Navigation

Literature
  • എന്നെപ്പോലെയുള്ള സ്ത്രീകള്‍

    വെന്‍ഡി റോസ്   അവര്‍ക്കു പാലിക്കാന്‍ കഴിയാത്ത വാഗ്ദാനങ്ങള്‍ നല്‍കുന്നു. നിനക്കു വേണ്ടി, മുത്തശ്ശീ, നിന്റെ തൊലിയില്‍ നിന്ന് കടന്നു കയറുന്ന ഓരോ ഊര്‍പ്പവും ഞെരിഞ്ഞിലും ഞാന്‍ വലിച്ചെടുക്കും തലചുറ്റിക്കുന്ന എളുപ്പം ഒടിയുന്ന യൂക്കാലി മുറിച്ചു മാറ്റും, മണ്ണില്‍ നിന്നും ഇരുണ്ട

    READ MORE
  • ഇന്ത്യന്‍ ദളിത് കവിതകള്‍ ഹിന്ദി, മറാത്തി, തമിഴ്, കന്നട, തെലുഗു, ഒറിയ

    ഡോ. എം. ബി. മനോജ് ____________________________________________ ഇന്ത്യയിലെ സ്റാന്‍ഡേര്‍ഡ് ജേണലുകള്‍ക്കു പുറത്താണ് പലപ്പോഴും ദളിത് കവിതകള്‍ സംഭവിയ്ക്കുന്നത്. അതേസമയം ഈ കവിതകളുടെ അലയടികള്‍ ലോകത്തെ പൊതിയുന്നുമുണ്ട്. സഹതാപങ്ങളുടെയും ഉദാരതയുടെയും കാലഘട്ടങ്ങള്‍ക്കു ശേഷം, പൌരന്റെ പ്രതിനിധാന,

    READ MORE
  • തിരിയല്‍

    വെന്‍ഡി റോസ്     പാട്ടിപ്പോള്‍ ഗാല്യ ഭാഷയിലാണ് പീതസാരരത്നം കൊണ്ടുള്ള വാക്കുകള്‍ ചുവന്ന മുടിയുള്ള സ്ത്രീകള്‍ വാരിക്കൂട്ടിയ പച്ച കാലിത്തീറ്റപ്പുല്ലിന്റെ നിറം; അല്ലെങ്കില്‍ പാട്ട് മിവുവിന്റെ താളവും വെളുത്ത എല്ലിന്‍നിറമുള്ള ഓക്കുമാണ്, കരിങ്കല്ലിന്റെ കോണുകളില്‍

    READ MORE
  • ഹിജാബ്: അടിച്ചമര്‍ത്തലിനും വിമോചനത്തിനുമപ്പുറം

    ഉമ്മുല്‍ ഫായിസ    മുസ്ലീംങ്ങൾ ന്യുനപക്ഷമായ സാഹചര്യങ്ങളില്‍ ഹിജാബു തെരഞ്ഞെടുക്കുന്ന മുസ്ലിം സ്ത്രികള്‍ക്ക് തങ്ങളുടെ സാമൂഹികവും മതപരവും ലിംഗപാരവുമായ വ്യത്യാസം നില നിറുത്താന്‍ ഹിജാബ് സഹായിക്കുന്നുണ്ട്. ഉദാഹരണത്തിന്, ഇന്ത്യയുടെ പൊതു മണ്ഡലത്തില്‍ ഹിജബു ധരിച്ചു കൊണ്ട്

    READ MORE
  • ഇന്ത്യനാവണമെന്നുള്ള വെള്ളക്കാരായ കവികള്‍ക്ക്

    വെന്‍ഡി റോസ് ഒരിക്കല്‍ മാത്രം വേണ്ടുവോളം നേരം മാത്രം ഞങ്ങളുടെ വാക്കുകള്‍ മീന്‍ ചൂണ്ടയിട്ട് ഞങ്ങളുടെ നാവുകളില്‍ നിന്നും പിടിച്ചെടുക്കുവാന്‍. നീ ഇപ്പോള്‍ ഞങ്ങളെ ഓര്‍മ്മിക്കുന്നു ഭൂമിയില്‍ മുട്ടുകുത്തി നില്ക്കേ, ഞങ്ങളുടെ ആത്മാവുകളുടെ ഒരു താല്‍ക്കാലിക വിനോദ സഞ്ചാരത്താല്‍

    READ MORE
  • കവിതയുടെ അകം

    എസ്. ജോസഫ് ____________________________________  എഴുത്തിലെ വൈവിധ്യംകൊണ്ടാണ് വിനയചന്ദ്രന്‍ കവിതയുടെ ഏകസ്വരതയെ മറികടക്കുന്നത്. ഇന്നുള്ള കവിതകള്‍ക്ക് ഈ ഏകസ്വരത ഒരു വന്‍ഭീഷണി തന്നെ. ഏകഛന്ദസില്‍ ജീവിതകാലം മുഴുവനും കവിതകുറിക്കേണ്ടിവരുന്ന കവിയുടെ ഗതിയാണ് ഇന്നത്തെ കവികള്‍ക്കുള്ളത്. പ്രത്യേകിച്ചും

