Navigation

Posts by Open Space
 • JNU-VASIM-MAIN-PAGE

  ജെ.എന്‍.യു എന്ന കാമ്പസ് അഗ്രഹാരം

  Open Space

  എസ്. സന്തോഷ്/ജോഷില്‍ കെ. എബ്രഹാം ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി ഇന്ത്യയിലെ ഏറ്റവും മികച്ച പുരോഗനമ കാമ്പസുകളിലൊന്നും റാഡിക്കല്‍ (തീവ്ര) രാഷ്ട്രീയത്തിന്റെ ചെങ്കോട്ടയുമായാണ് കരുതപ്പെടുന്നത്. ഒരു വിഗ്രഹസ്വരൂപം ജെ.എന്‍.യുവിന് നല്‍കിയതിനാല്‍ (ബ്രാന്‍ഡ്

  READ MORE
 • Reservation-Sudesh-M-Raghu

  നിയമനങ്ങളിലെ അട്ടിമറികള്‍

  Open Space

  ജസ്റ്റിസ് കെ.സുകുമാരന്‍ സര്‍ക്കാര്‍ സേവനം സംബന്ധിച്ച് നിരവധി ആധികാരിക ഗ്രന്ഥങ്ങളുണ്ട്. 'യജമാനനും ഭൃത്യനും' എന്ന പേരില്‍, എല്ലാത്തരം ഭൃത്യന്മാരുടെയും സേവന വ്യവസ്ഥകള്‍ വിവരിക്കുന്ന ബാറ്റി (Batt) ന്റെ കൊച്ചു പുസ്തകം ഞാന്‍ ഹൃദ്യസ്ഥമാക്കാന്‍ ശ്രമിച്ച നിയമഗ്രനഥങ്ങളിലൊന്നാണ്.

  READ MORE
 • Sawa-Abdulkader

  എസ് എഫ് ഐക്കെതിരെ ആരും കവിത എഴുതില്ലല്ലോ.

  Open Space

  സാല്‍വ അബ്ദുള്‍കാദര്‍ വല്ലാത്തൊരു മാനസ്സികാവസ്ഥയിലാണ് ഇത് എഴുതുന്നത്. മടപ്പള്ളി കോളജിനെ കുറിച്ച് ഞാന്‍ പ്രത്യേകമായി പറയേണ്ടതില്ലാലോ. എസ് എഫ് ഐ മാത്രമേ പാടുള്ളൂ എന്നാണ് തിട്ടൂരം. ഞാനിവിടെ വരുന്നതിന് മുൻപും എസ് എഫ് ഐയുടെ ഫാസിസത്തെ ചോദ്യം ചെയ്തതിന് കുറെ കുട്ടികളെ

  READ MORE
 • Chandramohan

  ചന്ദ്രമോഹന്റെ കവിതകള്‍: കാലമാപിനിയുടെ വിഷസൂചികയില്‍ നിന്നുള്ള മോചനം

  Open Space

  കെ. ശ്രീകുമാര്‍ ആധുനിക കവിതയ്‌ക്കെതിരെ തായാട്ട് ശങ്കരന്‍ വാളോങ്ങുകയും ഇടതുപക്ഷ ബുദ്ധിജീവികള്‍ അതുകൊണ്ടാടുകയും ചെയ്തിട്ട് ദശാബ്ദങ്ങളായി. ആംഗലേയ ഭാഷ പഠനത്തിനായി വലതുപക്ഷ ബുദ്ധിജീവികള്‍ ചേര്‍ന്നൊരുക്കുന്ന ഭാഷാപഠനപദ്ധതികളിലൊന്നും വേര്‍ഡ്‌സ് വര്‍ത്തിനപ്പുറം ജനിച്ച

  READ MORE
 • ROHITH-1

  പുരോഗമന ഇടതുപക്ഷ’ത്തിന്റെ മതേതര സ്തംഭനം

  Open Space

  രോഹിത് വെമുല _______________________ സൈദ്ധാന്തികമായി നോക്കുകയാണെങ്കില്‍ മതേതരത്വം വളരെ മഹത്തായ ഒരാശയമാണ്. ഭരണകൂടത്തെയും മതത്തെയും വേര്‍പെടുത്തി നിര്‍ത്തുക എന്ന ആശയം യുക്തിസഹം തന്നെ. 15-16 നൂറ്റാണ്ടുകളില്‍ പടിഞ്ഞാറിലെ ക്രിസ്തുമതത്തിലാണ് ഈ ആശയം പിറന്നുവീണത്. ഇന്ത്യയിലെത്തുന്നത് 20-ാം

  READ MORE
 • BAPSA 1

  ജെ. എന്‍. യു സസ്‌പെന്‍ഷന്‍ പിന്‍വലിക്കുക

  Open Space

  സാമൂഹ്യ നീതിയ്ക്കായി സമരം ചെയ്യുന്ന ജെ. എന്‍. യു വിദ്യാര്‍ത്ഥികളെ അകാരണമായി സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുക. ബാപ്‌സയുടെ പ്രസിഡന്റ്, ഭുപലി വിത്തല്‍ മഗാരെ, ബാപ്‌സ പ്രവര്‍ത്തകരായ രാഹുല്‍ സോന്‍പിസ്ലെ, പ്രവീണ്‍ തല്ലപള്ളി എന്നിവരെ വിദ്യാര്‍ത്ഥികളായ ദയഷേര്‍പ്പ, ദിലീപ്

