Navigation

Book Review
 • മാധ്യമവിമര്‍ശനത്തിലെ നൈതിക സംഘര്‍ഷങ്ങള്‍

  'ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും' എന്ന ആദ്യലേഖനം തന്നെ സമീപകാല കേരള മാധ്യമ പ്രവര്‍ത്തനത്തിലെ ചില പ്രവണതകളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതാണ്. മാധ്യമങ്ങളിലെ ഇടതുപക്ഷ പ്രതിനിധാനത്തെ സി.പി.ഐ.എം. നോക്കിക്കാണുന്നതില്‍ നിന്ന് വ്യത്യസ്തമായും നിശിതമായ വിവേചനബുദ്ധിയോടെയും

  READ MORE
 • ഹിജാബ്: അടിച്ചമര്‍ത്തലിനും വിമോചനത്തിനുമപ്പുറം

  മുസ്ലീംങ്ങൾ ന്യുനപക്ഷമായ സാഹചര്യങ്ങളില്‍ ഹിജാബു തെരഞ്ഞെടുക്കുന്ന മുസ്ലിം സ്ത്രികള്‍ക്ക് തങ്ങളുടെ സാമൂഹികവും മതപരവും ലിംഗപാരവുമായ വ്യത്യാസം നില നിറുത്താന്‍ ഹിജാബ് സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയുടെ പൊതു മണ്ഡലത്തില്‍ ഹിജബു ധരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടുന്ന

  READ MORE
 • മനുഷ്യന് ഒരു ആമുഖം: ദേശചരിത്രത്തിലെ ജാതി ചരിത്രം

  നോവല്‍ വിമര്‍ശം __________________________________________________ ദേശത്തിന്റെ ചരിത്രമെഴുതുന്നതിനെ കുറിച്ചുള്ള ആശങ്കകള്‍ നോവലിന്റെ എക്കാലത്തെയും സമീപന പ്രശ്നമാണ്. അതിന്റെ രാഷ്ട്രീയം, ദര്‍ശനം, സാംസ്കാരിക സന്ദിഗ്ദ്ധതകള്‍ തുടങ്ങിയ കാര്യങ്ങള്‍ നോവലിന്റെ രൂപത്തിന്റെയും ഉള്ളടക്കത്തിന്റെയും സവിശേഷമായ

  READ MORE
 • മുമ്പേ പറക്കുന്ന ഭാഷാന്തരങ്ങള്‍

  എം. ആര്‍. രേണുകുമാര്‍   1900 മുതല്‍ 2012 വരെയുളള ദലിത് രചനകളുടെ മികച്ച ഒരു പരിച്ഛേദമാണ് ഈ പുസ്തകത്തിലൂടെ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. ദലിത് ജീവിതത്തോടും വിഷയങ്ങളോടും കാലങ്ങളായി മലയാളസാഹിത്യം പുലര്‍ത്തുന്ന പ്രതിലോമ സമീപനങ്ങളുടെ സാമൂഹ്യകാരണങ്ങളെ ഈ കൃതി

  READ MORE
 • ചരിത്രം, രാഷ്ട്രീയം: പുതുഭാവുകത്വത്തിന്റെ നേരടയാളങ്ങള്‍

  ശിഹാബ് പൂക്കോട്ടുര്‍ ഇന്ത്യയില്‍ ഹിന്ദുത്വകര്‍തൃത്വങ്ങളെ നിരാകരിക്കുന്നതില്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്കും ന്യൂനപക്ഷ-ദലിത് വിഭാഗങ്ങള്‍ക്കും വലിയ പങ്കുണ്ട്. ഈ ഇടപെടലിനെ അകറ്റി നിര്‍ത്താനും പൊതുബോധത്തെ അശുദ്ധമാക്കുന്ന രാഷ്ട്രീയ ഉണര്‍വുകളായി പരിഗണിക്കാനുമാണ്

  READ MORE
 • മഗ്രിബിലെ മുസ്ലിം സ്ത്രീ ജീവിതം: ലൈല അബു സൈദിന്റെ നോവല്‍

  ഉമ്മുല്‍ ഫായിസ സ്വാതന്ത്ര്യാനന്തര മൊറോക്കോയില്‍ ഉയര്‍ന്നു വന്ന സ്ത്രീ നോവലിസ്റ്റുകളില്‍ പ്രമുഖയാണ് ലൈല അബു സൈദ്‌. 1950 ല്‍ രാബാതില്‍ ജനിച്ച അബു സൈദ്‌ ദേശീയ വാദ-സ്ത്രീ വിമോചന സങ്കല്‍പ്പങ്ങളുടെ    ഭാഗമായി ഉയര്‍ന്നു വന്ന എഴുത്തുകാരിയാണ്.അവരുടെ ഏറെ ശ്രദ്ധ നേടിയ 'ദി ലാസ്റ്റ്‌

