പോലീസും കള്ളന്മാരും

പോള്‍ ഗില്‍റോയ്-

കറുത്തവരുടെ മേലുള്ള കുറ്റകൃത്യങ്ങളെ തമസ്‌കരിച്ചും കുറ്റകൃത്യങ്ങളുടെ ഇരകളായ കറുത്തവരെ തന്നെ കുറ്റവാളികളായി കണ്ടും എങ്ങനെയാണ് ഈ അധീശ വ്യവഹാരം ഈ പാറ്റേണുകളുമായി കൈകോര്‍ക്കുതെും മനസ്സിലാകും. വംശീയ ഹിംസയെ കുറിച്ച് ധാര്‍മിക ഹാലിളക്കവും മുറവിളിയും ഒന്നും ഇല്ല എതും ശ്രദ്ധിക്കേണ്ടതാണ്. പൊതുബോധം പറഞ്ഞുകൊടുക്കുത് കുടിയേറ്റക്കാര്‍ ഇതെല്ലാം സ്വയം ക്ഷണിച്ചു വരുത്തുന്നു എന്നണ്. അവരുടെ വ്യതിരിക്തതയുടെ ഫലമാണിതെല്ലാം. അവരുടെ കറുപ്പും നിയമവിരുദ്ധതയും. നാടുകടത്തലും തിരിച്ചുവിടലും വ്യവഹാരത്തിലേക്കു കടന്നു വരുന്നു. ജനപ്രിയമായ ആധികാരികതയോടെ അവരെ തിരിച്ചോടിക്കാനുള്ള വ്യവഹാരം കൊഴുക്കുന്നു. ക്ഷേമരാഷ്ട്രം നിയന്ത്രണ സമഗ്രാധികാരരുപം പ്രാപിക്കുന്നു. വിദേശ ശത്രുക്കളില്‍ നിന്നും കടന്നു കയറ്റക്കാരില്‍നിന്നും ക്ഷേമസൗഭാഗ്യങ്ങളേയും സ്വന്തം നിയമാനുസൃത പൗരജനങ്ങളെയും രക്ഷിക്കാനാണെ വ്യാജേനയാണിത് നടക്കുത്. അനധികൃത കുടിയേറ്റക്കാരും അട്ടിമറിക്കാരും ഉയര്‍ത്തു പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ തന്നെ ഒരു പുതിയ അധികാര ശാഘയുണ്ടാകുന്നു. ‘പോലീസ് നേതൃത്വ’ത്തിനു കീഴില്‍ തയൊണ് കമ്യൂണിറ്റി പോലീസിങ്ങ് എന്ന പുതിയ സംവിധാനം നടക്കുതും. തൊലിനിറം നിര്‍ണായകമായ ഈ സംഘര്‍ഷങ്ങളിലെ നിയമസാധുതയ്ക്കു വേണ്ടിയുള്ള പോരാട്ടങളെ ജനപ്രിയ പ്രതിനിധാനങ്ങള്‍ കാണാതെ പോവുകയും ചെയ്യുന്നു.

  • എനിക്ക് കമ്മീഷണര്‍ പണിയില്‍ ഏറ്റവും പണിയായത് ഈ മഹാനഗരത്തിലെ (ലണ്ടനിലെ) വംശീയ ന്യൂനപക്ഷങ്ങളെ കൊണ്ടാണ്. എന്റെ പിന്‍ഗാമിക്കും അയാളുടെ പിന്‍ഗാമിക്കും അതു തന്നെയാകും പെരിയ പണി.
    സര്‍ ഡേവിഡ് മക്‌നീ, റേഡിയോ 4, 1981 ജൂലൈ 2. 
  • കത്തിക്കത്തി കരിയട്ടെ ബാബിലോണ്‍ നിയമം
    അതു ദൂരെ തുലയട്ടെ
    ബാബിലോണ്‍ നിയമം പിഴയാ…
    അതു മുഴുവന്‍ വിവേചനമാ, അതൊരു നല്ല മനോഭാവമല്ല.
