Navigation

News Plus
  • കാമ്പസ് രാഷ്ട്രീയം: ഇടതു – വലതുപക്ഷത്തിന് പുറത്തെ പൊതുഭാവനയുടെ ഇടങ്ങള്‍

    ഇന്ത്യയിലെ കാമ്പസുകള്‍ പുതിയൊരു രാഷ്ട്രീയത്തിന് വഴിമാറിയിരിക്കുന്നു. ഇത് പലരും കരുതുന്നുപോലൊരു പുതിയ വികാസമല്ല. കഴിഞ്ഞ കാലങ്ങളില്‍ നമുക്ക് നേരിട്ടുകാണാന്‍ കഴിയാതെ, കാമ്പസുകളില്‍ നിശ്ശബ്ദമായി നടന്നുകൊണ്ടിരുന്ന ഒരു മാറ്റം ഇപ്പോള്‍ പൊതുഭാവനയുടെ

    READ MORE
  • ജിഷയോടും കുടുംബത്തോടും നീതി കാണിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല.

    പെരുമ്പാവൂരില്‍ അതിക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും വിധേയയായ ജിഷ എന്ന ദളിത് പെണ്‍കുട്ടിയുടെ ഘാതകരെ പിടികൂടാന്‍ ഭരണാധികാരികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കേരളം മുഴുവന്‍ തിളച്ചുമറിയുന്ന പ്രതിഷേധങ്ങള്‍ക്കിടയിലും കുറ്റവാളികള്‍ക്ക് സൈ്വരവിഹാരം നടത്താന്‍

    READ MORE
  • ജിഷ നീ ഒറ്റയ്ക്കല്ല

    ഡല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടി ക്രൂരമായി ബലാത്സഗം ചെയ്യപ്പെട്ടപ്പോള്‍, അതിനെതിരെ സമൂഹമനഃസാക്ഷി ഉണര്‍ന്നപ്പോള്‍, ഇന്ത്യയുടെ തെക്കേ അറ്റത്തെ കേരളത്തില്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വസം ഉണ്ടായിരുന്നു. കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളുടെ വ്യാപനം,

    READ MORE
  • സി.കേശവനില്‍ നിന്നും വെള്ളപ്പള്ളി നടേശനിലേക്കുള്ള ദൂരം

    എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിച്ച സമത്വമുന്നേറ്റ യാത്ര, കേരളത്തില്‍ നിലനില്ക്കുന്ന സാമുദായിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക എന്നതിലുപരി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി

    READ MORE
  • ഭാരത മാതാ സങ്കല്പവും അധീശദേശീയ വ്യവഹാരങ്ങളും

    1905-ല്‍ എഴുത്തുകാരനും രാഷ്ട്രീയനേതാവുമായിരുന്ന കെ. എം. മുന്‍ഷി ഹിന്ദുദേശീയ വാദത്തിന്റെ പിതാക്കളില്‍ ഒരാളായ ശ്രീ അരബിന്ദോ ഘോഷിനോട് ചോദിച്ചു. എങ്ങനെയാണ് ഒരാള്‍ക്ക് രാജ്യസ്‌നേഹിയാവാന്‍ കഴിയുക''? അപ്പോള്‍ അരബിന്ദോ ചുവരില്‍ തൂക്കിയിട്ടിരുന്ന ബ്രട്ടീഷ് ഇന്ത്യയുടെ മാപ്പില്‍

    READ MORE
  • നീതിതേടി ഹൈദരാബാദ്

    ഹൈദരാബാദ് വീണ്ടും സജീവമായി. രോഹിത് വെമുലയെ ആത്മഹത്യയിലേക്കു തള്ളിവിട്ട യൂനിവേഴ്‌സിറ്റി അധികാരികള്‍ക്കെതിരേ സമരം തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു ഹൈദരാബാദിലെ വിദ്യാര്‍ഥികളും സമരത്തെ പിന്തുണച്ചിരുന്ന പുറത്തുനിന്നുള്ളവരും. ഈ അവസരത്തിലാണ് രോഹിതിന്റെ മരണത്തിലേക്കു

    READ MORE
  • അപ്പ റാവുവിന്‍െറ പ്രതികാരബുദ്ധി

    രോഹിത് വെമുല മരിച്ചിട്ട്  രണ്ടു മാസത്തിലേറെയായിട്ടും ഇതുവരെ പൊലീസ് ഒരു നിയമനടപടിയും എടുത്തിട്ടില്ലാത്ത സാഹചര്യത്തിലാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലേക്ക് വൈസ് ചാന്‍സലര്‍ അപ്പ റാവു തിരിച്ചത്തെി എന്ന വാര്‍ത്ത മാര്‍ച്ച് 22ന് വിദ്യാര്‍ഥികള്‍  അറിയുന്നത്. തുടര്‍ന്ന്

