Navigation

Literature
  • ഇസ്ലാം അപരവത്കരണവും മലയാള സാഹിത്യവും

    ഇന്ത്യയെന്ന ദേശരാഷ്ട്ര രൂപീകരണത്തില്‍ മുസ്ലീങ്ങള്‍ എങ്ങനെ അപരവത്കരിക്കപ്പെട്ടു എന്ന ചര്‍ച്ച കവി സച്ചിദാനന്ദന്‍ വികസിപ്പിക്കുമ്പോള്‍ അതിന്റെ കുറ്റം മുഴുവനായും ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന നയം

    READ MORE
  • മഴ നനഞ്ഞെത്തുന്ന കടലുകള്‍

    അനുഗ്രഹീതനായ ബുദ്ധന്‍ പ്രകൃതിയും മനുഷ്യരുമായി സംവദിച്ചത് പ്രജ്ഞാനത്തിലൂടെ ഉള്‍കാഴ്ചയായിരുന്നു. ഈ സിദ്ധിയുടെ അടിസ്ഥാനം നിരീക്ഷണവും വനനവുമായിരുന്നു. അതുകൊണ്ടാണ് യുക്തിയുടെ ഏകപക്ഷീതയെ നിഷേധിച്ച് വ്യക്തിയുടെ സ്വയം നിര്‍ണ്ണയനത്തെ ആത്മാവബോധമാക്കി അദ്ദേഹം ആനന്ദനോട്

    READ MORE
  • നിയമനങ്ങളിലെ അട്ടിമറികള്‍

    ജസ്റ്റിസ് കെ.സുകുമാരന്‍ സര്‍ക്കാര്‍ സേവനം സംബന്ധിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങളുണ്ട്. 'യജമാനനും ഭൃത്യനും' എന്ന പേരില്‍, എല്ലാത്തരം ഭൃത്യന്മാരുടെയും സേവന വ്യവസ്ഥകള്‍ വിവരിക്കുന്ന ബാറ്റി (Batt) ന്റെ കൊച്ചു പുസ്തകം ഞാന്‍ ഹൃദ്യസ്ഥമാക്കാന്‍ ശ്രമിച്ച നിയമഗ്രനഥങ്ങളിലൊന്നാണ്.

    READ MORE
  • ചന്ദ്രമോഹന്റെ കവിതകള്‍: കാലമാപിനിയുടെ വിഷസൂചികയില്‍ നിന്നുള്ള മോചനം

    കെ. ശ്രീകുമാര്‍ ആധുനിക കവിതയ്‌ക്കെതിരെ തായാട്ട് ശങ്കരന്‍ വാളോങ്ങുകയും ഇടതുപക്ഷ ബുദ്ധിജീവികള്‍ അതുകൊണ്ടാടുകയും ചെയ്തിട്ട് ദശാബ്ദങ്ങളായി. ആംഗലേയ ഭാഷ പഠനത്തിനായി വലതുപക്ഷ ബുദ്ധിജീവികള്‍ ചേര്‍ന്നൊരുക്കുന്ന ഭാഷാപഠനപദ്ധതികളിലൊന്നും വേര്‍ഡ്‌സ് വര്‍ത്തിനപ്പുറം ജനിച്ച

    READ MORE
  • യുവനടനുമായുള്ള അഭിമുഖം

    ചോ: പുതുതായി അഭിനയരംഗത്തെത്തിയ ഒരാളാണെങ്കിലും താങ്കള്‍ വളരെ വര്‍ഷങ്ങളിലെ നടന പരിചയമുള്ള ഒരാളിന്റെ മികവു കാട്ടുന്നുണ്ട്. അഭിനയരംഗത്തേക്കു വന്നതേക്കുറിച്ച് ഒന്നു വിശദീകരിക്കാമോ? ഉ: വാസ്തവത്തില്‍ പഴയ നടന്മാരെ അപേക്ഷിച്ച് ഞങ്ങള്‍, വിശേഷിച്ച് ഞാനും എന്റെ തലമുറയും, വളരെയേറെ

    READ MORE
  • കിച്‌ന ഒരു റോഡ് കഥ – ഭരണകൂട ഫാസിസത്തിന്റെ യാത്രകള്‍

    ഒരു ജനാധിപത്യരാഷ്ട്രത്തില്‍ വിയോജിക്കാന്‍ കൂടിയുള്ളതാണ് സ്വാതന്ത്ര്യം. ഭരണകൂടത്തിന്റെ നയങ്ങളോട് വിയോജിക്കാനും വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും, അഭിപ്രായങ്ങള്‍ പറയാനുമുള്ള മൗലികാവകാശത്തെ റദ്ദ്‌ചെയ്യുന്ന വിധത്തില്‍ അപരിഷ്‌കൃതമായ നരവേട്ടയാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടന്നു

