Navigation

Subjectivites
 • ജെ. എന്‍.യു എന്ന ഇടത് ലിബറല്‍ അഗ്രഹാരത്തില്‍ ഒരു മുസ്ലീം വിദ്യാര്‍ത്ഥി

  സമകാലിക ഇന്ത്യയിലെ കാമ്പസുകളില്‍ മുസ്ലീം ജീവിതങ്ങള്‍ എങ്ങനെയൊക്കെ കടന്നു വരുന്നുവെന്ന് അന്വേഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണീ ലേഖനം. ഭരണകൂടത്തിന്റെയും ദേശീയതയെക്കുറിച്ചുള്ള അധീശ വ്യവഹാരങ്ങളുടെയും സാമൂഹിക മുന്‍ വിധികളുടെയും ഭാരം പേറുന്ന ഒരു സാമൂഹിക സ്ഥാനം എന്ന നിലയില്‍

  READ MORE
 • ചെറായി മിശ്രഭോജനത്തിന്‍റെ ഒരു നൂറ്റാണ്ട്

  എല്ലാവരുമാത്മസഹോദരരന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം നാരായണഗുരു സ്വാതന്ത്ര്യമേ ജയിച്ചാലും സമത്വമേ ജയിച്ചാലുംസഹോദര സൗഹാര്‍ദ്ദമേ ജയിച്ചാലുമേ സഹോദരനയ്യപ്പന്‍ 1917 മെയ് 29 നാണ് കൊച്ചിയിലെ വൈപ്പിന്‍ ദ്വീപിന്റെ വടക്കേയറ്റത്തുള്ള ചെറായി തുണ്ടിടപ്പറമ്പില്‍ വച്ച്

  READ MORE
 • കമ്മട്ടിപാടം: കറുപ്പിന്റെ ദൃശ്യപാഠങ്ങള്‍

  സിനിമയുടെ രാഷ്ട്രീയത്തിലേക്ക് വരുന്നതിനു മുന്‍പ് ഒന്ന് രണ്ടു കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കട്ടെ. സിനിമയുടെ ലക്ഷ്യം എന്റര്‍ടെയ്ന്‍മെന്റ് അല്ല എന്നും സിനിമയില്‍ ആവശ്യം രാഷ്ട്രീയവും റിയലിസവും ആണെന്നും, പൈസയ്ക്കു വേണ്ടിയല്ല താന്‍ സിനിമകള്‍ ഉണ്ടാക്കുന്നതെന്നും ഒക്കെ

  READ MORE
 • ഇടതു ഭരണം: ദളിത്‌ ബലികളിലൂടെ ഉയരുന്ന ഭരണാധികാരം

  തെരഞ്ഞെടുപ്പ് കോലാഹാലങ്ങള്‍ക്കിടയില്‍ ഉയര്‍ന്നു വന്ന ജിഷ എന്ന ദലിത് പെണ്‍കുട്ടിയുടെ കൊലപാതകവും അതേ തുടര്‍ന്നുണ്ടായ വാദപ്രതിവാദങ്ങളും ഭരണകൂടത്തെ പ്രതിരോധത്തിലാക്കുകയും അതിനെ വന്‍തോതില്‍ മുതലെടുത്ത് കേരളത്തില്‍ ഇടതുപക്ഷം വന്‍തിരിച്ചുവരവ് നടത്തുകയും

  READ MORE
 • ഈ കൊലയില്‍ ഭരണകൂടത്തിന്റെ കൈകളുണ്ട്

  ‘‘My birth was a fatal accident’’ എന്ന് രോഹിത് വെമുലയുടെ മരണക്കുറിപ്പില്‍ പറയുന്ന തീവ്രമായ ദുരന്തജീവിതത്തെയാണ് പെരുമ്പാവൂരിലെ ജിഷയുടെ മരണം ഓര്‍മിപ്പിക്കുന്നത്. കനാല്‍ പുറമ്പോക്കിലെ രണ്ട് സെന്‍റില്‍ ഒരു ബാത്ത്റൂം പോലുമില്ലാത്ത ഒറ്റമുറി ‘വീട്ടി’ലായിരുന്നു ജിഷയും അമ്മയും 29 വര്‍ഷമായി

  READ MORE
 • ജിഷയോടും കുടുംബത്തോടും നീതി കാണിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല.

