Navigation

Posts by Sunny M Kapikkad
 • മാര്‍ക്‌സിസത്തിന്റെ പ്രതിസന്ധി: സ്വത്വവാദവും വര്‍ഗ്ഗവിശകലനവും

  സണ്ണി എം.കപിക്കാട്

  സ്വത്വവാദവുമായി ബന്ധപ്പെട്ട കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ബുദ്ധിജീവികളും നേതാക്കളും പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ ഇക്കാര്യത്തില്‍ അവര്‍ എത്തി നില്ക്കുന്ന അഗാധമായ പ്രതിസന്ധിയെ പ്രതിഫലിപ്പിക്കുന്നുണ്ട്. ഒരു ചരിത്രപ്രക്രിയ എന്ന നിലയിലും സാമൂഹികരൂപീകരണമെന്ന നിലയിലും

  READ MORE
 • ജാതി നിര്‍മൂലനത്തിന്റെ ആമുഖം അരുന്ധതി റോയി: കപടയുക്തിയുടെ അപകടങ്ങള്‍

  സണ്ണി എം.കപിക്കാട്

  അരുന്ധതിറോയി സൃഷ്ടിച്ച ഗാന്ധി-അംബേദ്കര്‍-അയ്യന്‍കാളി വിവാദത്തില്‍ അരുന്ധിതി റോയിയെ പിന്തുണയ്ക്കാന്‍ ദലിത് പക്ഷത്തുനിന്നും മുന്നോട്ടുവന്നവര്‍ വൈജ്ഞാനികമായി ഭൂതകാലത്തില്‍ സ്തംഭിച്ചുപോയ വരാണെന്ന് ഉറപ്പിച്ച് പറയാനാകും. ഈ സ്തംഭനാവസ്ഥയുടെ വേരുകള്‍ ദലിത് പ്രസ്ഥാനങ്ങളുടെ

  READ MORE
 • കോട്ടണ്‍ഹില്‍ സംഭവം ജാതിവിവേചനത്തിന്റെ സമകാലരൂപം

  സണ്ണി എം.കപിക്കാട്

  ജാതി വിവേചനങ്ങള്‍ക്കെതിരെ നിരവധി തെരുവുകലാപങ്ങള്‍ നടന്നിട്ടുള്ള കേരളത്തില്‍ പ്രത്യേകിച്ച് തിരുവിതാംകൂര്‍ മേഖലയില്‍ പ്രത്യക്ഷമായ ജാതി വിവേചനങ്ങള്‍ വലിയ എതിര്‍പ്പുകളെ ക്ഷണിച്ചുവരുത്താറുണ്ട്. കീഴാള നവോത്ഥാനപരിശ്രമങ്ങളിലൂടെ ചരിത്രപരമായി രൂപം കൊണ്ട ഈ ജാഗ്രതയാണ് ദളിത്

  READ MORE
 • തെരഞ്ഞെടുപ്പ് ഫലവും സാമൂഹിക ജനാധിപത്യത്തിന്റെ ഭാവിയും

  സണ്ണി എം.കപിക്കാട്

  പൊതു തെരഞ്ഞെടുപ്പ് ഫലവും അതെ തുടര്‍ന്നുണ്ടായ ദേശീയരാഷ്ട്രീയ സംഭവ വികാസങ്ങളും സവിശേഷ പരിഗണനയര്‍ഹിക്കുന്ന അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരു പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിക്കുകയെന്നത് ഇന്ത്യയില്‍ അപൂര്‍വ്വമല്ലെങ്കിലും, ബി.ജെ.പി. ക്ക് ലഭിച്ച കേവല ഭൂരിപക്ഷം ബി.ജെ.പി

  READ MORE
 • നരേന്ദ്രമോഡി: വംശഹത്യയുടെ രാഷ്ട്രീയം

  സണ്ണി എം.കപിക്കാട്

  നരേന്ദ്രമോഡിയുടെ 2002 ലെ അധികാര രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം, ഗുജറാത്ത് മുഖ്യമന്ത്രിയായി അദ്ദേഹം വരുന്നതു തന്നെ ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പുതിയൊരു ഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. അതു പഴയതില്‍ നിന്നു ഭിന്നമായ, അതായത് കേവലമായ ബ്രാഹ്മണിക്കല്‍ ഹിന്ദു

  READ MORE
 • സമകാലീന കേരള രാഷ്ട്രീയം: ചില മുന്നറിയിപ്പുകള്‍

  സണ്ണി എം.കപിക്കാട്

  കേരളരാഷ്ട്രീയം കുറേ പതിറ്റാണ്ടുകളായി ഇടതുപക്ഷം, വലതുപക്ഷം എന്ന ദ്വന്ദ്വസമവാക്യത്തിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സമകാലിക രാഷ്ട്രീയ വ്യവഹാരങ്ങളില്‍ മൗലികമായ ഒരു വ്യത്യാസം സംഭവിച്ചിട്ടുണ്ട്. ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു ഗവണ്‍മെന്റ് ആവശ്യമില്ല എന്ന

