Navigation

Posts by Ajithkumar A S
 • Dait-Protest-in-Gujarat

  ഗുജറാത്തി ദലിതര്‍ ഇരകളല്ല

  എ.എസ്. അജിത്കുമാര്‍

  ഗുജറാത്തിലെ ദലിത് പ്രക്ഷോഭം ജാതിയെക്കുറിച്ചുള്ള പൊതുവ്യവഹാരങ്ങളുടെ ദിശയെ മാറ്റിത്തീര്‍ത്തു. മുഖ്യധാരാ മാധ്യമങ്ങള്‍ കൂടുതലും ജാതിയാല്‍ പീഡിപ്പിക്കപ്പെടുന്ന ദലിതരെ ഒരു സഹതാപവീക്ഷണത്തോടെ സമീപിക്കാന്‍ ശ്രമിക്കുകയാണ് സാധാരണ ചെയ്യാറുള്ളത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍

  READ MORE
 • P-S-Jaya

  സവര്‍ണതയുടെ നിറമേത്? : ലിബറല്‍ ജാതി വിരുദ്ധ വ്യവഹാരങ്ങളും ആവിഷ്കാരങ്ങളും

  എ.എസ്. അജിത്കുമാര്‍

  'ഏനുണ്ടോടി അമ്പിളി ചന്തം?/' (സെല്ലുലോയിഡ് (2013) ലെ ഗാനം) കമല്‍ സംവിധാനം ചെയ്ത 'സെല്ലുലോയിഡ് (2013) എന്ന സിനിമയിലെ ഏനുണ്ടോടി അമ്പിളി ചന്തം'എന്ന ഗാനം സിനിമയില്‍ വരുന്നത് പി. കെ റോസിക്ക് മലയാളത്തിലെ ആദ്യ നായികയാകാന്‍ ക്ഷണിക്കപ്പെട്ടപ്പോഴുള്ള മാനസികാവസ്ഥയെ പ്രേക്ഷകര്‍ക്ക് മനസ്സിലായോ

  READ MORE
 • Nikhila-Henry

  നീതിതേടി ഹൈദരാബാദ്

  എ.എസ്. അജിത്കുമാര്‍

  ഹൈദരാബാദ് വീണ്ടും സജീവമായി. രോഹിത് വെമുലയെ ആത്മഹത്യയിലേക്കു തള്ളിവിട്ട യൂനിവേഴ്‌സിറ്റി അധികാരികള്‍ക്കെതിരേ സമരം തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു ഹൈദരാബാദിലെ വിദ്യാര്‍ഥികളും സമരത്തെ പിന്തുണച്ചിരുന്ന പുറത്തുനിന്നുള്ളവരും. ഈ അവസരത്തിലാണ് രോഹിതിന്റെ മരണത്തിലേക്കു

  READ MORE
 • Manushya-samgamam-A-S-Ajith

  ആരാണ് ഇന്നാട്ടില്‍ മനുഷ്യന്‍?

  എ.എസ്. അജിത്കുമാര്‍

  വര്‍ഷങ്ങള്‍ക്കു മുമ്പ് വെര്‍ണര്‍ ഹെര്‍സോഗിന്റെ ‘ദ എനിഗ്മ ഓഫ് കാസ്പര്‍ഹൗസര്‍’ എന്ന സിനിമ കണ്ടതോര്‍ക്കുന്നു. ജനിച്ചതു മുതല്‍ 17ാം വയസ്സു വരെ മറ്റു മനുഷ്യരുമായും ജീവജാലങ്ങളുമായി യാതൊരു ഇടപെടലുമില്ലാതെ പൂട്ടിയിടപ്പെട്ട് ഒരു സെല്ലാറില്‍ കഴിഞ്ഞിരുന്ന കാസ്പര്‍ഹൗസറിന്റെ കഥ

  READ MORE
 • T-M-KRISHAN-OPEN-LETTER-TO-

  സമകാലീന ഹിംസകളും സവര്‍ണ്ണ ലിബറല്‍ പ്രതിഷേധങ്ങളിലെ പ്രതിസന്ധികളും

  എ.എസ്. അജിത്കുമാര്‍

  ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാക് കൊലചെയ്യപ്പെട്ടു ഒരാഴ്ചയ്ക്ക്‌ശേഷം കര്‍ണാടക സംഗീതജ്ഞനായ ടി.എം. കൃഷ്ണ പ്രധാനമന്ത്രി മോഡിക്ക് ഒരു തുറന്ന കത്ത് എഴുതുകയുണ്ടായി. റാഡിക്കല്‍ ആയ സംഗീതജ്ഞന്‍ എന്നു ലിബറല്‍ ഇടങ്ങളില്‍ സമ്മതി നേടിയിട്ടുള്ള കൃഷ്ണയുടെ കത്ത് ഫേസ്ബുക്കിലും മറ്റും

  READ MORE
 • Malala-Yousafai-Nobel-Price

  മലയാളികള്‍ക്ക് ആരാണ് മലാല?

