Navigation

Perspective
  • വിചാരണ ഇരകള്‍ക്കു നേരെയോ……

    ഡല്‍ഹി ബലാത്സംഗക്കേസ് ആധാരമാക്കി ബി.ബി.സി.ക്കുവേണ്ടി ലെസ്ലി ഉഡ്വിന്‍ തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് ഇന്‍ഡ്യാസ് ഡോട്ടര്‍. ഇര തന്നെ കുറ്റവാളിയായി ചിത്രീകരിക്കപ്പെടുന്ന ഇന്ത്യന്‍ വ്യവസ്ഥിതിയുടെ വസ്തുനിഷ്ഠമായ ഒരു വിശകലനമാണ് ഇന്‍ഡ്യാസ് ഡോട്ടര്‍. വധശിക്ഷ കാത്ത് ജയിലില്‍

    READ MORE
  • കൃസ്തുമതത്തിലെ ഉണര്‍വ് പ്രസ്ഥാനങ്ങളുടെ ചരിത്ര വിശകലനം

    19-ാം നൂറ്റാണ്ടില്‍ മധ്യതിരുവിതാംകൂറില്‍ രൂപംകൊണ്ട ക്രിസ്ത്യന്‍ ഉണര്‍വ് പ്രസ്ഥാനത്തിന്റെ ചരിത്രവിശകലനമാണിത്. ഉണര്‍വ്‌യോഗങ്ങളുടെ ഫലമായി 'ആറുവര്‍ഷപാര്‍ട്ടി' അല്ലെങ്കില്‍ 'കന്നീറ്റി ഉണര്‍വ് സഭ ' എന്ന ഒരു പ്രസ്ഥാനം യുസ്തുസ് യോസേഫ് (വിദ്വാന്‍കുട്ടി) എന്ന തമിഴ് ബ്രാഹ്മണന്റെ

    READ MORE
  • ചുംബനസമരം : ഒരു കീഴാള സ്ത്രീപക്ഷ വായന

    ചുംബനസമരം അസന്നിഹിതമാക്കുന്നവരെ കുറിച്ചും അത് ഉയര്‍ത്തുന്ന നിരവധി ചോദ്യങ്ങളെക്കുറിച്ചും അതില്‍ അന്തര്‍ലീനമായ മുസ്ലീംവിരുദ്ധതയെ കുറിച്ചും നിരവധി വായനകള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ വായനകളെല്ലാം തന്നെ ചുംബനസമരം മുമ്പോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെയാണു

    READ MORE
  • മലയാളികള്‍ക്ക് ആരാണ് മലാല?

    മലാല ഏത് സാഹചര്യത്തിലാണ് പാശ്ചാത്യലോകത്തെ ശ്രദ്ധാകേന്ദ്രവും,  രാഷ്ട്രീയ സംഭവവുമൊക്കെ ആയിത്തീര്‍ന്നത് എന്നതിനെ കുറിച്ച് ശക്തമായ വിലയിരുത്തലുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ അന്വേഷിക്കുന്നത് മലയാളികള്‍ 'മലാല' എന്ന വ്യവഹാരത്തെ എങ്ങനെയാണ് ഉപയോഗിക്കുന്നത്, മലാല എന്ന

    READ MORE
  • ഫ്രഞ്ച് റിപ്പബ്ളിക്കിന്‍െറ പ്രതിസന്ധി

    ഇക്കഴിഞ്ഞ ഞായറാഴ്ച ഫ്രാന്‍സിന്‍െറ ചരിത്രത്തില്‍ മുമ്പെങ്ങും കണ്ടിട്ടില്ലാത്തത്ര വലിയ ജനസഞ്ചയമാണ് വിവിധ നഗരങ്ങളില്‍ ഒത്തുകൂടിയത്. ഫ്രഞ്ച് റിപ്പബ്ളിക്കിന്‍െറ മൂല്യങ്ങള്‍, പ്രത്യേകിച്ച് അഭിപ്രായ സ്വാതന്ത്ര്യവും മതേതരത്വവും ഉയര്‍ത്തിപ്പിടിക്കാനാണ്

    READ MORE
  • ജാതി നിര്‍മൂലനത്തിന്റെ ആമുഖം അരുന്ധതി റോയി: കപടയുക്തിയുടെ അപകടങ്ങള്‍

    അരുന്ധതിറോയി സൃഷ്ടിച്ച ഗാന്ധി-അംബേദ്കര്‍-അയ്യന്‍കാളി വിവാദത്തില്‍ അരുന്ധിതി റോയിയെ പിന്തുണയ്ക്കാന്‍ ദലിത് പക്ഷത്തുനിന്നും മുന്നോട്ടുവന്നവര്‍ വൈജ്ഞാനികമായി ഭൂതകാലത്തില്‍ സ്തംഭിച്ചുപോയ വരാണെന്ന് ഉറപ്പിച്ച് പറയാനാകും. ഈ സ്തംഭനാവസ്ഥയുടെ വേരുകള്‍ ദലിത് പ്രസ്ഥാനങ്ങളുടെ

