Smiley face>
Archives
ദലിത് ക്യാമറ ഗ്രൂപ്പില്‍നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് അരുന്ധതി റോയിയുടെ മറുപടി

ദലിത് ക്യാമറ ഗ്രൂപ്പില്‍നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് അരുന്ധതി റോയിയുടെ മറുപടി

എനിക്ക് വ്യക്തമാക്കാനുള്ള ഒരുകാര്യം, ഇഫ്‌ലുവില്‍ എന്റെ പ്രഭാഷണം റദ്ദാക്കിയതും ഹൈദരാബാദിലെ പുസ്തകപ്രകാശനച്ചടങ്ങ് മാറ്റിയതും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണ്. തീര്‍ച്ചയായും പുസ്തകപ്രകാശനച്ചടങ്ങ് ‘നവയാന’ റദ്ദാക്കിയതില്‍ അനേകം കാരണങ്ങളുണ്ട്. വ്യാപകമായി പ്രചരിപ്പിച്ച ഒരു എസ്.എം.എസ്സും അതിലൊരു ഘടകമാണ്. അതിപ്രകാരമാണ്,. ”അംബേദ്കര്‍ എഴുത്തുകള്‍ സംരക്ഷിക്കുക, നവയാന പബ്ലിക്കേഷനെ എതിര്‍ക്കുക. അനിഹിലേഷന്‍ ഓഫ് കാസ്റ്റ് നമ്മുടെ വിശുദ്ധരചനയാണ്. അരുന്ധതിയും ആനന്ദും അതിനെ അവഹേളിക്കുകയാണ്. സുന്ദരയ്യ വിജ്ഞാനകേന്ദ്രത്തില്‍ മാര്‍ച്ച് 9 ന് നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കുക.” ആരാണ് ഈ സന്ദേശം അയച്ചതെന്ന് എനിക്കറിയില്ല. ആരുമാകാം....
'ത്രീ ഡി  സ്റ്റീരിയോ കാസ്റ്റ് ' ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്ത്

‘ത്രീ ഡി സ്റ്റീരിയോ കാസ്റ്റ് ‘ ആദ്യ പ്രദര്‍ശനം തിരുവനന്തപുരത്ത്

അജിത്‌ കുമാര്‍ ഏ എസ് സംവിധാനം ചെയ്ത ‘ത്രീ ഡി സ്റ്റീരിയോ കാസ്റ്റ് ‘ എന്ന ഡോക്യുമെന്‍ററിയുടെ ആദ്യ പ്രദര്‍ശനം ഒക്ടോബര്‍ 29  നു  ആറ് മണിക്ക് തിരുവനന്തപുരം ചെങ്കല്‍ ചൂള കോളനിയിലെ കമ്മ്യുണിറ്റി  ഹാളില്‍ നടക്കും. ‘ബുദ്ധ നെവര്‍ സ്ലീപ്സ്’ന്റെ  ബാനറില്‍ രൂപേഷ് കുമാറാണ്  ചിത്രം നിര്‍മിച്ചിരിക്കുന്നത്. സംഗീത രംഗത്തെ ജാതിയെ കുറിച്ചുള്ള ഡോകുമെന്ററി പരമ്പരയുടെ ആദ്യ ഭാഗമാണ് ഇത്. ആദ്യ ഭാഗത്ത്‌ ചെണ്ട ,സിനിമാറ്റിക് ഡാന്‍സ് കേരളത്തിലെ ‘നാടന്‍ പാട്ട് ‘ രംഗം എന്നിവയാണ്...
ബോധി പ്രദര്‍ശനത്തിനെത്തി

