Navigation

Posts by O K Santhosh
 • ഭക്ഷണം ദേശം പൊതുബോധം

  ഡോ. ഒ.കെ. സന്തോഷ്

  യന്ത്രവല്‍കൃത അറവുശാലകളായും പ്രാദേശിക ഭരണസംവിധാനങ്ങളുടെ ലൈസന്‍സ് നിര്‍ബന്ധമായ കച്ചവടസ്ഥാപനങ്ങളായും മാംസവില്‍പ്പന മാറുന്നതിന് മുന്‍പുള്ള ഒര്‍മ്മകളാണ് മിശ്രഭോജനത്തിന്റെ ഒരു നൂറ്റാണ്ടിലെ ആലോചനകളുടെ തുടക്കം. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ തുടങ്ങി പകുതിയോടെ

  READ MORE
 • കലാഭവന്‍ മണി : താരവും സംഘര്‍ഷങ്ങളും

  ഡോ. ഒ.കെ. സന്തോഷ്

  കലാഭവന്‍ മണിയും തമിഴിലെയും തെന്നിന്ത്യയിലെയും താരമായ വിക്രമവും തമ്മിലുള്ള അസാധാരണവും സ്വാഭാവികവുമായ സമാനതകളില്‍ പ്രധാനപ്പെട്ടത് ബഹുജനങ്ങള്‍ക്കിടയില്‍ അവര്‍ പുലര്‍ത്തുന്ന വേറിട്ട പെരുമാറ്റങ്ങളാണെന്നു പറയാം. ഒരുപക്ഷേ, മറ്റു നടന്മാര്‍ക്കൊന്നും സാധ്യമല്ലാത്ത വിധത്തില്‍

  READ MORE
 • വിപ്ലവത്തിന്റെ പോസ്റ്റുമാര്‍ട്ടം

  ഡോ. ഒ.കെ. സന്തോഷ്

  കേരളത്തിലെ നക്‌സലൈറ്റ് ചരിത്രത്തെ വിലയിരുത്തുവാന്‍, ഉപാദാനസാമഗ്രികളായി ഇതുവരെയുണ്ടായിരുന്നത് ജീവചരിത്രങ്ങളും ആത്മകഥകളും, സൈദ്ധാന്തിക ഗ്രന്ഥങ്ങളും ചില ചര്‍ച്ചകളും മാത്രമായിരുന്നതിന്റെ പരിമിതിയെ മറികടക്കാനുള്ള ശ്രമമാണ് ആര്‍. കെ. ബിജുരാജ് നക്‌സല്‍ ദിനങ്ങള്‍ എന്ന

  READ MORE
 • പ്രളയദിനങ്ങള്‍ക്കുശേഷം

  ഡോ. ഒ.കെ. സന്തോഷ്

  ഒന്നരവര്‍ഷമായി തുടരുന്ന ചെന്നൈ നഗരത്തിലെ ജീവിതം, അസാധാരണവും അപ്രതീക്ഷിതവുമായ അനുഭവങ്ങളെ കൂടെചേര്‍ത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തെ മുഖാമുഖം കണ്ടതെന്ന് പറയാം. ഡിസംബര്‍ ഒന്നിനും രണ്ടിനും ഇടയില്‍ പെയ്തുതീര്‍ന്ന 313 mm മഴ

  READ MORE
 • ജാതീയതയും മതേതരത്വവും – വെള്ളാപ്പള്ളിയുടെ രാഷ്ട്രീയരൂപാന്തരണങ്ങള്‍

  ഡോ. ഒ.കെ. സന്തോഷ്

  1999 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കാലത്ത് ഡിഗ്രി വിദ്യാര്‍ത്ഥിയും കന്നിവോട്ടറുമായ ഞാന്‍ നേരിട്ട പ്രധാനപ്പെട്ട ചോദ്യം നിങ്ങള്‍ വര്‍ഗ്ഗീയതയ്ക്ക് വേണ്ടിയാണോ മതേതരത്വത്തിനു വേണ്ടിയാണോ വോട്ട് ചെയ്യുന്നത് എന്നൊക്കെയായിരുന്നു. അന്നത്തെ ദേശീയ രാഷ്ട്രീയ സാഹചര്യം ബി.ജെ.പി. യെ

  READ MORE
 • പിളരുന്ന സൈബര്‍ ഇടങ്ങള്‍

  ഡോ. ഒ.കെ. സന്തോഷ്

  ആഖ്യാനത്തിലെ പുതുമകളും ഇതിവൃത്തത്തിലെ വൈവിധ്യങ്ങളും ക്രാഫ്ടിലെ പരീക്ഷണങ്ങളും കൊണ്ട് അസാധാരണമായ ഭാവനാലോകങ്ങള്‍ തീര്‍ക്കുകയാണ് സമകാലിക മലയാളനോവലുകള്‍ എന്നത് യാഥാര്‍ത്ഥ്യമാണ്. സാഹിത്യചരിത്രത്തിന്റെ കാനോനീകരണത്തില്‍ ഈ പുതുമകള്‍ അത്രയേറെ സാന്നിധ്യമായിട്ടില്ലെങ്കിലും

  READ MORE
 • നിദ്രാമോഷണം : ഭാവനയുടെ ഉന്മാദം

  ഡോ. ഒ.കെ. സന്തോഷ്

  പരമ്പരാഗത വായനയും എഴുത്തും മലയാളത്തില്‍ നിന്നു പതിയെ അപ്രത്യക്ഷമാകുന്നതിന്റെ സൂചനകള്‍ ഫിഷന്‍ സാഹിത്യത്തിലെങ്കിലും കാണാമെന്നത് യാഥാര്‍ത്ഥ്യമാണ്. സമകാലിക ജീവിതത്തില്‍ മനുഷ്യര്‍ പുലര്‍ത്തുന്ന ലാഘവത്വങ്ങളും കളികളും പ്രശ്‌നങ്ങളോടുള്ള ഉദാസീന സമീപനങ്ങളും, കൂടാതെ

  READ MORE
 • കുടുംബ വിരുദ്ധതതയോ പുത്തന്‍ കുടിയിറക്കുകളോ?

  ഡോ. ഒ.കെ. സന്തോഷ്

  ഘടനാപരമായി കുടുംബം ജനാധിപത്യവിരുദ്ധമാണെന്നും തെരുവുകള്‍ ആണ് സ്വാതന്ത്രത്തിന്റെയും ജനാധിപത്യത്തിന്റെയും യഥാര്‍ത്ഥ ഇടങ്ങളെന്നും വാദിക്കുന്നവരുടെ എണ്ണം കേരളത്തില്‍ സമീപകാലത്തു വര്‍ദ്ധിച്ചിരിക്കുന്നു. സദാചാരം, ആണ്‍കോയ്മ, രക്ഷാകര്‍തൃത്വം, മതഭീകരത തുടങ്ങിയ സങ്കീര്‍ണ്ണവും

  READ MORE
 • മനുഷ്യര്‍ പാര്‍ക്കുന്ന ലോകങ്ങള്‍

  ഡോ. ഒ.കെ. സന്തോഷ്

  വായന _____ ആധുനികോത്തരത മലയാള കഥകളില്‍ പ്രത്യക്ഷപ്പെടുന്നത് ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകളോടെ ആണെന്ന് പരക്കെ അംഗീകരിക്കപ്പെടുകയും അതിന്റെ സവിശേഷതകള്‍ സംബന്ധിച്ച് വ്യത്യസ്ത നിലപാടുകള്‍ ഉണ്ടായതും നമ്മുടെ സാഹിത്യചരിത്രത്തിന്റെ ഭാഗമാണ്. ഉത്തരാധുനിക സമൂഹത്തിന്റെ

  READ MORE
 • ദളിത് സംവാദങ്ങളുടെ വര്‍ത്തമാനം

  ഡോ. ഒ.കെ. സന്തോഷ്

  കേരളത്തിലെ ദളിത് സംവാദങ്ങള്‍ ജ്ഞാനപരവും പ്രായോഗികവുമായ തുറസ്സുകളിലക്കും പൊതുബോധത്തിലേക്കും ഒരു 'വിഷയ'മെന്ന നിലയില്‍ പ്രവേശിച്ചത് കഴിഞ്ഞ ദശകത്തിലാണെന്നു പറയാം. 1990-കളോടെ സവിശേഷമായ സാന്നിദ്ധ്യം ദളിത് വ്യവഹാരങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരുന്നെങ്കിലും, ഒട്ടേറെ

  READ MORE
 • അപരിചിതത്വത്തിന്റെ ആഴങ്ങള്‍

  ഡോ. ഒ.കെ. സന്തോഷ്

  പുസ്തകം :- ________________________________________________ കെ.വി. പ്രവീണിന്റെ ഡിജാന്‍ ലീ എന്ന നോവലിനെക്കുറിച്ചുള്ള പഠനം ________________________________________________ മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള സന്ദേഹങ്ങളാണ് ഏതൊരു കലാസൃഷ്ടിയുടേയും അടിത്തറ എന്നു പൊതുവെ പറയാറുണ്ട്. ജീവിതം സങ്കീര്‍ണ്ണമായ ചോദ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍

  READ MORE

Subscribe Our Email News Letter :