Navigation

Literature
  • കുളക്കടവില്‍ കുളിക്കുമ്പോള്‍

    വിജില ചിറപ്പാടിന്റെ കവിതകള്‍  കുളക്കടവില്‍ കുളിക്കുമ്പോള്‍ _______________ കളി പറയരുത് കാടിന്‍ മറവിലൊരു ചെവി ഒളിഞ്ഞിരിപ്പുണ്ടാവും. ഉടല്‍ തുറക്കരുത് നിന്റെ ജലാശയത്തിലേക്ക് അവന്റെ ചൂണ്ടക്കണ്ണുകള്‍ താഴ്ന്നുവരും. ആര്‍ത്തവരക്തത്താല്‍ കുളം ചുവപ്പിക്കുക. അവന്‍

    READ MORE
  • അനിശ്ചിതത്വങ്ങളും ആത്മസത്തയുടെ ശാന്തതയും

    ''അവളില്ലാത്ത ദിവസം വെറുതെ അവളുടെ ചുവപ്പു തട്ടം കഴുത്തില്‍ ചുറ്റും പുതപ്പില്‍ അവളുടെ മണം തിരയും എന്നിട്ട് കതകടച്ച് ഒരു ആണ്‍ കരച്ചില്‍ കരയും'' (അവളില്ലാത്ത ദിവസം) വിചിത്രമായ ഒരു പുരുഷബോധമാണ് ഈ കവിതയിലെ ഭര്‍ത്താവിന്റേത്. അയാള്‍ക്കൊപ്പം അവളങ്ങിനെ സഞ്ചരിക്കുന്നു. അതില്‍

    READ MORE
  • സമത

    നീ നിര്‍ണ്ണയിക്കുന്നു, ചില്ലുവിതാനത്തിലൂടെ തിളക്കമില്ലാത്തതിനാല്‍ കാഴ്ചയില്‍ ഞാന്‍ നിറംകെട്ടതെന്ന്, എന്നിരിക്കിലും നിന്‍ മുന്നില്‍ സമയസൂചി ക്രമപ്പെടുത്തി ദൃഢമായ് മോടിയോടെ നില്‍ക്കുന്നു ഞാന്‍. പരിധികള്‍ക്കപ്പുറം നിന്നും എനിക്കായി നീ മുഴക്കുന്ന പെരുമ്പറയുടെ വിളറിയ

    READ MORE
  • ശ്മശാനങ്ങള്‍ക്ക് പറയാനുള്ളത്.-

    കമല്‍സിയുടെ 'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം' -നോവല്‍ പഠനം. ____________________________________ സത്യം കാലത്തിന്റെ നെരിപ്പോടെടുത്ത് അമ്മാനമാടുമ്പോള്‍ ജീവിതം നഷ്ടങ്ങളുടെ തുലാസ് നീട്ടുന്നു. ജീവന്റെ കണക്കുകള്‍ക്ക് കഥ പറയാനെടുക്കുന്ന സമയം തുച്ഛമാകുമ്പോഴും ആര്‍ത്തിയുടേയും ആസക്തിയുടേയും പുതുകാലം

    READ MORE
  • വിസ്താരഭേദം

    വി.ആര്‍ സന്തോഷ്              കാററിനു കീഴെയാ- തെങ്ങോലകള്‍ ആടിക്കളിക്കുന്ന കാഴ്ചയുമായ് ഒന്നു നടക്കുക- യാണു പോലും.   നല്ല സുഖങ്ങള്‍ നനച്ചു തന്ന കാറ്റിന്റെ തുമ്പുകള്‍ കൂടെയുണ്ട്. കൊച്ചു കിളികളും തത്തകളും കാറ്റിനോടൊപ്പം കുതിച്ചുയര്‍ന്ന് ആയുന്ന തെങ്ങോല- പ്പാട്ടു കേട്ട്

    READ MORE
  • സഹോദരന്‍ അയ്യപ്പന്‍ കേരളത്തിന്റെ ബാബാ സാഹേബ്

    ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യഗണങ്ങളില്‍ പ്രധാനിയായിരുന്നെങ്കിലും കുമാരനാശാന് ലഭിച്ച സ്വീകാര്യത കേരളീയ സാംസ്‌കാരിക ചിന്താലോകത്ത് ലഭിക്കാതെ പോയ കവിയും സാമൂഹീക പരിഷ്‌കര്‍ത്താവുമാണ് സഹോദരന്‍ അയ്യപ്പന്‍. ശ്രീ നാരായണീയ പ്രസ്ഥാനങ്ങള്‍ പോലും സഹോദര ചിന്തകള്‍ വേണ്ടപോലെ

    READ MORE
  • ഫ്യൂഡല്‍ പ്രഭുത്വത്തിന്റെ രണ്ടാമൂഴം

    അങ്ങേയറ്റം പിന്തിരിപ്പന്‍ മൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള വി.കെ. എന്‍. കൃതികള്‍ എങ്ങനെ ഇത്രമാത്രം ആസ്വദനീയങ്ങളായി? ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രശസ്ത സാഹിത്യവിമര്‍ശകനായ വി. രാജകൃഷ്ണനെ ലേഖകന്‍ മാതൃഭൂമിയുടെ വാരാന്തപ്പതിപ്പിനുവേണ്ടി ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി.

