Navigation

Posts by ajaysekar
 • ദേശീയഗാനം, സംസ്കാരം, ഭാഷ, ദേശീയവാദം: ഫാഷിസവും ചലച്ചിത്രാഖ്യാനങ്ങളും

  അജയ് ശേഖര്‍

  കായികമേളകളിലെന്ന പോലെ സംസ്‌കാരമേളകളിലും ഇടയ്ക്കിടെ ദേശീയഗാനാലാപനം വേണമെന്നും ദേശീയതയുടെ തലത്തിലാണ് മറ്റെല്ലാ മനുഷ്യ ആവിഷ്‌കാരങ്ങളും സാധൂകരിക്കപ്പെടുന്നതെന്നുമുള്ള പൊതുബോധമാണ് 2016 ഡിസമ്പര്‍ ആദ്യത്തില്‍ തിരുവനന്തപുരത്തു നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലൂടെ

  READ MORE
 • ധര്‍മ്മദിനം: പ്രബുദ്ധതയുടെ സിംഹനാദവും കാരുണ്യഭാഷണവും മുഴങ്ങിയ ചരിത്രമഹൂര്‍ത്തം

  അജയ് ശേഖര്‍

  മാബലി വാണുള്ളൊരീ രാജ്യത്തു രണ്ടാമതും ഭാവുക ബുദ്ധധര്‍മ്മം നിത്യമായ് വളരട്ടെ. സഹോദരനയ്യപ്പന്‍, ''സ്വാഗതപത്രം'' ജൂലൈ പത്തൊമ്പത് ഗുരുപൂര്‍ണിമയായും വ്യാസപൂര്‍ണിമയായും ധര്‍മ്മദിനമായുമെല്ലാം ഇന്ത്യയിലും നേപ്പാളിലും ഭൂട്ടാനിലും മ്യാന്‍മാറിലും തായ്‌ലന്റിലും ശ്രീലങ്കയിലും

  READ MORE
 • ചെറായി മിശ്രഭോജനത്തിന്‍റെ ഒരു നൂറ്റാണ്ട്

  അജയ് ശേഖര്‍

  എല്ലാവരുമാത്മസഹോദരരന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം നാരായണഗുരു സ്വാതന്ത്ര്യമേ ജയിച്ചാലും സമത്വമേ ജയിച്ചാലുംസഹോദര സൗഹാര്‍ദ്ദമേ ജയിച്ചാലുമേ സഹോദരനയ്യപ്പന്‍ 1917 മെയ് 29 നാണ് കൊച്ചിയിലെ വൈപ്പിന്‍ ദ്വീപിന്റെ വടക്കേയറ്റത്തുള്ള ചെറായി തുണ്ടിടപ്പറമ്പില്‍ വച്ച്

  READ MORE
 • ഭാവിയുടെ സൂര്യന്‍

  അജയ് ശേഖര്‍

  അംബേദ്കറെന്ന തന്നാമ ചതുരക്ഷരി മന്ത്രമായ് ജപിക്കും നന്ദിതിങ്ങുന്ന ഹൃത്തെഴും ഭാവിഭാരതം (സഹോദരന്‍ അയ്യപ്പന്‍, ‘ജാതിഭാരതം’) സൂര്യനെയും ചുമന്നുകൊണ്ടുവന്ന ഒരുസംഘം ചെറുപ്പക്കാരെക്കുറിച്ച് സി. അയ്യപ്പന്‍ ‘സ്മാരകം’ എന്ന കഥയില്‍ പറയുന്നു.  നാട്ടുകവലയില്‍ നിന്ന

  READ MORE
 • നിറമില്ലാത്തതും പുറന്തള്ളപ്പെട്ടതും: ദൃശ്യകലയിലെ പ്രാന്തീയതയുടെ പ്രതിനിധാനം

  അജയ് ശേഖര്‍

  കേരളത്തിലെ അഞ്ചു യുവചിത്രകാരന്മാര്‍ ഒരുക്കുന്ന സംഘ ചിത്രപ്രദര്‍ശനമാണ് അവര്‍ണ 2016. ഷിബു ശിവറാം, ഷിബു ചന്ദ്, ജയിന്‍ കെ. ജി., അനിരുദ്ധ രാമന്‍, അജയ് ശേഖര്‍ എന്നീ ചിത്രകാരന്മാരുടെ അക്രിലിക്കിലും മിശ്രമാധ്യമങ്ങളിലുമുള്ള മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. നിര്‍ണായകമായ

  READ MORE
 • അറിയാനും അറിയിക്കാനുമുള്ള പുത്തനിടങ്ങള്‍: സൈബര്‍ സംസ്‌കാര രാഷ്ട്രീയത്തിന്റെ പുത്തന്‍പാതകള്‍

  അജയ് ശേഖര്‍

  സ്‌നേഹത്താല്‍ സഹോദരബുദ്ധിയിലെല്ലാറ്റെയും ഭേദം വിട്ടറയുന്നോര്‍ തന്നെയാണറിഞ്ഞുള്ളോര്‍ ''ധര്‍മ്മഗാനം,'' സഹോദരനയ്യപ്പന്‍ ________________________ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ 2002 ലാണ് ഞാന്‍ ഭൂലോക വലയിലേക്കു കണ്ണിചേര്‍ന്നത്. ഇമെയിലിലൂടെയായിരുന്നു എന്റെ സൈബര്‍