    READ MORE
  • കടലിലെ നെയ്ത്തുകളും പായിലെ തുഴച്ചിലുകളും

    എം.ആര്‍. രേണുകുമാര്‍ ________________________________________ ശരീരത്തിന്റെയും പ്രണയത്തിന്റെയും സാമൂഹിക വിവക്ഷകള്‍ കലര്‍ന്ന വ്യതിരിക്ത സര്‍ഗ്ഗാത്മക പ്രകാശനങ്ങളായി മാറുന്നുണ്ട് ധന്യയുടെ പല കവിതകളും. പെണ്ണിന്റെ ഉളളിനെയും ഉടലിനെയും കുറിച്ച് പുതുകവിതകളില്‍ കണ്ടുവരാറുളള സാമാന്യ ആവിഷ്കാരങ്ങളുടെ

    READ MORE
  • ഇളവരശൻ

    സജിൻ പി ജെ ________________________________________ മരണപ്പെടാൻ മാത്രം അത്ര വലുതൊന്നുമല്ല ഇളവരശാ പ്രണയം! അത് സമാന്തരങ്ങളായ റയിൽപ്പാതയോരം ചതഞ്ഞുമുറിഞ്ഞവസാനിക്കുന്നുവെന്നു നീ ഇതിനകം തിരിച്ചറിഞ്ഞുകാണുമല്ലോ? എത്രപേരയിരുന്നു അവർ? എന്തെങ്കിലും ചോദിചിരുന്നോ അവര്‍ അവളെക്കുറിചോ മറ്റൊ? മറുപടിയായി നീ

    READ MORE
  • മനുഷ്യന് ഒരു ആമുഖം: ദേശചരിത്രത്തിലെ ജാതി ചരിത്രം

    നോവല്‍ വിമര്‍ശം __________________________________________________ ഡോ. ടി. ടി. ശ്രീകുമാര്‍ മനുഷ്യന് ഒരു ആമുഖം എന്ന  നോവലില്‍ സുഭാഷ് ചന്ദ്രന്‍ അനുഭവിപ്പിക്കുന്ന സംഘര്‍ഷം ആത്മീയ വിരുദ്ധമായ മതാത്മകതയുടെതാണ്. ഒപ്പം ലിബറല്‍ വ്യക്തിവാദത്തെ സംശയത്തോടെ വീക്ഷിക്കുന്ന ഒരു കമ്യൂണിറ്റേറിയന്‍ വിമര്‍ശന സമീപനം ഇതിന്റ

    READ MORE
  • കവിതയുടെ വഴികള്‍

    എസ്. ജോസഫ്/എ.കെ.വാസു. പത്തമ്പത് കുട്ടികളുള്ള ക്ളാസ്സിൽ ഒരധ്യാപകന്‍ ക്ളാസെടുക്കുന്നു. അയാള്‍ക്ക് ഒരു തെറ്റുപറ്റിയെന്നു വിചാരിച്ച് കുട്ടികള്‍ മരിച്ചൊന്നും പോകില്ല. എന്നാല്‍ ഒരു ഡ്രൈവര്‍ ബസ് ഓടിക്കുമ്പോള്‍ അയാള്‍ക്കൊരു തെറ്റുപറ്റിയാല്‍ വണ്ടിയിലുള്ളവര്‍ക്ക് മരണം വരെ

    READ MORE
  • ആമയും മുയലും-റീലോഡഡ്

    ബിനോയ്‌ പി ജെ - _________________________ ആ സ്ഥലം പരിശോധിച്ചാല്‍ നീന്താനുള്ള എന്റെ കഴിവ് എങ്ങിനെയാണു എന്നെ സഹായിച്ചതെന്നു കാണാം. മത്സരത്തിന്റെ അധികഭാഗവും നല്ല ആഴമുള്ള വീതികുറഞ്ഞ ഒരു തടാകത്തിനു ചുറ്റിലുമായാണു നടന്നത് എന്നോര്‍ക്കുമല്ലോ. മുയലിന് ആ വഴിയത്രയും ഓടി തടാകം ചുറ്റി

    READ MORE
  • മാന്‍മിഴി നീയെങ്കിലും

    വെന്‍ഡി റോസ്     സെപ്തംബര്‍ 11, 2001 അവര്‍ നിന്നെ കടന്നു പോവുന്നു കരഞ്ഞുകൊണ്ട് കത്തുകയും വീഴുകയുംചെയ്ത ഇലകളെയോര്‍ത്ത്, എല്ലു പോലെ തെളിഞ്ഞുവന്ന തടി വെളുത്തമൂടലില്‍ നിന്നും പെട്ടെന്നു തെളിഞ്ഞുവരുന്ന ശില്പം. ഭാവി പ്രവചിക്കുന്ന ഒരു പഴമക്കാരിയായ നീ നിനക്കവരോടു പറയാമായിരുന്നു

    READ MORE

Subscribe Our Email News Letter :