Navigation

Posts by Jose Peter
  • ജിഷ നീ ഒറ്റയ്ക്കല്ല

    ജോസ് പീറ്റര്‍

    ഡല്‍ഹിയില്‍ നിര്‍ഭയ എന്ന പെണ്‍കുട്ടി ക്രൂരമായി ബലാത്സഗം ചെയ്യപ്പെട്ടപ്പോള്‍, അതിനെതിരെ സമൂഹമനഃസാക്ഷി ഉണര്‍ന്നപ്പോള്‍, ഇന്ത്യയുടെ തെക്കേ അറ്റത്തെ കേരളത്തില്‍ അങ്ങനെയൊന്നും സംഭവിക്കില്ലെന്ന ആത്മവിശ്വസം ഉണ്ടായിരുന്നു. കേരളത്തിലെ സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളുടെ വ്യാപനം,

    READ MORE
  • ബീഹാര്‍ : നമ്മുടെ പരീക്ഷണ വിജയം

    ജോസ് പീറ്റര്‍

    ബീഹാര്‍തെരഞ്ഞെടുപ്പ് ഫലത്തിന്റെ രാഷ്ട്രീയ വിശദീകരണമല്ല ഇത്. ഒരു തെരഞ്ഞെടുപ്പ്, അതിന്റെ ഫലത്തിന്റെ പരിസമാപ്തിയിലെത്തുന്നതിലൂടെ അതെല്ലാം അവസാനിക്കുകയും, വിശകലനത്തിന്റെയും പഠനത്തിന്റെയും വാതായനങ്ങള്‍ തുറന്നിടുകയുമാണ് പതിവ്. ഇന്ത്യ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന,

    READ MORE
  • വൈരമണി വെള്ളത്തിനടിയിലായ എന്റെ നാട്

    ജോസ് പീറ്റര്‍

    ഒന്ന് വീട്ടിലേക്കുള്ള യാത്രകള്‍ എപ്പോഴും ആനന്ദം നിറഞ്ഞതായിരിക്കും. കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന മാതാപിതാക്കള്‍, അല്ലെങ്കില്‍ ഭാര്യയും കുഞ്ഞുങ്ങളും. ആള്‍ക്കാര്‍ വ്യത്യസ്തരാകുന്നുവെങ്കിലും തിരിച്ചുവരവ് ഓരോരുത്തര്‍ക്കും ആഹ്ലാദകരമാണ്. പ്രവാസി ആയ ആള്‍ക്കാരാകാന്‍

    READ MORE
  • ബിഫ് നിരോധനം: ഒരു ഹൈറേഞ്ചുകാരന്റെ ആലോചനകള്‍

    ജോസ് പീറ്റര്‍

    ഇഷ്ടഭോജ്യങ്ങള്‍ വിലക്കപ്പെട്ടിരുന്ന ഒരു ഇരുണ്ടകാലം കേരളീയര്‍ക്കുണ്ടായിരുന്നു. കുഴികുത്തി ഇലയില്‍ ആഹാരംകഴിച്ച ഒരു ജനതയുടെ ചരിത്രം. അതില്‍ നിന്നും മോചനം നേടിയതിന് ദീര്‍ഘചരിത്രമൊന്നുമില്ല. 'തമ്പുരാനെന്ന് വിളിപ്പിക്കും. പാളേയില്‍ കഞ്ഞികുടിപ്പിക്കും' എന്നൊരു മുദ്രാവാക്യം

    READ MORE

Subscribe Our Email News Letter :