Navigation

Posts by KK Kochu
  • പശു ദേശീയതയുടെ തത്വശാസ്ത്രം

    കെ. കെ. കൊച്ച്

    ദേശീയ സ്വാതന്ത്രകാലത്ത് ഇന്ത്യയൊരു സ്വതന്ത്രപരമാധികാര രാഷ്ട്രമായി രൂപം കൊള്ളുന്നത് ''നാനത്വത്തില്‍ ഏകത്വം'' എന്ന ഹൈന്ദവ ദേശീയതയ്ക്കുള്ളിലാണ്. ഇതിന്നാധാരമായ പരികല്‍പ്പനയെ ഡോ. കെ. എന്‍. പണിക്കര്‍ വിലയിരുത്തുന്നതിപ്രകാരമാണ്. ''പത്തൊമ്പതാം നൂറ്റാണ്ടിലെ എല്ലാ

    READ MORE
  • മഴ നനഞ്ഞെത്തുന്ന കടലുകള്‍

    കെ. കെ. കൊച്ച്

    അനുഗ്രഹീതനായ ബുദ്ധന്‍ പ്രകൃതിയും മനുഷ്യരുമായി സംവദിച്ചത് പ്രജ്ഞാനത്തിലൂടെ ഉള്‍കാഴ്ചയായിരുന്നു. ഈ സിദ്ധിയുടെ അടിസ്ഥാനം നിരീക്ഷണവും വനനവുമായിരുന്നു. അതുകൊണ്ടാണ് യുക്തിയുടെ ഏകപക്ഷീതയെ നിഷേധിച്ച് വ്യക്തിയുടെ സ്വയം നിര്‍ണ്ണയനത്തെ ആത്മാവബോധമാക്കി അദ്ദേഹം ആനന്ദനോട്

    READ MORE
  • ആത്മകഥ: മഹാരാജാസ് കോളേജിലെ മുന്‍ ദളിത് വിദ്യാര്‍ത്ഥി പ്രവര്‍ത്തകര്‍

    കെ. കെ. കൊച്ച്

    സമുദായിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ അപൂര്‍വ്വമായി മാത്രമേ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന രീതി ഞാന്‍ പുലര്‍ത്തിയിട്ടുള്ളൂ. അതിനാല്‍ പല കാര്യങ്ങളില്‍ നിന്നും അകന്നുനില്‍ക്കാനും വായിക്കാനും എഴുതാനും കഴിഞ്ഞിരുന്നു. മറ്റൊരു കാര്യം, ഏതെങ്കിലും സംഘടനയുടെ

    READ MORE
  • സി.പി.ഐ യുടെ കണ്ടങ്കോരന്‍ ദേവസ്സിമാര്‍

    കെ. കെ. കൊച്ച്

    പ്രസിദ്ധ ദലിത് സാഹിത്യകാരനായ ടി.കെ.സി വടുതലയുടെ 'അച്ചണ്ടവെന്തീഞ്ഞ ഇന്നാ' എന്ന കഥയുടെ സാരം ഇങ്ങനെയാണ്. പുലയനായ കണ്ടങ്കോരന്‍ ഭാര്യയുടെയും മക്കളുടെയും എതിര്‍പ്പിനെ മറികടന്ന് മതപരിവര്‍ത്തനത്തിലൂടെ ദേവസ്സിയാകുന്നു. ഇതോടെ അയാളുടെ ഭൗതികജീവിതത്തില്‍ മാറ്റങ്ങളുണ്ടാകുന്നുണ്ട്.

    READ MORE
  • ചലോ തിരുവനന്തപുരം: ഭൂസമര പ്രഹസനവും പാരമ്പര്യ മാര്‍ക്‌സിസ്റ്റുകളുടെ മുസ്ലീംവിരുദ്ധ രാഷ്ട്രീയവും.

    കെ. കെ. കൊച്ച്

    ഭൂമിയുടെ ഉടമസ്ഥതയ്ക്കു വേണ്ടിയുള്ള ആദിവാസി-ദലിത് സമരങ്ങളെ പുനര്‍വായിക്കാന്‍ സഹായിക്കുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ വര്‍ത്തമാനകാല കേരളചരിത്രത്തിലുണ്ട്. അതില്‍ ഒന്നാമത്തേത്, 2000-ത്തില്‍ സി.കെ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റിന

    READ MORE
  • അയ്യങ്കാളിക്ക് ആദരപൂര്‍വ്വം

    കെ. കെ. കൊച്ച്

    ദലിത് എന്ന സ്വാത്വാവബോധം മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന വിവിധ ധാരകളെ നിരീക്ഷിക്കാനും, അപഗ്രഥിക്കാനും പറ്റിയതിലൂടെയാണ് ദീര്‍ഘകാലം ജാതിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിലയുറപ്പിക്കാന്‍ എനിക്ക് കഴിഞ്ഞത്. ഇന്ത്യയുടെ ആഭ്യന്തര ജീവിതം 1980 കള്‍ മുതല്‍

