Comments for Utharakalam

Comment on ബീമാപള്ളിക്കാരെ ‘കേരളം’ ഇപ്പോഴും വെടിവെച്ചുകൊണ്ടിരിക്കുന്നു by സുദേഷ് എറണാകുളം
ഈ പോസ്റ്റ് ഷെയര്‍  ചെയ്തിട്ടുള്ള ‘ഓബീസീ-ദലിത് ‘ഫെയ്സ് ബുക്ക് ഗ്രൂപ്പിലെ രണ്ടു പ്രതികരണങ്ങള്‍ താഴെ നല്‍കുന്നു. (അമുസ്ലിങ്ങളായ[?]) മലയാളികള്‍   ഈ വിഷയത്തില്‍ കൊണ്ടുനടക്കുന്ന ധാരണയെന്തെന്നും എന്തുകൊണ്ടാണ് മുസ്ലിങ്ങളെ കൊല്ലപ്പെടുന്ന സംഭവങ്ങളില്‍ ‘മലയാളികള്‍ ‘പ്രതികരിക്കാത്തതെന്നും മനസ്സിലാക്കാന്‍ ഈ പ്രതികരണങ്ങള്‍ തന്നെ ധാരാളം.

1.Suresh Chekavar

Yes Muslims wanted to kill as many kafirs as possible as they have infiltrated the police force and political thugs. So they made Bombs 76 they have thrown.Only 40 exploded.From the remaining 36 any tom dick or harry could have identified where it was made who made it who financed it etc. But because it was kerala and the LDF ,udf crossbreed system was in collusion with Arab crossbreeds the perpatrators escaped.But for an honest police mans timely action the murders could have wrecked havok

2. Chellappan Sajeev ഈ ലേഖനത്തില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്ന് പറയാന്‍ ഞാനാളല്ല. പക്ഷെ ഒന്നെനിക്ക് നേരിട്ട് അറിയാം. ഈ സ്ഥലം ഒരു മാഫിയയുടെ പിടിയില്‍ ആണ്. ഇന്ത്യയില്‍ വില്പന നിരോധിച്ചിട്ടുള്ള എല്ലാ സാധനങ്ങളും ഇവിടത്തെ കടകളില്‍ കിട്ടും. വ്യാജ CD കളുടെ കേന്ദ്ര സ്ഥാനം ആണിത്. പക്ഷെ അവിടെ പോലീസ് പരിശോധനയോന്നും എളുപ്പമല്ല. വന്‍ സന്നാഹത്തോടെ അല്ലാതെ പോലീസിനു അവിടെ ചെല്ലാന്‍ പറ്റില്ല എന്നതാണ് സ്ഥിതി. ഇത് നിയമ സഭയില്‍ പോലും ചര്‍ച്ച ആയിട്ടുള്ള വിഷയം ആണ്. അവിടുള്ള സാധാരണക്കാര്‍ പാവങ്ങള്‍ തന്നെ ആവാം. പക്ഷെ ആ സ്ഥലത്തിന്റെ നിയന്ത്രണം മറ്റാരുടെയോ കയ്യില്‍ ആണ്.

Thursday at 1:55pm · Like · 3

Comment on ബീമാപള്ളിക്കാരെ ‘കേരളം’ ഇപ്പോഴും വെടിവെച്ചുകൊണ്ടിരിക്കുന്നു by Mohamed Maranchery
ചില പ്രശ്നങ്ങളില്‍ അമിതാവേശവും ചിലപ്പോള്‍ ഷണ്ഠത്വവും, ആളും തരവും നോക്കി പ്രതികരിക്കുന്ന ഒരു സാംസ്കാരിയാക് സമൂഹം ആണ് കേരളത്തില്‍ ഇന്ന് നില നില്ക്കുന്നത് എന്നതാണ് സത്യം..

ഈ ചര്‍ച്ചയിലും പലരും അങ്ങിനെ നിര്‍ലജ്ജം തല മാളത്തിലോളിപ്പിച്ചു വിനീത വിധേയരായി മൌന വ്രതത്തിലേക്ക് മുങ്ങാം കുഴിയിട്ടു ..

Comment on കൊലപാതക രാഷ്ട്രീയത്തിന്‍റെ അടിവേര് പിഴുതെറിയുക by രാഷ്ട്രീയ ഭീകരവാദത്തിനെതിരെ ജനാധിപത്യ സംഗമം മെയ് 25ന് എറണാകുളത്ത് | Utharakalam

Comment on അഴിമതിയുടെ മനുസ്മൃതി വ്യാഖ്യാനം by rajuputhusserry
കെ. ജി. ബാലകൃഷ്ണന്‍ തുറന്നു പറയണം അദ്ദേഹം നടത്തിയ അഴിമതികൊണ്ട് ആരെയാണ് സഹായിച്ചതെന്ന്.

