Navigation

Cinema
  • ഇതാ ഒരു പുരോഗമന പടം

    പതിനൊന്ന് വര്‍ഷമായി വിചാരണ തടവറയില്‍ കഴിയുന്ന മ അദനിയാണ് ഒരു പക്ഷേ ദളിതുകളുടെ സംവരണ രാഷ്ട്രീയത്തെക്കുറിച്ച് ശക്തമായി സംസാരിച്ചുകൊണ്ട് മുസ്ലിം പക്ഷത്ത് നിന്ന് നിലപാടെടുത്ത ഒരു രാഷ്ട്രീയ വ്യക്തിത്വം ''എല്ലാം ശരിയാക്കാം'' ''കേരളം വളരാന്‍ യു.ഡി.എഫ് വരണം'' എന്നി ചപ്പടാച്ചികള്‍

    READ MORE
  • സമാന്തര സിനിമയിലെ ദലിത് സാമൂഹ്യരാഷ്ട്രീയം

    സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ദേശരാഷ്ട്ര വികസനത്തില്‍ ദളിതര്‍ക്ക് അര്‍ഹമായ സ്ഥാനം ലഭിച്ചില്ലായെന്ന വിമര്‍ശനം എഴുപതുകളില്‍ ഇന്ത്യയിലെമ്പാടും ശക്തമായി. നെഹ്‌റുവിയന്‍ രാഷ്ട്ര പുരോഗതിക്കേറ്റ പരാജയം ഒരു ഭാഗത്തും, മധ്യവര്‍ഗവിഭാഗത്തിന്റെ വളര്‍ച്ച മറ്റൊരു ഭാഗത്തും

    READ MORE
  • മണി നമ്മുടെ കൂടെപ്പിറപ്പ്

    കേരളത്തിലെ പാര്‍ശ്വവല്‍കൃതരായ ജനതകളുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഒരു ധാരയെ ഉത്തരാധുനികതയോട് ബന്ധിപ്പിച്ച അതിസമര്‍ത്ഥനും അതിവിദഗ്ധനുമായ ഒരു കലാകാരനായിരുന്നു കലാഭവന്‍ മണി. മിമിക്രി എന്ന ശ്രദ്ധേയമായ കലാരൂപത്തിലൂടെയാണ് അദ്ദേഹം ഈ ധാരയെ ഉണര്‍ത്തിയെടുത്തത്. എന്നാല്‍

    READ MORE
  • മുസ്ലിം പൗരത്വത്തിന്റെ സംഘര്‍ഷങ്ങള്‍

    സിദ്ധാര്‍ത്ഥ് ശിവയുടെ ഐന്‍(2015)എന്ന ചലചിത്രം അക്രമാസക്തമായ രാഷ്ട്രീയ കൊലപാതകത്തിനെതിരെ ശബ്ദമുയര്‍ത്തുന്നു. കഴിഞ്ഞവര്‍ഷത്തെ പ്രാദേശികചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ഈ സിനിമയ്ക്കായിരുന്നു. മലബാര്‍മേഖലയെ പശ്ചാത്തലമാക്കി നിര്‍മിക്കപ്പെട്ട ഈ സിനിമ മനുഷ്യന്‍ മനുഷ്യനെ

    READ MORE
  • എന്നു നിന്റെ മൊയ്തീന്‍ – പ്രണയത്തിന്റെ അരങ്ങുകള്‍

    ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ വിരളമായിരിക്കും. ഇനി അഥവാ പ്രണയിച്ചിട്ടില്ലെങ്കിലും അതിഷ്ടപ്പെടുന്നവര്‍ ആയിരിക്കും അവര്‍. പ്രണയവും പ്രണയാവിഷ്‌ക്കാരവും അത്രമേല്‍ മനുഷ്യരുമായി ബന്ധപ്പെട്ടിരിക്കുന്നു. മനസ്സില്‍ നിന്നു ശരീരത്തിലേക്കും ശരീരത്തില്‍ നിന്നു

    READ MORE
  • കെ.എല്‍ ടെന്‍ പത്തിന്റെ സ്ഥലവും സൗന്ദര്യവും

    മുഹ്‌സിന്‍ പരാരിയുടെ മലയാള സിനിമയിലെ അരങ്ങേറ്റ ചിത്രമാണ് കെ.എല്‍ ടെന്‍ പത്ത്. ഉണ്ണിമുകുന്ദന്‍ നായകനായി അഭിനയിച്ച ഈ ചിത്രത്തിന് കൊട്ടിഘോഷിക്കപ്പെട്ട വരവേല്‍പാണ് ലഭിച്ചത്. പലതരം ടാഗുകളും പ്രതീക്ഷകളും ഈ ചിത്രത്തിന് അകമ്പടിയായിരുന്നു. യഥാര്‍ത്ഥ മലപ്പുറം ആണ് ഈ ചിത്രത്തിലൂടെ

