Navigation

Literature
  • കൂട്ടികെട്ടിയ മുന്‍കാലുകള്‍

    കടലാസ്സ് കൂനകള്‍ കടിച്ച് വലിച്ച് കാമം ഒരു നോട്ടത്തിലെറിഞ്ഞ് കുനിഞ്ഞ് തളര്‍ന്ന്‍ ഉള്‍പ്പീഢയിലുഴറി തീമണലില്‍ വെന്ത് നടക്കുന്നവന്‍ കടല്‍ വറ്റി ഉപ്പുണങ്ങിയ ഉറകെട്ട കണ്ണുകള്‍ പൂതലിച്ച ഉള്‍ക്കാഴ്ചകള്‍ വീര്‍ത്ത മുതുകത്തുകെട്ടും  ചുമന്ന്‍ ചത്തുണങ്ങിയ

    READ MORE
  • ദുഷിച്ചകാലവും ഒരു ഓര്‍മ്മപ്പുസ്തകവും

    മലയാളിയുടെ ചിന്താലോകത്തിനും സാമൂഹികതയ്ക്കും ലഭിച്ച മികച്ച നേട്ടങ്ങളെന്ന നിലയിലാണ് ടി. കെ. രാമചന്ദ്രനും കെ. രവീന്ദ്രനും (ചിന്ത രവി) സമകാലീനതയില്‍ പ്രസക്തരാകുന്നത്. മാര്‍ക്‌സിസം എന്ന ബൃഹദാഖ്യാനത്തെ താര്‍ക്കികയുക്തിയില്‍നിന്നും അടര്‍ത്തിയെടുത്ത് ജ്ഞാന

    READ MORE
  • ഒരു വിശുദ്ധ ദുര്‍ദ്ദശ

    ഇന്ത്യയെപ്പോലൊരു രാജ്യത്ത് ആശ്രമങ്ങളോ കന്യാസ്ത്രി മഠങ്ങളോ ഒക്കെയാണ് വിവാഹജീവിതത്തിനു താല്പര്യമില്ലാത്ത സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ അനുമതിയോടുകൂടി നടത്താന്‍ കഴിയുന്ന തിരഞ്ഞെടുപ്പുകള്‍. ഇവിടങ്ങളില്‍ ജീവിക്കാന്‍ തീരുമാനിക്കുന്ന സ്ത്രീകള്‍ക്കുമേല്‍ ലൈംഗികബന്ധത്തില്‍

    READ MORE
  • കൊച്ചിയിലെ വൃക്ഷങ്ങള്‍- വാഴ്ത്തുകള്‍ക്കപ്പുറം

    പെറുക്കികള്‍, പോക്കറ്റടിക്കാര്‍, കൂലിത്തല്ലുകാര്‍, കൂട്ടിക്കൊടുപ്പുകാര്‍, തെണ്ടികള്‍, മനോരോഗികള്‍, വഴിവാണിഭക്കാര്‍, ലൈംഗികവേലക്കാര്‍, കീഴ്ജാതിക്കാര്‍, പരദേശികള്‍, തൊഴിലാളികള്‍ എന്നിങ്ങനെയുള്ള അധോതലം രണ്ടിടത്തും അസന്നിഹിതമാണ്. അവരുടെ ഭാഷ ഒരേസമയം ആഷിഷ് നന്ദിക്കും

    READ MORE
  • മുലപ്പൂരവും തൊട്ടുകൂടാത്ത മിശിഹയും: ജലഛായയുടെ ശൂന്യവാദവും പരിയമ്പുറങ്ങളും

    കാഫ്ക മുതല്‍ തകഴി വരേയും ആശാന്‍ മുതല്‍ ഐസന്‍സ്റ്റീന്‍ വരേയും നീണ്ടുപരക്കുന്ന പാഠാന്തര സൂചനകളും ആദരപരാമര്‍ശങ്ങളും വിരുദ്ധോക്തികളും അപനിര്‍മിതികളും നിറയുന്ന സജീവവും സങ്കലിതവും വിമര്‍ശ പാഠ്യതയും പാഠബലവുമേറിയ ഒരു നോവല്‍ ശരീരവും മനസ്സുമാണ് തികച്ചും ജൈവമെന്നും

    READ MORE
  • സംസ്‌കാര രാഷ്ട്രീയവും അധീശ വിരുദ്ധ പോരാട്ടവും: സ്റ്റുവര്‍ട് ഹോളിന്റ വിമര്‍ശ സിദ്ധാന്തം

    സ്റ്റുവര്‍ട് ഹോളെന്ന ജമൈക്കന്‍ ബുദ്ധിജീവിയുടേയും ജീവിതവും മരണവും മരണാനന്തര ബൗദ്ധിക ജീവിതങ്ങളും പരാപര ലോകങ്ങളും ഈ സാമാന്യ യാഥാര്‍ഥ്യത്തെ വിശദീകരിക്കുന്നതാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി മാനവിക ശാസ്ത്രങ്ങളെ സംബന്ധിച്ച് ലോകത്തെ അക്കാദമിക-പ്രയോഗ പദ്ധതികളെ സമൂലം

