Navigation

Book Review
  • പിളരുന്ന സൈബര്‍ ഇടങ്ങള്‍

    ആഖ്യാനത്തിലെ പുതുമകളും ഇതിവൃത്തത്തിലെ വൈവിധ്യങ്ങളും ക്രാഫ്ടിലെ പരീക്ഷണങ്ങളും കൊണ്ട് അസാധാരണമായ ഭാവനാലോകങ്ങള്‍ തീര്‍ക്കുകയാണ് സമകാലിക മലയാളനോവലുകള്‍ എന്നത് യാഥാര്‍ത്ഥ്യമാണ്. സാഹിത്യചരിത്രത്തിന്റെ കാനോനീകരണത്തില്‍ ഈ പുതുമകള്‍ അത്രയേറെ സാന്നിധ്യമായിട്ടില്ലെങ്കിലും

    READ MORE
  • ഉത്തര്‍പ്രദേശിലെ ബഹുജന്‍ രാഷ്ട്രീയത്തിന്റെ കണക്കെടുപ്പ് – മിത്തും യാഥാര്‍ത്ഥ്യവും

    ഉത്തര്‍പ്രദേശ് മറ്റു പലസംസ്ഥാനങ്ങളേക്കാള്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നതാണ്. മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ് ഇവിടെ ദാരിദ്ര്യം. പക്ഷെ ദാരിദ്ര്യമല്ല ഇവിടത്തെ പ്രധാനപ്രശ്‌നം. സാമൂഹികമായ അസമത്വമാണ് ഈ സംസ്ഥാനത്തെ വളരെയധികം അലട്ടുന്നത്. പക്ഷെ സന്തോഷകരമായ

    READ MORE
  • ബീഫ് നിരോധനകാലത്തെ വിശുദ്ധപശു

    ഡല്‍ഹി സര്‍വ്വകലാശാലയിലെ ചരിത്ര അധ്യാപകനും ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സിലിലെ അംഗവുമായിരുന്ന ഡോ. ഡി.എന്‍.ഝാ (ദ്വിജേന്ദ്രനാരായണ്‍ ഝാ) പ്രാചീനേന്ത്യയിലെ ഗോംമാംസഭോജനത്തെപ്പറ്റി 2001-ല്‍ എഴുതിയ ഗ്രന്ഥമാണ് 'ദ മിത്ത് ഓഫ് ഹോളി കൗ'. ഇതിന് പുറമേ Studies in Early Indian Economic History, Ancient India in Historical outline എന്നീ

    READ MORE
  • അറിവിന്റെ അടയാളപ്പെടുത്തലുകള്‍ മലയാളത്തിലെ ദലിത് കഥകളുടെ പരിസരങ്ങള്‍ -ഒരാമുഖം

    സ്വയം അടയാളപ്പെടുത്തലിന്റെ ചരിത്രവഴികളില്‍ അറിവിനും അനുഭവങ്ങള്‍ക്കും ഇടപെടലുകള്‍ക്കും നിര്‍ണ്ണായക പങ്കാണുള്ളത്. തനിമകളിലൂന്നിയ സാമൂഹ്യ/ സാംസ്‌ക്കാരിക / സര്‍ഗ്ഗാത്മക ജ്ഞാനാന്വേഷണങ്ങള്‍ സ്വയം കണ്ടെത്തലിന്റെയും തിരിച്ചറിയലുകളുടേയും പ്രകടരൂപങ്ങള്‍ കൂടിയാണ്.

    READ MORE
  • അനിശ്ചിതത്വങ്ങളും ആത്മസത്തയുടെ ശാന്തതയും

    ''അവളില്ലാത്ത ദിവസം വെറുതെ അവളുടെ ചുവപ്പു തട്ടം കഴുത്തില്‍ ചുറ്റും പുതപ്പില്‍ അവളുടെ മണം തിരയും എന്നിട്ട് കതകടച്ച് ഒരു ആണ്‍ കരച്ചില്‍ കരയും'' (അവളില്ലാത്ത ദിവസം) വിചിത്രമായ ഒരു പുരുഷബോധമാണ് ഈ കവിതയിലെ ഭര്‍ത്താവിന്റേത്. അയാള്‍ക്കൊപ്പം അവളങ്ങിനെ സഞ്ചരിക്കുന്നു. അതില്‍

    READ MORE
  • ശ്മശാനങ്ങള്‍ക്ക് പറയാനുള്ളത്.-

    കമല്‍സിയുടെ 'ശ്മശാനങ്ങളുടെ നോട്ടുപുസ്തകം' -നോവല്‍ പഠനം. ____________________________________ സത്യം കാലത്തിന്റെ നെരിപ്പോടെടുത്ത് അമ്മാനമാടുമ്പോള്‍ ജീവിതം നഷ്ടങ്ങളുടെ തുലാസ് നീട്ടുന്നു. ജീവന്റെ കണക്കുകള്‍ക്ക് കഥ പറയാനെടുക്കുന്ന സമയം തുച്ഛമാകുമ്പോഴും ആര്‍ത്തിയുടേയും ആസക്തിയുടേയും പുതുകാലം

