Navigation

Poem
  • മഞ്ഞക്കവിത

    ധന്യ എം ഡി                   മഞ്ഞനിറമുള്ള പകലില്‍ പടിഞ്ഞാറെ മുറ്റത്തിരുന്നു വായിക്കുമ്പോള്‍ അതേ മഞ്ഞനിറമുള്ള ഒരു പെരുമ്പാമ്പ് അദൃശ്യനായി സുതാര്യനായി എന്നെ വായനോക്കി .... ഞാനും അതിനെ വായനോക്കി   പൊടുന്നനെ കരിയിലകല്‍ക്കിടയിലൂടെ ശിര്‍.. ... ...ശിര്‍   എന്നിഴ്ഞ്ഞുവന്നു

    READ MORE
  • ജ്ഞാനപ്പഴം

                    സി.എസ്. രാജേഷ് കൃഷ്ണാ,നാളെ ഞാനുണ്ടാവുകില്ല വേറൊരിടംവരെ പോകേണ്ട കാര്യം പെട്ടെന്നുവന്നതിനാലെ   എങ്കിലുമിന്നിവിടെത്തി,നിനക്കുള്ളൊ- രച്ചാരംനല്കേണ്ട കാര്യം കൃഷ്ണാ,എങ്ങനെ ഞാന്‍ മറന്നീടും   മുറ്റത്തുപന്തല്‍, കാപ്പിസല്ക്കാരം കറുത്തുമുഷിഞ്ഞ കുശലങ്ങള്‍-

    READ MORE
  • പുതു കവികളോട്…

    മധു നാരായണന്‍ കൂട്ടുകാരാ............ കൂടെപിറപ്പെ......... വംശ ജാലികയിലെ കണ്ണികള്‍ നീയും ഞാനും. സ്വകാര്യങ്ങളില്‍ അയഞ്ഞ് തീ പാറ്റിയും പൊതു നേരങ്ങളില്‍ തണുത്തുറഞ്ഞും പരിണമിച്ചുകൊണ്ടിരിക്കുന്ന കണ്ണികള്‍ . കടഞ്ഞ കല്ല്‌ കത്താത്ത തീ..... ആ'സുര'കാലങ്ങളുടെ ഉണര്‍വുകള്‍ ഉറുമ്പ് ഒച്ചകളായ് ഇഴഞ്ഞു

    READ MORE
  • കറുത്ത ബോഡീസ്

    വിജില ചിറപ്പാട് ബസ്സ്‌ സ്റ്റാന്റിലും തെരുവിലും ചന്തകളിലും മറ്റും ചോദ്യചിഹ്നമായ് പുറത്തേക്കെത്തിനോക്കിയും ആശ്ചര്യചിഹ്നമായ്, കോമയായ് മറഞ്ഞുനിന്നും ഐക്യപ്പെടുന്നു. മണ്ണിന്റെ മണം മീനിന്റെ മണം മരുന്നിന്റെ മണം മുല്ലപ്പൂക്കളുടെ പച്ചക്കറിയുടെ കരിങ്കല്ലിന്റെ പുകയുടെ

    READ MORE

Subscribe Our Email News Letter :