Navigation

Cinema
 • സാമൂഹികവിരുദ്ധരുടെ ലോഡ്ജ്

  ഡോ.മുഹമ്മദ്‌റാഫി .എന്‍ .വി "ട്രിവാന്‍ഡ്രം ലോഡ്ജ്‌ മലയാളിയുടെ പെര്‍വേര്‍ഷന്‍ ഇതിവൃത്തമാക്കി എന്ന വ്യാജേന സാമൂഹിക തിന്മകള്‍ പ്രക്ഷേപിച്ച ചിത്രമാണ്‌. ലൈംഗികതയുടെയും പ്രണയകാമനകളുടെയും അനാരോഗ്യകരമായധാരണകള്‍ പുലര്‍ത്തുന്ന യുവതയെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കാന്‍

  READ MORE
 • ജീവിതാവശിഷ്ടങ്ങളുടെ തായ് വേരുകള്‍

  പി. എ. ഉത്തമന്‍ എന്താണ് വര്‍ത്തമാനമെന്ന് സൂചിപ്പിക്കുകയാണ് ഈ ചലച്ചിത്രം. ജീവിതാവശിഷ്ടങ്ങളുടെ തായ് വേരുകള്‍ നടപ്പുകാലത്തില്‍ നിന്ന് പിന്‍കാലത്തിലേക്കും വരുംവരായ്കകളുടെ ആസന്നതകളിലേക്കും ആണ്ടിറങ്ങി  പന്തലിച്ചതാണെന്നും പ്രേക്ഷകനറിയുന്നു. വൈവിധ്യമാര്‍ന്ന അനേകം

  READ MORE
 • ബ്യൂട്ടിഫുള്‍ : നായികയ്ക്കും വില്ലനുമിടയില്‍

  സുദീപ് കെ എസ്   മലയാളം സിനിമ കണ്ടാല്‍ തോന്നുക കഴിഞ്ഞ പത്തിരുപതു വര്‍ഷമായിട്ടെങ്കിലും കേരളത്തിലെ കുടുംബങ്ങളില്‍ ഭാര്യമാരെല്ലാം കടുത്ത പതിവ്രതകളാണ് എന്നാണ്. അങ്ങനെ നോക്കുമ്പോള്‍ വളരെക്കാലത്തിന് ശേഷമാണെങ്കിലും നമ്മുടെ മുഖ്യധാരാസിനിമകളില്‍ എന്തെങ്കിലും തരത്തില്‍

  READ MORE
 • വേട്ടയാടപ്പെടുന്ന പാപ്പിലിയോ ബുദ്ധ

  സി.  സജി 'പാപ്പിലിയോ ബുദ്ധ' എന്ന ചിത്രം ദലിതര്‍ നേരിടുന്ന സ്വത്വ പ്രശ്നങ്ങളുടെ ആവിഷ്ക്കാരമാണ്. ദലിതര്‍ അവരുടെ മര്‍ദ്ദകരെക്കുറിച്ച്, ചൂഷകരെക്കുറിച്ച്, അവരുടെ രാഷ്ട്രീയത്തെക്കുറിച്ച് സ്വന്തം ശബ്ദം കേള്‍പ്പിക്കുമ്പോള്‍ അതു കേള്‍ക്കാന്‍ നാമേന്തേ അസഹിഷ്ണുത കാണിക്കുന്നു ?

  READ MORE
 • ഉസ്താദ് ഹോട്ടലും തട്ടത്തിന്‍ മറയത്തും വിളമ്പുന്നത്

  ഷാന്‍ ഉപ്പ കാണാതെ പുറത്തിറങ്ങി നടക്കുകയും ആശ്വാസത്തോടെ തലയില്‍ നിന്ന് മഫ്ത മാറ്റി സ്വാതന്ത്ര്യം ആഘോഷിക്കുകയും വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ മാത്രം പര്‍ദ്ദ ധരിക്കുകയും ചെയ്യുന്ന മുസ്ളീം പെണ്ണ് എന്ന ആഖ്യാനത്തിലൂടെ ഉസ്താദ് ഹോട്ടല്‍ മറച്ചുവെയ്ക്കുന്നത് ഇന്‍ഡ്യയിലെ പ്രമുഖ

  READ MORE
 • ചലചിത്രമേളയിലെ ബദല്‍ ഓപ്പണ്‍ഫോറം

  തിരുവനന്തപുരം : രാജ്യാന്തരചലചിത്രമേളയില്‍ നിര്‍ത്തിവച്ച ഓപ്പണ്‍ഫോറം പുനസ്ഥാപിക്കണമെന്ന് ജനാധിപത്യത്തിലെ മാടമ്പിത്തരവും കലയിലെ ജനാധിപ്ത്യവും എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച ബദല്‍ഓപ്പണ്‍ഫോറത്തില്‍ അഭിപ്രായം ഉയര്‍ന്നു.