അദ്ദേഹത്തിന് തുറന്നു പറയാന്‍ കഴിയുമോ?

ഭാരതത്തിന്റെ മുഖമുദ്രയായി അഴിമതി മാറിയിരിക്കുന്ന സാഹചര്യത്തില്‍ – അഴിമതി അവാര്‍ഡ്‌ പ്രഖ്യാപനത്തിനു അധികം കാലതമാസമുണ്ടാകില്ലെന്നാണ് എനിക്ക് തോന്നുന്നത്

അഴിമതിക്കാരുടെയിടയില്‍ ഒരു ദളിതന്‍ സത്യസന്ദമായി പ്രവര്തിക്കന്നമായിരുന്നു. അതോ അവര്‍ ഭീഷനിപ്പെടുതിയതാണോ എന്തായാലും കെ.ജി.ബി  വായതുറക്കാന്‍ മടിക്കരുത്

Comment on അഴിമതിയുടെ മനുസ്മൃതി വ്യാഖ്യാനം by gadha
K M venugopal has a point, but he also forgets that the nature of production of capital is structured ascriptively in terms of race, caste and gender

Comment on അഴിമതിയുടെ മനുസ്മൃതി വ്യാഖ്യാനം by geedha
i think  the article points out some  important issue . when we raised the corruption of sugathakumari and how a government aided institution like abhaya became more or less a family trust , the corruption behind it .media was not ready to publish and the main stream  shouted in support of sugathakumari i think this happened not because people are not aware of the corruption of holy cow but they don’t wish to tarnish    the aristocracy of the  casteist   society  . a hindu vegetarian upper caste  idol of  Gandhian  environmentalism  -the   holy cows will be always protected .  the meaning of the word corruption is different to each in this casteist society  . when the intellectual stream comes the sexual harassment or irregular appointment need not be ‘rape’ ‘sexual harrassment’ or ‘corruption’ . democracy  has different rules  .

Comment on അഴിമതിയുടെ മനുസ്മൃതി വ്യാഖ്യാനം by Sahyadhri
“പുതിയ ലോകത്തെക്കുറിച്ച് നേരത്തെ അദ്ദേഹം നല്‍കിയിരുന്ന എല്ലാ വാഗ്ദാനങ്ങളും മറന്നു”.

What was his promise?

to whom did he promise? to constituency in US or the whole World

who elected Him? US or any world constituency

Comment on ബീമാപള്ളിക്കാരെ ‘കേരളം’ ഇപ്പോഴും വെടിവെച്ചുകൊണ്ടിരിക്കുന്നു by Sahyadhri
‘നിയോജല്‍ തീരദേശത്ത് എത്തിയതാണ്. നിയോജല്‍ എത്തിയതിനേക്കാള്‍ അപകടരമായ അവസ്ഥ’ . This needs to be considered a fact itself. The government could prevent another ‘Marad’ there.

Comment on അഴിമതിയുടെ മനുസ്മൃതി വ്യാഖ്യാനം by K M Venugopalan
“ജന്മം കൊണ്ട്‌ 96 അടി അകലം പാലിക്കാന്‍ ബാധ്യസ്ഥനായ ബാലകൃഷ്ണന്‍ ഇന്ത്യയിലെ ബ്രാഹ്മണരോടൊപ്പം നില്‍ക്കുന്നത് നേരിട്ടോ ദൃശ്യമാധ്യമങ്ങളിലൂടെയോ കാണുന്ന ദലിതര്‍ക്ക് (ബ്രാഹ്മണര്‍ക്കും) ധര്‍മശാസനകളിലൂടെ പവിത്രവും ദൈവികവുമായി നിലനില്‍ക്കുന്ന അയിത്തവും ജാതിയും അര്‍ത്ഥശൂന്യമാണെന്ന് തിരിച്ചറിയാന്‍ കഴിയും. ചോര ചിന്താതെയുള്ള ഈ കലാപം ഗാന്ധിജി നടത്തിയ ഹരിജനോദ്ധാരണത്തിന്‍റെ പുന:സഷ്ടിയാണ്.”

അഴിമതിയെ വെള്ളപൂശാതിരിക്കാനും അന്തസുറ്റ ജീവിതത്തിനും വേണ്ടി വാദിക്കുന്ന ഈ ലേഖനത്തില്‍,  ഒരു പാട് അബദ്ധങ്ങള്‍  ഈ ലേഖനത്തില്‍ കാണുന്നു എന്ന് പറയുന്നതില്‍ പ്രയാസമുണ്ട് .

