Navigation

Perspective
 • ഭാവനയിലെ കാമനകള്‍

  മിശ്രഭോജന്‍, കഥയിലെപ്പോലെ മിശ്രഭക്ഷണങ്ങളുടെ ഭോജനമായിരുന്നില്ല. സസ്യഭക്ഷണമായിരുന്നു അവയില്‍ വിളമ്പിയിരുന്നത്. വി.ടിയുടെ നേതൃത്വത്തില്‍ 1933 ല്‍ നടന്നതും അതിനുമുമ്പ് 1917 മെയ് 29 ന് ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്നതും അത്തരം സദ്യകളാണ്. കഥയില്‍ പരാമര്‍ശമുള്ള

  READ MORE
 • ഇസ്ലാമിസ്റ്റ്-ഇടതുപക്ഷ സംവാദങ്ങളില്‍ നഷ്ടപ്പെടുന്നത്

  മോദിയുടെ മഹത്തായ ഗുജറാത്ത് വിപ്ലവം നടന്നു  വര്‍ഷങ്ങള്‍ പലതും കഴിഞ്ഞിട്ടും, കേരളത്തിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ മുഖം തന്നെ വ്യത്യസ്തമായിക്കഴിഞ്ഞിട്ടും ഖുതുബുദ്ദീന്‍ അന്‌സാരിയെ കേരളത്തില്‍ കൊണ്ടുവന്നുകൊണ്ട് മുസ്ലിം മൊബിലൈസേഷന് ശ്രമിക്കുന്നതിലൂടെ സി.പി.എം. എന്താണ്

  READ MORE
 • ഇന്ത്യയിലെ ദലിത് ബഹുജനങ്ങളുടെ അവസ്ഥയും മാധ്യമ ധര്‍മ്മവും

  ഇന്ത്യയിലെ മാര്‍ക്‌സിസത്തിനുപോലും തൊഴിലിന്റെ യഥാര്‍ത്ഥ മഹത്വമെന്താണെന്നറിയാന്‍ കഴിഞ്ഞിട്ടില്ല. ആദിവാസിക്കും ചണ്ഡാളനും ശൂദ്രനും അവരവരുടേതായ ജാതിപ്പേരുകളുണ്ട്. എന്നെ ശൂദ്രനെന്ന് വിളിക്കുമ്പോള്‍ ഞാന്‍ ലജ്ജിക്കുന്നില്ല. എന്നാല്‍, ശൂദ്രര്‍ ബ്രഹ്മാവിന്റെ

  READ MORE
 • ‘കമ്യൂണിസ്റ്റുകാരുടെ ദലിതര്‍’

  സണ്ണി എം. കപിക്കാട് അധികാരവും പണവും മാത്രമല്ല, ആള്‍ക്കൂട്ടങ്ങളും ചരിത്രത്തിന്റെ ദയാരഹിതമായ തീര്‍പ്പുകളില്‍നിന്ന് ആരെയും രക്ഷിച്ചു നിര്‍ത്തുന്നില്ല എന്നതാണ് അനുഭവം. 1919 മുതല്‍ ഇന്ത്യന്‍ ജനതയെ 'വര്‍ഗപരമായി' സംഘടിപ്പിച്ച് ജനാധിപത്യ-സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ നടത്തുന്നതിന്

  READ MORE
 • സിനിമദേശങ്ങള്‍ ; അന്യദേശങ്ങള്‍

  കെ.കെ. ബാബുരാജ് _________________________________________ സമകാലീന സിനിമ-സാഹിത്യവിമര്‍ശനങ്ങളിലും പഠനങ്ങളിലും “കല”യെപറ്റിയുള്ള ആകാംഷകള്‍ കുറയുകയും ജാതിയും മതവും ലിംഗവും നീതിബോധവുമെല്ലാം പ്രാധാന്യം നേടുകയും ചെയ്യുന്നതിന്റെ പശ്ചാത്തലമിതാണ്. എഴുപതുകളിലാരംഭിച്ച ആര്‍ട്ടുസിനിമകള്‍ കേരളത്തില്‍

  READ MORE
 • സിനിമയുടെ അട്ടിമറികളും ചതുപ്പുകളും 2013ലെ കേരള രാജ്യാന്തര മേളയില്‍

  പന്നിവേട്ടയും ലിംഗവേട്ടയും കുരങ്ങുപട്ടടകളും: സിനിമയുടെ അട്ടിമറികളും ചതുപ്പുകളും 2013ലെ കേരള രാജ്യാന്തര മേളയില്‍ ________________________________________________ 2013ലെ കേരള രാജ്യാന്തര ചലച്ചിത്രമേളയെക്കുറിച് അജയ് ശേഖര്‍ വിലയിരുത്തുന്നു _______________________________________ അജയ് ശേഖര്‍ മനുഷ്യരെ പന്നികളാക്കുകയും ആ പന്നിയെ

  READ MORE
 • നരവംശശാസ്ത്രവും സാമൂഹിക സമസ്യകളും

  സംഭാഷണം പ്രൊഫ.ഖസന്‍ഹേഷ്/മധു നാരായണന്‍ കോളനിഭരണത്തിലമര്‍ന്നുകഴിഞ്ഞിരുന്ന പല ദരിദ്ര രാജ്യങ്ങളിലും അവരുടെ ഭാഗധേയം സ്വയം നിര്‍ണ്ണയിക്കുന്ന, വ്യാഖ്യാനിക്കുന്നസാമൂഹ്യ പരിവര്‍ത്തനപദ്ധതികള്‍ ആവശ്യപ്പെടുന്ന ഇടപെടലുകളായി സാമൂഹ്യനരവംശശാസ്ത്രം ഇന്ന് പ്രവര്‍ത്തനനിരതമാണ്.