    READ MORE
  • ഏകീകൃത സിവില്‍കോഡ്: വൈവിധ്യങ്ങളുടെ നിഷേധവും സംഘപരിവാറിന്റെ ലക്ഷ്യങ്ങളും

    കെ. കെ. കൊച്ച്

    2014-ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാപാര്‍ട്ടി (ബി.ജെ.പി) കൈവരിച്ച മികച്ച വിജയത്തെക്കുറിച്ചുള്ള ആദ്യ പ്രതികരണം; ജാതിപാര്‍ട്ടികളെ തുടച്ചുനീക്കിയെന്നായിരുന്നു. കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍, ആം ആദ്മിപാര്‍ട്ടി എന്നി പാര്‍ട്ടികള്‍ക്ക് നേരിടേണ്ടിവന്ന കനത്ത

    READ MORE
  • സി.കേശവനില്‍ നിന്നും വെള്ളപ്പള്ളി നടേശനിലേക്കുള്ള ദൂരം

    കെ. കെ. കൊച്ച്

    എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് നിന്നും ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിച്ച സമത്വമുന്നേറ്റ യാത്ര, കേരളത്തില്‍ നിലനില്ക്കുന്ന സാമുദായിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുക എന്നതിലുപരി മറ്റൊരു രാഷ്ട്രീയ പാര്‍ട്ടി

    READ MORE
  • വെള്ളാപ്പള്ളി നടേശന്‍റെ ഹിന്ദുത്വരാഷ്ട്രീയം

    കെ. കെ. കൊച്ച്

    ഒടുവില്‍ വെള്ളാപ്പള്ളി നടേശന്‍, നമ്പൂതിരി മുതല്‍ നായാടിവരെയുള്ള ഭൂരിപക്ഷസമുദായങ്ങള്‍ക്കുവേണ്ടിയുള്ള (ഹിന്ദു) രാഷ്ട്രീയം കണ്ടെത്തിയിരിക്കുന്നു. ന്യൂനപക്ഷവിരോധത്തേയും മറകടന്നുകൊണ്ടു മുസ്ലീംകളോടുള്ള ശത്രുതയാണ് ഈ രാഷ്ട്രീയത്തിന്റെ ഉള്ളടക്കം. 'ജാതി ഉന്മൂലനം' (അനിഹിലേഷന്‍

    READ MORE
  • ബി.ജെ.പി.യുടെ സാമ്പത്തികശാസ്ത്രം

    കെ. കെ. കൊച്ച്

    സോവിയറ്റ്‌യൂണിയന്റെ (ഇപ്പോഴത്തെ റഷ്യ) സാമ്പത്തികനയം, സമ്പദ്‌വ്യവസ്ഥയുടെ അനിവാര്യഘടകങ്ങളായ ഭൂമി, പ്രകൃതി വിഭവങ്ങള്‍, ശാസ്ത്ര-സാങ്കേതികജ്ഞാനം എന്നിവയെ സ്റ്റേറ്റിന്റെ ഉടമസ്ഥതയിലാക്കുകയായിരുന്നു. ഈ നയത്തിന്റെ ഭാഗമായി നിര്‍ബന്ധിത ഭൂമിയേറ്റെടുക്കല്‍ നടത്തിയതിന്റെ ഫലമായി

    READ MORE
  • ചുംബന സമരത്തിന്റെ മറുപുറം

    കെ. കെ. കൊച്ച്

    ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്, മാതാ അമൃതാനന്ദമയിക്കെതിരായി പുസ്തകമെഴുതിയ ഗെയ്ല്‍ ട്രെഡ്‌വെല്ലുമായുള്ള അഭിമുഖ സംഭാഷണം 'കൈരളി' ചാനല്‍സംപ്രേഷണം ചെയ്യുന്നത്. ആ മാധ്യമപ്രവര്‍ത്തനം ഏറെ വാഴ്ത്തപ്പെട്ടപ്പോള്‍, കെടുതികള്‍

    READ MORE
  • വൈവിദ്ധ്യങ്ങളുടെ സഹവര്‍ത്തിത്വം ദേശീയതയും ജനാധിപത്യവും പുതിയ കാഴ്ച്ചപ്പാടില്‍

    കെ. കെ. കൊച്ച്

    1943 ജനുവരി 13 ന് നടത്തിയ ഒരു പ്രഭാഷണത്തില്‍ ഡോ. അംബേദ്ക്കര്‍ പറഞ്ഞു. 'ഒരു ജനാധിപത്യ ഗവണ്‍മെന്റിന്റെ മുന്നുപാധി ഒരു ജനാധിപത്യ സമൂഹമാണ്. സാമൂഹ്യജനാധിപത്യത്തിന്റെ അഭാവത്തില്‍ ജനാധിപത്യത്തിന്റെ ഔപചാരികമായ ചട്ടക്കൂടിന് വിലയുണ്ടാവില്ല. അത് ഇണങ്ങാത്ത കണ്ണിയായിത്തീരും.

    READ MORE

Subscribe Our Email News Letter :