  READ MORE
 • ജനായത്തത്തിനും പ്രാതിനിധ്യത്തിനും എതിരായ പട്ടീദാരന്മാരുടെ പടയോട്ടം

  അജയ് ശേഖര്‍

  ഹൈന്ദവവും ബ്രാഹ്മണികവുമായ ദേശീയവാദം അഖണ്ഡഭാരതവും ഉരുക്കുഭാരതവും കോടിക്കണക്കിനു ടണ്‍ കോണ്‍ക്രീറ്റിലും സ്റ്റീലിലുമുള്ള പട്ടേലപ്രതിമയും മുന്നോട്ടുവയ്ക്കുമ്പോള്‍, അധിനിവേശ ആധുനികതയുടെ വിമോചന സന്ദര്‍ഭത്തില്‍ സാമൂഹ്യ ജനായത്തത്തിന്റേയും പ്രാതിനിധ്യത്തിന്റേയും സാമൂഹ്യ

  READ MORE
 • കുട്ടന്‍കുളവും വഴിനടപ്പും പൊതുമറവിയും

  അജയ് ശേഖര്‍

  ദൈവത്തെ പിശാചായും പിശാചെ ദൈവമായും വര്‍ണിക്കും ബ്രാഹ്മണന്റെ വൈഭവം ഭയങ്കരം... സഹോദരനയ്യപ്പന്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മുന്നിലുള്ള കുട്ടന്‍കുളത്തിനപ്പുറത്തേക്ക് അവര്‍ണര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം മധ്യകാലം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പാതി വരെ

  READ MORE
 • പെണ്‍പുത്തനായ പോതി: ജി. അജയന്റെ ബോധി എന്ന ചലച്ചിത്രം

  അജയ് ശേഖര്‍

  മതം മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ മതത്തിനു വേണ്ടിയല്ല. ______________ അംബേദ്കര്‍ അനുപമകൃപാനിധി അഖിലബാന്ധവന്‍ ശാക്യ- ജിനമുനി കൃപാരശ്മി ചൊരിയും നാളില്‍... ________________ ആശാന്‍ ജ്ഞാനാഭിവൃദ്ധി നികേതനങ്ങളായി ശോഭിച്ച പുണ്യവിഹാരങ്ങളെ അന്ധകാരത്തിന്റെ സന്താനങ്ങളവര്‍ ഹന്ത നശിപ്പിച്ചനേകം

  READ MORE
 • തെന്നിന്ത്യയുടെ അതിജീവനം: മത്യാസ് സാമുവേല്‍ സൗന്ദ്ര പാണ്ഡ്യന്റെ ജീവിതബോധനം

  അജയ് ശേഖര്‍

  1930 കളില്‍ സംസാരിക്കുന്ന സിനിമ (ടോക്കീസ്) തമിഴ്‌നാട്ടിലെത്തിയപ്പോള്‍ കീഴാള വര്‍ഗങ്ങള്‍ സ്വാഗതം ചെയ്തു. കീഴാളരുടെ ആവേശം മേല്‍ജാതികളും വരേണ്യ വര്‍ഗവും അതിയായ ആവലാതിയോടെയാണ് കണ്ടത്. "പാണ്ഡ്യന്‍" ______________________________  നമുക്കു സന്യാസം തന്ന നമ്മുടെ

  READ MORE
 • ജെയിംസ് ബാള്‍ഡ്വിന്‍ പലസ്തീനെക്കുറിച്ച്

  അജയ് ശേഖര്‍

  ജെയിംസ് ബാള്‍ഡ്വിന്‍ പലസ്തീനെക്കുറിച്ച് (ദ നേഷന്‍, 1979, സെപ്തംബര്‍ 29) ______________________________ ഇസ്രയേല്‍ എന്ന രാഷ്ട്രം സൃഷിക്കപ്പെട്ടത് ജൂതരുടെ രക്ഷയ്ക്കു വേണ്ടിയല്ല, പാശ്ചാത്യ താല്‍പ്പര്യങ്ങളുടെ രക്ഷയ്ക്കു വേണ്ടിയാണ്. അതാണിപ്പോള്‍ വ്യക്തമായി വരുന്നത് (അതെനിക്കെന്നും വ്യക്തമായിരുന്നു).

  READ MORE
 • മായ ഏഞ്ചലോ: അപരാജിതമായ ജീവിതവും ഭാഷണവും

  അജയ് ശേഖര്‍

  മായരും ഇന്‍കരും ആസ്തക്കുകളും ആയിരുന്നു അമേരിക്കയിലെ പ്രമുഖ പ്രാചീന ഗോത്രങ്ങള്‍.  കൊളമ്പസിനെ തുടര്‍ന്ന് പതിനാറാം നൂറ്റാണ്ടുമുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെ തുടര്‍ന്ന യൂറോപ്യന്‍ അധിനിവേശത്തില്‍ ഈ ചുവന്ന ആദിമസോദരരുടെ നാഗരികതകള്‍ തുടച്ചു നീക്കപ്പെട്ടു. അമേരിക്കന്‍

  READ MORE

Subscribe Our Email News Letter :