Navigation

Cinema
  • സിനിമ സ്വാതന്ത്ര്യത്തിന്റെ മാനങ്ങള്‍

    മനുഷ്യാവസ്ഥയെയും അതിജീവനത്തെയും സംബന്ധിച്ച ആഴമേറിയ ചോദ്യങ്ങള്‍ കലയിലൂടെ ഉന്നയിച്ചത് റഷ്യന്‍ ഫിലിംമേക്കറായ ആന്‍ഡ്രി താര്‍ക്കോവ്‌സ്‌കിയായിരുന്നു. താര്‍ക്കോവ്‌സ്‌കിയുടെ ചലച്ചിത്രങ്ങളില്‍ മുഖ്യകഥാപാത്രങ്ങളുടെ ആത്മാവ് അസഹ്യമായ 'ഭാരംചുമക്കുന്നതായി നാം കാണുന്നു.

    READ MORE
  • വിഗത വസ്തുതകള്‍

    ഇന്ത്യന്‍ സിനിമ അതിന്റെ നൂറാം വര്‍ഷത്തിലേയ്ക്കു കടക്കുകയാണ്. കാര്യമായ ഒരു സംഭാവനയും രാജ്യത്തിനുവേണ്ടി നല്‍കാന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടില്ല എന്നതു തന്നെയാണ് അതിന്റെ ഒന്നാമത്തെ അനുഭവം. നമുക്കറിയാവുന്നതു പോലെ അതിഭീതിതമാം വിധം വൈരുധ്യങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്ന

    READ MORE
  • ഇറങ്ങിപോക്കിന്റെ സ്ത്രീപക്ഷ പാഠങ്ങൾ

    സിനിമയുടെ സൗന്ദര്യശാസ്ത്ര പ്രകാരം ഒരു നല്ല സിനിമയേ അല്ല ഹൌ ഓൾഡ്‌ ആർ യു. അതൊരു കാലാതിവർത്തിയായ സിനിമ അല്ലേ അല്ല. മഞ്ജുവിനായി മികച്ച അഭിനയ മുഹൂർത്തങ്ങൾ ഒരുക്കിവച്ചിരുന്നുമില്ല. തിരക്കഥയിൽ ഡയലോഗുകൾ വേണ്ടതിലും അധികമാണ്. രാഷ്ട്രീയമായി നോക്കിയാൽ 'രാഷ്ട്രീയ ശരികേടുകളുടെ' ഒരു

    READ MORE
  • സിനിമയും നവമാധ്യമ വ്യവഹാരങ്ങളും.

    ആധുനികാനന്തര സമൂഹം നവമാധ്യമങ്ങളുടെ അതിപ്രസരത്താല്‍ നിയന്ത്രിതവും അതിനോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്നതുമായ ഒന്നാണ്. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നീ ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇന്റര്‍നെറ്റ്1 എന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയുമാണ് നവമാധ്യമങ്ങള്‍

    READ MORE
  • ”വണ്‍ ബൈ ടു” അപരവല്‍ക്കരണത്തിന്റെ പുതിയ പരീക്ഷണങ്ങള്‍

    സിനിമ കേരളത്തില്‍ ജാതിക്കെതിരെ ഉണ്ടാകുന്ന/വളര്‍ന്നുവരുന്ന മറ്റെല്ല ധാരകള്‍ക്കും എതിരെയുള്ള പേടിയുടെ ഭാഗമായ ഒരു സാംസ്‌കാരിക ഉല്പന്നം മാത്രമാണ് അരുണ്‍ കുമാര്‍അരവിന്ദ് എന്ന സംവിധായകന്റെ, അവസാനത്തെ പ്രോഡക്റ്റ് ആയ ''വണ്‍ ബൈ ടൂ'' എന്ന സ്‌ക്രീനില്‍ കളിച്ച നാടകം. ഈ സിനിമയില്‍,

    READ MORE
  • യാത്രയുടെ പാഠങ്ങള്‍

    സഹജീവികള്‍ക്കു ന്യായവും നീതിയും പരിഗണനകളുമൊക്കെ നിഷേധിക്കാന്‍ നാം മുന്‍കൂട്ടി നിശ്ചയിച്ച ചില ഭാവനകളും പരികല്‍പ്പനകളുമൊക്കെ പലപ്പോഴും കാരണമാവാറുണ്ട്. 'ക്രിമിനല്‍', 'കറുത്തവന്‍', 'വൃത്തിയില്ലാത്തവന്‍' തുടങ്ങിയ വിശേഷണങ്ങളിലൂടെ വലിയൊരു വിഭാഗവുമായുള്ള ചര്‍ച്ചകളെ

