Navigation

Subjectivites
 • ഒത്തുതീര്‍പ്പുകള്‍കൊണ്ട് അശ്ലീലമാകാത്ത ഒരു ജീവിതം

  ഈ തലവാചകം എന്റേതല്ല, ഇസ്താക്ക് സാറിന്റെ മരണവാര്‍ത്തയറിഞ്ഞ്, വി. ജി. തമ്പി ഫെയ്‌സ് ബുക്കില്‍ കുറിച്ചതാണ്. ഇസ്താക്കിനെ വിശേഷിപ്പിക്കാന്‍ ഇതിലും യോജിച്ച വാക്കുകളില്ല. പന്ത്രണ്ടുകൊല്ലംമുമ്പ് എസ്. ബി. കോളേജില്‍ നിന്നു വിരമിച്ച മലയാളം പ്രൊഫസറായിരുന്നു ഇസ്താക് സാര്‍. സത്യജ്വാല

  READ MORE
 • what if football ‘competed’ like healthcare

  No amount of courses is going to change how they behave. These special cases need to be banned from all arenas.wholesale nfl jerseys Sadly however, as in many life instances, the idiot does not recognize him/herself and thinks everyone else is the idiot. Hmmmm. A playground is usually a place where children go to be rowdy and where adults have to clear up afterwards. This is a respectful, dignified presentation of our land?More unpleasantly, isn't there something very, very unattractive about our rush to cash in on violence towards tourists in some other countries? "Come to safe New Zealand. We performed a sensitivity analysis excluding these patients to ensure that results did not change. Nodal examination and use of hormonal

  READ MORE
 • കീഴാള ചരിത്രപഥങ്ങള്‍

  ഇന്ത്യയില്‍ രൂപപ്പെട്ട സവിശേഷമായ സാമൂഹ്യപരിവര്‍ത്തന ഘട്ടത്തില്‍, കേരളത്തിലെ ദലിതരെ സാമുദായികമായും രാഷ്ട്രീയവുമായും സ്വയം നിര്‍ണ്ണയാവകാശമുള്ള വ്യതിരക്ത സാമൂഹ്യവിഭാഗമായി പുന:സംഘടിപ്പിക്കാന്‍ കഴിഞ്ഞതാണ് കേരളചരിത്രത്തില്‍ കല്ലറസുകുമാരന്റേയും പോള്‍ ചിറക്കരോടിന്റേയും

  READ MORE
 • ഹാബേലിന്റെ സന്തതികള്‍

  ക്രൈസ്തവര്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നത് ഒരു വാര്‍ത്തയേ അല്ല. കേരളത്തിലൊഴികെ നിത്യേന അവര്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഇത് പകല്‍പോലെ സത്യമാണെങ്കിലും യഥാര്‍ത്ഥ ഇരകള്‍ ആരാണെന്ന കാര്യത്തില്‍ മാത്രമേ അവ്യക്തതയുള്ളൂ. ഉത്തരേന്ത്യയില്‍ ക്രിസ്ത്യാനികള്‍ എന്നപേരില്‍ ഇതുവരെ

  READ MORE
 • പൂനെ നല്‍കുന്നത് ആപദ്‌സൂചനകള്‍

  ''അദ്ദേഹം (സവര്‍ക്കര്‍) മുസ്‌ലിംകളെ വെറുത്തു. അദ്ദേഹം വിഭാവന ചെയ്യുന്ന ഹിന്ദുസമൂഹത്തില്‍ അവര്‍ക്കു സ്ഥാനമേയുണ്ടായിരുന്നില്ല. ദേശവ്യാപകമായി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ ഹിന്ദുരാഷ്ട്രീയസംഘടനയായ ഹിന്ദുമഹാസഭയുടെ അധ്യക്ഷപദം രണ്ടുപ്രാവശ്യം വഹിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ

  READ MORE
 • referee could not see derby handball

  In Utah, a 4.9 cent hike took effect Jan. 1, which also tied future increases to inflation and fuel prices. And Washington state imposed an 11.9 cent a gallon increasein two steps: a 7 cent increase last summer, and then a 4.9 cent increase this summer. We all know the struggle of carrying around loads of heavy textbooks at once, but it's not one that need continue into uni. Kindles can store thousands of books, and there a millions on offer including a massive range of academic texts.cheap jordan shoes And there are loads of handy features packed in for students the ability to make margin annotations on noteworthy passages, instant access to word definitions and more. Dislikes: There is a learning curve. It took me about 15

  READ MORE
 • മുസ്ലീംവിരുദ്ധത എന്ന രാഷ്ട്രീയസ്ഥാപനവും മാര്‍ക്‌സിസ്റ്റു വിശകലനങ്ങളിലെ പടുകുഴികളും

