Navigation

News Plus
  • മാരിയമ്മന്‍ കോവിലും സത്യസരണിയും സമമാകുമോ

    പൊന്നാനി നായരങ്ങാടിയിലെ മുസ്ലീമായ ഷിഫ്നയും ഹിന്ദുവായ വിവേകും പ്രണയത്തിലായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തതോടെ ഒളിച്ചോടി കോഴിക്കോട്ടുപോയി ഷിഫ്ന മതം മാറി ശാലിനിയായി. മാരിയമ്മന്‍ കോവിലില്‍ വെച്ച് മാലചാര്‍ത്തി വിവാഹിതരായി. ബന്ധുക്കളുടെ പരാതിയെതുടര്‍ന്ന് പോലിസ്

    READ MORE
  • സംഘപരിവാറിന്റെ ഉയര്‍ച്ചയും ലിബറല്‍ ഹിന്ദുവിന്റെ തിരോധാനവും

    'ജനാധിപത്യം വരാനിരിക്കുന്നതാണ്. അതൊരു വാഗ്ദാനമാണ്. ആ വാഗ്ദാനത്തിന്റെ പേരിലാണ് നിലവിലെ ജനാധിപത്യം എന്നു നിര്‍ദ്ദേശിക്കപ്പെടുന്ന ഒന്നിനെ നമുക്കെപ്പോഴും വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും കഴിയുന്നത്.' -ദെറീദ മണ്ഡല്‍-മസ്ജിദ് സംഘര്‍ഷങ്ങളുടെ കാലത്ത് ഇന്ത്യയിലെ അംബേദ്കറൈറ്റ്

    READ MORE
  • ട്രംപിന്റെ വിജയം ലോകത്തിന് നല്കുന്ന സൂചനയെന്ത് ?

    പല കാരണങ്ങള്‍കൊണ്ട് ലോകത്താകമാനം ഇന്ന് വലിയൊരു ആശങ്ക നിലനില്ക്കുന്നുണ്ട്. ലോകം ഇനി എന്താകുമെന്ന ഈ ആശങ്ക പഴയ തലമുറയെക്കാളും പ്രകടമാകുക ന്യൂ ജനറേഷനിലാകുമെന്നത് സ്വാഭാവികമാണ്. പ്രത്യേകിച്ചും അവര്‍ ലോകത്തിന്റെ ഭാവി വരദാനങ്ങളെന്ന നിലയില്‍. ചുരുക്കത്തില്‍ അത്യന്തം

    READ MORE
  • സാമ്പത്തിക അരാജകത്വം എന്തിന്‍െറ മുന്നോടി?

    കള്ളനോട്ടും കള്ളപ്പണവും തുരത്താനെന്ന പേരുപറഞ്ഞ് സാമ്പത്തിക അരാജകത്വം സ്യഷ്ടിക്കുന്നത് എന്തിനുവേണ്ടിയാണെന്ന് വ്യക്തമായി തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇപ്പോള്‍ തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ തിരിച്ചറിവ് ഉരുത്തിരിഞ്ഞു വരുമ്പോഴേക്കും ഒരുപക്ഷേ, രാഷ്ട്രീയ ഫാഷിസം

    READ MORE
  • പരമാധികാരത്തിന്‍െറ പരീക്ഷണങ്ങള്‍

    മുതലാളിത്ത സമ്പദ് വ്യവസ്ഥക്ക് അതിന്‍േറതായ ചില പക്വതകളുണ്ട്. വിശേഷിച്ചും പ്രാതിനിധ്യ ജനാധിപത്യത്തിന്‍െറ രാഷ്ട്രീയരൂപം, അത് സ്വീകരിക്കുന്ന സമൂഹങ്ങളില്‍ അനുക്രമം വികസിക്കുന്ന ലിബറല്‍ വ്യക്തിസ്വാതന്ത്ര്യ-മനുഷ്യാവകാശ സങ്കല്‍പങ്ങള്‍ മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ

    READ MORE
  • പൊതു സമൂഹത്തിന്റെ ജാതി ചോദിക്കൂ…..

