Navigation

Posts by K Ashraf
  • സം​ഘ്​​പ​രി​വാ​ര്‍ ഹിം​സ: മാ​ധ്യ​മ​ങ്ങ​ള്‍ മ​റ​ക്കു​ന്ന​ത്

    കെ അഷ്‌റഫ്

    കേരളത്തില്‍ നടക്കുന്ന എല്ലാ കൊലപാതകങ്ങളും മാധ്യമങ്ങള്‍ പ്രധാന വാർത്തയാക്കാറില്ല. പ്രധാന വാർത്തയാക്കുന്ന കൊലപാതകങ്ങള്‍ ഏതൊക്കെയാണ്? ഒന്നുകില്‍ കൊലപാതകം അറിയപ്പെടുന്ന ഒരു വ്യക്തിയുടേതാകാം. ഉദാഹരണത്തിന്,  ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിനെപ്പറ്റി ആലോചിക്കുക. അല്ലെങ്കില്‍ ചില

    READ MORE
  • ഐക്യകേരളവും മുസ്ലിം ചോദ്യങ്ങളും: മുസ്ലീമിന് സംസാരിക്കാന്‍ കഴിയുമോ?

    കെ അഷ്‌റഫ്

    മുസ്ലീങ്ങളെ പറ്റി സവിശേഷമായി സംസാരിച്ചാല്‍ അത് വര്‍ഗീയതയായും അതുകൊണ്ട് മതേതര സംസാരമല്ലാതായും കാണുന്ന രീതി ലിബറല്‍/സെക്കുലര്‍/ദേശീയവാദ/ മാര്‍ക്‌സിസ്റ്റ് വിമര്‍ശനങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. വിഭജനാനന്തര ഇന്ത്യയില്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ള രാഷ്ട്രീയം

    READ MORE
  • കാമ്പസ് രാഷ്ട്രീയം: ഇടതു – വലതുപക്ഷത്തിന് പുറത്തെ പൊതുഭാവനയുടെ ഇടങ്ങള്‍

    കെ അഷ്‌റഫ്

    ഇന്ത്യയിലെ കാമ്പസുകള്‍ പുതിയൊരു രാഷ്ട്രീയത്തിന് വഴിമാറിയിരിക്കുന്നു. ഇത് പലരും കരുതുന്നുപോലൊരു പുതിയ വികാസമല്ല. കഴിഞ്ഞ കാലങ്ങളില്‍ നമുക്ക് നേരിട്ടുകാണാന്‍ കഴിയാതെ, കാമ്പസുകളില്‍ നിശ്ശബ്ദമായി നടന്നുകൊണ്ടിരുന്ന ഒരു മാറ്റം ഇപ്പോള്‍ പൊതുഭാവനയുടെ

    READ MORE
  • കറുത്ത നക്ഷത്രവും മുസ്‌ലിം ചന്ദ്രികയും

    കെ അഷ്‌റഫ്

    പതിനഞ്ചാം നൂറ്റാണ്ടില്‍ അറ്റ്ലാന്റിക് മഹാ സമുദ്രത്തിനു   കുറുകെ പോര്ച്ചുഗീസ് - സ്പാനിഷ് കൊളോണിയലിസം നടത്തിയ  അടിമവ്യാപാരത്തിലൂടെയാണ് ഇസ്ലാം അമേരിക്കന്‍ ഐക്യനാടുകളില്‍ എത്തുന്നത്.  അടിമത്വം , നിറം ഒക്കെ ഉത്ഭവം  മുതല്‍ അമേരിക്കയിലെ ഇസ്ലാമിനെ നിര്‍ണയിക്കുന്ന ഘടകങ്ങള്‍ ആണ് .

    READ MORE
  • പ്രതിഷേധത്തിന്‍െറ രാഷ്ട്രീയം

    കെ അഷ്‌റഫ്

    പ്രശസ്ത ദലിത് എഴുത്തുകാരനായ ശരണ്‍കുമാര്‍ ലിംബാലെ ഫേസ്ബുക്കില്‍  ഇങ്ങനെ എഴുതി: "1950 മുതല്‍ 2010 വരെയുള്ള മറാത്തി കവിതയെക്കുറിച്ചുള്ള ഒരു സമാഹാരം തയാറാക്കാന്‍ എന്നോട് സാഹിത്യ അക്കാദമി ആവശ്യപ്പെട്ടു. ഞാന്‍ കൊടുത്ത ഡ്രാഫ്റ്റ് അവര്‍ മൂന്നു വര്‍ഷം മുമ്പ് സ്വീകരിച്ചു. പക്ഷേ,

    READ MORE
  • സില്‍ക്ക് പാതയിലെ ബുദ്ധിസവും ഇസ്ലാമും

    കെ അഷ്‌റഫ്

    രണ്ടായിരത്തി ഒന്നില്‍ അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ബാമിയാനിലെ ബുദ്ധപ്രതിമ തകര്‍ത്തതോടെയാണ് ഇസ്ലാമും ബുദ്ധിസവും പുതിയ ചരിത്ര രാഷ്ട്രീയ സാഹചര്യമായി ലോകദൃഷ്ടിയില്‍ വരുന്നത്. മേല്‍കോയ്മ മാധ്യമങ്ങളും പണ്ഡിതന്മാരും ഇസ്ലാം സമം ഹിംസ, ബുദ്ധിസം സമം അഹിംസ എന്നൊക്കെയുള്ള

    READ MORE

Subscribe Our Email News Letter :