“ജന്മം കൊണ്ട്‌ 96 അടി അകലം പാലിക്കാന്‍ ബാധ്യസ്ഥനായ ബാലകൃഷ്ണന്‍ ഇന്ത്യയിലെ ബ്രാഹ്മണരോടൊപ്പം നില്‍ക്കുന്നത് നേരിട്ടോ ദൃശ്യമാധ്യമങ്ങളിലൂടെയോ കാണുന്ന ദലിതര്‍ക്ക് (ബ്രാഹ്മണര്‍ക്കും) ധര്‍മശാസനകളിലൂടെ പവിത്രവും ദൈവികവുമായി നിലനില്‍ക്കുന്ന അയിത്തവും ജാതിയും അര്‍ത്ഥശൂന്യമാണെന്ന് തിരിച്ചറിയാന്‍ കഴിയും. ചോര ചിന്താതെയുള്ള ഈ കലാപം ഗാന്ധിജി നടത്തിയ ഹരിജനോദ്ധാരണത്തിന്‍റെ പുന:സഷ്ടിയാണ്.”

എന്താണ്  ലേഖന കര്‍ത്താവ്  പറഞ്ഞു വെക്കുന്നത് ?

ഏത് കലാപം ..ആരുടെ ഹരിജനോധാരണം ..അത് എങ്ങനെ പുനസ്സൃഷ്ട്ടിക്കപ്പെടുന്നു ?

’96 അടി അകലത്തിന്റെ’കാര്യത്തില്‍ മാറ്റം  വന്നതിന്റെ മുഴുവന്‍  ബഹുമതിയും ഗാന്ധിക്കും അദ്ദേഹത്തിന്റെ  ഹരിജനോദ്ധാരണ  പ്രവര്‍ത്തനങ്ങള്‍ക്കും  ആകുന്നു എന്ന് ലേഖകന്‍ പറയാതെ പറഞ്ഞുവെക്കുമ്പോള്‍ അംബേദ്‌കര്‍ എവിടെ ?അയ്യന്‍ കാളിയും ശ്രീ നാരായണനും ചട്ടമ്പി സ്വാമികളും മുതല്‍  കബീറും ബുദ്ധനും വരെയുള്ളവര്‍ എവിടെ ?

ഗാന്ധിയും ഹരിജനോദ്ധാരണവും ഒന്നും ഇല്ലാതിരുന്ന അമേരിക്കയില്‍ 1960 കളുടെ മദ്ധ്യം മുതല്‍, MLK Jr മുതലായ നേതാക്കളുടെ പോരാട്ടങ്ങള്‍ കൊണ്ടും   സംവരണ നിയമങ്ങള്‍ വന്നത് കൊണ്ടും  രണ്ടു തലമുറക്കാലത്തിനു ശേഷം ആഫ്രോ അമേരിക്കന്‍ വംശജരുടെ വിദ്യാഭ്യാസപരവും തൊഴില്‍ പരവും  ആയ അവസ്ഥ  ഏറെ  മെച്ചപ്പെട്ടു ; എന്നാല്‍  അനേക ട്രില്ല്യന്‍ ഡോളറിന് ഉടമയായ ഒരു ആഫ്രോ അമേരിക്കന്‍ നടാടെ യൂ എസ് പ്രസിഡണ്ട്‌  പദത്തില്‍ എത്തിയപ്പോള്‍  പുതിയ  ലോകത്തെക്കുറിച്ച്  നേരത്തെ അദ്ദേഹം നല്‍കിയിരുന്ന എല്ലാ വാഗ്ദാനങ്ങളും  മറന്നു.  ലോക മുതലാളിത്ത യുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും കൂട്ടക്കൊലകളുടെയും ചുക്കാന്‍ പിടിക്കുന്ന  ഒരു വംശവെറിയന്‍  വലതു പക്ഷത്തിന്റെ പാതയില്‍ നിന്ന്  അണുവിട പോലും വ്യതിചലിക്കാന്‍ എന്തുകൊണ്ടാണ് തന്റെ ആഫ്രോ അമേരിക്കന്‍ സ്വത്വം ഒബാമയ്ക്ക് പ്രചോദനം  ആകാത്തത്?

മനസ്സില്‍ തോന്നിയ  ഉത്തരം : മൂലധനത്തിന്റെ സ്വത്വം മനുഷ്യ ഭാവനയില്‍ ഉണ്ടായതോ ഉണ്ടാക്കിയെടുത്തതോ ആയ മറ്റ് ഏതൊരു സ്വത്വത്തെയും കവച്ച് നില്‍ക്കുന്നു!

Comment on മുസ്ലിംങ്ങളും ഇടതുപക്ഷ രക്ഷാകര്‍ത്തൃത്വവും: ഗുജറാത്ത് മുതല്‍ ബീമാപ്പള്ളി വരെ by RANJITH
You are not happy here ! Please read this article and understand the condition of so called Islamic paradises..

http://in.news.yahoo.com/no-country-for-pakistani-hindus-.html