Navigation

Posts by team
 • ആദരപൂര്‍വ്വം ബാബ സാഹേബിന്

  Utharakalam Admin

  ടിന ഡാബി ബഹുമാനപ്പെട്ട ഉപ മുഖ്യമന്ത്രി, വേദിയില്‍ ഇരിക്കുന്ന വിശിഷ്ടാതിഥികളെ, ഓരോരുത്തരുടേയും വിലപ്പെട്ട സമയം എനിക്കു വേണ്ടി മാറ്റിവെച്ചു ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. സന്തോഷത്താല്‍ എന്റെ ഹൃദയം മുങ്ങിപ്പോക്കുകയാണ്. ഒരിക്കല്‍ക്കൂടി

  READ MORE
 • ചിത്രലേഖയ്ക്ക് പറയാനുള്ളത്

  Utharakalam Admin

  2016 ജനുവരി 5-ാം തീയതി മുതല്‍ മരണംവരെ അനിശ്ചിതകാല രാവും പകലും സമരം ചിത്രലേഖയ്ക്ക് പറയാനുള്ളത് പയ്യന്നൂര്‍ എടാട്ട്, എരമംഗലത്ത് പട്ടികജാതി പുലയ സമുദായത്തില്‍പ്പെട്ട ഓട്ടോ ഡ്രൈവറായ ചിത്രലേഖ എന്ന ഞാന്‍ സി.പി.എമ്മിന്റെ ഫാസിസത്തിന് ഇരയായിട്ട് 10 വര്‍ഷം തികയുന്നു. 2004 ല്‍ ഓട്ടോ

  READ MORE
 • വിമര്‍ശിച്ചാല്‍ നിരോധിക്കും

  Utharakalam Admin

  രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി-മദ്രാസില്‍ നിന്ന് (ഐ.ഐ.ടി.-എം) പുറത്തുവരുന്ന വാര്‍ത്തകള്‍ ജനാധിപത്യ രാഷ്ട്രീയം നീങ്ങിക്കൊണ്ടിരിക്കുന്ന അപകടകരമായ വഴികളെക്കുറിച്ച ഗൗരവപ്പെട്ട സൂചനകള്‍ നല്‍കുന്നതാണ്.

  READ MORE
 • പ്രതിരോധത്തിന്റെ വിത്തുകള്‍ കുഴിച്ചുമൂടുന്നു: അംബേദ്കര്‍ -പെരിയോര്‍ സ്റ്റഡിസര്‍ക്കിളിനോട് ഐക്യദാര്‍ഢ്യം

  Utharakalam Admin

  ''കഠിനമായ പോരാട്ടത്തിലൂടെ മാത്രമല്ലാതെ, അക്രമിയുടെ മനസാക്ഷിക്കുമുമ്പില്‍ മുട്ടുകുത്തിക്കൊണ്ട് ഒരിക്കലും നഷ്ടപ്പെട്ട അവ കാശങ്ങള്‍ വീണ്ടെടുക്കാന്‍ ആവില്ല.'' ______________________________ ബാബാസാഹിബ് ഡോ.ബി. ആര്‍ അംബേദ്ക്കര്‍ സമഗ്രാധിപത്യ നിയന്ത്രണത്തിനെതിരെ ഇന്ത്യയിലെമ്പാടുമുള്ള

  READ MORE
 • അംബേദ്കര്‍ – പെരിയാര്‍ സ്റ്റഡീസര്‍ക്കിളിന്റെ മേലുള്ള നിരോധനം ഉടന്‍ പിന്‍വലിക്കുക

  Utharakalam Admin

  രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ ചെന്നൈ ക്യാമ്പസിലെ ദലിത്-കീഴാള വിദ്യാര്‍ത്ഥി കൂട്ടായ്മയായ അംബേദ്കര്‍-പെരിയാര്‍ സ്റ്റഡീസര്‍ക്കിളിന്റെ (എ.പി.എസ്.സി)ന്റെ മേല്‍ സ്ഥാപനമേധാവികളും കേന്ദ്രസര്‍ക്കാരും

  READ MORE
 • ഡൗണ്‍ ടൗണും കിസ് ഓഫ് ലവും: പൊതുവ്യവഹാരത്തിലെ പ്രശ്‌നങ്ങള്‍

  Utharakalam Admin

  എ.എസ് അജിത്കുമാര്‍/ കെ.അഷ്‌റഫ് __________________________ ചില സംവാദങ്ങള്‍ കെണി പോലെയാണ്. അത് മുന്‍കൂട്ടി തന്നെ പുരോഗമനപരം/ പിന്തിരിപ്പന്‍ എന്ന തരം തിരിവ് സൃഷ്ടിച്ചുവെച്ചിട്ടുണ്ടാവും. എളുപ്പത്തില്‍ പൂരിപ്പിക്കേണ്ട എസ് ഓര്‍ നോ കോളങ്ങള്‍ പോലെയാണവ. എന്നാല്‍ ഈ സംവാദങ്ങള്‍ ചില നിലപാടുകള്‍