    എം.പി. പരമേശ്വരന്‍ എന്ന പ്രസിദ്ധനായ ഇടതുപക്ഷ ചിന്തകന്‍പറയുന്നു. ''ജാതിയെ ഒരു പൊളിറ്റിക്കല്‍ ഇക്കണോമിക് ഐഡന്റിറ്റിയായിസംവരണം കുഴിയില്‍ കിടക്കുന്നയാളെ ഉയര്‍ത്തണം. സംവരണം കഴിഞ്ഞ് പഠിച്ചുവരുന്നയാളെ മെയിന്‍ സ്ട്രീമിന്റെ ഭാഗമാക്കണ്ടേ? അതില്ല.ഉപയോഗിക്കുയാണ്. ഈ ഐഡന്റിറ്റി

    READ MORE
  • അതിശയ വെണ്ടക്കകള്‍ അഥവാ മാധ്യമ വ്യാജങ്ങള്‍

    ബിപിന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത 'സമസ്തകേരളം പി. ഒ' എന്ന സിനിമയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് അവതരിപ്പിക്കുന്ന മാഷ് എന്ന കഥാപാത്രം ചതിയിലൂടെ കള്ളനോട്ട് കേസില്‍ പ്രതിയാകുന്ന നായകനെ, സ്വയം കുറ്റമേറ്റെടുത്ത് രക്ഷിക്കുന്ന രംഗമുണ്ട്. നായകന്‍ ജ്വല്ലറിയില്‍ നല്‍കിയ

    READ MORE
  • ഹിന്ദുത്വഭരണത്തിന് അറുതിവരുത്താന്‍ ദളിത്-മുസ്ലീം ഐക്യം അനിവാര്യമാണ്

    സംഭാഷണം ______________________________ 2016 ജൂലൈയുടെ മദ്ധ്യത്തില്‍ ഗുജറാത്തിലെ ഉനയില്‍ ജനക്കൂട്ടം പശുവിന്റെ ശവം എടുത്തു എന്നാരോപിച്ച് നാല് ദളിത് യുവാക്കളെ സമീപവാസികളുടെ മുന്നിലിട്ട് മര്‍ദ്ദിച്ചു പരേഡ് ചെയ്യിച്ചതിന്റെ വീഡിയോ പുറത്തായിരുന്നു. സംഭവം ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും

    READ MORE
  • ഗുജറാത്തി ദലിതര്‍ ഇരകളല്ല

    ഗുജറാത്തിലെ ദലിത് പ്രക്ഷോഭം ജാതിയെക്കുറിച്ചുള്ള പൊതുവ്യവഹാരങ്ങളുടെ ദിശയെ മാറ്റിത്തീര്‍ത്തു. മുഖ്യധാരാ മാധ്യമങ്ങള്‍ കൂടുതലും ജാതിയാല്‍ പീഡിപ്പിക്കപ്പെടുന്ന ദലിതരെ ഒരു സഹതാപവീക്ഷണത്തോടെ സമീപിക്കാന്‍ ശ്രമിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍

    READ MORE
  • പശു ദേശീയതയും ഗുജറാത്തിലെ ദളിത് പ്രതിരോധവും

    മഹാരാഷ്ട്ര സര്‍ക്കാര്‍ ഗോവധ നിരോധന നടപ്പിലാക്കിയത് മഹാരാഷ്ട്രയില്‍ വ്യപമാകമായി പശുക്കളെ മുസ്ലീങ്ങള്‍ കൊന്നു തിന്നുന്നു എന്ന ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ മാത്രമല്ല. മുസ്ലീങ്ങള്‍ വ്യാപകമായി പശുവിറച്ചി തിന്നുന്നവര്‍ അല്ല എന്നത് തന്നെയാണ് കാരണം. പശു സംരക്ഷണം ആയിരുന്നില്ല

    READ MORE
  • ഇടതു ഭരണം: ദളിത്‌ ബലികളിലൂടെ ഉയരുന്ന ഭരണാധികാരം

    തെരഞ്ഞെടുപ്പ് കോലാഹാലങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന ജിഷ എന്ന ദലിത് പെണ്‍കുട്ടിയുടെ കൊലപാതകവും അതേ തുടര്‍ന്നുണ്ടായ വാദപ്രതിവാദങ്ങളും ഭരണകൂടത്തെ പ്രതിരോധത്തിലാക്കുകയും അതിനെ വന്‍തോതില്‍ മുതലെടുത്ത് കേരളത്തില്‍ ഇടതുപക്ഷം വന്‍തിരിച്ചുവരവ് നടത്തുകയും

    READ MORE
  • ഈ കൊലയില്‍ ഭരണകൂടത്തിന്റെ കൈകളുണ്ട്

    ‘‘My birth was a fatal accident’’ എന്ന് രോഹിത് വെമുലയുടെ മരണക്കുറിപ്പില്‍ പറയുന്ന തീവ്രമായ ദുരന്തജീവിതത്തെയാണ് പെരുമ്പാവൂരിലെ ജിഷയുടെ മരണം ഓര്‍മിപ്പിക്കുന്നത്. കനാല്‍ പുറമ്പോക്കിലെ രണ്ട് സെന്‍റില്‍ ഒരു ബാത്ത്റൂം പോലുമില്ലാത്ത ഒറ്റമുറി ‘വീട്ടി’ലായിരുന്നു ജിഷയും അമ്മയും 29 വര്‍ഷമായി

    READ MORE

Subscribe Our Email News Letter :