  ഭാരതീയ ജനതാപാര്‍ട്ടി കേവലഭൂരിപക്ഷം നേടിയെന്ന വാര്‍ത്ത കേട്ടതിനുശേഷം, വൈകുന്നേരം ഞാനൊരു സുഹൃത്തിന്റെ വീട്ടില്‍ പോയി. അദ്ദേഹത്തിന്റെ റിട്ടയേര്‍ഡ്അധ്യാപകനായ അച്ഛന്‍ അതീവ സന്തുഷ്ടനായി തിരഞ്ഞെടുപ്പ് ഫലത്തെപറ്റി സംസാരിക്കാന്‍ തുടങ്ങി. മുസ്ലീംങ്ങളുടെ താന്‍പോരിമയ്ക്ക്

  READ MORE
 • ഇറാഖ്: ദേശരാഷ്ട്രനിര്‍മ്മാണത്തിനും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കുമിടയില്‍

  യുദ്ധങ്ങളും ആഭ്യന്തരസംഘര്‍ഷങ്ങളും മെസൊപ്പൊട്ടോമിയന്‍ സംസ്‌കാര ഭൂമികയായ ഇറാഖിന്റെ ചരിത്രത്തോടൊപ്പം എന്നും സഞ്ചരിച്ചിരുന്നു. അത്തരത്തിലൊരു സന്നിഗ്ദഘട്ടത്തിലാണ് ഇറാഖി ജനത ഇപ്പോള്‍ കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ

  READ MORE
 • സില്‍ക്ക് പാതയിലെ ബുദ്ധിസവും ഇസ്ലാമും

  രണ്ടായിരത്തി ഒന്നില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ബാമിയാനിലെ ബുദ്ധപ്രതിമ തകര്‍ത്തതോടെയാണ് ഇസ്ലാമും ബുദ്ധിസവും പുതിയ ചരിത്ര രാഷ്ട്രീയ സാഹചര്യമായി ലോകദൃഷ്ടിയില്‍ വരുന്നത്. മേല്‍കോയ്മ മാധ്യമങ്ങളും പണ്ഡിതന്മാരും ഇസ്ലാം സമം ഹിംസ, ബുദ്ധിസം സമം അഹിംസ എന്നൊക്കെയുള്ള

  READ MORE
 • മൈതാനം ആരുടെ ഇടമാണ്?

  സ്‌പോര്‍ട്‌സ് രാഷ്ട്രീയ ബാഹ്യമായ ഒരു നിഷ്പക്ഷ ഇടമാണ് എന്ന് തീര്‍ത്തും നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന പൊതുബോധം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ നിഷ്‌കളങ്കമെന്നു തോന്നിക്കുന്ന ആ പൊതു ബോധം അത്ര നിഷ്‌കളങ്കമാണോ? ഈ അടുത്ത കാലത്ത് നമ്മുടെ ഓണ്‍ലൈന്‍ ഇടങ്ങളില്‍ സജീവമായി നിന്ന

  READ MORE
 • കൂട്ടികെട്ടിയ മുന്‍കാലുകള്‍

  കടലാസ്സ് കൂനകള്‍ കടിച്ച് വലിച്ച് കാമം ഒരു നോട്ടത്തിലെറിഞ്ഞ് കുനിഞ്ഞ് തളര്‍ന്ന്‍ ഉള്‍പ്പീഢയിലുഴറി തീമണലില്‍ വെന്ത് നടക്കുന്നവന്‍ കടല്‍ വറ്റി ഉപ്പുണങ്ങിയ ഉറകെട്ട കണ്ണുകള്‍ പൂതലിച്ച ഉള്‍ക്കാഴ്ചകള്‍ വീര്‍ത്ത മുതുകത്തുകെട്ടും  ചുമന്ന്‍ ചത്തുണങ്ങിയ

  READ MORE
 • കോട്ടണ്‍ഹില്‍ ഉയര്‍ത്തുന്ന ചില സമസ്യകള്‍

  കോട്ടണ്‍ ഹില്‍ സ്‌കൂള്‍ അധ്യാപികയായ കെ.ഊര്‍മിള ദേവിയ്‌ക്കെതിരായ നടപടിയെ തുടര്‍ന്നുവന്ന വ്യവഹാരങ്ങള്‍ കേരളത്തിലെ പൊതുമണ്ഡലത്തിലെ പ്രതിസന്ധികളെയും പ്രവണതകളെയും വെളിവാക്കുന്ന ഒന്നായിരുന്നു. ഒരുപക്ഷെ ഇതിലെ പ്രതിസന്ധികളെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് തന്നെ

  READ MORE

Subscribe Our Email News Letter :