    READ MORE
  • അപരിചിതത്വത്തിന്റെ ആഴങ്ങള്‍

    പുസ്തകം :- ________________________________________________ കെ.വി. പ്രവീണിന്റെ ഡിജാന്‍ ലീ എന്ന നോവലിനെക്കുറിച്ചുള്ള പഠനം ________________________________________________ മനുഷ്യാവസ്ഥകളെക്കുറിച്ചുള്ള സന്ദേഹങ്ങളാണ് ഏതൊരു കലാസൃഷ്ടിയുടേയും അടിത്തറ എന്നു പൊതുവെ പറയാറുണ്ട്. ജീവിതം സങ്കീര്‍ണ്ണമായ ചോദ്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍

    READ MORE
  • ദുഷിച്ചകാലവും ഒരു ഓര്‍മ്മപ്പുസ്തകവും

    മലയാളിയുടെ ചിന്താലോകത്തിനും സാമൂഹികതയ്ക്കും ലഭിച്ച മികച്ച നേട്ടങ്ങളെന്ന നിലയിലാണ് ടി. കെ. രാമചന്ദ്രനും കെ. രവീന്ദ്രനും (ചിന്ത രവി) സമകാലീനതയില്‍ പ്രസക്തരാകുന്നത്. മാര്‍ക്‌സിസം എന്ന ബൃഹദാഖ്യാനത്തെ താര്‍ക്കികയുക്തിയില്‍നിന്നും അടര്‍ത്തിയെടുത്ത് ജ്ഞാന

    READ MORE
  • ഒരു വിശുദ്ധ ദുര്‍ദ്ദശ

    ഇന്ത്യയെപ്പോലൊരു രാജ്യത്ത് ആശ്രമങ്ങളോ കന്യാസ്ത്രി മഠങ്ങളോ ഒക്കെയാണ് വിവാഹജീവിതത്തിനു താല്പര്യമില്ലാത്ത സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ അനുമതിയോടുകൂടി നടത്താന്‍ കഴിയുന്ന തിരഞ്ഞെടുപ്പുകള്‍. ഇവിടങ്ങളില്‍ ജീവിക്കാന്‍ തീരുമാനിക്കുന്ന സ്ത്രീകള്‍ക്കുമേല്‍ ലൈംഗികബന്ധത്തില്‍

    READ MORE
  • മുലപ്പൂരവും തൊട്ടുകൂടാത്ത മിശിഹയും: ജലഛായയുടെ ശൂന്യവാദവും പരിയമ്പുറങ്ങളും

    കാഫ്ക മുതല്‍ തകഴി വരേയും ആശാന്‍ മുതല്‍ ഐസന്‍സ്റ്റീന്‍ വരേയും നീണ്ടുപരക്കുന്ന പാഠാന്തര സൂചനകളും ആദരപരാമര്‍ശങ്ങളും വിരുദ്ധോക്തികളും അപനിര്‍മിതികളും നിറയുന്ന സജീവവും സങ്കലിതവും വിമര്‍ശ പാഠ്യതയും പാഠബലവുമേറിയ ഒരു നോവല്‍ ശരീരവും മനസ്സുമാണ് തികച്ചും ജൈവമെന്നും

    READ MORE
  • ഇന്ത്യ എന്ന ആശയവും പ്രത്യയശാസ്ത്രവും

    വിമോചന സമരമെന്ന' പ്രതിലോമാത്മകതയെ മതത്തിന്റെ അഴകില്‍ പൊതിഞ്ഞ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ജനാധിപത്യത്തിന്റെ അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചതും. അതായത് ഒരു സോഷ്യലിസ്റ്റിനാല്‍ മറിച്ചിട്ട കമ്മ്യൂണിസ്റ്റു മന്ത്രിസഭ. ഇത് തന്നെയാണ് പിന്നീട് ഇന്ദിരയും ചെയ്തത്.

    READ MORE
  • ഭാവനയിലെ കാമനകള്‍

    മിശ്രഭോജന്‍, കഥയിലെപ്പോലെ മിശ്രഭക്ഷണങ്ങളുടെ ഭോജനമായിരുന്നില്ല. സസ്യഭക്ഷണമായിരുന്നു അവയില്‍ വിളമ്പിയിരുന്നത്. വി.ടിയുടെ നേതൃത്വത്തില്‍ 1933 ല്‍ നടന്നതും അതിനുമുമ്പ് 1917 മെയ് 29 ന് ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്നതും അത്തരം സദ്യകളാണ്. കഥയില്‍ പരാമര്‍ശമുള്ള

    READ MORE

Subscribe Our Email News Letter :