Navigation

Recent Posts

 • മുലയരിഞ്ഞ നങ്ങേലി :സാമൂഹ്യാന്തസ്സിന്റെ പ്രതീകം

  പ്രദീപ് കുളങ്ങര

  നാം പലതും അറിയാതെ പോവുകയാണ്. ഒറ്റപ്പെട്ടു പോകുന്നവരുടെ ശബ്ദങ്ങള്‍, ഒറ്റയ്ക്കു പൊരുതുന്നവരുടെ ജീവിതങ്ങള്‍, നരകയാതനകള്‍, നീതിക്കായുള്ള നിലവിളികള്‍, ആത്മത്യാഗങ്ങള്‍ ഇതൊന്നും ആരും കാണുന്നില്ല, കേള്‍ക്കുന്നില്ല. കണ്ണും കാതുമുള്ള മനസ്സിന്റെ തായിടങ്ങള്‍ ഇനി തുറക്കണം. കാലം

  READ MORE
 • ചിതലരിക്കുന്ന ചെങ്കോട്ടകൾ

  അമീന്‍ ഹസ്സന്‍

  തിരൂരില്‍ പ്രമുഖ   ദിനപത്രം സംഘടിപ്പിച്ച പരിപാടിയിൽ  'പൊരുതുന്ന ക്യാമ്പസ്' എന്ന തലക്കെട്ടില്‍ ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളിലെ ദലിത് ബഹുജന്‍ വിദ്യാര്‍ഥി രാഷ്ട്രീയത്തിന്റെ മുന്നേറ്റങ്ങളെ അടയാളപെടുത്തുന്ന ചര്‍ച്ച നടക്കുന്നു. പാനലിസ്റ്റുകള്‍ എല്ലാവരും

  READ MORE
 • ജെ.എന്‍.യു എന്ന കാമ്പസ് അഗ്രഹാരം

  Open Space

  എസ്. സന്തോഷ്/ജോഷില്‍ കെ. എബ്രഹാം ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഇന്ത്യയിലെ ഏറ്റവും മികച്ച പുരോഗനമ കാമ്പസുകളിലൊന്നും റാഡിക്കല്‍ (തീവ്ര) രാഷ്ട്രീയത്തിന്റെ ചെങ്കോട്ടയുമായാണ് കരുതപ്പെടുന്നത്. ഒരു വിഗ്രഹസ്വരൂപം ജെ.എന്‍.യുവിന് നല്‍കിയതിനാല്‍ (ബ്രാന്‍ഡ്

  READ MORE
 • മാന്‍ഹോള്‍: വൃത്തിയുടെ ജാതി

  മൃദുലാദേവി

  ദൃശ്യഭംഗിയുടെ തേന്‍മാവിന്‍കൊമ്പുകള്‍ കണ്ട് പരിചയിച്ചവര്‍ക്ക് അസ്വസ്ഥതയുടെ ഭംഗിയില്ലായ്മ കാട്ടിത്തരുന്ന മാന്‍ഹോള്‍ ആസ്വദിക്കാന്‍ പറ്റിയെന്നു വരില്ല. അനേകരുടെ വൃത്തിക്കായി വൃത്തിയില്ലാത്ത തൊഴില്‍ സ്വീകരിച്ച ഒരു കൂട്ടം ഇരുണ്ട വ്യക്തിത്വങ്ങളെ തിരശ്ശീലയില്‍ എത്തിച്ചാണ്

  READ MORE
 • വ്യക്തി നിയമം : മുസ്ലീം സ്ത്രീ – അധികാരവും സംഘര്‍ഷങ്ങളും

  ഉമ്മുല്‍ ഫായിസ

  ഒരു പൊതുതാത്പര്യ ഹര്‍ജിയാണ് ഏക സിവില്‍ കോഡ്, മുസ്ലിം സ്ത്രീയുടെ ലിംഗപദവി, മുസ്ലീം ന്യൂനപക്ഷത്തിന്റെ സ്വയം നിര്‍ണ്ണായവകാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പുതിയ വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. 2016 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലെ കാഷിപൂര്‍ ജില്ലയില്‍നിന്നുള്ള

  READ MORE
 • മറന്നും മാഞ്ഞും പോയ ജീവിതങ്ങളുടെ ചെറുചരിത്രം

  കെ കെ ബാബുരാജ്‌

  എന്നെങ്കിലും, വയനാടിനെ കുറിച്ചെഴുതുകയാണെങ്കില്‍ അത് നെരൂദയുടെ 'മെമ്മയേഴ്‌സി'നെ ഓര്‍മ്മപ്പെടുത്തിയായിരിക്കുമെന്നു ഞാന്‍ പണ്ടേ മനസ്സില്‍ കുറിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആഫ്രിക്കന്‍ സംവിധായകനായ ഹറൂണിന്റെ സിനിമകള്‍ കണ്ടപ്പോള്‍ അവയിലെ ഭൂമിശാസ്ത്രം വയനാട്ടിലേത് പോലെ