  READ MORE
 • CHALO-UDUPPI-october-9-2016

  ‘ചലോ ഉടുപ്പി-ആഹാരം എന്റെ താല്പര്യം; ഭൂമി എന്റെ അവകാശം”

  Open Space

  സമരനായകന്‍ ബി. ആര്‍. ഭാസ്‌കറുമായുള്ള അഭിമുഖം ഗുജറാത്തിലെ ഊന പ്രക്ഷോഭത്തില്‍ നിന്നും പ്രചോദനം കൊണ്ട് നൂറ്റി അറുപതില്‍ പരം സംഘടനകള്‍ കര്‍ണാടകത്തില്‍ ''ചലോ ഉടുപ്പി-ആഹാരം എന്റെ താല്പര്യം, ഭൂമി എന്റെ അവകാശം'' സമരം ഒക്‌ടോബര്‍ 9-ന് നടന്നു. ഈ പശ്ചാത്തലത്തില്‍ സമരത്തിന്റെ പ്രധാന

  READ MORE
 • Binesh-Balan-Tribe-studant-

  ‘ഞാന്‍ ആത്മഹത്യയെകുറിച്ച് ചിന്തിച്ചിരുന്നു പക്ഷേ, പോരാടി മരിക്കുവാനാണ് തീരുമാനിച്ചത്’

  Open Space

  അഭിമുഖം ബിനേഷ്.കെ/പി.ബി.സുരേഷ്, പ്രകാശ് രാമദാസ് എന്റെ കുഞ്ഞുങ്ങളെ സ്‌കൂളില്‍ കയറ്റിയില്ലെങ്കില്‍, ഈ കാണായ പാടത്തെല്ലാം മുട്ടിപ്പുല്ലു കുരുപ്പിക്കും എന്ന് മഹാത്മാ അയ്യന്‍കാളി പ്രഖ്യാപിക്കുകയും, അതിനു വേണ്ടി ഒരു വര്‍ഷം നീണ്ടു നിന്ന കാര്‍ഷിക പണിമുടക്കു നടത്തിയതുമായ

  READ MORE
 • jignesh-mevani-2-Surabhi-Va

  ഹിന്ദുത്വഭരണത്തിന് അറുതിവരുത്താന്‍ ദളിത്-മുസ്ലീം ഐക്യം അനിവാര്യമാണ്

  Open Space

  സംഭാഷണം ______________________________ 2016 ജൂലൈയുടെ മദ്ധ്യത്തില്‍ ഗുജറാത്തിലെ ഉനയില്‍ ജനക്കൂട്ടം പശുവിന്റെ ശവം എടുത്തു എന്നാരോപിച്ച് നാല് ദളിത് യുവാക്കളെ സമീപവാസികളുടെ മുന്നിലിട്ട് മര്‍ദ്ദിച്ചു പരേഡ് ചെയ്യിച്ചതിന്റെ വീഡിയോ പുറത്തായിരുന്നു. സംഭവം ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവയ്ക്കുകയും

  READ MORE
 • Kashmir-Kerala-Protest-Afth

  ഞങ്ങള്‍ എങ്ങനെ ഭീകരരും രാജ്യദ്രോഹികളുമായി

  Open Space

  കശ്മീരിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനും കാശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനുമായി കണ്ണൂരില്‍ ഒത്തുചേര്‍ന്ന പതിനാറു പേരെ ഇക്കഴിഞ്ഞ ജൂലൈ പതിനെട്ടിന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട ഡോക്യുമെന്ററി സംവിധായകന്‍ രൂപേഷ്

  READ MORE
 • Chandraban-Parsad

  മാറുന്ന ലോകം, മാറുന്ന ദലിത് അവബോധം

  Open Space

  സംഭാഷണം ചന്ദ്രബാന്‍പ്രസാദ്/ അജയന്‍ ഇടുക്കി/ എ. കെ. വാസു ചോദ്യം: താങ്കള്‍ മാധ്യമ മേഖലയിലേക്ക് വരുവാനായ ജീവിത സാഹചര്യം ഒന്നു വിവരിക്കാമോ? ഉത്തരം: എന്റെ ഉന്നത വിദ്യാഭ്യാസം ജെ. എന്‍.യു വില്‍ നിന്നായിരുന്നു. ഇപ്പോള്‍ ഡി. ഐ. സി. സി. ഐ ( ദലിത് ഇന്‍ഡ്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ്

  READ MORE
 • JISHA-CASE-PERUMBAVUR-DALIT

  ജിഷയോടും കുടുംബത്തോടും നീതി കാണിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞില്ല.

  Open Space

  പെരുമ്പാവൂരില്‍ അതിക്രൂരമായ ബലാത്സംഗത്തിനും കൊലപാതകത്തിനും വിധേയയായ ജിഷ എന്ന ദളിത് പെണ്‍കുട്ടിയുടെ ഘാതകരെ പിടികൂടാന്‍ ഭരണാധികാരികള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. കേരളം മുഴുവന്‍ തിളച്ചുമറിയുന്ന പ്രതിഷേധങ്ങള്‍ക്കിടയിലും കുറ്റവാളികള്‍ക്ക് സൈ്വരവിഹാരം നടത്താന്‍

  READ MORE

Subscribe Our Email News Letter :