    READ MORE
  • തെളിഞ്ഞ ഇടങ്ങളും തെളിയാത്ത ഇടങ്ങളും

    കവി എസ്. ജോസഫുമായി നടത്തിയ അഭിമുഖം __________________________________ പെങ്ങളുടെ ബൈബിളിന്റെ കേന്ദ്രപ്രമേയം ക്രിസ്റ്റ്യാനിറ്റി എന്ന വിശാല ഭൂപടത്തിനുള്ളിലെ ദലിത ക്രൈസ്തവരുടെ അനുഭവലോകമാണ്. പരിസ്ഥിതിയോട് ഇഴുകിച്ചേര്‍ന്ന് ജീവിക്കുന്ന ഒരു ജനസമൂഹത്തിന്റെ തിരോധാനം 'പെങ്ങള്‍' എന്ന കവിതയിലുണ്ട്.

    READ MORE
  • കോട്ടയം ഭാഷയുടെ താളം

    മിഷണറികാലത്ത് കോട്ടയം കേന്ദ്രമായി നടത്തപ്പെട്ട ഭാഷാശുദ്ധീകരണത്തിലൂടെയും, അച്ചടിയിലൂടെയും രൂപംകൊണ്ട ആധുനികഭാഷയുടെ അവകാശികളെന്നു നടിക്കുന്ന ജനതയാണ് കോട്ടയത്തെ അച്ചായന്മാര്‍. ക്രിസ്ത്യന്‍ മിഷണറിമാരുടെ മുന്‍കൈയാല്‍ കൃത്യമായി സംസ്‌ക്കരണം നടത്തപ്പെട്ട മലയാളഭാഷയുടെ

    READ MORE
  • ഇന്ത്യ എന്ന ആശയവും പ്രത്യയശാസ്ത്രവും

    വിമോചന സമരമെന്ന' പ്രതിലോമാത്മകതയെ മതത്തിന്റെ അഴകില്‍ പൊതിഞ്ഞ് കേരളത്തിലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ജനാധിപത്യത്തിന്റെ അള്‍ത്താരയില്‍ ബലിയര്‍പ്പിച്ചതും. അതായത് ഒരു സോഷ്യലിസ്റ്റിനാല്‍ മറിച്ചിട്ട കമ്മ്യൂണിസ്റ്റു മന്ത്രിസഭ. ഇത് തന്നെയാണ് പിന്നീട് ഇന്ദിരയും ചെയ്തത്.

    READ MORE
  • ഭാവനയിലെ കാമനകള്‍

    മിശ്രഭോജന്‍, കഥയിലെപ്പോലെ മിശ്രഭക്ഷണങ്ങളുടെ ഭോജനമായിരുന്നില്ല. സസ്യഭക്ഷണമായിരുന്നു അവയില്‍ വിളമ്പിയിരുന്നത്. വി.ടിയുടെ നേതൃത്വത്തില്‍ 1933 ല്‍ നടന്നതും അതിനുമുമ്പ് 1917 മെയ് 29 ന് ചെറായിയില്‍ സഹോദരന്‍ അയ്യപ്പന്റെ നേതൃത്വത്തില്‍ നടന്നതും അത്തരം സദ്യകളാണ്. കഥയില്‍ പരാമര്‍ശമുള്ള

    READ MORE
  • മാധ്യമവിമര്‍ശനത്തിലെ നൈതിക സംഘര്‍ഷങ്ങള്‍

    'ന്യൂസ് ഡസ്‌കിലെ കാവിയും ചുവപ്പും' എന്ന ആദ്യലേഖനം തന്നെ സമീപകാല കേരള മാധ്യമ പ്രവര്‍ത്തനത്തിലെ ചില പ്രവണതകളെ വിമര്‍ശനാത്മകമായി പരിശോധിക്കുന്നതാണ്. മാധ്യമങ്ങളിലെ ഇടതുപക്ഷ പ്രതിനിധാനത്തെ സി.പി.ഐ.എം. നോക്കിക്കാണുന്നതില്‍ നിന്ന് വ്യത്യസ്തമായും നിശിതമായ വിവേചനബുദ്ധിയോടെയും

    READ MORE
  • അരസൈക്കിള്‍

    എം.ആര്‍ . രേണുകുമാര്‍ എങ്ങനെയെങ്കിലും സൈക്കിളുകേറ്റം പഠിക്കണം. കുറച്ചു ദിവസമായി അതുമാത്രമായിരുന്നു പാച്ചുവിന്റെ ചിന്ത. ഊണിലും ഉറക്കത്തിലുമൊന്നും ആ ചിന്ത പാച്ചുവിനെ വിട്ടുപോയില്ല. കൂട്ടുകാരായ മനുവിനും ഗോപുവിനും തോമസ്‌കുട്ടിക്കും മുനീറിനുമൊക്കെ സൈക്കിളുചവിട്ടാനറിയാം.

    READ MORE

Subscribe Our Email News Letter :