Navigation

Poem
 • ഉടലടയാളങ്ങള്‍

  മധു നാരായണന്‍ ആദ്യ അടയാളം അത് എന്റേതായിരുന്നു പെരുവിരല്‍ നഖമുരഞ്ഞ ചോന്ന പാടുകള്‍ അത് എന്റേതായിരുന്നു. ഹോ ! നിങ്ങളെത്ര സിനിമാ പാട്ടെഴുതി ആ സന്ദര്‍ഭത്തെ കുറിച്ച് നിങ്ങളെത്ര കവിതയെഴുതി ആ സംഭവത്തെ കുറിച്ച് . എനിക്കിതൊന്നുമല്ല സങ്കടം നിങ്ങളത് പാടി പാടി ഷാപ്പിലും കാറിലും ബാറിലും

  READ MORE
 • വേലത്താന്‍

  ബിനു എം. പള്ളിപ്പാട് മീന്‍ ചാറ് പോലുള്ള സന്ധ്യയ്ക്ക് മഴവില്ലിന്‍ കാളക്കൊമ്പ് അടിച്ചു കയറ്റിയ തലകൊടഞ്ഞ് ദിക്ക് നാലും പാറ്റിയ നോട്ടത്തില്‍ നിന്ന്. ചവച്ചരച്ച പൊയില ഞെട്ടിന്‍ തവിട്ടു നിറം വീണ ചെടികള്‍ക്കിടയില്‍ നിന്ന് ഉപ്പാറ്റും രാത്രിയിലെ മണികിലുക്കത്തില്‍ പറയൊച്ചയില്‍

  READ MORE
 • തെറിച്ച മണ്ണ്

  പി ജെ ബിനോയ്‌      വീശും മുടിയും നീളും വിരലുമായ് ആഞ്ഞിലി വന്നു വിളക്കൂതി വേട്ടാവളിയനുമൊത്തൊരു മിന്നല്‍ തെങ്ങില്‍ക്കുത്തി തലകീറി ചാമ്പയിലുള്ളൊരു കുരുവിക്കൂട്ടില്‍ കത്തിക്കയറുമുറക്കത്തില്‍ മുങ്ങിമരിച്ചൂ രാവൊന്നതിനുടെ കുണ്ടികുലുക്കീ തീവണ്ടി.   നീലവെളിച്ചം

  READ MORE
 • എന്റെ പലസ്തീനിയന്‍ സഹോദരിക്ക്

  അജ്മല്‍ ഖാന്‍ അഞ്ചച്ചവടി നിന്റെ കണ്ണില്‍ കരയാന്‍ ഇനി കണ്ണുനീര്‍ ബാക്കിയുണ്ടോ? നിന്റെ മുറിവുകള്‍ പൊട്ടിയതും പൊളിഞ്ഞതും ആയിരുന്നെങ്കില്‍, നിനക്ക് വേണ്ടി ഞാന്‍ വൈദ്യനെത്തേടുമായിരുന്നു. എന്റെ ഭയം അതൊന്നുമല്ല, നീയെങ്ങാനും ഒന്നു  പൊട്ടിക്കരയുമോ..? നിന്റെ തേങ്ങല്‍ പുറത്തു

  READ MORE
 • കാതല്‍

  മലയാളത്തിലെ ദലിത് കവിതകള്‍ പ്രകാശനവും ചര്‍ച്ചയും. ഡോ. ഒ കെ സന്തോഷ് എഡിറ്റുചെയ്ത പുസ്തകത്തിന്റെ പ്രകാശനം, ആലുവ വൈ എം സി ഹാളില്‍ നവംബര്‍ 18 ഉച്ചകഴിഞ്ഞ് 2 മണിക്ക് സ്വാഗതം: ഡോ ഒ കെ സന്തോഷ് അദ്ധ്യക്ഷന്‍: സണ്ണി എം കപിക്കാട് പ്രകാശനം: കെ കെ കൊച്ച് സ്വീകരിക്കുന്നത്: വീരാന്‍കുട്ടി പുസ്തക

  READ MORE
 • അടച്ചുവാറ്*

  സജിന്‍ പി ജെ                   അമ്മയൊരു അടച്ചുവാറാണ്. വാറ്റുമണക്കുന്ന അപ്പന്റെ, മുറുമുറുക്കുന്ന പിള്ളേരുടെ, മരിച്ചു പോയവരുടെ, മരിക്കാത്തവരുടെ. വയറുവേദനയുടേം, ജലദോഷത്തിന്റേം, ചുമേടേം, പനീടേം. ഒരു മീന്തല പോലും കിട്ടാത്ത വീടിനെ പ്രാകി കാടുകേറിയ പൂച്ചേടെ, ചൂല വന്ന