  എ.എസ്. അജിത്കുമാര്‍

  മലാല ഏത് സാഹചര്യത്തിലാണ് പാശ്ചാത്യലോകത്തെ ശ്രദ്ധാകേന്ദ്രവും,  രാഷ്ട്രീയ സംഭവവുമൊക്കെ ആയിത്തീര്‍ന്നത് എന്നതിനെ കുറിച്ച് ശക്തമായ വിലയിരുത്തലുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ ഇവിടെ അന്വേഷിക്കുന്നത് മലയാളികള്‍ 'മലാല' എന്ന വ്യവഹാരത്തെ എങ്ങനെയാണ് ഉപയോഗിക്കുന്നത്, മലാല എന്ന

  READ MORE
 • Cottn-hill-2

  കോട്ടണ്‍ഹില്‍ ഉയര്‍ത്തുന്ന ചില സമസ്യകള്‍

  എ.എസ്. അജിത്കുമാര്‍

  കോട്ടണ്‍ ഹില്‍ സ്‌കൂള്‍ അധ്യാപികയായ കെ.ഊര്‍മിള ദേവിയ്‌ക്കെതിരായ നടപടിയെ തുടര്‍ന്നുവന്ന വ്യവഹാരങ്ങള്‍ കേരളത്തിലെ പൊതുമണ്ഡലത്തിലെ പ്രതിസന്ധികളെയും പ്രവണതകളെയും വെളിവാക്കുന്ന ഒന്നായിരുന്നു. ഒരുപക്ഷെ ഇതിലെ പ്രതിസന്ധികളെ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത് തന്നെ

  READ MORE
 • ശിങ്കാരി മേളം

  അടി കൊള്ളാന്‍ ചെണ്ടയും : ജാതിയുടെ കീഴ് മേല്‍ കാലങ്ങള്‍

  എ.എസ്. അജിത്കുമാര്‍

  "കലയെന്നത് ജാതി,  മതം പോലുള്ള കാര്യങ്ങള്‍ ബാധിക്കാത്ത ശുദ്ധമായ ഇടം എന്ന നിലയില്‍ ബോധ്യപെടുത്താന്‍ ഇപ്പോഴും ശ്രമം നടക്കാറുണ്ട്. ജാതിയുടെ പ്രശ്നം ചൂണ്ടിക്കാട്ടിയാല്‍ ഉടന്‍ വേവലാതിയായി. സംഗീതത്തിലും ജാതിയോ? വളരെ ആദര്‍ശവല്‍കരിക്കപെട്ട ഒരു ആശയമാണ് കലയ്ക്ക് ജാതിയും മതവും

  READ MORE
 • DHRM

  ജാതിയെ കേള്‍ക്കുമ്പോള്‍

  എ.എസ്. അജിത്കുമാര്‍

  ".ചലച്ചിത്ര സംഗീത രംഗം ഒരു മതേതര ഇടം എന്ന നിലയില്‍ ജാതിയെ നിശബ്ദമാക്കുകയും സ്വകാര്യ ഇടത്തിലേക്ക് തള്ളി നീക്കുകയും ചെയ്യുന്നു എന്നു കരുതാം. ഒട്ടേറെ ജാതി, മത സമുദായങ്ങള്‍ പ്രവര്‍ത്തിക്കുന്ന ഒരിടമാണെങ്കിലും വീര്‍പ്പുമുട്ട് ഉളവാക്കുന്ന ഒരു മതേതര ശീലം ചലച്ചിത്ര രംഗത്ത്

  READ MORE
 • AJITH-FIRST

  ശരീരങ്ങളും ശാരീരങ്ങളും

  എ.എസ്. അജിത്കുമാര്‍

  ശരീരങ്ങള്‍ `മലയാളികളെ' ഇങ്ങനെ പേടിപ്പിക്കുന്നതിന്റെ കാരണമെന്താണ്? ശരീരങ്ങള്‍ അനങ്ങുകയും, വെളിവാകുകയും, ‘മലിനമാക്കപെടുകയും', തൃഷ്ണകള്‍ പ്രകടിപ്പിക്കുകയും ചെയുന്നതോക്കെയും മലയാളികളുടെ ഉറക്കം കെടുത്തുന്നു.  രഞ്ജിനി ഹരിദാസിന്റെ വേഷം,ഉഷഉതുപിന്റെ പാട്ട്,  സിനിമാറ്റിക്

  READ MORE

Subscribe Our Email News Letter :