  പെരുമ്പാവൂരില്‍ അതിക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും വിധേയയായ ജിഷ എന്ന ദളിത് പെണ്‍കുട്ടിയുടെ ഘാതകരെ പിടികൂടാന്‍ ഭരണാധികാരികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കേരളം മുഴുവന്‍ തിളച്ചുമറിയുന്ന പ്രതിഷേധങ്ങള്‍ക്കിടയിലും കുറ്റവാളികള്‍ക്ക് സൈ്വരവിഹാരം നടത്താന്‍

  READ MORE
 • ജിഷ നീ ഒറ്റയ്ക്കല്ല

  ഡല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടി ക്രൂരമായി ബലാത്സഗം ചെയ്യപ്പെട്ടപ്പോള്‍, അതിനെതിരെ സമൂഹമനഃസാക്ഷി ഉണര്‍ന്നപ്പോള്‍, ഇന്ത്യയുടെ തെക്കേ അറ്റത്തെ കേരളത്തില്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വസം ഉണ്ടായിരുന്നു. കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളുടെ വ്യാപനം,

  READ MORE
 • സി.കേശവനില്‍ നിന്നും വെള്ളപ്പള്ളി നടേശനിലേക്കുള്ള ദൂരം

  എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിച്ച സമത്വമുന്നേറ്റ യാത്ര, കേരളത്തില്‍ നിലനില്ക്കുന്ന സാമുദായിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക എന്നതിലുപരി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി

  READ MORE
 • ഭാവിയുടെ സൂര്യന്‍

  അംബേദ്കറെന്ന തന്നാമ ചതുരക്ഷരി മന്ത്രമായ് ജപിക്കും നന്ദിതിങ്ങുന്ന ഹൃത്തെഴും ഭാവിഭാരതം (സഹോദരന്‍ അയ്യപ്പന്‍, ‘ജാതിഭാരതം’) സൂര്യനെയും ചുമന്നുകൊണ്ടുവന്ന ഒരുസംഘം ചെറുപ്പക്കാരെക്കുറിച്ച് സി. അയ്യപ്പന്‍ ‘സ്മാരകം’ എന്ന കഥയില്‍ പറയുന്നു.  നാട്ടുകവലയില്‍ നിന്ന

  READ MORE
 • കലാഭവന്‍ മണി : താരവും സംഘര്‍ഷങ്ങളും

  കലാഭവന്‍ മണിയും തമിഴിലെയും തെന്നിന്ത്യയിലെയും താരമായ വിക്രമവും തമ്മിലുള്ള അസാധാരണവും സ്വാഭാവികവുമായ സമാനതകളില്‍ പ്രധാനപ്പെട്ടത് ബഹുജനങ്ങള്‍ക്കിടയില്‍ അവര്‍ പുലര്‍ത്തുന്ന വേറിട്ട പെരുമാറ്റങ്ങളാണെന്നു പറയാം. ഒരുപക്ഷേ, മറ്റു നടന്മാര്‍ക്കൊന്നും സാധ്യമല്ലാത്ത വിധത്തില്‍

  READ MORE
 • കറുത്ത നക്ഷത്രവും മുസ്‌ലിം ചന്ദ്രികയും

  പതിനഞ്ചാം നൂറ്റാണ്ടില്‍ അറ്റ്ലാന്റിക് മഹാ സമുദ്രത്തിനു   കുറുകെ പോര്ച്ചുഗീസ് - സ്പാനിഷ് കൊളോണിയലിസം നടത്തിയ  അടിമവ്യാപാരത്തിലൂടെയാണ് ഇസ്ലാം അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തുന്നത്.  അടിമത്വം , നിറം ഒക്കെ ഉത്ഭവം  മുതല്‍ അമേരിക്കയിലെ ഇസ്ലാമിനെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ആണ് .

  READ MORE
 • ഞാന്‍ വര്‍ഗ്ഗീയ വാദിയാണ്

  പി.കെ. ബാലകൃഷ്ണന്‍ പൊതുപ്രവര്‍ത്തനരംഗത്തും നിന്നും വര്‍ഗ്ഗീയതയുടെ ദുഃസ്വാധീനത്തെ ഒഴിവാക്കുന്നതെങ്ങനെയെന്ന് ചിന്തിക്കുന്നതിനു മുമ്പ് ആ സ്വാധീനതയുടെ സ്വഭാവവും വലിപ്പവും എത്രയുണ്ടെന്ന് തിട്ടപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ വര്‍ഗ്ഗീയതയെ സംബന്ധിച്ചിടത്തോളം അവശ്യം

  READ MORE

Subscribe Our Email News Letter :