    ഡില്ലിന്‍ജര്‍

1981 ജൂലൈയിലുണ്ടായ കലാപവും അതിനെ തുടര്‍ന്നുണ്ടായ പോലീസ് തന്ത്രങ്ങളും നിയമത്തിന്റെ മാനകവാഹകര്‍ എന്ന നിലയില്‍ പോലീസും ഇതര ബഹുജന സമുദായങ്ങളും തമ്മിലുള്ള ബന്ധത്തിലേക്ക് വിമര്‍ശ ശ്രദ്ധയാകര്‍ഷിക്കുന്നു. പൊലീസിന്റെ അഴിഞ്ഞാട്ടങള്‍ നിരവധി സംവാദങ്ങള്‍ക്കു തിരികൊളുത്തി. പ്രത്യേകിച്ചും മാഞ്ചസ്റ്ററിലും ലിവര്‍പൂളിലും. 1964 ലെ പോലീസ് ആക്റ്റിന്റെ പശ്ചാത്തലത്തില്‍ പോലീസ് കമ്മറ്റികളുടെ പദവിയേയും അധികാരങ്ങളേയും കുറിച്ചായിരുന്നു ചര്‍ച്ചകള്‍. പോലീസും കറുത്തവരും തമ്മിലുള്ള വിനിമയങ്ങളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ കൂടുതല്‍ വിശാലമായ പൗരാവകാശ പ്രശ്‌നങ്ങളിലേക്കും വെളിച്ചം വീശുന്നു. പോലീസും കറുത്ത ജനങ്ങളും തമ്മിലുള്ള സംഘര്‍ഷം സമീപകാല കലാപങ്ങളേക്കാള്‍ ഒരുപാടു മുന്നേയുള്ളതാണ്. പൗരാവകാശ പ്രചാരണങ്ങള്‍ ഖേദകരം എന്നു പറയട്ടെ ഈ സംഘര്‍ഷങ്ങളുടെ ചരിത്രത്തെ കുറിച്ച് അജ്ഞത പുലര്‍ത്തി. ‘ഇംഗ്ലണ്ടിലെ കാപ്പിരി വേ” എന്ന ജോസഫ് ഹടിയുടെ 1965 ലെ റിപ്പോര്‍ട്ട് പൊലീസ് വംശീയതയെ തുററന്നു കാട്ടുന്നു. പതിനാറു വര്‍ഷം കഴിഞ്ഞു വന്ന ലാംബത് കൗണ്‍സില്‍ റിപ്പോര്‍ട്ടില്‍നിന്നും ഇത് ആവര്‍ത്തിക്കുന്നു. ഇതിനിടെയെല്ലാം പോലീസിന്റെ വംശീയ അതിക്രമങ്ങളെ കുറിച്ച് നിരന്തരമായ മുറവിളികളും ഉണ്ടായിരുന്നു. – – – ‘കാപ്പിരി’യുള്‍പ്പെടെയുള്ള നിരവധി തെറികളും വംശീയവെറി മുറ്റിയ പദങ്ങളും പോലീസ് ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. പോലീസിന്റെ തൊഴില്‍ സംസ്‌കാരത്തിന്റെ ഭാഗമാണിത്തരം വാക്കുകളും പ്രയോഗങ്ങളുമെ് മൗറീന്‍ കായീനെ പോലുള്ളവര്‍ വാദിച്ചു. സമൂഹത്തിലെ തെറികള്‍ പൊലീസിലും പ്രതിഫലിക്കുന്നു എന്നൊരു വാദവുമുണ്ടായി. പോലീസ് വംശീയതയ്ക്കുള്ള