ബോധി പ്രദര്‍ശനത്തിനെത്തി

ബുദ്ധചരിതത്തെ ആസ്പദമാക്കി ജി അജയന്‍ സംവിധാനം ചെയ്ത ബോധി തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തി. കേരളത്തിലെ പ്രമുഖ സാമൂഹ്യ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരം കൈരളി തീയറ്ററില്‍ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടത്തി. ഗോഡ് ഓഫ് സ്മാള്‍ ഓഫ് തിങ്ങ്സ്, സിദ്ധാര്‍ത്ഥ, ആല്‍ക്കെമിസ്റ് തുടങ്ങിയ കതികളെ രംഗവേദിയിലെത്തിച്ച് നാടക രംഗത്ത് ശ്രദ്ധേയനായ അജയന്റെ ആദ്യസിനിമയാണ് ബോധി. ഡോ ബി ആര്‍ അംബേദ്ക്കറുടെ ബുദ്ധ ആന്റ് ഹിസ് ധര്‍മ്മ, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി ലക്ഷ്മി നരസുവിന്റെ എസന്‍സ് ഓഫ് ബുദ്ധിസം എന്നീ കൃതികളെ...
ഗൂഢാലോചന നടത്തിയ നേതൃത്വത്തെ പിടികൂടുക;  രാഷ്ട്രീയ ഭീകരവാദത്തിനെതിരെ ജനാധിപത്യ സംഗമം  25ന് എറണാകുളത്ത്

ഗൂഢാലോചന നടത്തിയ നേതൃത്വത്തെ പിടികൂടുക; രാഷ്ട്രീയ ഭീകരവാദത്തിനെതിരെ ജനാധിപത്യ സംഗമം 25ന് എറണാകുളത്ത്

രാഷ്ട്രീയ ഭീകരവാദത്തിനെതിരെ നവ  ജനാധിപത്യപ്രസ്ഥാനം സംഘടിപ്പിക്കുന്ന  ജനാധിപത്യ സംഗമം മെയ്‌ 25നു എറണാകുളം കെഎസ്ഇബി എംപ്ളോയീസ് യൂണിയന്‍ ഹാളില്‍ നടക്കും. രാവിലെ 11 മണിക്ക് ബിഷപ്പ് ഡോ: ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഉദ്ഘാടനം ചെയ്യും. ജനാധിപത്യ സംഗമത്തെ കുറിച്ചുള്ള പത്ര പ്രസ്താവന യുടെ പൂര്‍ണരൂപം  ചുവടെ ചേര്‍ക്കുന്നു. ഈ പരിപാടിയെക്കുറിച്ച് ജനങ്ങളെ  അറിയിക്കുന്നതിനു വേണ്ടി മെയ്‌ 23 നു എറണാകുളം പ്രസ് ക്ലബ്ബില്‍ 1000 രൂപ നല്‍കി ഒരു പത്ര സമ്മേളനം നടത്തിയെങ്കിലും ചുരുക്കം ചില പത്രങ്ങള്‍...

പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; ഡൗ സ്പോണ്‍സര്‍ തന്നെ

ഭോപാല്‍ കൂട്ടക്കൊലക്ക്  ഉത്തരവാദികളായ യൂനിയന്‍ കാര്‍ബൈഡിന്‍റെ ഇപ്പോളത്തെ ഉടമസ്ഥരായ  ഡൗ കെമിക്കല്‍സ് ലണ്ടന്‍  ഒളിമ്പിക്സിന്‍റെ സ്പോണ്‍സര്‍മാരായി തുടരും. ഇരകള്‍ക്ക് നഷ്ട പരിഹാരം നല്‍കാത്ത കമ്പനിയെ സ്പോണ്‍സര്‍ഷിപ്പില്‍നിന്ന് മാറ്റണമെന്ന ഇന്ത്യയുടെ അഭ്യര്‍ഥന അവഗണിച്ചാണ് ഇന്‍റര്‍നാഷനല്‍ ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി)യുടെ തീരുമാനം. ഡൗ കെമിക്കല്‍സുമായി സഹകരിച്ച്  ഒളിമ്പിക്സ് നടത്തുന്നതില്‍ പ്രതിഷേധിച്ച് ഭോപാല്‍ ദുരന്തത്തിലെ ഇരകള്‍  രംഗത്തുവന്നതോടെയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രശ്നത്തില്‍ ഇടപെട്ടത്. ഇരകളുടെ ആവശ്യത്തെ പിന്തുണച്ചു  ഒളിമ്പിക്സ് എത്തിക്സ് കമീഷണര്‍ മെരഡിത്ത് അലക്സാന്‍ഡര്‍  രാജിവെച്ചിരുന്നു. എന്നാല്‍ ഈ പ്രതിഷേധങ്ങള്‍ ഒളിമ്പിക്...