    READ MORE
  • “പ്രേമം” ആണത്തങ്ങളുടെ ഘോഷയാത്ര

    പ്രേമം എന്ന സിനിമ തുടങ്ങുന്നത് ജോര്‍ജ് എന്ന് ഒരു കൗമാരക്കാരന്‍ രണ്ടായിരമാണ്ടില്‍ ഒരു പ്രേമലേഖനം എഴുതി തുടങ്ങുന്നതിലൂടെയാണ്. ഓറഞ്ച് എന്ന വാക്ക് പ്രേമലേഖനത്തില്‍ എഴുതാന്‍ നിവിന്‍പോളിയുടെ കഥാപാത്രം ബുദ്ധിമുട്ടുന്നുണ്ടെങ്കിലും, വീട്ടില്‍ എന്ത് മീന്‍ വാങ്ങിക്കണം എന്നതും

    READ MORE
  • ദൃശ്യവും നവസാങ്കേതികലോകത്തിലെ ചില അജൈവികമായ അരക്ഷിതാവസ്ഥകളും

    മലയാളസിനിമാ വിമര്‍ശനപഠനങ്ങളില്‍ മുഴച്ചുനില്‍ക്കുന്ന ചില വാര്‍പ്പ് മാതൃകകളുണ്ട്. അധീശത്വപ്രത്യയശാസ്ത്ര പ്രതിനിധാനപ്രശ്‌നവുമായി ബന്ധപ്പെടുത്തിയുള്ള ചോദ്യങ്ങള്‍ ഉന്നയിച്ചു വെറും കല്ലിച്ച സാമൂഹ്യപാഠരീതിശാസ്ത്രങ്ങളെയും നരവംശമാതൃകകളെയും അവലംബിച്ചുള്ള വിമര്‍ശനങ്ങള്‍

    READ MORE
  • തട്ടത്തിന്‍മറയത്ത് : മിശ്രമത പ്രണയത്തിന്റെ രസതന്ത്രം

    കെ.കെ. ബാബുരാജ് മഹത്തായ ഹൈന്ദവ സംസ്കാരത്തിന്റെ പാരമ്പര്യാവകാശം, നായര്‍ജാതിസ്ഥാനം, മാര്‍ക്സിസ്റ്റ്  പാര്‍ട്ടിയുടെ ആള്‍ബലം, സര്‍വ്വോപരി തലശ്ശേരിയിലെ ജനമൈത്രി പോലീസിന്റെ പരിപൂര്‍ണ്ണ പിന്തുണ. ഇത്രമാത്രം സംഘടിത ശക്തികള്‍ ഇയാള്‍ക്ക് പിന്നിലണിനിരക്കുന്നത് പ്രണയം എന്ന ഉദാത്ത

    READ MORE
  • ഐ.എഫ്.എഫ്.കെ: പുതുകാലത്തിന്റെയും പുതുലോകത്തിന്റെയും ചിത്രങ്ങള്‍

    കേരളത്തിലെ സമാന്തര സിനിമാപ്രദര്‍ശനത്തിന് 50 വയസ്സു പൂര്‍ത്തിയായി. 1964 ലാണ് കേരളത്തില്‍ ആദ്യമായി ലോകസിനിമകളും സമാന്തര സിനിമകളും പരസ്യമായി പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദി ഉണ്ടാവുന്നത്. അടൂര്‍ ഗോപാലകൃഷ്ണന്റെയും കൊളത്തൂര്‍ ഭാസ്‌കരന്‍നായരുടെയും നേതൃത്വത്തില്‍

    READ MORE
  • മുത്തോറന്റെ ജീവിത യാത്രകള്‍

    സിനിമാലോകത്ത് അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു ആവിഷ്‌കാരരീതിയാണ് റോഡ് മൂവികള്‍. യാത്രയും കാഴ്ചയും ജീവിതവും പ്രണയവും ബന്ധങ്ങളുമൊക്കെ പലപ്പോഴും റോഡ് മൂവികള്‍ക്കു പ്രമേയങ്ങളായിട്ടുണ്ട്. അസ്തിത്വവും ജീവിതാനുഭവങ്ങളും തേടി യാത്രപുറപ്പെടുന്ന സഞ്ചാരപ്രിയരെ കേന്ദ്ര

    READ MORE
  • ക്ലാര ഒരു തോന്നലല്ല !

    പത്മരാജന്‍ സിനിമകളിലെ പെണ്ണുടലിരമ്പങ്ങള്‍ _____________________________________ സാമൂഹ്യ ജീവിതവുമായി ഏറ്റവും മികച്ച രീതിയില്‍ സംവദിക്കുന്ന ആധുനിക കലയാണ് സിനിമ. സാമൂഹ്യമായ അവസ്ഥകളെ നിര്‍മ്മിക്കുവാനും പൊളിച്ചെഴുതുവാനും സിനിമയ്ക്കുള്ള സവിശേഷസിദ്ധി ശ്രദ്ധേയമാണ്. സമൂഹത്തില്‍ പരക്കെ അംഗീകാരം

    READ MORE

Subscribe Our Email News Letter :