Navigation

Recent Posts

 • ഇസ്ലാം അപരവത്കരണവും മലയാള സാഹിത്യവും

  എ.കെ.വാസു

  ഇന്ത്യയെന്ന ദേശരാഷ്ട്ര രൂപീകരണത്തില്‍ മുസ്ലീങ്ങള്‍ എങ്ങനെ അപരവത്കരിക്കപ്പെട്ടു എന്ന ചര്‍ച്ച കവി സച്ചിദാനന്ദന്‍ വികസിപ്പിക്കുമ്പോള്‍ അതിന്റെ കുറ്റം മുഴുവനായും ബ്രിട്ടീഷ് ഭരണാധികാരികള്‍ക്ക് ചാര്‍ത്തിക്കൊടുക്കുന്നുണ്ട്. 'ഭിന്നിപ്പിച്ച് ഭരിക്കുക' എന്ന നയം

  READ MORE
 • തലയില്‍ നക്ഷത്രങ്ങള്‍ തിളയ്ക്കുന്ന കറുത്തമീനുകള്‍

  ശ്രുതീഷ് കണ്ണാടി

  വരേണ്യഅധീശത്വം പേറുന്ന എഴുത്തധികാരത്തോട് കലഹിച്ചും വിചാരണ ചെയ്തുമാണ് 'സിനിമാസ്‌കോപ്പ്' എന്ന രൂപേഷ് കുമാറിന്റെ നോവല്‍ മുന്നേറുന്നത്. ജാത്യാധികാരം സൃഷ്ടിച്ചെടുത്ത അധീശ ഇടങ്ങളെ നിഷ്പ്രഭമാക്കിയും അപ:നിര്‍മ്മിച്ചുമാണ് നോവലിന്റെ ഓരോ അധ്യായങ്ങളും കടന്നു പോകുന്നത്.

  READ MORE
 • അവര്‍മാത്രം എങ്ങനെ കുടിയേറ്റക്കാരാകും

  അഡ്വ പ്രീത കെ കെ

  മാലിന്യം നീക്കം ചെയ്യുന്ന, ശവം മറവുചെയ്യുന്ന, ഓടകള്‍ വൃത്തിയാക്കുന്ന മാന്‍ഹോള്‍ തൊഴിലാളികള്‍ക്ക് കേരള സംസ്ഥാന ബഡ്ജറ്റില്‍ പത്തുകോടി രൂപ വകയിരുത്താന്‍ കാരണമായത് നവാഗതസംവിധായികയായ വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍ എന്ന സിനിമയാണ്. ഈ ചിത്രം വരുന്നതിനു മുന്‍പും പിന്‍പും

  READ MORE
 • ടി കെ ഹംസക്ക് ജാതിയുണ്ട് – യെച്ചൂരിക്ക് വർഗബോധം മാത്രമേയുള്ളൂ : എസ് എഫ് ഐയുടെ ജാതി ബോധം 

  അമീന്‍ ഹസ്സന്‍

  കഴിഞ്ഞ ജൂലൈ പതിനാറിന് ദേശാഭിമാനിയിൽ  സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഒരു പ്രസ്താവനയുണ്ട്. അദേഹത്തിന്റെ പ്രസ്താവന ദേശാഭിമാനി ഇങ്ങിനെ റിപ്പോർട്ട് ചെയ്യുന്നു : ' വനിതാസംവരണ ബിൽ പാസാക്കാതെ കേന്ദ്ര സർക്കാർ സ്ത്രീകളെയും പൊതുസമൂഹത്തെയും കബളിപ്പിക്കുകയാണെന്ന് സിപിഐ

  READ MORE
 • ഒരു തലമുറയുടെ അക്ഷരബോധത്തെ വേട്ടയാടിയ പോലീസ് മേധാവി

  ഏ എം നദ്‌വി

  1936-ല്‍ പ്രസിദ്ധീകൃമായ ഗ്രന്ഥമാണ് 'അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം.' കേരള തിയ്യ യൂത്ത് ലീഗ് ആണ് ഒന്നാം പതിപ്പിന്റെ പ്രസാധകര്‍. 1985-ല്‍ രണ്ടാം പതിപ്പും പ്രസിദ്ധീകരിച്ചത് കോഴിക്കോട് ബഹുജന്‍ സാഹിത്യ അക്കാദമിയാണ്. മൂന്നാം പതിപ്പിന്റെ വിവരണാവകാശം കോഴിക്കോട് 'നന്മ'

  READ MORE
 • പൊതുവ്യവഹാരങ്ങളിലെ മുസ്‌ലിംസ്ത്രീ

  ഉമ്മുല്‍ ഫായിസ

  കേരളത്തിലെ മുഖ്യധാരാ പത്രങ്ങളിലും ആഴ്ചപ്പതിപ്പുകളിലും മാസികകളിലും സ്ത്രീപക്ഷ വീക്ഷണകോണില്‍ നിന്ന് എഴുതപ്പെട്ടിട്ടുള്ളവയുടെയും സാമൂഹിക മാധ്യമങ്ങളിലും ചാനല്‍ ചര്‍ച്ചകളിലും മുസ്‌ലിം സ്ത്രീയെ കുറിച്ചു വന്ന പ്രതികരണങ്ങളുടെയും രാഷ്ട്രീയമാണ് ഇവിടെ ആലോചനക്കു