  READ MORE
 • എന്റെ ഉമ്മ

  Utharakalam Admin

  കവിത ____________ മഹ്മൂദ് ദര്‍വീശ് ____________ എന്റെ ഉമ്മയുടെ റൊട്ടിക്കുവേണ്ടി ഞാന്‍ കൊതിക്കുന്നു ഉമ്മയുടെ കാപ്പിക്കും അവരുടെ സ്പര്‍ശനത്തിനുംവേണ്ടി. ദിനന്തോറും എന്നില്‍ ബാല്യകാല സ്മരണകള്‍ വളരുന്നു. എന്റെ ജീവിതം എനിക്കുകൊള്ളാവുന്ന- തായിരിക്കേണ്ടേ എന്റെ മരണവേളയില്‍ ഉമ്മയുടെ

  READ MORE
 • ഹിന്ദുത്വ സ്വാഭിമാനം വൈവിധ്യങ്ങളുടെ തിരസ്‌കാരമാണ്

  Utharakalam Admin

  നവജനാധിപത്യ പ്രസ്ഥാനം സംഘടിപ്പിക്കുന്ന സ്റ്റേറ്റ് കണ്‍വന്‍ഷന്റെ സ്വാഗതസംഘ രൂപീകരണം ____________________________________________________  തീയതി: സെപ്തംബര്‍ 28 ഞായര്‍ 2 മണി സ്ഥലം : എസ്.സി/എസ്.റ്റി എംപ്ലോയീസ് ഫോറം ഓഫീസ് ബില്‍ഡിംഗ് (മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിക്ക് സമീപം) സുഹൃത്തേ, നവഹിന്ദുത്വശക്തികള്‍ നേടിയ

  READ MORE
 • നീതി തേടുന്ന ജനത

  Utharakalam Admin

  വാക്കുപാലിക്കുന്നത് ജനാധിപത്യമര്യാദയാണ് എന്തുകൊണ്ട് നില്‍പ്പ് സമരം _____________________ ആദിവാസി ഗോത്രമഹാസഭ ______________________ 2001-ലെ കുടില്‍കെട്ടല്‍ സമരത്തിന്റെ പര്യവസാനത്തില്‍ ആദിവാസികള്‍ക്ക് ചില ഉറപ്പുകള്‍ നല്‍കിയതായി ഏവര്‍ക്കുമറിയാം. ~ഒരു ജനാധിപത്യ സമൂഹത്തില്‍ ഭരണാധികാരികള്‍ നല്‍കിയ

  READ MORE
 • നില്‍പ്പ് സമരം : നമ്മുടെ നിലനില്‍പ്പ് സമരമാണ്.

  Utharakalam Admin

  സംഭാഷണം ____________ _______________________________________ സി.കെ. ജാനു/ അജയന്‍ ഇടുക്കി- ശ്യാംലാല്‍- ജീവചൈതന്യ ____________________________________  ചോദ്യം: നിന്നുകൊണ്ട് ഒരു സമരം നയിക്കുക, ഇത് ആദിവാസികള്‍ ഇന്ത്യയില്‍ ആദ്യമായി തന്നെ നടത്തിയ ഒരു സമരമായിരിക്കും. മണിപ്പൂരില്‍ ഇറോം ശര്‍മിള സ്റ്റേറ്റിനു എതിരെ അവകാശപ്പോരാട്ടം

  READ MORE
 • ജാതിയുടെ മുഖം തകര്‍ത്ത കല്ല്‌

  Utharakalam Admin

  സംഭാഷണം;- നാഗരാജ് മഞ്ജുളെ/എസ്. കലേഷ് ______________________________________ ജാതീയതയുടെ മുഖത്തേക്കാണ് ഫാന്‍ട്രി സംവിധായകന്‍ നാഗരാജ് മഞ്ജുളെ കല്ലെറിഞ്ഞത്. ഐ. എഫ്. എഫ്. കെ 2013 - ല്‍ വന്‍ പ്രേക്ഷകശ്രദ്ധ നേടിയ ഫാന്‍ട്രി മുംബൈ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയില്‍ ഗ്രാന്‍ഡ് ജൂറി പുരസ്‌ക്കാരവും സ്വന്തമാക്കി.

  READ MORE
 • ദലിത് പൗരാവകാശ സത്യാഗ്രഹം ഒത്തുതീര്‍പ്പായി

  Utharakalam Admin

  കണ്ണൂര്‍: കെ. പി. ജെ. എസ് നേതാവ് തെക്കന്‍ സുനില്‍ കുമാര്‍ 14 ദിവസമായി തുടര്‍ന്നു വന്ന അനിശ്ചിതകാല നിരാഹാരസത്യാഗ്രഹസമരം ഒത്തുതീര്‍ന്നു. ജില്ലാകലക്ടര്‍ ശ്രീ. ബാലകിരണ്‍, കണ്ണൂര്‍ ജില്ലാപോലീസ് സൂപ്രണ്ട് ശ്രീ. ഉണ്ണിരാജ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഒത്തുതീര്‍പ്പു ചര്‍ച്ചയുടെ

  READ MORE

Subscribe Our Email News Letter :