Navigation

Culture
  • Dalit-POP-singers

    ഒരു സമത്വ സംഗീതം ദളിത് പോപ് സംഗീതത്തിന്റെ വിജയഗാഥകള്‍

    'എനിക്ക് ജാതിയെക്കുറിച്ച് സംസാരിക്കേണ്ട, എനിക്കത് തകര്‍ക്കണം' പഞ്ചാബിലെ ജലന്ധറില്‍ നിന്നുള്ള പതിനേഴുകാരി നാടോടി പോപ് സംഗീത തരംഗം ഗിന്നി മഹി പറയുന്നു. അവളുടെ ഏറ്റവും പുതിയ പാട്ട് 'ഫാന്‍ ബാബാ സാഹിബ് ധി' (അംബേദ്ക്കറിന്റെ ആരാധിക)ഭരണഘടനാ ശില്പിയോടും അദ്ദേഹത്തിന്റെ വിമോചനപരമായ

    READ MORE
  • AVARNNA-2016

    നിറമില്ലാത്തതും പുറന്തള്ളപ്പെട്ടതും: ദൃശ്യകലയിലെ പ്രാന്തീയതയുടെ പ്രതിനിധാനം

    കേരളത്തിലെ അഞ്ചു യുവചിത്രകാരന്മാര്‍ ഒരുക്കുന്ന സംഘ ചിത്രപ്രദര്‍ശനമാണ് അവര്‍ണ 2016. ഷിബു ശിവറാം, ഷിബു ചന്ദ്, ജയിന്‍ കെ. ജി., അനിരുദ്ധ രാമന്‍, അജയ് ശേഖര്‍ എന്നീ ചിത്രകാരന്മാരുടെ അക്രിലിക്കിലും മിശ്രമാധ്യമങ്ങളിലുമുള്ള മുപ്പതോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. നിര്‍ണായകമായ

    READ MORE
  • KALABHAVAN-MANI

    മണി നമ്മുടെ കൂടെപ്പിറപ്പ്

    കേരളത്തിലെ പാര്‍ശ്വവല്‍കൃതരായ ജനതകളുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഒരു ധാരയെ ഉത്തരാധുനികതയോട് ബന്ധിപ്പിച്ച അതിസമര്‍ത്ഥനും അതിവിദഗ്ധനുമായ ഒരു കലാകാരനായിരുന്നു കലാഭവന്‍ മണി. മിമിക്രി എന്ന ശ്രദ്ധേയമായ കലാരൂപത്തിലൂടെയാണ് അദ്ദേഹം ഈ ധാരയെ ഉണര്‍ത്തിയെടുത്തത്. എന്നാല്‍

    READ MORE
  • Malayali-House-4

    മലയാളികളോടാണോ സദാചാര പരീക്ഷണം?

    ശോഭന   " മലയാളി ഹൌസ് എന്ന കൂതറ പ്രോഗ്രാമിലേക്ക് ഒരു എത്തിനോട്ടം" മലയാളികളുടെ സദാചാര ബോധത്തെ പരീക്ഷണത്തിന്റെ തീച്ചൂളയിലിട്ടു പൊരി ക്കുകയാണ് മലയാളി ഹൌസ് എന്ന റിയാലിറ്റി ഷോ.ഏറ്റവും അവസാനമായി നമ്മുടെ സാംസ്‌കാരിക മന്ത്രിയാണ് വളരെ ക്ഷോഭിച്ചു കൊണ്ട് ഈ പരിപടിക്കെതിരെ

    READ MORE
  • PORN-INDIA-!

    ലൈംഗികതയുടെ അഭാവവും പോണ്‍ നിരോധനവും

    യാക്കൂബ് മേമന്റെ മേല്‍ നടപ്പിലാക്കിയ വധശിക്ഷക്ക് എതിരെ സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നിന്നും പ്രതിഷേധം ഉയരുകയുണ്ടായി. രാഷ്ട്രം നടത്തുന്ന എല്ലാ കുറ്റകൃത്യങ്ങളെയും ദേശീയതയുടെയും പൊതുസമ്മതിയുടെയും  മാസ്മരികമായ  പദപ്രയോഗങ്ങള്‍ കൊണ്ട് മായ്ച്ചുകളയാനാവില്ല  എന്ന വസ്തുതയെ

    READ MORE
  • Budha-In-Kerala

    കുട്ടന്‍കുളവും വഴിനടപ്പും പൊതുമറവിയും

    ദൈവത്തെ പിശാചായും പിശാചെ ദൈവമായും വര്‍ണിക്കും ബ്രാഹ്മണന്റെ വൈഭവം ഭയങ്കരം... സഹോദരനയ്യപ്പന്‍ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മുന്നിലുള്ള കുട്ടന്‍കുളത്തിനപ്പുറത്തേക്ക് അവര്‍ണര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം മധ്യകാലം മുതല്‍ ഇരുപതാം നൂറ്റാണ്ടിന്റെ പാതി വരെ