    READ MORE
  • ദലിത് സ്ത്രീ ഇടപെടലുകള്‍

    ദലിത് സ്ത്രീ ഇടപെടലുകള്‍ -ശ്രീഹരി ഒരു പാന്‍ ഇന്ത്യന്‍ അവസ്ഥയില്‍, മുമ്പെങ്ങും ഇല്ലാത്തവിധം സുസംഘടിതമായി വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിക്കുമ്പോള്‍ ഇന്ത്യയിലെ ദൈനംദിന ജീവിതം കടുത്ത ഹിംസകളുടെയും അതിക്രമങ്ങളുടെയും ആകുമ്പോള്‍, മുസ്ലീംകളും ദലിതരും നിരന്തരം

    READ MORE
  • മനുഷ്യനന്മകളെ ചിത്രീകരിക്കുന്ന നോവലുകള്‍

    മനുഷ്യനന്മകളെ ചിത്രീകരിക്കുന്ന നോവലുകള്‍ രാഷ്ട്രീയവും പാരിസ്ഥിതികവും സാമൂഹികവുമായ ആശയങ്ങളെ തന്റെ സാഹിത്യരചനകളിലൂടെ സമൂഹത്തിന്റെ വിശാലമായ ചർച്ചയ്ക്ക് വയ്ക്കുന്ന എഴുത്തുകാരനാണ് പി. സുരേന്ദ്രന്‍. പ്രത്യയശാസ്ത്രപരമായ ചർച്ചകളെയും ചിന്തകളെയും ആവിഷ്‌കരിക്കുന്ന കഥകളുടെ

    READ MORE
  • രോഹിത് വെമുലയുടെ രാഷ്ട്രീയം

      രോഹിത് വെമുല: ജാതിയില്ലാത്ത മരണത്തിലേക്ക് ? ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ ഇതിനുമുന്‍പ് ആത്മഹത്യ ചെയ്ത ദലിത് വിദ്യാര്‍ത്ഥികളില്‍നിന്നും വ്യത്യസ്തമാണ് രോഹിതിന്റെ മരണത്തിലേക്കു നയിച്ച രാഷ്ട്രീയ സാഹചര്യങ്ങള്‍. അവര്‍ മരിച്ചത് ജാതിപീഡനങ്ങള്‍കൊണ്ടാണെങ്കില്‍ രോഹിതിനും

    READ MORE
  • ഗ്രിഗര്‍ മെന്‍ഡലിന്റെ കഥ, പാരമ്പര്യശാസ്ത്രത്തിന്റെയും

    ഗ്രിഗര്‍ മെന്‍ഡലിന്റെ കഥ, പാരമ്പര്യശാസ്ത്രത്തിന്റെയും ഗണിതശാസ്ത്രത്തിനു ചതുഷ്‌ക്രിയകള്‍പോലെ, ഭാഷയ്ക്ക് ലിപി പോലെ, ചരിത്രത്തിനു കാലഗണനപോലെ ജീവശാസ്ത്രത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ അടങ്ങുന്ന ഒരു വിഭാഗമാണ് ജനിതകശാസ്ത്രം. ഇന്ന് ബയോടെക്‌നോളജിയും ജീനോമിക്‌സും ഉള്‍പ്പടെയുള്ള

    READ MORE
  • ജീവിതമെന്ന മുന്തിരിയുടെ ദ്രാക്ഷാരസം

    ഭാഷാധ്യാപകര്‍ക്കുളള ബോധനരീതികള്‍ ആശയാവിഷ്‌കരണത്തിനുളള ഉപകരണമെന്ന നിലയ്ക്കു മാത്രമല്ല ഒരു ജനവിഭാഗത്തിന്റെ സ്വത്വബോധനിര്‍മ്മിതിക്കുളള മാധ്യമംകൂടിയാണ് മാതൃഭാഷ. നമ്മുടെ മാതൃഭാഷയായ മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി ലഭിച്ചതോടെ ഭാഷാപഠനത്തിന് ഉയര്‍ച്ച ഉണ്ടാകും എന്ന് തന്നെയാണ്

    READ MORE
  • വെള്ളപുതച്ച കറുപ്പ്

    ഇരുട്ട് പുലര്ന്നാണ് വെളുപ്പ്‌ വീഴുന്നത്  തെളിച്ച പാതയിൽ, മുഴച്ച വെളിച്ചങ്ങൾ  അരിച്ചിറക്കിയത് - തടിച്ചു തരിച്ച ഇരുളിമയാണു ... ഇരുണ്ട രാവിൽ നിറഞ്ഞ നിലാവിനെ  കാട്ടിത്തന്നത്  ചുരുണ്ട് കൂടിയ കരിംകറുപ്പാണ്  ഇളം വയസിൽ എഴുത്ത് പഠിച്ചത്  കറുത്ത പുറങ്ങളിലെ  വെളുത്ത

    READ MORE

Subscribe Our Email News Letter :