Navigation

Posts by admin
  • സിനിമയും നവമാധ്യമ വ്യവഹാരങ്ങളും.

    admin

    ആധുനികാനന്തര സമൂഹം നവമാധ്യമങ്ങളുടെ അതിപ്രസരത്താല്‍ നിയന്ത്രിതവും അതിനോട് നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്നതുമായ ഒന്നാണ്. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നീ ഇലക്‌ട്രോണിക് ഉപകരണങ്ങളും ഇന്റര്‍നെറ്റ്1 എന്ന ഡിജിറ്റല്‍ സാങ്കേതിക വിദ്യയുമാണ് നവമാധ്യമങ്ങള്‍

    READ MORE
  • ഇഫ്ലുവിൽ വിദ്യാർഥികളെ പുറത്താക്കൽ തുടരുന്നു

    admin

    മോഹൻ ദരാവത്ത്, സതീഷ് നൈനാല, സുഭാഷ്കുമാർ എന്നിവരെ പുറത്താക്കിയ യൂണിവേഴ്സിറ്റിയുടെ തീരുമാനം പിൻവലിക്കുക. ________________________________ ഇംഗ്ലീഷ് ആൻഡ്‌ ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി അട്മിനിസ്ട്രഷൻ മൂന്ന് വിദ്യാർഥികളെ അനധികൃതമായി പുറത്താക്കി. യൂണിവേഴ്സിറ്റി ലൈബ്രറി, റീഡിംഗ് റൂം അടച്ചു

    READ MORE
  • ഒരു വിശുദ്ധ ദുര്‍ദ്ദശ

    admin

    ഇന്ത്യയെപ്പോലൊരു രാജ്യത്ത് ആശ്രമങ്ങളോ കന്യാസ്ത്രി മഠങ്ങളോ ഒക്കെയാണ് വിവാഹജീവിതത്തിനു താല്പര്യമില്ലാത്ത സ്ത്രീകള്‍ക്ക് സമൂഹത്തിന്റെ അനുമതിയോടുകൂടി നടത്താന്‍ കഴിയുന്ന തിരഞ്ഞെടുപ്പുകള്‍. ഇവിടങ്ങളില്‍ ജീവിക്കാന്‍ തീരുമാനിക്കുന്ന സ്ത്രീകള്‍ക്കുമേല്‍ ലൈംഗികബന്ധത്തില്‍

    READ MORE
  • ”വണ്‍ ബൈ ടു” അപരവല്‍ക്കരണത്തിന്റെ പുതിയ പരീക്ഷണങ്ങള്‍

    admin

    സിനിമ കേരളത്തില്‍ ജാതിക്കെതിരെ ഉണ്ടാകുന്ന/വളര്‍ന്നുവരുന്ന മറ്റെല്ല ധാരകള്‍ക്കും എതിരെയുള്ള പേടിയുടെ ഭാഗമായ ഒരു സാംസ്‌കാരിക ഉല്പന്നം മാത്രമാണ് അരുണ്‍ കുമാര്‍അരവിന്ദ് എന്ന സംവിധായകന്റെ, അവസാനത്തെ പ്രോഡക്റ്റ് ആയ ''വണ്‍ ബൈ ടൂ'' എന്ന സ്‌ക്രീനില്‍ കളിച്ച നാടകം. ഈ സിനിമയില്‍,

    READ MORE
  • മതേതര ലോകത്തിന്റെ വിശുദ്ധ ഹിംസകള്‍

    admin

    ഈജിപ്തില്‍ ഇപ്പോഴുണ്ടായ വിധി സൗദി അറേബ്യയില്‍ നിന്നാണ് ഉണ്ടാവുക എങ്കില്‍ കേരളത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മതകോടതികള്‍ക്കെതിരെ സിനിമകളിറങ്ങുമായിരുന്നു. സമാന വിധി തന്നെ ഈജിപ്തിലെ മുര്‍സി ഭരണകാലയളവിലാണ് ഇറങ്ങിയിരുന്നതെങ്കില്‍ കേരളമെങ്ങനെ പ്രതികരിക്കും എന്നാലോചിച്ചു

    READ MORE
  • കൊച്ചിയിലെ വൃക്ഷങ്ങള്‍- വാഴ്ത്തുകള്‍ക്കപ്പുറം

    admin

    പെറുക്കികള്‍, പോക്കറ്റടിക്കാര്‍, കൂലിത്തല്ലുകാര്‍, കൂട്ടിക്കൊടുപ്പുകാര്‍, തെണ്ടികള്‍, മനോരോഗികള്‍, വഴിവാണിഭക്കാര്‍, ലൈംഗികവേലക്കാര്‍, കീഴ്ജാതിക്കാര്‍, പരദേശികള്‍, തൊഴിലാളികള്‍ എന്നിങ്ങനെയുള്ള അധോതലം രണ്ടിടത്തും അസന്നിഹിതമാണ്. അവരുടെ ഭാഷ ഒരേസമയം ആഷിഷ് നന്ദിക്കും