    READ MORE
  • നിസ്സഹായതയുടെ 48 മണിക്കൂര്‍

    സഹ് ല നെച്ചിയില്‍- മെഹ്ജബിന്‍ കെ.ടി നിങ്ങള്‍ അറിയുന്ന വാര്‍ത്തകള്‍ ആയിരിക്കില്ല ഒരുപക്ഷേ, ഞങ്ങള്‍ക്ക് പറയാനുള്ളത്. രണ്ടുദിവസം ഇവിടെ എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയാന്‍ ഇപ്പോഴും ഞങ്ങള്‍ക്കാവുന്നില്ല. രോഹിത് വെമുല എന്ന ദലിത് വിദ്യാര്‍ഥിയുടെ ആത്മഹത്യയെ തുടര്‍ന്ന്

    READ MORE
  • മണി നമ്മുടെ കൂടെപ്പിറപ്പ്

    കേരളത്തിലെ പാര്‍ശ്വവല്‍കൃതരായ ജനതകളുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഒരു ധാരയെ ഉത്തരാധുനികതയോട് ബന്ധിപ്പിച്ച അതിസമര്‍ത്ഥനും അതിവിദഗ്ധനുമായ ഒരു കലാകാരനായിരുന്നു കലാഭവന്‍ മണി. മിമിക്രി എന്ന ശ്രദ്ധേയമായ കലാരൂപത്തിലൂടെയാണ് അദ്ദേഹം ഈ ധാരയെ ഉണര്‍ത്തിയെടുത്തത്. എന്നാല്‍

    READ MORE
  • വിശദീകരണം: ചുംബനസമര വിവാദങ്ങളും സവര്‍ണ്ണ റാഡിക്കലിസത്തിന്റെ ഇരട്ടകോഡിംഗുകളും

    ചുംബനസമരം ജനങ്ങള്‍ക്കിടയില്‍ ജിജ്ഞാസ ഉളവാക്കിയ അവസരത്തില്‍ അത് സവര്‍ണ്ണ ഉടലുകളിലൂടെയും ഇടതു ലിബറല്‍ വ്യക്തികളിലൂടെയും പ്രതിനിധാനപ്പെട്ടു. ഇപ്പോള്‍ ആ സമരത്തോട് മാധ്യമങ്ങള്‍ക്ക് കൗതുകം ഇല്ലാതാവുകയും ജനങ്ങളില്‍ നിസംഗതയോ വെറുപ്പോ രൂപപ്പെടുകയും ചെയ്തിരിക്കുകയാണ്. ഈ

    READ MORE
  • ജെ.എന്‍.യുവിലെ രാഷ്ട്രീയ അട്ടിമറികള്‍

    ഭരണകൂടനീക്കങ്ങളുടെയും വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തില്‍ ഇപ്പോള്‍ ജെ.എന്‍.യുവില്‍ സംഭവിക്കുന്ന പുതിയ മാറ്റങ്ങളെ കുറിച്ച് വ്യക്തത വരുത്തേണ്ടത് അത്യാവശ്യമാണ്. ജെ.എന്‍.യുവില്‍ നടക്കുന്ന കാര്യങ്ങള്‍ പ്രത്യക്ഷത്തില്‍ സംഘ്പരിവാര്‍ നേതൃത്വത്തില്‍ നടക്കുന്ന

    READ MORE
  • ഉന്മാദ ദേശീയതയുടെ കാലത്തെ ജെ.എന്‍.യു

    കഴിഞ്ഞകുറെ ദിവസങ്ങളായി ജെ.എന്‍. യുവിനെ ചുറ്റിപ്പറ്റി നടക്കുന്ന കാര്യങ്ങള്‍ പറയാനും കേള്‍ക്കാനും   അത്ര സുഖമുള്ളതല്ല. ചില ദൈനംദിന അനുഭവങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം :  കാമ്പസിലേക്ക് വരാന്‍ ടാക്സി ഡ്രൈവര്‍മാര്‍ വിസമ്മതിക്കുന്നു. അവര്‍ ചോദിക്കുന്നത് നിങ്ങള്‍ക്ക്

    READ MORE

Subscribe Our Email News Letter :