Navigation

Subjectivites
 • NANGELI-AGAINST-TO-BREST-TA

  മുലയരിഞ്ഞ നങ്ങേലി :സാമൂഹ്യാന്തസ്സിന്റെ പ്രതീകം

  നാം പലതും അറിയാതെ പോവുകയാണ്. ഒറ്റപ്പെട്ടു പോകുന്നവരുടെ ശബ്ദങ്ങള്‍, ഒറ്റയ്ക്കു പൊരുതുന്നവരുടെ ജീവിതങ്ങള്‍, നരകയാതനകള്‍, നീതിക്കായുള്ള നിലവിളികള്‍, ആത്മത്യാഗങ്ങള്‍ ഇതൊന്നും ആരും കാണുന്നില്ല, കേള്‍ക്കുന്നില്ല. കണ്ണും കാതുമുള്ള മനസ്സിന്റെ തായിടങ്ങള്‍ ഇനി തുറക്കണം. കാലം

  READ MORE
 • Manhole-Malayalam-film-3

  മാന്‍ഹോള്‍: വൃത്തിയുടെ ജാതി

  ദൃശ്യഭംഗിയുടെ തേന്‍മാവിന്‍കൊമ്പുകള്‍ കണ്ട് പരിചയിച്ചവര്‍ക്ക് അസ്വസ്ഥതയുടെ ഭംഗിയില്ലായ്മ കാട്ടിത്തരുന്ന മാന്‍ഹോള്‍ ആസ്വദിക്കാന്‍ പറ്റിയെന്നു വരില്ല. അനേകരുടെ വൃത്തിക്കായി വൃത്തിയില്ലാത്ത തൊഴില്‍ സ്വീകരിച്ച ഒരു കൂട്ടം ഇരുണ്ട വ്യക്തിത്വങ്ങളെ തിരശ്ശീലയില്‍ എത്തിച്ചാണ്

  READ MORE
 • Muslim-personal-law-!

  വ്യക്തി നിയമം : മുസ്ലീം സ്ത്രീ – അധികാരവും സംഘര്‍ഷങ്ങളും

  ഒരു പൊതുതാത്പര്യ ഹര്‍ജിയാണ് ഏക സിവില്‍ കോഡ്, മുസ്ലിം സ്ത്രീയുടെ ലിംഗപദവി, മുസ്ലീം ന്യൂനപക്ഷത്തിന്റെ സ്വയം നിര്‍ണ്ണായവകാസം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള പുതിയ വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. 2016 ഫെബ്രുവരിയില്‍ ഉത്തരാഖണ്ഡിലെ കാഷിപൂര്‍ ജില്ലയില്‍നിന്നുള്ള

  READ MORE
 • Wayanad-2

  മറന്നും മാഞ്ഞും പോയ ജീവിതങ്ങളുടെ ചെറുചരിത്രം

  എന്നെങ്കിലും, വയനാടിനെ കുറിച്ചെഴുതുകയാണെങ്കില്‍ അത് നെരൂദയുടെ 'മെമ്മയേഴ്‌സി'നെ ഓര്‍മ്മപ്പെടുത്തിയായിരിക്കുമെന്നു ഞാന്‍ പണ്ടേ മനസ്സില്‍ കുറിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആഫ്രിക്കന്‍ സംവിധായകനായ ഹറൂണിന്റെ സിനിമകള്‍ കണ്ടപ്പോള്‍ അവയിലെ ഭൂമിശാസ്ത്രം വയനാട്ടിലേത് പോലെ

  READ MORE
 • DALIT-HOSTEL-LIFE

  ഹോസ്റ്റലകത്തെ ദലിത് പെണ്‍ജീവിതങ്ങള്‍

  ഹോസ്റ്റല്‍ ജീവിതത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍, അയവിറക്കലുകള്‍, സംവാദങ്ങള്‍ തുടങ്ങിയവ മലയാള സിനിമ, സാഹിത്യം ഉള്‍പ്പെടെയുള്ള വ്യവഹാരങ്ങളുടെ സജീവഘടകമാണ്. വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളില്‍നിന്നുള്ള ആളുകള്‍ കൂട്ടുചേരുന്നതിന്റെയും കൊടുക്കല്‍ വാങ്ങലുകളുടെയും ഇടങ്ങളായും

  READ MORE
 • hindhu-nationalism

  ‘ഹിന്ദു’വിന്റെ പകര്‍ന്നാട്ടങ്ങള്‍

  നമ്മുടെ സമകാലീനതയില്‍ 'ഹൈന്ദവ' മെന്നു പറയപ്പെടുന്ന ക്രമം ഒരു 'മതം' എന്നതില്‍ ഉപരി ഒരു ജീവിതക്രമം എന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്. ഈ രണ്ടു ക്രമങ്ങളും പൂര്‍വ്വാധികം ശക്തിയോടെ ഇന്ത്യന്‍ ജനജീവിതത്തില്‍ ആധിപത്യപരമായി സംക്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനെതിരെയുള്ള എതിരിടലുകളും

  READ MORE
 • CHALO-BHOOSAMRAM-2016

  ചലോ തിരുവനന്തപുരം: ഭൂസമര പ്രഹസനവും പാരമ്പര്യ മാര്‍ക്‌സിസ്റ്റുകളുടെ മുസ്ലീംവിരുദ്ധ രാഷ്ട്രീയവും.

