Navigation

Subjectivites
 • ദലിതുകള്‍ പൊളിച്ചെഴുതുക കേരളത്തിന്റെ പൊളിറ്റിയെയാകും

  1988 ല്‍ മഹാരാഷ്ട്രയിലെ ദലിത് പാന്തര്‍ പ്രസ്ഥാനത്തെ പിന്‍പറ്റി കോഴിക്കോട് ആര്‍.ഇ.സി.യിലെ ഒരു പറ്റം വിദ്യാര്‍ത്ഥികളുടെ മുന്‍കൈയില്‍ കേരള ദലിത് പാന്തേഴ്സ് എന്ന സംഘടന രൂപംകൊണ്ടു. ദലിതന്റെ ആത്മബോധത്തെ വിളിച്ചുണര്‍ത്താന്‍ വൈകാരികതയും തീവ്രതയും  ആയുധമാക്കി കേരളത്തിലെ

  READ MORE
 • കാഴ്ചയുടെ 'അപര' സ്ത്രീ രേഖകള്‍

  ജെനി റൊവീന   പുതിയ ഫെമിനിസ്റ്റ് വായനകള്‍ നീലിയെ (നീലക്കുയിൽ ) പുരുഷമേല്‍ക്കോയ്മയില്‍ അനുവദിക്കപ്പെടാത്ത സ്ത്രീ ലൈംഗികതയുടെ 'അപര'സ്ഥാനമായും, നളിനിയെ പാത്രിവ്രത്യത്തിന്റെ 'ഉത്തമ' സ്ഥാനമായും തീര്‍ച്ചയായും വായിച്ചെടുക്കും. എന്നാല്‍ നാഗവല്ലിയുടെ കാര്യത്തില്‍ പറഞ്ഞപോലെ അമിത

  READ MORE
 • പൊന്തന്‍മാട-ശരീരഭാഷയുടെ രാഷ്ട്രീയം

  രാജുക്കുട്ടന്‍ പി.ജി. ____________________________________  'പൊന്തന്‍മാട' എന്ന ചലച്ചിത്രത്തിലെ പൊന്തന്‍മാടയുടെ ചലനങ്ങള്‍ എല്ലാം ഒരുവിധേയന്റെ എന്നതിലുപരി ഒരു അടിമയുടേതാണ്. ചില അവസരങ്ങളില്‍ ഒരു കുരങ്ങിന്റേതാണോ ആ ചലനങ്ങള്‍ എന്നുപോലും സംശയിച്ചു പോകും. അതിനുകാരണം ജന്തുക്കളുടെ തലത്തിലുള്ള മാനസിക

  READ MORE
 • ബദലുകളും റെബലുകളും-ചില പുനഃരാലോചനകള്‍

  കെ.കെ.ബാബുരാജ് ദേശരാഷ്ട്രം ഓരോ കുഴപ്പത്തില്‍ ചെന്നുചാടുമ്പോഴും രണ്ടുതരത്തിലുള്ള ഒറ്റമൂലികള്‍ പ്രയോഗിക്കപ്പെട്ടാല്‍ സര്‍വ്വരോഗപരിഹാരം കിട്ടുമെന്ന വിധത്തിലുള്ള മുറവിളികള്‍ ഉയരാറുണ്ട്. ''ഗാന്ധിയന്‍ ബദല്‍ '' അല്ലെങ്കില്‍ ''നക്‌സല്‍ റെബല്‍ '' എന്നിവയാണ് ഈ ഒറ്റമൂലികള്‍.

  READ MORE
 • മാഫിയ സഖ്യം

  ഡോ. പി.ജെ. ജയിംസ് ’60കള്‍ മുതല്‍ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയിലൂടെ ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്ക് പൊതുവിദ്യാഭ്യാസത്തിന്റെയും ’90 കളിലുണ്ടായ നവ ഉദാരീകരണ നയങ്ങളിലൂടെ പ്രഫഷനല്‍ വിദ്യാഭ്യാസത്തിന്റെയും രംഗത്ത് പിടിമുറുക്കാന്‍ ഭൂമിയിന്മേലുള്ള ആധിപത്യം വളരെ

  READ MORE
 • സ്വവര്‍ഗ്ഗലൈംഗികത: രഹസ്യസമുദായങ്ങളില്‍ നിന്നും നവജനാധിപത്യഭാവനകളിലേക്ക്

  കെ.കെ.ബാബുരാജ് 1950കളോടെ രൂപപ്പെട്ട നവജനാധിപത്യചിന്തകള്‍ക്കൊപ്പം ലൈംഗികന്യൂനപക്ഷങ്ങളും മറകളില്‍നിന്നും പുറത്തുവരാനും സ്വന്തം മാനിഫെസ്റ്റോകളും പ്രസ്ഥാനങ്ങളും രൂപപ്പെടുത്തിക്കൊണ്ട് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ആരംഭിച്ചു. ഇത്തരം പ്രവര്‍ത്തനങ്ങളുടേയും

