Navigation

Poem
 • അളവുതൂക്കം

  സി എസ് രാജേഷ്‌                 ....................................................     ചിലപ്പോളകത്തൊരു സിംഹമലറീടും നഖം പോലും ബാക്കിവെക്കാതെ കൊന്നുതിന്നീടുവാനപ്പോള്‍ തലച്ചോറുകല്‍പിച്ചുനില്‍ക്കും, മുന്നില്‍ വന്നു നിന്നാകെപ്പരുങ്ങുവോന്‍ താണവനെന്നറിയുമ്പോള്‍     ചിലപ്പൊഴുള്ളില്‍ കാട്ടുപന്നി

  READ MORE
 • ഉമ്പ്രികള്‍

  സി എസ് രാജേഷ്‌           ________________________ 1.പത്തി .................................... ഉപഗ്രഹ ചിത്രങ്ങളില്‍ ജാഥ വരുന്നത് കണ്ടിട്ടുണ്ടോ, നല്ല രസമാണ്, അനക്കോണ്ട പോലിരിക്കും ഉടലെല്ലാം കറുത്തും പത്തി മാത്രം വെളുത്തും മൈതാനമെത്തിയാല്‍ ഇരുട്ടില്‍ ഉടലുചുരുട്ടി മായ്ച്ച് ലൈറ്റുംവെട്ടത്ത് പത്തിമാത്രം 

  READ MORE
 • തല്ലും തലോടലും: കുരീപ്പുഴയുടെ നഗ്നകവിതകളിലെ രാഷ്ട്രീയം

  ഡോ. ഒ. കെ. സന്തോഷ് കരുത്തുറ്റ കുറെ ആഹ്വാനങ്ങള്‍ നല്‍കി മനുഷ്യസമുദായത്തെ നേര്‍വഴിക്ക് നടത്തിയേക്കാം എന്ന വ്യാമോഹമൊന്നും കുരീപ്പുഴയുടെ കവിതകള്‍ പുലര്‍ത്തുന്നില്ല. തുറന്ന പ്രഖ്യാപനങ്ങള്‍ കവിതയില്‍ അസംഗതമാണെന്ന തിരിച്ചറിവിലാണ് ഓരോ കവിതയും സംവദിക്കുന്നത്. പക്ഷേ സ്നിഗ്ധത

  READ MORE
 • ഇരുട്ടിലെ കണ്ണാടി: പുതു ദലിത്കവിതയും സമകാലീന ജ്ഞാന സിദ്ധാന്തത്തിലെ തകരാറുകളും

   അമേരിക്കന്‍ സാഹിത്യഭാവന മൊത്തത്തില്‍ ദൃശ്യപ്പെടുന്നത് വെളുപ്പിന്റെ സര്‍വ്വാധിപത്യത്തെ അതിജീവിക്കാന്‍ കഴിയില്ലെന്ന പ്രതീതി ജനിപ്പിക്കുന്ന വിധത്തിലാണെന്നു ടോണിമോറിസണ്‍ എഴുതുകയുണ്ടായി. ഈ സ്ഥിതി രൂപപ്പെട്ടത്, വ്യത്യസ്തതകളെ ബോധപൂര്‍വ്വം ഒഴിവാക്കിയ തത്വചിന്തയുടെയും

  READ MORE
 • ചിത്രവധം

  പ്രിന്‍സ് അയ്മനം                     രണ്ടാള്‍ക്കുമുണ്ട് വമ്പിന്റെ കൊമ്പ് ഉണ്ടക്കണ്ണും നീളന്‍ ചെവിയും ഉടലളവുകള്‍ കട്ടക്കട്ട.     പെരുത്ത പൊരുത്തങ്ങള്‍ രണ്ടിത്തിരിക്കുഞ്ഞന്‍മാര്‍ക്കും.     വ്യത്യാസം തുലോം തുച്ഛം ഒരുവന്‍ വെളുമ്പനും. മറ്റവന്‍ കറുമ്പനും. അധീനം

  READ MORE
 • ഒളിമ്പിക്സ് വട്ടങ്ങള്‍

  സി എസ് രാജേഷ്‌                 ഒരിക്കലും ഏഷ്യാഡിനോടില്ലാത്തൊരടുപ്പം, ഒളിമ്പിക്സിനോടുള്ളതിനു കാരണം കറുമ്പര്‍ വെളുമ്പരെയെല്ലാം ഓടിത്തോപ്പിക്കുന്നതുതന്നല്ല   അതിന്റെ കൊടിയിലെ തമ്മില്‍ കൊരുത്തുള്ള അഞ്ചുവട്ടങ്ങള്‍ കൂടിയാണ്   ആരോഗ്യമെന്നും വ്യവസായമെന്നും