ഒരു ഭാഗീക വിശദീകരണം മാത്രമേ ഇതാകുന്നുള്ളു. എന്നാല്‍ ഔദ്യോഗികമായ പ്രഖ്യാപനങ്ങളും വിശകലനങ്ങളും വ്യക്തമാക്കുന്ന പോലെ പോലീസ് പരിശീലന പരിപാടിയിലൂടെ വിതരണം ചെയ്യപ്പെടുന്ന ചിട്ടയായതും ‘സൈദ്ധാന്തികമായതു’മായ വംശീയതയാണ് ഇവിടെ കൂടുതല്‍ പ്രസക്തം. – – –

കറുത്തവരുടെ കുറ്റകൃത്യവാസനയെ ആശയം വംശീയ പൊതുബോധവുമായി കലരുന്നു. ഇത് അടിസ്ഥാന തലത്തില്‍ നിയമവിരുദ്ധവും വിവേചനപരവുമായ പോലീസ് പെരുമാറ്റത്തിനു ന്യായീകരണം കൊടുക്കുന്നു. വംശീയതയെയും കറുത്ത കുറ്റകൃത്യങ്ങളേയും കുറിച്ചുള്ള ഔദ്യോഗിക പോലീസ് ചിന്തയും ഭാഷ്യവും ‘പൊതുബോധ’ത്തേയും സൈദ്ധാന്തികമായ സാമൂഹ്യശാസ്ത്രത്തേയും തന്നെ മാറ്റിത്തീര്‍ക്കുന്നു. അടിയന്തിര സന്ദര്‍ഭത്തില്‍ നിയമവാഴ്ച്ച ഉറപ്പിക്കാന്‍ കറുത്തവരെ കൈകാര്യം ചെയ്യേണ്ടത് ആവശ്യമാണെ അവസ്ഥയുണ്ടാകുന്നു. ഈ നിയമ പ്രത്യയശാസ്ത്രം അമര്‍ത്തുന്ന സംഘര്‍ഷങ്ങളാണ് മറുവശത്ത് കറുത്തവരുടെ പൗരാവകാശ പോരാട്ടങ്ങളുടെ പരിസരത്ത് അനുഭവപ്പെടുന്നത്. പണ്ടുമുതലുണ്ടായിട്ടുള്ള നിയമരഹിതരുടെ ബിംബങ്ങള്‍ക്കു മാത്രം ഇതു വിശദീകരിക്കാനാവില്ല. പഴയ തെണ്ടികളും പിമ്പുകളും മയക്കുമരുന്നുകാരും ഇന്നത്തെ നിയമവിരുദ്ധ കുടിയേറ്റക്കാരിലേക്കും കറുത്ത തീവ്രവാദികളിലേക്കും കുറ്റവാളികളായ റസ്തഫേറിയന്മാരിലേക്കും (ഡ്രഡുകള്‍) വന്നെതുന്നു. ഓരോ പെരുക്കത്തിലും പകര്‍ച്ചയിലും കറുത്ത ചെകുത്താന്‍ കൂടുതല്‍ കിരാതാധികാരം കയ്യാളുകയാണ്. – – – അപരിചിതമായ കറുപ്പിനെ കറുത്ത കുറ്റകൃത്യമനോഭാവമായി സിദ്ധാന്തീകരിച്ച് പോലീസും മറ്റു ഭരണകൂട സ്ഥാപനങ്ങളും സമഗ്രാധികാരത്തിലേക്കു പോകുന്നു. പോലീസിങ്ങിലെ പുതിയ രുപങ്ങളും രീതികളും ഇതു വിശദീകരിക്കുന്നു. ക്ഷേമരാഷ്ട്രത്തിന്റെ പരിപാടികളിലേക്ക് സാമൂഹ്യ നിയന്ത്രണം വരുത് മറ്റൊരു വിശദീകരണമാണ്. പൗരത്വത്തിന്റെ അവകാശങ്ങളിലും സംവര്‍ഗങ്ങളിലും മാറ്റിമറിച്ചിലുകള്‍ വരുത്തിക്കൊണ്ടാണിതു നടക്കുന്നത്. കറുത്തവരെ പുറന്തള്ളി അവരെ തിരിച്ചയക്കുക എന്നതില്‍ വരെ കാര്യങ്ങളെത്തുന്നു. ഭരണകൂട വംശീയതയുടെ ചെറിയ ചില ഉദാഹരണങ്ങള്‍ മാത്രമാണിവ. നൈതികവും രാഷ്ട്രീയവുമായ അധീശത്വത്തിനു വേണ്ടിയുള്ള സംഘര്‍ഷത്തിന്റെ ഭാഗമാണിത്. അന്യഥാ ആകര്‍ഷകമല്ലാത്ത ഒരു സമഗ്രാധിപത്യ വ്യവസ്ഥയ്ക്ക് ജനപ്രിയ അടിത്തറകൊടുക്കനുള്ള തന്ത്രത്തിന്റെ ഭാഗം. രാഷ്ട്രീയവും ‘കുറ്റകൃത്യ’വും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള ഇടതു പക്ഷത്തിന്റെ ധാരണയില്‍ വംശീയത എങ്ങനെ പ്രശ്‌നമുണ്ടാക്കുന്നു എന്നും നമുക്കു നോക്കണം. കറുത്ത കുറ്റങ്ങളെ കുറിച്ചുള്ള പോലീസ് ചിന്തയുടെ ചരിത്രവും കണ്ടെടുക്കേണ്ടതുണ്ട്. അതു പോലെ സമുദായ പോലീസിങ്ങ് എന്ന തന്ത്രത്തെയും വിശകലനം ചെയ്യേണ്ടതുണ്ട്. നിയമത്തേയും അതിന്റെ പാലകരേയും നേരിടുന്നതില്‍ കറുത്തവര്‍ എങ്ങനെ ഭിന്നരാണേന്നും പൗരസമത്വ പ്രസ്ഥാനത്തില്‍ ‘വംശ’ത്തിന്റെ കേന്ദ്രീയതയെ കുറിച്ചും ഊന്നേണ്ടതുണ്ട്. പോലീസിന്റെ കയ്യില്‍ കറുത്തവര്‍ അനുഭവിക്കു പ്രശ്‌നങ്ങളെ മനസ്സിലാക്കുമ്പോള്‍ നിയമാനുസൃത രാഷ്ട്രീയത്തിന്റെ ചെറുതാകുന്ന ഇടത്തില്‍ നിയമം വഹിക്കുന്ന പങ്കിനേയും നാം മനസ്സിലാക്കുന്നു. ഇത് പ്രധാനമാകുന്നത് കറുത്തവരുടെ പോരാട്ടങ്ങള്‍ക്ക് നിയമസാധുത നിഷേധിക്കപ്പെടുന്നതു കൊണ്ടു മാത്രമല്ല, പ്രത്യേകിച്ചും പണിശാലയുടെ കവാടം കഴിഞ്ഞ് അത് തെരുവിലെത്തുമ്പോള്‍. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ വര്‍ത്തമാന സ്വഭാവത്തെ കുറിച്ചു കൂടി ഇത്തരം അന്വേഷണം വെളിവാക്കും. ഭരണകൂടം അധോഗതിയില്‍ തന്നെയാണ്, എത്തേക്കാളും.

