Navigation

Posts by Muhammad Sha S
 • സാഹിത്യത്തിലെ വിട്ടുകളയുന്ന യാഥാര്‍ത്ഥ്യങ്ങള്‍

  മുഹമ്മദ് ഷാ എസ്.

  സംഭാഷണം: എം.ടി അന്‍സാരി/മുഹമ്മദ്ഷ എസ്. മലയാള സാഹിത്യത്തിന്റെ വായനാവ്യവഹാരത്തില്‍ ന്യൂനപക്ഷ ഇടത്തെ അടയാളപ്പെടുത്താന്‍ ശ്രമിച്ച വിമര്‍ശകനാണ് എം.ടി അന്‍സാരി. 1990 കളില്‍ എന്‍.എസ്.മാധവന്റെ 'ഹിഗ്വിറ്റ്'ക്ക് എഴുതിയ വിമര്‍ശം ഏറെ സംവദിക്കപ്പെട്ടിരുന്നു. ആ വിമര്‍ശം മലയാളത്തില്‍ഒരു

  READ MORE
 • രോഹിതിന്റെ രാഷ്ട്രീയം

  മുഹമ്മദ് ഷാ എസ്.

  എപ്പോള്‍ വേണമെങ്കിലും കടുത്ത നടപടിയിലേക്കു നീങ്ങാന്‍ തയ്യാറായി ഹൈദരാബാദ് സര്‍വകലാശാല വളഞ്ഞുനില്‍ക്കുന്ന പോലിസുകാരുടെ കര്‍ശന വലയത്തിനുള്ളില്‍ ഇരുന്നാണ് ഇതെഴുതുന്നത്. പ്രിയപ്പെട്ട സുഹൃത്തും അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷനിലെ സഹപ്രവര്‍ത്തകനുമായിരുന്ന രോഹിത്

  READ MORE
 • മനുഷ്യസംഗമത്തില്‍ നിന്നും മുസ്ലീം സംഘടനകള്‍ ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണ്?

  മുഹമ്മദ് ഷാ എസ്.

  കേരളത്തിലെ മതേതരത്വത്തിന്റെ പരിവര്‍ത്തനങ്ങള്‍ രസകരമായ ഒരു പഠനത്തിന് വിധേയമാക്കാവുന്ന ഒരു കാര്യമാണ്. മതത്തെ പാടേ തള്ളിക്കളയുന്ന ഒരു കാഴ്ചപ്പാടില്‍ നിന്ന്, മുസ്ലീം അവകാശ രാഷ്ട്രീയം ശക്തമായ ഒരു ഘട്ടത്തില്‍ അതിനെ മറ്റുരീതിയില്‍ സാംശീകരിച്ച് ഇന്‍ക്ലൂസിവിറ്റി

  READ MORE
 • കെ.എല്‍ ടെന്‍ പത്തിന്റെ സ്ഥലവും സൗന്ദര്യവും

  മുഹമ്മദ് ഷാ എസ്.

  മുഹ്‌സിന്‍ പരാരിയുടെ മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രമാണ് കെ.എല്‍ ടെന്‍ പത്ത്. ഉണ്ണിമുകുന്ദന്‍ നായകനായി അഭിനയിച്ച ഈ ചിത്രത്തിന് കൊട്ടിഘോഷിക്കപ്പെട്ട വരവേല്‍പാണ് ലഭിച്ചത്. പലതരം ടാഗുകളും പ്രതീക്ഷകളും ഈ ചിത്രത്തിന് അകമ്പടിയായിരുന്നു. യഥാര്‍ത്ഥ മലപ്പുറം ആണ് ഈ ചിത്രത്തിലൂടെ

  READ MORE
 • ബൈനറികളുടെ സദാചാരം

  മുഹമ്മദ് ഷാ എസ്.

  പ്രമുഖ സൗത്തേഷ്യന്‍ ചിന്തകനായ ജോസഫ് മസാദ് The empire of sexuality എന്ന തലക്കെട്ടുമായി പ്രസിദ്ധീകരിച്ച തന്റെ അഭിമുഖം ആരംഭിക്കുന്നത് ലൈംഗികത, ലൈംഗിക സ്വത്വം എന്നത് സവിശേഷമായ യൂറോ-അമേരിക്കന്‍ ചരിത്രസന്ദര്‍ഭത്തിലുള്ളതും അവിടങ്ങളിലെ സാമൂഹിക രൂപീകരണവുമായി ബന്ധപ്പെട്ടു ഷേയ്പ്പ്

  READ MORE
 • ‘ചത്തൊടുങ്ങേണ്ട മനുഷ്യരെ’ സംബന്ധിച്ചാണ് ഹൈദരാബാദ് സര്‍വ്വകലാശാല തെരഞ്ഞെടുപ്പ് സംസാരിക്കുന്നത്

  മുഹമ്മദ് ഷാ എസ്.

  'ദി ഓപണ്‍: മാന്‍ ആന്റ് അനിമല്‍' എന്ന പുസ്തകത്തില്‍ ജോര്‍ജിയോ അകമ്പന്‍ സമര്‍പ്പിക്കുന്ന പ്രധാനവാദമാണ് ശാസ്ത്രമടക്കമുള്ള ജ്ഞാനധാരകളുടെ ചരിത്രം തീര്‍ത്തും മനുഷ്യകേന്ദ്രീകൃതവും മൃഗങ്ങളെ അപരസ്ഥാനത്ത് നിര്‍ത്തുന്നതുമായ നരവംശയന്ത്രമാണ് എന്നത്. മനുഷ്യരെ സംബന്ധിച്ച

  READ MORE
 • സ്വത്വവാദവും ഇസ്ലാമിക രാഷ്ട്രീയവും

  മുഹമ്മദ് ഷാ എസ്.

  ഈജിപ്‌ററില്‍ നടന്ന ജനകീയ ഇസ്ലാമികവിപ്ലവത്തെക്കുറിച്ച് പറയാന്‍ / മനസിലാക്കാന്‍ അന്റോണിയോ നെഗ്രി ഉപയോഗിച്ച പദം 'മള്‍ട്ടിറ്റിയൂഡ്' എന്നാണ്. സാങ്കേതികവിദ്യ, വ്യത്യസ്ത ജനവിഭാഗങ്ങള്‍ തുടങ്ങിയവ യാദൃശ്ചികമെന്നോണം സംഗമിച്ചപ്പോള്‍ സംഭവിച്ച പ്രതിഭാസപരമായ വിപ്ലവം Phenomenological Revolution

  READ MORE

Subscribe Our Email News Letter :