  READ MORE
 • മകളെപ്പറ്റി

  എസ് ജോസഫ്‌ ഒരു ചെസ്സ്‌ ബോര്‍ഡ് വാങ്ങി വന്നു മോളുടെ പഠിത്തം പോര കേട്ടോ എന്ന് കേട്ടു പഠിക്കുന്നത് പഠിച്ചാല്‍ മതി വണ്ടിയപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രണ്ടുതവണ രക്ഷപ്പെട്ട കുട്ടിയാണ് കന്യാമാതാവിന്‍റെ ഫോട്ടോയ്ക്കുമുമ്പില്‍ മെഴുതിരി കത്തിച്ച് അടഞ്ഞുകിടന്ന മുറിയില്‍

  READ MORE
 • അവനവന്‍കുരുതി

   വി ജയദേവ് എന്നുമങ്ങനെത്തന്നെയായിരിക്കണമെന്നില്ല. നമ്മുടെ രാപ്പനിസ്ഖലനങ്ങള്‍ എന്നും മാനസാന്തരമുണ്ടാക്കിക്കൊള്ളണമെന്നില്ല. സന്ധ്യയ്ക്ക് എന്നും, പകല്‍നൊമ്പരങ്ങളുടെ രണ്ടാം വായനയില്‍ ഓരോ വേവലാതികള്‍ പറന്നുയര്‍ന്നുവന്നുകൊണ്ടിരിക്കും. വിളക്കുകളണച്ചുകൊള്ളണമെന്നുമില്ല.

  READ MORE
 • കിഴക്കന്‍ ചെരുവില്‍ വന്ന് കൊണ്ട ശബ്ദങ്ങള്‍

  എസ് കണ്ണന്‍ ഉത്രട്ടാതി രാത്രികലങ്ങിയ വെള്ളത്തില്‍ പാങ്ങില്ലാതെ കരിന്തുഴ വീഴിച്ചൊച്ചയില്ലാതെ നൂറുപേര്‍ തോണിക്കൊമ്പുയര്‍ത്തി മടങ്ങുമ്പോള്‍ കരയില്‍ നിന്നു സുനില്‍ ; പുസ്തകസംഘം തുടങ്ങാനായി പേരിടണം ആറന്‍മുളയെന്നോര്‍ത്തില്ല വള്ളപ്പാട്ടെന്നോര്‍ത്തില്ല നെറ്റിപ്പട്ടം

  READ MORE
 • ബാക്കിപത്രം

  ബി. മധുകുമാര്‍ ഗാന്ധിനടന്ന വഴിയില്‍നിന്ന് വടിയും കുടയും കിട്ടി ഒടിഞ്ഞത് തുരുമ്പെടുത്തത്   ദൈവത്തിന്റെ പുത്രനായതുകൊണ്ട് ക്രിസ്തു നടന്ന വഴിയില്‍നിന്ന് ജാതിക്കുരിശും  മുള്‍ക്കിരീടവും കല്ലേറും കിട്ടി.   മാര്‍ക്സ് നടന്ന വഴിയില്‍വെച്ചാണ് രക്തസാക്ഷിയായത്

  READ MORE
 • പറക്കല്‍

  എസ് കണ്ണന്‍ താമസിച്ചെഴുന്നേറ്റു തെരുവില്‍ നടക്കുന്നു ചുളിഞ്ഞ പുരികങ്ങളില്‍ നിത്യത കണ്ടു നമസ്ക്കരിക്കാന്‍ ചെവിയിലിരമ്പുന്നു..... ഇല്ലില്ല ദൂരെക്കാണും കടലല്ലതു പിരിഞ്ഞൂപോകുന്ന കവലകള്‍ വണ്ടികള്‍ മനുഷ്യര്‍ പൂവരശിന്റെ ചോട്ടിലെപ്പട്ടി മുന്നോട്ടുപോയി

  READ MORE
 • അളവുതൂക്കം

  സി എസ് രാജേഷ്‌ _____________________ _________________________ ചിലപ്പോളകത്തൊരു സിംഹമലറീടും നഖം പോലും ബാക്കിവെക്കാതെ കൊന്നുതിന്നീടുവാനപ്പോള്‍ തലച്ചോറുകല്‍പിച്ചുനില്‍ക്കും, മുന്നില്‍ വന്നു നിന്നാകെപ്പരുങ്ങുവോന്‍ താണവനെന്നറിയുമ്പോള്‍ ചിലപ്പൊഴുള്ളില്‍ കാട്ടുപന്നി മുരണ്ടിടും പള്ള കുത്തിക്കീറി

  READ MORE

Subscribe Our Email News Letter :