  READ MORE
 • പോലീസും കള്ളന്മാരും

  പോള്‍ ഗില്‍റോയ്- കറുത്തവരുടെ മേലുള്ള കുറ്റകൃത്യങ്ങളെ തമസ്‌കരിച്ചും കുറ്റകൃത്യങ്ങളുടെ ഇരകളായ കറുത്തവരെ തന്നെ കുറ്റവാളികളായി കണ്ടും എങ്ങനെയാണ് ഈ അധീശ വ്യവഹാരം ഈ പാറ്റേണുകളുമായി കൈകോര്‍ക്കുതെും മനസ്സിലാകും. വംശീയ ഹിംസയെ കുറിച്ച് ധാര്‍മിക ഹാലിളക്കവും മുറവിളിയും ഒന്നും

  READ MORE
 • ബാല വിവാഹം :- ശ്രീനാരായണ ഗുരുവും – ടാഗോറും

  പ്രദീപ് കുളങ്ങര ഇന്ത്യയിലെ രാഷ്ട്രീയ സാംസ്‌കാരിക-സാഹിത്യ മണ്ഡലത്തില്‍ അതി ശക്തമായി പുനസ്ഥാപിക്കപ്പെട്ട ബ്രാഹ്മണിക്കല്‍ ബാലവിവാഹ മനോഘടന കൊണ്ടാവാം ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ ബാലവിവാഹ നിരോധന പ്രമേയത്തില്‍ നിന്നും വിട്ടു നിന്നത്. ബ്രാഹ്മണിസത്തിനെതിരായി ഉയര്‍ന്നുവന്ന

  READ MORE
 • അപനിര്‍മ്മിക്കപ്പെടുന്ന 'കാഴ്ചകള്‍ ', 'ശബ്ദങ്ങള്‍ '

  ഏകലവ്യന്‍ ബോധി . കണ്ണൂര്‍ എന്ന ദേശത്തിന്റെ പ്രത്യേകതകള്‍ എന്തെന്ന് കൂടുതല്‍ പറയേണ്ടതില്ലല്ലോ. ജാതിയ പീഠനത്തിനു കണ്ണൂരിലും കുറവില്ലെന്നു വീണ്ടും ചിത്രലേഖ എന്ന പെണ്ണിന്റെ (ദലിത്), വീട്ടമ്മയുടെ ദാരുണാനുഭവം ഓര്‍മ്മപ്പെടുത്തുന്ന സന്ദര്‍ഭത്തിലാണ്  'Don’t be our Father’s''ന്റ പ്രദർശനം.

  READ MORE
 • ഞാനൊരു കാക്കക്കറുമ്പി

  ധന്യ എം.ഡി - താരതമ്യേന ഇരുണ്ടതും വിഷാദഭരിതവും ആത്മവിശ്വാസം ഇല്ലാത്തതുമായ ഒരു ശരീരം (മുഖം) ജോലിക്കായുള്ള അഭിമുഖത്തില്‍ പരാജയമടയുകയും പിന്നീട് ഒരു സോപ്പ് ഉപയോഗിച്ച് കൂടുതല്‍ വെളുത്തതും പ്രസന്നവും ആത്മവിശ്വാസം നിറഞ്ഞതുമായ ഒരു ശരീരം (മുഖം) ആയിത്തീരുകയും അഭിമുഖത്തില്‍

  READ MORE
 • നമുക്ക് രക്ഷപെടേണ്ട നരകഭാവനകള്‍

  മുഹമ്മദ് ഷാ. എസ് സ്ഥലത്തിന് മലയാളിയുടെ സിനിമാഭാവനയില്‍ കൃത്യമായ ചിലനിര്‍ണ്ണയനങ്ങളുണ്ട്.  അത് നിഷ്കളങ്കമായി രൂപപ്പെട്ടതുമല്ല. മലപ്പുറത്തെക്കുറിച്ച് നിലവിലുള്ള ധാരണകള്‍ ഉദാഹരണമാണ്. പോത്തിറച്ചിയില്‍ ഉണ്ടുറങ്ങുന്ന അപകടകാരികളായ സംസ്കാര വിരുദ്ധര്‍ എന്നത്

  READ MORE
 • നീതിക്ക് 'വില' കൂടുന്നു

  മുജു കൊട്ടപ്പറമ്പന്‍ നീതി പീഠത്തില്‍ വലിഞ്ഞു കയറി ഒരു വിഡ്ഢി 'ഫലിതം' പറയുന്നു.. പെണ്‍വാണിഭ ചന്തയില്‍ ലേലം വിളിക്കാരനെ പോലെ ഉള്ളില്‍ കുടിയിരിക്കും ചെകുത്താന്‍ നാക്കിലൂടെ തലനീട്ടി വര്‍ഷങ്ങളോളം ഗതി കിട്ടാതലഞ്ഞ ഇരയെ തന്നെ തുറിച്ച് നോക്കി വിടുവായന്‍ നാക്കിട്ടടിച്ചു : 'നീയൊരു ബാല

  READ MORE

Subscribe Our Email News Letter :