  READ MORE
 • പുരാണങ്ങളിലെ ഹിന്ദുമതം- തത്വവും പ്രയോഗവും

  കെ. കെ. കൊച്ച്

  ഹിന്ദുമതം, പ്രാചീന ഗോത്രാചാരാനുഷ്ഠാനങ്ങളില്‍ ബന്ധിതമാണെന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍ നിരീക്ഷിക്കുന്നുണ്ട്. തന്മൂലം ഈ മതം തത്വത്തിന്റേതല്ല. മറിച്ച് ചട്ടങ്ങളുടേതാണ്. ഉള്ളടക്കമാകട്ടെ വേദങ്ങളിലും സ്മൃതികളിലും പറയുന്ന യാഗ സംബന്ധമായതും, സാമൂഹ്യവും രാഷ്ട്രീയവും ശുദ്ധീകരണപരവുമായ

  READ MORE
 • സ്വാതന്ത്ര്യ യാത്ര- ഉന അതിക്രമം ഒരു വര്‍ഷം പിന്നിടുന്നു

  Open Space

  ദലിതര്‍, മുസ്ലീങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ ഒന്നിച്ചു ചേര്‍ന്നു മുദ്രാവാക്യം വിളിക്കുന്നു. 'പശുവിന്റെ വാല്‍ നിങ്ങള്‍ എടുത്തോളൂ, നമ്മുടെ ഭൂമി നമുക്ക് വിട്ടുതരിക' സുഹൃത്തുക്കളെ, ഏവര്‍ക്കും അറിയുന്ന പോലെ, ഉനയിലെ ദലിതര്‍ക്കെതിരെയുണ്ടായ ആക്രമണത്തിന് ഈ ജൂലായ് 11-ന് ഒരു വര്‍ഷം

  READ MORE
 • അച്ചടി നിര്‍മ്മിച്ച കീഴാള പൊതുമണ്ഡലങ്ങള്‍

  വിനില്‍ പോള്‍

  കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി കേരളത്തിലെ സാഹിത്യ-സാമൂഹ്യശാസ്ത്ര മേഖലയില്‍ കീഴാളവിഭാഗത്തിനെ ചുറ്റിപ്പറ്റിയുള്ള പഠനങ്ങള്‍ നിലവിലെ രീതിശാസ്ത്രത്തിനെ പുതുക്കി വായിക്കുന്നതിനു കാരണമായിട്ടുണ്ട്. അതോടൊപ്പം തന്നെ കീഴാള വിഭാഗത്തിന്റെ ജീവിതലോകത്തിനെക്കുറിച്ച് വ്യത്യസ്തമായ

  READ MORE
 • മാരിയമ്മന്‍ കോവിലും സത്യസരണിയും സമമാകുമോ

  കെ എസ് എ കരീം

  പൊന്നാനി നായരങ്ങാടിയിലെ മുസ്ലീമായ ഷിഫ്നയും ഹിന്ദുവായ വിവേകും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ ഒളിച്ചോടി കോഴിക്കോട്ടുപോയി ഷിഫ്ന മതം മാറി ശാലിനിയായി. മാരിയമ്മന്‍ കോവിലില്‍ വെച്ച് മാലചാര്‍ത്തി വിവാഹിതരായി. ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് പോലിസ്

  READ MORE
 • വിഭവ രാഷ്ട്രീയവും ദലിതരുടെ ആദിപാപവും 

  കെ കെ ബാബുരാജ്‌

  ജാതിവ്യവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയായി ഡോ.ബി.ആര്‍.അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നത് ''പുറന്തള്ളലിനെ''യാണ് (Exclusion). കേരളത്തില്‍ നടന്ന പൗരസമത്വ പ്രക്ഷോഭണത്തിനു നേതൃത്വം നല്‍കിയ സഹോദരനയ്യപ്പനാണ് 'സമുദായം' എന്ന സങ്കല്പം മുന്നോട്ടുവെച്ചത്. ജാതിവ്യവസ്ഥ പോകാനും പൗരസമത്വം

  READ MORE
 • രാ​വ​ണ​ൻ ആ​സാ​ദ്​

  Open Space

  പേ​രി​ലെ​ന്തി​രി​ക്കു​ന്നു എ​ന്ന ചോ​ദ്യം ല​ളി​ത​മെ​ന്നു തോ​ന്നാം. എ​ന്നാ​ൽ, പേ​രി​ൽ തു​ട​ങ്ങു​ന്നു എ​ല്ലാം എ​ന്ന​താ​ണ്​ ജാ​തി​സ​മ​വാ​ക്യ​ങ്ങ​ൾ ക​ത്രി​ക​പ്പൂ​ട്ട്​ തീ​ർ​ത്ത ഇ​ന്ത്യ​ൻ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തി​ലെ നി​ത്യ​സ​ത്യം. അ​തു​കൊ​ണ്ട്​

  READ MORE

Subscribe Our Email News Letter :