  READ MORE
 • കീഴാള സ്വരാജ്: ഒരു രാഷ്ട്രീയ വായന

  കെ. കെ. കൊച്ച് "രാഷ്ട്രീയാധികാരത്തെ ഭരണക്രമത്തെ സംബന്ധിച്ച സംവാദങ്ങളില്‍, വേറിട്ടഭരണക്രമമെന്ന നിലയിലാണ് കീഴാള സ്വരാജ് എന്ന പരികല്‍പ്പന രവീന്ദ്രന്‍ മുന്നോട്ടു വച്ചിരിക്കുന്നത്. ഗാന്ധിജിയുടെ ഹിന്ദു സ്വരാജില്‍നിന്നും ഭിന്നമായി, അതിനോടു സാധര്‍മ്മ്യം പുലര്‍ത്താതെയുമുള്ള

  READ MORE
 • സമകാലീന പ്രതിരോധം: ജ്ഞാനരൂപീകരണം

  സമകാലീന പ്രതിരോധം ജ്ഞാനരൂപീകരണം   കീഴാളസ്വരാജ് എ.കെ രവീന്ദ്രന്‍ പഠനം: കെ.കെ. കൊച്ച്     പോസ്റ്-മാര്‍ക്സിസ്റ് ഘട്ടത്തില്‍ രൂപപെട്ടിട്ടുള്ള സങ്കീര്‍ണ്ണമായ ജ്ഞാനവ്യവഹാരങ്ങളോട് ആഴത്തിലും ഏറ്റവും സത്യസന്ധമായും പ്രതികരിക്കുന്ന ചെറുലേഖനങ്ങളും പ്രതികരണ കുറിപ്പുകളുമാണ് ഈ

  READ MORE
 • ആമിനാ വദൂദിന് സ്നേഹപൂര്‍വ്വം

  കെ.അഷ്‌റഫ്‌  വളരെ വ്യത്യസ്തമായി ഖുര്‍ആന്‍ പുനര്‍ വായിച്ച അമിന വദൂദ് 1994 ല്‍ ദക്ഷിണാഫ്രിക്കയിലെ കേപ്ടൌണിലെ ഒരു പള്ളിയില്‍ നടന്ന വെള്ളിയാഴ്ചപ്രാര്‍ഥനക്ക് ആണുങ്ങള്‍ അടക്കമുള്ള സദസ്സിനു നേതൃത്വം നല്‍കിയതോടെയാണ് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. പിന്നീടു 2006 ല്‍

  READ MORE
 • സ്വാതന്ത്ര്യമല്ല ജീവിതം അപ്പച്ചന്‍ പാട്ടുകളിലെ വംശസ്മൃതികള്‍

  ഡോ. പി.എസ്. രാധാകൃഷ്ണന്‍ " വൈക്കം സത്യാഗ്രഹത്തില്‍പോലും കീഴാളവിരുദ്ധമായ അനേകം വിലപേശലുകളും ഒത്തുതീര്‍പ്പുകളും നടന്നിട്ടുണ്ട് ദേശീയരാഷ്ട്രീയ പങ്കാളിത്തമുള്ള സത്യാഗ്രഹങ്ങള്‍ക്ക് ജാതിയുടെ പ്രശ്നമണ്ഡലത്തെ പുതുക്കിയെടുക്കാനേ ആകുമായിരുന്നുള്ളൂ. ജാതിവിരുദ്ധ സംബോധനകള്‍

  READ MORE
 • ബീമാപ്പള്ളി വെടിവയ്പ്: മലയാള സിനിമയെ മുന്‍നിര്‍ത്തി ഒരന്വേഷണം

  ജെനി റൊവീന "Everything in the press release is sincere. Except for the Beemapally incident. I will fully support the police in what they did over there. No community, however strong they are, don't have the right to organize a violent campaign. And Beemapally is known for it violent nature. Just go there and spend a few minutes there to feel this hostile nature." (Forth Estate Critique (FEC) Google group, December 26, 2009) "കെ അഷറഫ് എഡിറ്റ് ചെയ്ത  "ഭീമ പള്ളി പോലീസ് വെടിവയ്പ്പ് : മറക്കുന്നതും ഓര്‍ക്കുന്നതും " എന്ന  പുസ്തകത്തില്‍

  READ MORE
 • ആത്മസാഹോദര്യത്തിന്റെ പാഠപുസ്തകം

  കെ. കെ. കൊച്ച് ____________________________________________________________ ദലിത് രാഷ്ട്രീയത്തിന്റെ ദിശാബോധം നിര്‍ണ്ണയിക്കുന്നതില്‍ ആദിവാസി, ദലിത് ജനതകള്‍ രക്ഷാപുരുഷന്മാരില്ലാതെ, സ്വന്തം കര്‍ത്തൃത്വത്തിലൂടെ നയിച്ച മുത്തങ്ങ മുതല്‍ ചെങ്ങറ വരെയുള്ള സമരങ്ങള്‍ക്ക് വലുതായ പങ്കാണുള്ളത്. ഈ അനുഭവങ്ങളെ രാഷ്ട്രീയമായി

  READ MORE

Subscribe Our Email News Letter :