  ഭൂമിയുടെ ഉടമസ്ഥതയ്ക്കു വേണ്ടിയുള്ള ആദിവാസി-ദലിത് സമരങ്ങളെ പുനര്‍വായിക്കാന്‍ സഹായിക്കുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ വര്‍ത്തമാനകാല കേരളചരിത്രത്തിലുണ്ട്. അതില്‍ ഒന്നാമത്തേത്, 2000-ത്തില്‍ സി.കെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന

  READ MORE
 • ROHITH-1

  പുരോഗമന ഇടതുപക്ഷ’ത്തിന്റെ മതേതര സ്തംഭനം

  രോഹിത് വെമുല _______________________ സൈദ്ധാന്തികമായി നോക്കുകയാണെങ്കില്‍ മതേതരത്വം വളരെ മഹത്തായ ഒരാശയമാണ്. ഭരണകൂടത്തെയും മതത്തെയും വേര്‍പെടുത്തി നിര്‍ത്തുക എന്ന ആശയം യുക്തിസഹം തന്നെ. 15-16 നൂറ്റാണ്ടുകളില്‍ പടിഞ്ഞാറിലെ ക്രിസ്തുമതത്തിലാണ് ഈ ആശയം പിറന്നുവീണത്. ഇന്ത്യയിലെത്തുന്നത് 20-ാം

  READ MORE
 • difference-between-dead-bod

  മൃതദേഹവും മയ്യിത്തും തമ്മിലുള്ള വ്യത്യാസങ്ങള്‍

  നവംബര്‍ 24ന് നിലമ്പൂര്‍ കാടുകളില്‍ പ്രമുഖ മാവോവാദി നേതാവ് കുപ്പു ദേവരാജും സഹപ്രവര്‍ത്തക അജിതയും കൊല്ലപ്പെട്ടത് പല മാനങ്ങളുള്ള രാഷ്ട്രീയ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പതിവുള്ള വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണ് നിലമ്പൂരില്‍

  READ MORE
 • PRADEEPAN-PAMPIRIKUNNU-22

  അപ്രതീക്ഷിതമായി മറഞ്ഞ തഥാഗതന്‍

  യാദൃശ്ചികതയെയും ക്ഷണികതയെയും കുറിച്ച് പല അഭിപ്രായങ്ങളും നമ്മള്‍ മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍, അതിനെ നേര്‍ക്കുനേര്‍ അഭിമുഖീകരിക്കുക എന്നത് പലപ്പോഴും അസാധ്യമാകുന്ന സംഗതിയാണ്. പ്രദീപന്‍ മാഷിനുമേല്‍ (ഡോ. പ്രദീപന്‍ പാമ്പിരിക്കുന്ന്) ഒരു ബൈക്ക് വന്നു മുട്ടുമ്പോള്‍

  READ MORE
 • Dalit-Muslim-joins-UNA

  ഭാവിയുടെ രാഷ്ട്രീയം ദലിത്-മുസ്‌ലിം സഹജീവനത്തിന്റേതാണ്

  ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഏറ്റവും പുതിയ വിചാരങ്ങള്‍ ഉടലെടുക്കുന്ന സന്ദര്‍ഭത്തിലാണ് നാമിപ്പോള്‍. ദലിത്-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ സഹവര്‍ത്തിത്വത്തിലൂന്നിയ രാഷ്ട്രീയ മുന്നേറ്റമാണ് പുതിയ കാലത്ത് ബഹുജനങ്ങളുടെ പ്രതീക്ഷയായി പ്രവര്‍ത്തിക്കുന്നത്. സാമൂഹിക ഘടനയിലും

  READ MORE
 • M-T-ANSARI-33

  സാഹിത്യത്തിലെ വിട്ടുകളയുന്ന യാഥാര്‍ത്ഥ്യങ്ങള്‍

  സംഭാഷണം: എം.ടി അന്‍സാരി/മുഹമ്മദ്ഷ എസ്. മലയാള സാഹിത്യത്തിന്റെ വായനാവ്യവഹാരത്തില്‍ ന്യൂനപക്ഷ ഇടത്തെ അടയാളപ്പെടുത്താന്‍ ശ്രമിച്ച വിമര്‍ശകനാണ് എം.ടി അന്‍സാരി. 1990 കളില്‍ എന്‍.എസ്.മാധവന്റെ 'ഹിഗ്വിറ്റ്'ക്ക് എഴുതിയ വിമര്‍ശം ഏറെ സംവദിക്കപ്പെട്ടിരുന്നു. ആ വിമര്‍ശം മലയാളത്തില്‍ഒരു

  READ MORE

Subscribe Our Email News Letter :