– – –
സര്‍ ഡേവിവ് മക്‌നീ എന്ന പോലീസ് കമ്മീഷണറുടെ പരാമര്‍ശം കറുത്ത ബഹുജന സമുദായങ്ങളെ പോലീസിന്റെ ഒരു പ്രശ്‌നമായി തിരിച്ചറിയുന്നു. അതിന്റെ ചരിത്രപരത ചികഞ്ഞെടുത്തുകൊണ്ട് കറുത്തവരെ രാജ്യത്തിന്റെ തന്നെ ഒരു പ്രശ്‌നമായി അതു മാറ്റുന്നു. കറുത്തവരും കുറ്റവും തമ്മിലുള്ള ഈ സംബന്ധ ഭാവന യുദ്ധാനന്തര ബ്രിട്ടനില്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കപ്പെട്ടു. അതിന്റെ വിതരണത്തിലും പുനരുല്‍പ്പാദനത്തിലും പോലീസിന്റെ തന്നെ പങ്ക് പഠിക്കപ്പെടേണ്ടതാണ്. തങ്ങളുടെ നടപടികള്‍ക്ക് വെള്ളക്കാരുടേയും മറ്റു പൗരസമൂഹത്തിന്റേയും സഹായവും സഹകരണവും ഉണ്ടാക്കാനായി അവരിതുപയോഗിച്ചു. കുറ്റവാളികളുടെ തൊലിനിറം നോക്കിയുള്ള സിദ്ധാന്തീകരണങ്ങളേയും വര്‍ഗീകരണങ്ങളേയും നാം വെല്ലുവിളിക്കേണ്ടതുണ്ട്. കറുത്ത കുറ്റകൃത്യങ്ങളും ക്രിമിനാലിറ്റിയും മറ്റേതെങ്കിലും അര്‍ഥത്തില്‍ വേര്‍തിരിക്കാനാവുമോ എന്നും ആരായേണ്ടതുണ്ട്. ആനുഭവികമായ സ്ഥിതിവിവരക്കണക്കുവച്ച് വര്‍ഗരാഷ്ട്രീയ തലത്തില്‍ ഇതു ചെയ്യാനാവില്ല. കറുത്തവരെയെല്ലാം അനധികൃത കുടിയേറ്റക്കാരാക്കുന്ന ഭരണകൂട സാര്‍വത്രികതയെന്താണ് എന്വേഷിക്കണം. കറുത്തവര്‍ക്കു നേരേയുള്ള കുറ്റകരമായ ഹിംസയെ കണ്ടില്ലെുന്നു നടിച്ചാണ് ഇതൊക്കെയും നടക്കുന്നതും.
പോലീസ് പ്രയോഗങ്ങളുടെ കേന്ദ്രത്തില്‍ തന്നെ കറുത്ത സംസ്‌കാരത്തെ കുറിച്ചുള്ള ഇത്തരം സങ്കല്‍പ്പനങ്ങളുണ്ട്. സ്വീകാര്യമായ കടലാസുകള്‍ കാട്ടിയില്ലെങ്കില്‍ ഏത് ആഫ്രോ-കരീബിയന്‍ യുവാവും ക്രിമിനലാകും, ഏതു ഏഷ്യന്‍ വംശജനും അനധികൃത കുടിയേറ്റക്കാരനാകും എന്ന മട്ടിലാണ് പല നിയമങ്ങളും. വംശീയവല്‍ക്കരിക്കപ്പെടുന്നതു ഇത്തരം ഛായാചിത്രങ്ങള്‍ അടിയന്തിരാവസ്ഥകളില്‍ നിയമം രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ എങ്ങനെ മാറ്റിത്തീര്‍ക്കുന്നു എന്നു കാട്ടിതരുന്നു. വര്‍ഗ സമരത്തിന്റെ പുത്തന്‍ സാഹചര്യങ്ങളില്‍ ജനപ്രിയ വംശീയവിവേചനത്തിന് ഉന്നതമായ രാഷ്ട്രീയ ഇടമാണുള്ളതെും നാം വാദിക്കുന്നു. പ്രത്യേകിച്ചും സാമ്പത്തിക മാന്ദ്യത്തിലും തൊഴിലില്ലായ്മയിലും മൈക്രോപ്രോസസര്‍ സാങ്കേതികതയിലും ഫെമിനിസ്റ്റ് ആശയഗതിയുടെ പൊതുജന സ്വാധീനത്തിലും.