    READ MORE
  • പ്ലേറ്റോയ്ക്കുള്ള മറുപടിയാണ് ഇ-റീഡര്‍

    പ്ലേറ്റോയുടെ കാലത്ത് ഉന്നയിക്കപ്പെട്ട പുസ്തകത്തെക്കുറിച്ചുള്ള ആശങ്കകള്‍ പിന്നീടുള്ള മനുഷ്യപരിണാമത്തില്‍ സുരക്ഷിതമായി അതിജീവിച്ചതായാണ് ചരിത്രം പറയുന്നത്. 70 മില്യണ്‍ ടൈറ്റിലുകളെങ്കിലും ഇതിനകം ഭൂമിയില്‍ ഇറങ്ങിക്കഴിഞ്ഞതായാണ് ഏകദേശകണക്ക്. സിനിമയും ഇലക്‌ട്രോണിക്

    READ MORE
  • പ്രണയായനങ്ങളുടെ ഇരണ്ടാം ഉലകം

    ജനിമൃതികളിലൂടെ പ്രണയാനുഗാമിയാവു മനുഷ്യനെയും അതിഭാവനാത്മകമായൊരു നിര്‍മ്മിത ലോകത്തെയും തഥ്യാമിഥ്യകളുടെ പ്രതീതിപരതയില്‍ ആവിഷ്‌കരിച്ച ഇരണ്ടാം ഉലകം സാങ്കേതിക ഫാന്റസിയില്‍ ഒരു പുത്തന്‍ ഇന്ത്യന്‍ സിനിമാനുഭവം തെയാണ്. ദുര്‍ഗ്രാഹ്യമായ കഥാഖ്യാനം ഈ സിനിമയുടെ രസാനുഭവത്തെ

    READ MORE
  • അഗമ്യഗമനമെന്ന ‘ചീത്ത വ്യാകരണ’വും ഹിംസയുടെ പൊരുളും

    ഹിംസയുടെ ചിത്രീകരണത്തില്‍ കാണിച്ച വ്യത്യസ്തത മൂലം വളരെയധികം ശ്രദ്ധിക്കപ്പെട്ട പടമാണ് 'ചിന്താമണി കൊലക്കേസ്'. 2006-ല്‍ റിലീസ് ചെയ്ത ഈ പടം ബോക്‌സോഫീസില്‍ വലിയ ഹിറ്റായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്സ്റ്റിയുടെ കീഴിലുള്ള 'സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനി'ല്‍ ദരിദ്രയായ ഒരു

    READ MORE
  • പെയ്തുതീരാത്ത ഫെസ്റ്റിവല്‍ മരം

    അറുപതു രാജ്യങ്ങളില്‍ നിന്നായി ഇരുനൂറു സിനിമകളാണ് കേരളത്തിന്‍റെ പതിനെട്ടാമത് അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലി,ല്‍ എട്ട് ദിവസങ്ങളിലായി പ്രദര്‍ശിപ്പിക്കപ്പെട്ടത്‌. ഇതില്‍ ഒരാള്‍ക്ക്‌ കാണാ,ന്‍ കഴിയുന്ന പരമാവധി സിനിമകളുടെ എണ്ണം മുപ്പത്തിയാറാണ്. ഏഴു ദിവസംകൊണ്ട് ഞാന്‍

    READ MORE
  • കറുത്ത ശീലയിലെ മേളത്തിളക്കങ്ങള്‍

    ജീവിതത്തില്‍ വിശ്വാസം വളര്‍ത്തുന്നവയാണോ തങ്ങളുടെ സൃഷ്ടികളെന്ന ജിജ്ഞാസയോടെ സ്വന്തം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രവേദിയില്‍ കാത്തുനിന്ന വിദേശ സംവിധായകരെ കണ്ടപ്പോള്‍ ഈ കഥയാണു മനസ്സിലേക്കു വന്നത്. ചലച്ചിത്രമേളയോട് അയിത്തം

    READ MORE
  • ആണത്തങ്ങളും മലയാളസിനിമയും

    ഡോ. പി. എസ്. രാധാകൃഷ്ണന്‍ ________________________________________ സിനിമയിലെ അധീശആണ്‍രൂപം താരസ്ഥാനത്തിന്റെ പ്രതിനിധാനമായപ്പോള്‍ തെമ്മാടികള്‍ എപ്പോഴും കീഴാള ആണ്‍സ്ഥാനത്ത് അണിനിരന്നു. പഴയതമ്പുരാന്റെ ആധുനികസ്വരൂപമായ ഹിന്ദുസദാചാരപുരുഷനും അവന്റെ അപരമായ തെമ്മാടിയുടെ കീഴാളസ്വരൂപവും വെള്ളിത്തിരയില്‍

    READ MORE

Subscribe Our Email News Letter :