  READ MORE
 • ദലിത് രാഷ്ട്രീയത്തിന്റെ പുതിയ മുഖം

  എ എസ് അജിത്കുമാര്‍ _____________________________________________ ഇന്ത്യന്‍ ഭരണഘടനയുടെ അടിത്തറയായി ഇന്ത്യന്‍ ഗ്രാമത്തെ അംഗീകരിക്കണമെന്ന നിലപാടായിരുന്നു നിയമനിര്‍മാണസഭയിലെ ഹിന്ദു അംഗങ്ങള്‍ക്ക്. അംബേദ്കര്‍ ഈ വാദങ്ങളെ എതിര്‍ത്തുകൊണ്ട് പറഞ്ഞു: "റിപബ്ളിക്കിന്റെ അടിസ്ഥാനസ്വഭാവത്തിന് കടകവിരുദ്ധമാണ്

  READ MORE
 • സര്‍ദാര്‍ : രക്തസാക്ഷിത്വവും തമസ്കരണവും

  കെ വി സിബില്‍ 'ഒരു ഭാഗത്ത് സിപിഐയുടെ വഞ്ചനാവിരുദ്ധ ദിനം,  മറുഭാഗത്ത്  ദേശീയ നേതൃത്വത്തിന് അനുകൂലമായ അന്താരാഷ്ട്ര കമ്മ്യൂണിസത്തിന്റെ നിലപാട്. കൊല്‍ക്കത്ത തീസിസ് പിന്‍വലിച്ച് പാര്‍ലമെന്ററി പാതയില്‍ ചേരാനുള്ള സിപിഐയുടെ രാഷ്ട്രീയ തീരുമാനത്തെ സ്വാധീനിക്കുന്നതില്‍ സോവിയറ്റ്

  READ MORE
 • സ്പിരിറ്റും ഉസ്താദ് ഹോട്ടലും: ഭരണകൂടത്തിന് പറയാനുള്ളതെന്ത്?

  എം. എച്ച്. ഇല്ലിയാസ് 'ചുമതലാബോധത്തോടെ മദ്യപിക്കുക എന്ന 'സന്ദേശം' കൊടുക്കുന്നു എന്ന തോന്നല്‍ ജനിപ്പിച്ചുകൊണ്ട് ഭരണകൂടത്തിന്റെ ചില ഗൂഢശ്രമമാണ് 'സ്പിരിറ്റ്' നടത്തുന്നതെന്ന് കുറച്ചുകൂടി ആഴത്തില്‍ ചിന്തിച്ചാല്‍ മനസ്സിലാക്കാം. സാധാരണക്കാരായ തൊഴിലാളികള്‍ക്കിടയില്‍

  READ MORE
 • വടക്കന്‍പാട്ടില്‍ നിന്ന് (മഠത്തില്‍) തെക്കേപ്പാട്ടിലേയ്ക്ക് : എം ടി വാസുദേവന്‍ നായരും ഒരു വടക്കന്‍ വീരഗാഥയും

  ഷൈമ പി "വാമൊഴിയായി പകര്‍ന്നുകിട്ടിയ ഈ പാട്ടുകളുടെ ആധികാരികതയില്ലായ്മയില്‍ ഊന്നിയതാണ് എംടിയുടെ ന്യായീകരണങ്ങള്‍. (“വാമൊഴിയായി രൂപം കൊണ്ട്, പാടിപ്പതിഞ്ഞ കൃതികളാണ് വടക്കന്‍ പാട്ടുകള്‍. തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് പകരുമ്പോള്‍ ഗായകരുടെ മനോധര്‍മ്മം കൂട്ടലും

  READ MORE
 • പാപ്പിലിയോ ബുദ്ധ

  സാബുഷണ്മുഖം മഹാത്മാ ഗാന്ധിയുടെ ഭക്തന്മാര്‍ ചെയ്യുന്നത് പോലെ ഗാന്ധിയെ പൂര്‍ണമായും ആദര്ശവല്‍ക്കരിക്കുന്നത് അവരെ സംബന്ധിച്ച് ശരിയായിവരുമെങ്കിലും എല്ലാവരും അത് ശരിവെക്കണമെന്നു വരുന്നത് ശരിയായ രീതിയല്ല. മഹാത്മാഗാന്ധി എല്ലാ വിമര്‍ശനത്തിനും അതീതനാണ് എന്ന മട്ടിലുള്ള

  READ MORE

Subscribe Our Email News Letter :