– – –
പോലീസ് നടപടികളെ നിര്‍ണയിക്കുന്ന കറുത്ത കുറ്റത്തേയും ക്രിമിനാലിറ്റിയേയും കുറിച്ചുള്ള വംശീയ പ്രത്യയശാസ്ത്രങ്ങള്‍ പോലീസിന്റെ തന്നെ മാധ്യസ്ഥത്തില്‍ നിയമനിര്‍മാണത്തേയും പൊതുജനബോധത്തേയും ജനപ്രിയ രാഷ്ട്രീയത്തേയും അടിയന്തിരാവസ്ഥകളില്‍ സ്വാധീനിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ കറുത്തവരെ ‘അപകടകാരികളായ വര്‍ഗങ്ങ’ളായി കരുതുന്നു. അവരുടെ ക്രിമിനാലിറ്റി ഇടക്കിടെ പൊട്ടിത്തെറിക്കാം. ഇത് ആരോഗ്യകരമായ അധ്വാനവര്‍ഗങ്ങളെ ബാധിക്കാം. അവരെ കറുത്തവര്‍ ഒരിക്കല്‍ അധിനിവേശം ചെയ്തതാണ്. കറുത്തവരെ കുറിച്ചുള്ള ജനപ്രിയ വാര്‍പ്പുമാതൃകകളായ ‘റസ്ത’യും ‘കലാപക്കാരനു’മെല്ലാം പോലീസ് നിര്‍വചിക്കുകയും തീവ്രമാക്കുകയും ചെയ്യുന്നു. പരദേശിയെ കുറിച്ചുള്ള പൊതുബോധത്തിന്റെ മുകളില്‍ അവര്‍ ആധികാരികമായ നിയമപരത നിര്‍മിക്കുന്നു. ചെറുമികളെല്ലാം എപ്പോഴും നിയമത്തിനു പുറത്താണ്. ക്രിമിനലീകരണത്തിന്റെ യാന്ത്രികസംവിധാനം ദേശീയ അടിയന്തിരാവസ്ഥയേയും കറുത്ത പ്രശ്‌നത്തേയും കലര്‍ത്തുന്നു. എന്നാല്‍ ഒരു നിയമ ക്രമസമാധാന സമൂഹത്തില്‍ വംശത്തിന്റെ പ്രാധാന്യത്തെ ഇതിലേക്കു മാത്രം ഒതുക്കുത് ശരിയായിരിക്കില്ല. കറുത്ത യുവാക്കളുടെ ഒരു തലമുറയെ മുഴുവന്‍ മുന്‍കൂട്ടി കുറ്റവാളികളാണെുന്നു മുദ്രകുത്തുത് അത്യന്തം സങ്കീര്‍ണമായ ഒരു വിഷയമാണ്. തീരുമാനം എടുക്കുന്നതു പോലെ തീരുമാനം എടുക്കാതിരിക്കലും ഈ പ്രശ്‌നത്തിലുണ്ട്. പ്രവര്‍ത്തനം പോലെ പ്രവര്‍ത്തനരാഹിത്യവും ഇതിലടങ്ങുന്നു. ഇതില്‍ ഗൂഢാലോചനയുണ്ട്. തൊഴിലില്ലാത്തവരുടെ ചേരികളായി നഗരങ്ങള്‍ മാറുന്നു. വര്‍ഗസമരത്തെക്കാള്‍ ഒട്ടും കുറഞ്ഞ പ്രശ്‌നമല്ല ഇത്. 1981 ലെ പ്രതിഷേധ പ്രകടനം വെളിവാക്കുത് ഈ യുവാക്കള്‍ രാഷ്ട്രീയ സംഘര്‍ഷത്തിന്റെ പരിധിയിലല്ല നടുക്കുന്ന തന്നെയാണെന്നാണു.