    READ MORE
  • Calicut-University-Campus

    സര്‍വകലാശാലകളിലെ ജാതി ഫാക്കല്‍റ്റികള്‍

    സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ ഉത്തരവാദിത്തക്കുറവിനത്തെുടര്‍ന്നാണ് ഇംഗ്ളീഷ് മീഡിയം വ്യാപിച്ചത്. രണ്ടാംഘട്ടത്തില്‍ ഇത് ഡി.പി.ഇ.പിയുമായി ബന്ധിപ്പിച്ചാണ് സംഭവിക്കുന്നത്. ഗവണ്‍മെന്‍റ് സ്കൂളുകളില്‍ മാത്രമല്ല, എയ്ഡഡ് സ്കൂളുകളിലെ പ്രൈമറി ക്ളാസുകളിലും കുട്ടികളെ കിട്ടാതെയായി.

    READ MORE
  • valsan-kolleri-works-1

    തലകീഴായ ജലപിരമിഡ്

    പേരുകള്‍കൊണ്ടുള്ള ഒരു കളി വത്സന്‍ കൂര്‍മ്മ കൊല്ലേരിയുടെ കലയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. സര്‍വ്വസാധാരണമായ കാര്യങ്ങളിലേയ്ക്ക് സവിശേഷമായ ഒരു ഫലിതബോധത്തോടെ ഉള്‍ക്കാഴ്ചകള്‍ നല്‍കുവാന്‍ അത് ഇടയാക്കുന്നു. ഉദാഹരണമായി ചരിത്രത്തിലെ വിശാലഘട്ടങ്ങളെക്കുറിക്കുവാന്‍

    READ MORE
  • Benoy-Painting-2015-January

    കറുത്ത വെളിച്ചം – ബഹുസ്വരതകളുടെ ഗ്യാലറി

    പി.ജെ. ബിനോയിയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം ജനുവരി 10 മുതല്‍ 16 വരെ ഡി.സി.ആര്‍ട്ട് ഗ്യാലറിയില്‍ നടന്നു. ചിത്രകലയെ സംബന്ധിച്ച് ചില തുറന്ന സാധ്യതകള്‍ പങ്കുവെയ്ക്കുന്ന ഒരു പ്രദര്‍ശനമായിരുന്നു അത്. പലതരം ചിത്രങ്ങള്‍ ക്രമീകരിക്കപ്പെട്ടിരുന്നു. പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത് പ്രശസ്ത

    READ MORE
  • വിനോദ് കെ. ജോസ്

    ''ഫ്രീ പ്രസ്സ് എന്റെ പത്രപ്രവര്‍ത്തന ജീവിതത്തിലെ ഏറ്റവും സ്വതന്ത്രമായ പരീക്ഷണം'' വിനോദ് കെ. ജോസ്

    സംഭാഷണം:-മുഹമ്മദ് അഫ്‌സല്‍ പി. ജാവേദ്- വിനോദ് കെ. ജോസ്  കാരവന്‍മാഗസിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായ ഡോക്ടര്‍ വിനോദ് കെ. ജോസിനെ നരേറ്റീവ് ജേണലിസത്തിന്റെ ഇന്ത്യയിലെ pioneer എന്ന് വിളിക്കാവുന്നതാണ്. വയനാട്ടില്‍ ജനിച്ച വിനോദ്, 2001 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സില്‍ ക്രൈം

    READ MORE
  • Kis-of-love-8

    ചുംബനസമരം അസന്നിഹിതമാക്കുന്നത്

    കൊച്ചിയില്‍ നടന്ന ചുംബനസമരത്തെപറ്റി ചില നിരീക്ഷണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നടത്തിയതിലൂടെ  ഉറ്റ സുഹൃത്തുക്കള്‍ അടക്കമുള്ള നിരവധി പേര്‍ക്ക്  അസംതൃപ്തി ഉണ്ടായിരിക്കുകയാണ്. ഇതേ രീതിയിലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചവ തന്നെയാണ്.  സമരത്തെ എതിര്‍ത്താല്‍ ഒരുപാടുപേരുടെ

    READ MORE
  • DownTown-1

    സദാചാര അക്രമവും ഫാഷിസത്തിന്റെ രാഷ്ട്രീയ യുക്തിയും

    നിരീക്ഷണം ________  കോഴിക്കോട് റെസ്റ്റോറെന്റ് തല്ലിത്തകര്‍ത്തതിനെ യുവമോര്‍ച്ച സദാചാര ഗുണ്ടകളുടെ ഇടപെടല്‍ മാത്രമായി കാണുന്ന വളരെ അധികം അവലോകനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കണ്ടു. അത് ഒരു ലളിതവത്ക്കരണമായിട്ടാണ് തോന്നുന്നത്. ആ അക്രമം സദാചാര ഗുണ്ടായിസം മാത്രമായി കാണാനാവുകയില്ല.

    READ MORE

Subscribe Our Email News Letter :