    READ MORE
  • അരുന്ധതിറോയിയും മാവോവാദത്തിന്റെ വിശുദ്ധീകരണവും

    admin

    പ്രതികരണം, ____________ ഗാന്ധിയില്‍നിന്നും നെഹ്‌റുവില്‍നിന്നും വ്യത്യസ്തമായി അംബേദ്കര്‍ ഒരു സാന്നിധ്യമായത് പുതിയ സാമൂഹിക ഏജന്‍സികള്‍ രംഗത്തുവന്ന 'ജിയോ പൊളിറ്റിക്‌സി'ന്റെ ഭാഗമായാണ്. ഈ വസ്തുതയെ അഭിമുഖീകരിക്കാതെ ഗാന്ധി- അംബേദ്കര്‍ അച്ചുതണ്ടില്‍ ചുറ്റിത്തിരിയുന്നത്

    READ MORE
  • മുലപ്പൂരവും തൊട്ടുകൂടാത്ത മിശിഹയും: ജലഛായയുടെ ശൂന്യവാദവും പരിയമ്പുറങ്ങളും

    admin

    കാഫ്ക മുതല്‍ തകഴി വരേയും ആശാന്‍ മുതല്‍ ഐസന്‍സ്റ്റീന്‍ വരേയും നീണ്ടുപരക്കുന്ന പാഠാന്തര സൂചനകളും ആദരപരാമര്‍ശങ്ങളും വിരുദ്ധോക്തികളും അപനിര്‍മിതികളും നിറയുന്ന സജീവവും സങ്കലിതവും വിമര്‍ശ പാഠ്യതയും പാഠബലവുമേറിയ ഒരു നോവല്‍ ശരീരവും മനസ്സുമാണ് തികച്ചും ജൈവമെന്നും

    READ MORE
  • അരുന്ധതിറോയിയും പ്രച്ഛന്ന മാവോവാദവും

    admin

    സംവാദം ഡോ. അംബേദ്ക്കര്‍ക്ക് ശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തെ യഥാര്‍ത്ഥത്തില്‍ വിഛേദിച്ച പ്രധാനപ്പെട്ട emergence ആയിരുന്നു ബി..എസ്.പി.യുടേത്. അതിന്റെ നേതാവായിരുന്ന കാന്‍ഷിറാം, അനിഹിലേഷന്‍ ഓഫ് കാസ്റ്റിനെക്കുറിച്ച് പറഞ്ഞത് ആ പുസ്തകം വായിച്ചിട്ട് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നാണ്. ആ

    READ MORE
  • ആമുഖങ്ങളുടെ രാഷ്ട്രീയവും, ജാതി നിര്‍മ്മൂലനവും

    admin

    ഇവിടെ പ്രസക്തമായ ചോദ്യം, ജാതിനിര്‍മ്മൂലനം എന്ന കൃതിക്ക് അരുന്ധതി റോയിയെപ്പോലുള്ള ഒരാളുടെമുഖവുര ആവശ്യമുണ്ടോഎന്നതാണ് കാരണം. ഇന്ത്യയിലെ ദളിത് രാഷ്ട്രീയം സവിശേഷ രീതിയില്‍ വികസിച്ചുവരുന്ന ഈ ഘട്ടത്തിലും അംബേദ്ക്കറിനും, ദളിത് ജനവിഭാഗങ്ങളുടെ അനുഭവവാദപരമായ ജ്ഞാനത്തിനും (experiential

    READ MORE
  • ദലിത് ക്യാമറ ഗ്രൂപ്പില്‍നിന്നുണ്ടായ ചോദ്യങ്ങള്‍ക്ക് അരുന്ധതി റോയിയുടെ മറുപടി

    admin

    എനിക്ക് വ്യക്തമാക്കാനുള്ള ഒരുകാര്യം, ഇഫ്‌ലുവില്‍ എന്റെ പ്രഭാഷണം റദ്ദാക്കിയതും ഹൈദരാബാദിലെ പുസ്തകപ്രകാശനച്ചടങ്ങ് മാറ്റിയതും തമ്മില്‍ ഒരു ബന്ധവുമില്ല എന്നാണ്. തീര്‍ച്ചയായും പുസ്തകപ്രകാശനച്ചടങ്ങ് 'നവയാന' റദ്ദാക്കിയതില്‍ അനേകം കാരണങ്ങളുണ്ട്. വ്യാപകമായി പ്രചരിപ്പിച്ച ഒരു

    READ MORE
  • സംസ്‌കാര രാഷ്ട്രീയവും അധീശ വിരുദ്ധ പോരാട്ടവും: സ്റ്റുവര്‍ട് ഹോളിന്റ വിമര്‍ശ സിദ്ധാന്തം

    admin

    സ്റ്റുവര്‍ട് ഹോളെന്ന ജമൈക്കന്‍ ബുദ്ധിജീവിയുടേയും ജീവിതവും മരണവും മരണാനന്തര ബൗദ്ധിക ജീവിതങ്ങളും പരാപര ലോകങ്ങളും ഈ സാമാന്യ യാഥാര്‍ഥ്യത്തെ വിശദീകരിക്കുന്നതാണ്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി മാനവിക ശാസ്ത്രങ്ങളെ സംബന്ധിച്ച് ലോകത്തെ അക്കാദമിക-പ്രയോഗ പദ്ധതികളെ സമൂലം

    READ MORE

Subscribe Our Email News Letter :