  READ MORE
 • സി.പി.ഐ യുടെ കണ്ടങ്കോരന്‍ ദേവസ്സിമാര്‍

  കെ. കെ. കൊച്ച്

  പ്രസിദ്ധ ദലിത് സാഹിത്യകാരനായ ടി.കെ.സി വടുതലയുടെ 'അച്ചണ്ടവെന്തീഞ്ഞ ഇന്നാ' എന്ന കഥയുടെ സാരം ഇങ്ങനെയാണ്. പുലയനായ കണ്ടങ്കോരന്‍ ഭാര്യയുടെയും മക്കളുടെയും എതിര്‍പ്പിനെ മറികടന്ന് മതപരിവര്‍ത്തനത്തിലൂടെ ദേവസ്സിയാകുന്നു. ഇതോടെ അയാളുടെ ഭൗതികജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്.

  READ MORE
 • ഹോസ്റ്റലകത്തെ ദലിത് പെണ്‍ജീവിതങ്ങള്‍

  ആരതി സജി

  ഹോസ്റ്റല്‍ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, അയവിറക്കലുകള്‍, സംവാദങ്ങള്‍ തുടങ്ങിയവ മലയാള സിനിമ, സാഹിത്യം ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങളുടെ സജീവഘടകമാണ്. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍നിന്നുള്ള ആളുകള്‍ കൂട്ടുചേരുന്നതിന്റെയും കൊടുക്കല്‍ വാങ്ങലുകളുടെയും ഇടങ്ങളായും

  READ MORE
 • ഒരു മുസ്ലിം വിദ്യാര്‍ത്ഥിനിയും എസ്.എഫ്.ഐ യുടെ ഖാപ് പഞ്ചായത്തുകളും

  ഉമ്മുല്‍ ഫായിസ

  എസ്.എഫ്.ഐ യുടെ അതിക്രമത്തെക്കുറിച്ച് കോഴിക്കോട് മടപ്പള്ളി ഗവണ്‍മെന്റ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായ സല്‍വ അബ്ദുല്‍ഖാദര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമാണ്. തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജിനു സമാനമായ രീതിയില്‍

  READ MORE
 • നിയമനങ്ങളിലെ അട്ടിമറികള്‍

  Open Space

  ജസ്റ്റിസ് കെ.സുകുമാരന്‍ സര്‍ക്കാര്‍ സേവനം സംബന്ധിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങളുണ്ട്. 'യജമാനനും ഭൃത്യനും' എന്ന പേരില്‍, എല്ലാത്തരം ഭൃത്യന്മാരുടെയും സേവന വ്യവസ്ഥകള്‍ വിവരിക്കുന്ന ബാറ്റി (Batt) ന്റെ കൊച്ചു പുസ്തകം ഞാന്‍ ഹൃദ്യസ്ഥമാക്കാന്‍ ശ്രമിച്ച നിയമഗ്രനഥങ്ങളിലൊന്നാണ്.

  READ MORE
 • എസ് എഫ് ഐക്കെതിരെ ആരും കവിത എഴുതില്ലല്ലോ.

  Open Space

  സാല്‍വ അബ്ദുള്‍കാദര്‍ വല്ലാത്തൊരു മാനസ്സികാവസ്ഥയിലാണ് ഇത് എഴുതുന്നത്. മടപ്പള്ളി കോളജിനെ കുറിച്ച് ഞാന്‍ പ്രത്യേകമായി പറയേണ്ടതില്ലാലോ. എസ് എഫ് ഐ മാത്രമേ പാടുള്ളൂ എന്നാണ് തിട്ടൂരം. ഞാനിവിടെ വരുന്നതിന് മുൻപും എസ് എഫ് ഐയുടെ ഫാസിസത്തെ ചോദ്യം ചെയ്തതിന് കുറെ കുട്ടികളെ

  READ MORE
 • ചന്ദ്രമോഹന്റെ കവിതകള്‍: കാലമാപിനിയുടെ വിഷസൂചികയില്‍ നിന്നുള്ള മോചനം

  Open Space

  കെ. ശ്രീകുമാര്‍ ആധുനിക കവിതയ്‌ക്കെതിരെ തായാട്ട് ശങ്കരന്‍ വാളോങ്ങുകയും ഇടതുപക്ഷ ബുദ്ധിജീവികള്‍ അതുകൊണ്ടാടുകയും ചെയ്തിട്ട് ദശാബ്ദങ്ങളായി. ആംഗലേയ ഭാഷ പഠനത്തിനായി വലതുപക്ഷ ബുദ്ധിജീവികള്‍ ചേര്‍ന്നൊരുക്കുന്ന ഭാഷാപഠനപദ്ധതികളിലൊന്നും വേര്‍ഡ്‌സ് വര്‍ത്തിനപ്പുറം ജനിച്ച

  READ MORE

Subscribe Our Email News Letter :