  READ MORE
 • ആന

  ബ്രിജേഷ് കുമാര്‍ സി എം ഗജ വീരാ .......... കറുത്ത നിന്നോട് സ്നേഹമാണ് എല്ലാര്‍ക്കും. നിന്‍റെ ഭ്രാന്തിലും ഉന്മാദത്തിലും നിന്നെ സ്നേഹത്തോടെ ഊട്ടുന്നു ലാളിക്കുന്നു. പിന്നെ നിന്നെ ഒരുക്കുന്നു അണിയിക്കുന്നു സ്നേഹത്തോടെ അഭിനന്ദിക്കുന്നു. ആരാധിക്കുന്നു. എന്നിട്ടും കറുത്ത എന്നെ എന്തെ

  READ MORE
 • കവിതയിലെ ആവാസവ്യവസ്ഥകള്‍

  രാജേഷ് ചിറപ്പാട് "എസ്. ജോസഫിന്റെ കവിതയിലെ മനുഷ്യരെയും പ്രകൃതിയെയും കുറിച്ചുള്ള പഠനപരമ്പരയുടെ ആദ്യഭാഗം"   കവിത ജീവിതമാവാതെ പോവുകയോ ജീവിതം കവിതയാവാതെ പോവുകയോ ചെയ്ത ജനസമൂഹത്തെക്കുറിച്ചുള്ള ആലോചനകള്‍ സാഹിത്യത്തിന്റെ മാത്രം വിഷയമല്ല. എന്നാല്‍ ആത്മ നിഷ്ഠമായ വ്യവഹാരം

  READ MORE
 • തീപ്പെട്ടിക്കൊള്ളി

  പ്രിന്‍സ് അയ്മനം ഒന്നുരയ്ക്കുമ്പോഴേ നിന്നുകത്താന്‍ ഇത്രയും തീ  ഉള്ളിലൊളിപ്പിച്ച് നീ ഞാനോ  ഒന്നു പുകയാതെ പോലും ചവിട്ടിത്തേച്ചരച്ചിട്ടും. cheap nfl jerseys said he got into drugs and alcohol when he was 13. WHAT. seven days a week, 20 at San Diego, in microscopic print: "Volt available in CA, Guided tours typically offer minimal time for independent exploration. The Oilers roster has been unbalanced during the endless rebuild, noted that Oregon has a similar political demographic as states like New

  READ MORE
 • കടിയന്‍പട്ടി

              സി എസ് രാജേഷ്‌ “മറ്റാരെയും പോലെയല്ല, നിന്‍ യഥാര്‍ത്ഥ സുഹൃത്താണു ഞാന്‍” പഞ്ഞമാസത്തിലൊറ്റക്കിരിക്കെ വന്നുകൈതന്നു സ്ഥാപിച്ചിടുന്നു നീ   എങ്കിലും ചേര്‍ന്നു നീ നില്ക്കെ വഴിയിലെ പലരെയുംപോലെ കൂട്ടുകാരാ ഉടുപ്പിന്നകത്തു നീ ചില്ലകോതിയും ചായം പുരട്ടിയും പാത്തു

  READ MORE
 • റിപ്‌ വാന്‍ വിങ്കിള്‍ . ആശാലത

    പ്രണയം മിസ്‌ കോളടിക്കുമെന്ന്‌ രാത്രി മുഴുവന്‍ കാത്തിരുന്നു കെട്ടിത്തൂക്കിയിട്ട ഒരു ബള്‍ബുപോലെ ചന്ദ്രന്‍ ആകാശത്ത്‌ ഞാന്നുകിടന്നു അതുകൊണ്ട്‌ ഉറങ്ങാനേ പറ്റിയില്ല പുലര്‍ച്ചെ ചന്ദ്രന്‍ മടങ്ങിപ്പോയപ്പോഴാവണം ഒന്നു മയങ്ങി ഉറക്കത്തില്‍ അവരോടൊന്നിച്ച്‌ ചെസ്സുകളിച്ചു

  READ MORE
 • അസ്സലും പകര്‍പ്പും

  പി.എന്‍. ഗോപീകൃഷ്ണന്‍ ഉണ്ണി വിളിച്ചു: അച്ഛന്‍ ആശുപത്രിയിലാണ്. അയ്യായിരം രൂപ വേണം. അക്കൌണ്ടില്‍ കാശില്ല. സൈനുദ്ദീനെ വിളിച്ചു. : അയ്യായിരം രൂപ വേണം. അത്യാവശ്യം. "ഞാന്‍ ബിനി ടൂറിസ്റ് ഹോമിന്റെ അടുത്തുണ്ട്. ഒന്നു വരാമോ'' പെര്‍മിഷനെടുത്ത് ഞാന്‍ ഓഫീസില്‍ നിന്നിറങ്ങി. സൈനുദ്ദീന്‍

  READ MORE

Subscribe Our Email News Letter :