    READ MORE
  • ചോര്‍ന്നുചോര്‍ന്ന്…….

    കവിത _______________ MNKY യാണിപ്പോള്‍ MONKEY DNKY യാണിപ്പോള്‍ DONKEY GOODMORNING ഇപ്പോള്‍ GMNG യാണ് GOODNIGHT ആണെങ്കില്‍ GDNT എന്നും PLEASE  ന് PLS മതി BECAUSE ന് BCZ മതി JSF എന്നാല്‍ JOSEPH ആകുന്നു MNJ എന്നാല്‍ MANOJ ആകുന്നു MNF എന്നാല്‍ MANAF ആകുന്നു അക്ഷരങ്ങളാണുപക്ഷേ അതാതുവാക്കുകളുടെ അധികാരസഭയെന്ന് ആര്‍ക്കാണറിയാത്തത് കഷ്ടം, ഒറ്റയ്ക്ക്

    READ MORE
  • എന്റെ ഉമ്മ

    കവിത ____________ മഹ്മൂദ് ദര്‍വീശ് ____________ എന്റെ ഉമ്മയുടെ റൊട്ടിക്കുവേണ്ടി ഞാന്‍ കൊതിക്കുന്നു ഉമ്മയുടെ കാപ്പിക്കും അവരുടെ സ്പര്‍ശനത്തിനുംവേണ്ടി. ദിനന്തോറും എന്നില്‍ ബാല്യകാല സ്മരണകള്‍ വളരുന്നു. എന്റെ ജീവിതം എനിക്കുകൊള്ളാവുന്ന- തായിരിക്കേണ്ടേ എന്റെ മരണവേളയില്‍ ഉമ്മയുടെ

    READ MORE
  • അപരിചിതത്വത്തിന്റെ ആഴങ്ങള്‍

    പുസ്തകം :- ________________________________________________ കെ.വി. പ്രവീണിന്റെ ഡിജാന്‍ ലീ എന്ന നോവലിനെക്കുറിച്ചുള്ള പഠനം ________________________________________________ മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള സന്ദേഹങ്ങളാണ് ഏതൊരു കലാസൃഷ്ടിയുടേയും അടിത്തറ എന്നു പൊതുവെ പറയാറുണ്ട്. ജീവിതം സങ്കീര്‍ണ്ണമായ ചോദ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍

    READ MORE
  • ആദ്യത്തെ ചുവടുകള്‍ (അയ്യങ്കാളിക്ക്)

    നടപ്പ് നിരോധിക്കപ്പെട്ട വഴിയിലൂടെ വില്ലുവണ്ടിയോട്ടി ചക്രത്തിലുരഞ്ഞു തിരിയുന്ന ഉടലിന്റെ ഡൈനാമോ കൊണ്ടാണ് നീ ആദ്യത്തെ വിളക്ക് തെളിച്ചത് ആര്‍ക്കും കാണാവുന്ന മട്ടില്‍ ആകാശം അതേറ്റുവാങ്ങി പുലര്‍ക്കാലങ്ങളില്‍ കൊളുത്തിവെച്ചു. കന്നുപൂട്ടുന്നവര്‍ക്കിടയില്‍നിന്ന് ആരോ

    READ MORE
  • കൂട്ടികെട്ടിയ മുന്‍കാലുകള്‍

    കടലാസ്സ് കൂനകള്‍ കടിച്ച് വലിച്ച് കാമം ഒരു നോട്ടത്തിലെറിഞ്ഞ് കുനിഞ്ഞ് തളര്‍ന്ന്‍ ഉള്‍പ്പീഢയിലുഴറി തീമണലില്‍ വെന്ത് നടക്കുന്നവന്‍ കടല്‍ വറ്റി ഉപ്പുണങ്ങിയ ഉറകെട്ട കണ്ണുകള്‍ പൂതലിച്ച ഉള്‍ക്കാഴ്ചകള്‍ വീര്‍ത്ത മുതുകത്തുകെട്ടും  ചുമന്ന്‍ ചത്തുണങ്ങിയ

    READ MORE