  READ MORE
 • ഭൂരിപക്ഷ സമുദായ നീതിയുടെ സാമൂഹ്യവിവക്ഷകള്‍

  സണ്ണി എം.കപിക്കാട്

  കേരളത്തില്‍ സമുദായരാഷ്ട്രീയ സഖ്യം വീണ്ടും സജീവമാകുകയാണ്. നായര്‍-ഈഴവ സഖ്യത്തിലൂടെ ഭൂരിപക്ഷനീതിയുടെ വക്താക്കളായി വെള്ളാപ്പള്ളിയും സുകുമാരന്‍ നായരും പ്രത്യക്ഷപ്പെട്ടതോടെ സാമൂഹികജനാധിപത്യ സങ്കല്പം പുതിയ പ്രതിസന്ധികളെയാണ് നേരിടുന്നത്. സാമൂഹിക നീതിയെ സംബന്ധിക്കുന്ന

  READ MORE
 • വൈക്കം സത്യാഗ്രഹം : ഇ. വി. ആറും ഗാന്ധിയും കോണ്‍ഗ്രസും

  സണ്ണി എം.കപിക്കാട്

  വൈക്കം സത്യാഗ്രഹത്തിന്റെ പിതൃത്വത്തെച്ചൊല്ലിയുള്ള അവകാശ തര്‍ക്കത്തിനിടയില്‍ ചോര്‍ന്നു പോകുന്നത് കേരളചരിത്രത്തിലെ മായ്ക്കാനാവാത്ത ചില ചരിത്രവസ്തുതകളാണ്. വസ്തുതകളെ കെട്ടുകഥകളാക്കുകയും, കെട്ടുകഥകളെ വസ്തുതകളാക്കുകയും ചെയ്യുന്നതിലൂടെയാണ് വരേണ്യബൗദ്ധികനേതൃത്വം വൈക്കം

  READ MORE
 • ഡി.എച്ച്.ആര്‍.എമ്മും പൗരസമുദായ ബുദ്ധിജീവികളുടെ ആന്ധ്യങ്ങളും

  സണ്ണി എം.കപിക്കാട്

  “Segregation, to use the terminology the Jewish Philosopher Martin Buber, Substitute an I-it relationship for an I-thou relationship and ends up relegating persons to the status of things. Hence segregation is not only politically, economically and sociologically unsound, it is morally wrong and sinful. Letter from Birmingham Jail- Martin Luther Kng Jr. കേരളത്തിലെ സിവില്‍ സമൂഹസമരങ്ങളെ സിദ്ധാന്തവല്‍ക്കരിക്കുകയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സമാനമായ പ്രസ്ഥാനങ്ങളെ മലയാളികള്‍ക്ക്

  READ MORE
 • ‘എമര്‍ജിങ് കേരള’യും പാര്‍ശ്വവത്കൃത സമുദായങ്ങളും

  സണ്ണി എം.കപിക്കാട്

  എമര്‍ജിങ് കേരളയെന്ന പേരില്‍ നടന്ന ആഗോളമൂലധന സമാഹരണയജ്ഞത്തിന്റേയും, അത് മുന്നോട്ടുവയ്ക്കുന്ന വികസനപദ്ധതികളുടേയും പശ്ചാത്തലത്തില്‍ കേരളത്തിലെ പാര്‍ശ്വവത്കൃത സമുദായങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ച ഗൌരവമായ ആലോചനകള്‍ പ്രധാനമാണ്. സര്‍ക്കാരിന്റെ ഓരോ വികസനപദ്ധതികളും

  READ MORE
 • ടി പി വധം : പ്രത്യയശാസ്ത്രവും പ്രതിക്കൂട്ടില്‍

  സണ്ണി എം.കപിക്കാട്

  ടി പി ചന്ദ്രശേഖരന്റെ വധം കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകമായിരുന്നില്ല. എന്നിട്ടും മുമ്പെങ്ങും കാണാത്തവിധം ഈ സന്ദര്‍ഭം കേരളത്തെ ഞെട്ടിച്ചു. ഇതിനു കാരണം ചന്ദ്രശേഖരന്റെ മുഖത്ത് ഏറ്റ അമ്പത്തി ഒന്ന് വെട്ടുകളായിരുന്നു എന്നു വിശ്വസിക്കാനാവില്ല. കാരണം ഇതിനേക്കാള്‍

  READ MORE

Subscribe Our Email News Letter :