്പെട്ട emergence ആയിരുന്നു ബി..എസ്.പി.യുടേത്. അതിന്റെ നേതാവായിരുന്ന കാന്‍ഷിറാം, അനിഹിലേഷന്‍ ഓഫ് കാസ്റ്റിനെക്കുറിച്ച് പറഞ്ഞത് ആ പുസ്തകം വായിച്ചിട്ട് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ്. ആ

  READ MORE
 • ആമുഖങ്ങളുടെ രാഷ്ട്രീയവും, ജാതി നിര്‍മ്മൂലനവും

  ഇവിടെ പ്രസക്തമായ ചോദ്യം, ജാതിനിര്‍മ്മൂലനം എന്ന കൃതിക്ക് അരുന്ധതി റോയിയെപ്പോലുള്ള ഒരാളുടെമുഖവുര ആവശ്യമുണ്ടോഎന്നതാണ് കാരണം. ഇന്ത്യയിലെ ദളിത് രാഷ്ട്രീയം സവിശേഷ രീതിയില്‍ വികസിച്ചുവരുന്ന ഈ ഘട്ടത്തിലും അംബേദ്ക്കറിനും, ദളിത് ജനവിഭാഗങ്ങളുടെ അനുഭവവാദപരമായ ജ്ഞാനത്തിനും (experiential

  READ MORE
 • ദലിത് ക്യാമറ ഗ്രൂപ്പില്‍നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് അരുന്ധതി റോയിയുടെ മറുപടി

  എനിക്ക് വ്യക്തമാക്കാനുള്ള ഒരുകാര്യം, ഇഫ്‌ലുവില്‍ എന്റെ പ്രഭാഷണം റദ്ദാക്കിയതും ഹൈദരാബാദിലെ പുസ്തകപ്രകാശനച്ചടങ്ങ് മാറ്റിയതും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണ്. തീര്‍ച്ചയായും പുസ്തകപ്രകാശനച്ചടങ്ങ് 'നവയാന' റദ്ദാക്കിയതില്‍ അനേകം കാരണങ്ങളുണ്ട്. വ്യാപകമായി പ്രചരിപ്പിച്ച ഒരു

  READ MORE
 • അരുന്ധതിറോയിക്ക് ഒരു തുറന്ന കത്ത്.

  ഡോ.ബി.ആര്‍ അംബേദ്കറുടെ ജാതി നിര്‍മ്മൂലനം (Annihilation of caste) എന്ന കൃതി അരുന്ധതിറോയി എഴുതിയ ആമുഖത്തോടെ നവയാന പബ്ലികകേഷന്‍സ് പ്രസിദ്ധീകരിക്കുകയുണ്ടായി. പ്രസ്തുത ആമുഖം ദലിത് ബുഹജന്‍ ബുദ്ധിജീവികള്‍ക്കിടയില്‍ വലിയ പ്രതികരണമുളവാക്കിയിരിക്കുകയാണ്. 'ഉത്തരകാലം' ഈ വിവാദങ്ങളില്‍

  READ MORE
 • പിന്നില്‍ കിടന്ന ചൂല് ദലിതന്റെ മുന്നിലെത്തുമ്പോള്‍

  ആംആദ്മി പാര്‍ട്ടിയുടെ സ്വരാജില്‍ ദലിതരുടെ താല്‍പര്യങ്ങള്‍ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക എന്നതിന്റെ വ്യക്തമായ ഉത്തരം യഥാര്‍ത്ഥ ആംആദ്മികളായ ദലിതര്‍ക്ക് ലഭിക്കേണ്ടതുണ്ട്. എന്നാല്‍ അവ തൊട്ടാല്‍പൊള്ളുന്ന വിഷയങ്ങളായതിനാല്‍ അവയോട് കെജ്‌രിവാള്‍ പുലര്‍ത്തുന്ന മൗനം

  READ MORE

Subscribe Our Email News Letter :