    READ MORE
  • വൈവിദ്ധ്യങ്ങളുടെ സഹവര്‍ത്തിത്വം ദേശീയതയും ജനാധിപത്യവും പുതിയ കാഴ്ച്ചപ്പാടില്‍

    1943 ജനുവരി 13 ന് നടത്തിയ ഒരു പ്രഭാഷണത്തില്‍ ഡോ. അംബേദ്ക്കര്‍ പറഞ്ഞു. 'ഒരു ജനാധിപത്യ ഗവണ്‍മെന്റിന്റെ മുന്നുപാധി ഒരു ജനാധിപത്യ സമൂഹമാണ്. സാമൂഹ്യജനാധിപത്യത്തിന്റെ അഭാവത്തില്‍ ജനാധിപത്യത്തിന്റെ ഔപചാരികമായ ചട്ടക്കൂടിന് വിലയുണ്ടാവില്ല. അത് ഇണങ്ങാത്ത കണ്ണിയായിത്തീരും.

    READ MORE
  • ചുംബനസമരം അസന്നിഹിതമാക്കുന്നത്

    കൊച്ചിയില്‍ നടന്ന ചുംബനസമരത്തെപറ്റി ചില നിരീക്ഷണങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നടത്തിയതിലൂടെ  ഉറ്റ സുഹൃത്തുക്കള്‍ അടക്കമുള്ള നിരവധി പേര്‍ക്ക്  അസംതൃപ്തി ഉണ്ടായിരിക്കുകയാണ്. ഇതേ രീതിയിലുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിച്ചവ തന്നെയാണ്.  സമരത്തെ എതിര്‍ത്താല്‍ ഒരുപാടുപേരുടെ

    READ MORE
  • അരുന്ധതിറോയി: ജിപ്‌സിഗേളും അര്‍ബന്‍ലെജന്റും

    കേരളത്തില്‍ ആധുനികത ഒരു സാഹിത്യപ്രമേയമായ കാലത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു കഥാപാത്രമാണ് അശ്വത്ഥാമാവ്. വ്യവസ്ഥയില്‍ നിന്നും പുറന്തള്ളപ്പെട്ടെങ്കിലും അടിയറവ് പറയാത്ത പ്രതി ജീവിതത്തിന്റെ 'കാലാതിവര്‍ത്തിയായ' പ്രതീകമായി അശ്വത്ഥാമാവ് അക്കാലത്ത് വാഴ്ത്തപ്പെട്ടു.

    READ MORE
  • നവ ഇടതിന്റെ ചെലവില്‍ നവ ഹൈന്ദവത വില്‍ക്കപ്പെടുന്ന വിധം

    കണ്ഡമാല്‍ കൂട്ടുകുരുതി ഗുജറാത്ത് പോലെയും മുസര്‍ഫര്‍നഗര്‍ പോലെയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഓര്‍മിക്കപ്പെട്ടുകൊണ്ടേ യിരിക്കുമെന്നത് ഫാസിസത്തിനെതിരെ ഒരു ജനാധിപത്യ സമൂഹം തീര്‍ക്കുന്ന പ്രതിരോധത്തിന്റെ പ്രതീകമാണ്. ഈ കഴിഞ്ഞ ആഗസ്റ്റ് 25 നും ലോകത്തിന്റെ പല ഭാഗങ്ങളില്‍

    READ MORE
  • ഇസ്ലാമിക നവോത്ഥാനത്തിന്റെ ബലതന്ത്രങ്ങള്‍

    പ്രഭാഷണം ഇസ്ലാമിനു ചരിത്രത്തില്‍ സ്ഥാനമെവിടെ, സാമൂഹിക- രാഷ്ട്രീയ- സാമ്പത്തിക മേഖലകളിലെ ഇസ്‌ലാമിന്റെ സംഭാവനകള്‍ എന്ത്, അതിന്റെ ശക്തിയെന്ത്? കഴിഞ്ഞ അഞ്ച് നൂറ്റാണ്ട് കാലത്ത് ഇസ്‌ലാമിന്റെ തളര്‍ച്ചക്കോ വളര്‍ച്ചക്കോ എന്തൊക്കെ കാരണങ്ങള്‍ ? യൂറോപ്യന്‍ നാഗരികതയുമായി അതിനുളള

    READ MORE
  • ഭൂരിപക്ഷ ഏകീകരണം എന്ന മിഥ്യയും അതിന്റെ രാഷ്ട്രീയവും

    ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി ജെ പിയുടെ വിജയവും ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായി എന്നു പറയപ്പെടുന്ന ‘മോദിതരംഗ’വും വിശകലനം ചെയ്യാനും വിശദീകരിക്കാനും പലരും ശ്രമിക്കുകയുണ്ടായി. അങ്ങനെ ഒരു വിശകലനമോ വിശദീകരണമോ എന്റെ ഉദ്ദേശ്യമല്ല. മറിച്ച്, അങ്ങനെയുള്ള പല വിശകലനങ്ങളിലും

    READ MORE

Subscribe Our Email News Letter :