  READ MORE
 • ‘ഉസ്താദ്‌ ഹോട്ടലി’ലെ മുസ്ലിംസ്ത്രീ ആകാംക്ഷകള്‍

  നദ. ടി. കെ ഉസ്താദ്‌ ഹോട്ടലിലെ നന്മനിറഞ്ഞ പാചകക്കാരന്‍ മുസ്ലിം ആകുമ്പോഴും അയാളെ നയിക്കുന്ന പ്രത്യയശാസ്ത്രം ഇസ്ലാം അല്ലെന്നത് വ്യക്തം. മുസ്ലിം കഥാപാത്രങ്ങള്‍ ‍എല്ലാം തന്നെ ഇസ്ലാമിനുള്ളില്‍ ‍മാത്രമേ ചിത്രീകരിക്കപ്പെടാവൂ എന്നൊന്നും സമര്‍ഥിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പകരം,

  READ MORE
 • ഒന്നും വെറുതെ കാണരുത്

  ജമീല്‍ അഹമ്മദ് "കോളനിവാസികള്‍ ന്യൂനപക്ഷങ്ങള്‍ ദരിദ്രര്‍ തുടങ്ങിയവര്‍ എന്നും വരേണ്യ സൌന്ദര്യത്തിന്റെ സാമാന്യ വ്യവഹാരങ്ങള്‍ക്ക് പുറത്തായിരുന്നു. എല്ലാ ഗുണ്ടകളും കീഴ്ജാതിക്കാരോ കറുത്തവരോ വിരൂപരോ ആകുന്ന പൊതു സൌന്ദര്യബോധം തന്നെയാണ് അവിടെയും പ്രവര്‍ത്തിച്ചത്. വെളുത്ത

  READ MORE
 • ഗോവ രാജ്യാന്തര ചലച്ചിത്രമേള 2012: മാണ്ടോവിയുടെ നിലാവലകള്‍

  ഡോ. അജയ് ശേഖര്‍ _______________________________________________________ ഗോവന്‍ മേളയുടെ അനുരണന ങ്ങളും പ്രതിധ്വനികളും രാജ്യത്തെ തുടര്‍മേളകളുടെ ആവേഗോര്‍ജങ്ങളായി വളരുകയാണ്.  സിനിമയേയും ജീവിതത്തേയും പോരാട്ടത്തേയും വേര്‍തിരിക്കാനാവാത്ത വിധം കലര്‍ത്തിക്കൊണ്ട് പുതിയ കാലങ്ങളും മോഹങ്ങളും സാധ്യതകളും സ്വപ്നം

  READ MORE
 • കമ്മ്യൂണിസത്തിന്റെ അപചയത്തിലേക്ക് 'ലൈറ്റ്' തെളിയുമ്പോള്‍

  ഗൗതമന്‍ രാജന്‍ "രാമന്‍ പറയന്‍ എന്ന അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെ കേന്ദ്ര കഥാപാത്രമാക്കി ‘ലൈറ്റ്’ എന്ന സിനിമ പറയുന്നത്  ഒരു കേരളീയ ഗ്രാമത്തില്‍ കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയെക്കുറിച്ചാണ്. ഒപ്പം ദലിത് സമൂഹത്തിനോട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പുലര്‍ത്തിയ സമീപനത്തെ

  READ MORE
 • ‘യന്തിര’വിശേഷങ്ങളും മറ്റു‘വേഷ’വിശേഷങ്ങളും .

  ആര്‍ .സുധീരന്‍  ജാതി സത്യമായിരിക്കെ അതു പറയാതിരിക്കുക എന്ന അ സത്യസന്ദര്‍ഭത്തിലൂടെ മതേതരവാദിയാകുക എന്ന എളുപ്പവഴി സ്വീകരിക്കുമ്പോള്‍ പുറംലോകത്തെ പ്രശ്നവല്‍ക്കരിക്കാനും സ്വയം പ്രശ്നവവല്‍ക്കരിക്കാനുമുള്ള ജനാധിപത്യപരമായവാഞ്ചകളെ തമസ്കരിക്കുന്ന പ്രക്രിയയെ

  READ MORE
 • 1990 കളിലെ തന്തയില്ലായ്മയും പൌരുഷങ്ങളുടെ ഏകീകരണവും

  വടക്കന്‍പാട്ടില്‍ നിന്ന് (മഠത്തില്‍) തെക്കേപ്പാട്ടിലേയ്ക്ക് : എം ടി വാസുദേവന്‍ നായരും ഒരു വടക്കന്‍ വീരഗാഥയും- 2 ____________________________________________________________________ 1990 ല്‍ പൊതു മണ്ഡലത്തെ പ്രക്ഷുബ്ധമാക്കിയ ജാതിപരതയോട് മലയാള സിനിമ പ്രതികരിച്ചത്  ബ്രാഹ്മണിക്കലായ ഏകീകരണത്തിലൂടെയാണ്. ചന്തു എന്ന വില്ലനെ

  READ MORE

Subscribe Our Email News Letter :