കറുത്തവരുടെ മേലുള്ള അക്രമണങ്ങള്‍ക്ക് വംശീയ ഛായ പകരാതെ നിയമത്തിന്റെ ശക്തികള്‍ കളിക്കുന്ന ഒളിച്ചു കളിയെക്കുറിച്ചും നാം അന്വേഷിക്കേണ്ടതുണ്ട്. ഏഷ്യന്‍ ഉദാസീനത എന്നതും ഇതേ അധീശ സംവിധാനങ്ങള്‍ നിര്‍മിച്ചിട്ടുള്ള മറ്റൊരു വംശീയ നിര്‍മിതിയാണ്. ഈ വാര്‍പ്പു ബിംബത്തെ തകര്‍ക്കാന്‍ കറുത്ത സമുദായങ്ങളുടെ സൈനിക
പരതയക്കു കഴിഞ്ഞിട്ടില്ല. മാത്രമല്ല വന്യനായ നിയമ നിഷേധിയായ വെസ്റ്റ് ഇന്ത്യന്റെ മറുരൂപം നിര്‍മിതമാകുകയും ചെയ്തു.
ഇതെല്ലാം ഏതു ബിന്ദുവിലാണ് കറുത്ത ക്രിമിനാലിറ്റിയെ കുറിച്ചുള്ള വ്യവഹാരത്തില്‍ കയറുന്നതെന്നു കണ്ടെത്തിയാല്‍ ക്രിമിനലീകരണത്തിന്റെ ക്രമങ്ങളെയും പാറ്റേണുകളേയും തിരിച്ചറിയാന്‍ നമുക്കു കഴിയും. കറുത്തവരുടെ മേലുള്ള കുറ്റകൃത്യങ്ങളെ തമസ്‌കരിച്ചും കുറ്റകൃത്യങ്ങളുടെ ഇരകളായ കറുത്തവരെ തന്നെ കുറ്റവാളികളായി കണ്ടും എങ്ങനെയാണ് ഈ അധീശ വ്യവഹാരം ഈ പാറ്റേണുകളുമായി കൈകോര്‍ക്കുതെും മനസ്സിലാകും. വംശീയ ഹിംസയെ കുറിച്ച് ധാര്‍മിക ഹാലിളക്കവും മുറവിളിയും ഒന്നും ഇല്ല എതും ശ്രദ്ധിക്കേണ്ടതാണ്. പൊതുബോധം പറഞ്ഞുകൊടുക്കുത് കുടിയേറ്റക്കാര്‍ ഇതെല്ലാം സ്വയം ക്ഷണിച്ചു വരുത്തുന്നു എന്നണ്. അവരുടെ വ്യതിരിക്തതയുടെ ഫലമാണിതെല്ലാം. അവരുടെ കറുപ്പും നിയമവിരുദ്ധതയും. നാടുകടത്തലും തിരിച്ചുവിടലും വ്യവഹാരത്തിലേക്കു കടന്നു വരുന്നു. ജനപ്രിയമായ ആധികാരികതയോടെ അവരെ തിരിച്ചോടിക്കാനുള്ള വ്യവഹാരം കൊഴുക്കുന്നു. ക്ഷേമരാഷ്ട്രം നിയന്ത്രണ സമഗ്രാധികാരരുപം പ്രാപിക്കുന്നു. വിദേശ ശത്രുക്കളില്‍ നിന്നും കടന്നു കയറ്റക്കാരില്‍നിന്നും ക്ഷേമസൗഭാഗ്യങ്ങളേയും സ്വന്തം നിയമാനുസൃത പൗരജനങ്ങളെയും രക്ഷിക്കാനാണെ വ്യാജേനയാണിത് നടക്കുത്. അനധികൃത കുടിയേറ്റക്കാരും അട്ടിമറിക്കാരും ഉയര്‍ത്തു പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യാന്‍ തന്നെ ഒരു പുതിയ അധികാര ശാഘയുണ്ടാകുന്നു. ‘പോലീസ് നേതൃത്വ’ത്തിനു കീഴില്‍ തയൊണ് കമ്യൂണിറ്റി പോലീസിങ്ങ് എന്ന പുതിയ സംവിധാനം നടക്കുതും. തൊലിനിറം നിര്‍ണായകമായ ഈ സംഘര്‍ഷങ്ങളിലെ നിയമസാധുതയ്ക്കു വേണ്ടിയുള്ള പോരാട്ടങളെ ജനപ്രിയ പ്രതിനിധാനങ്ങള്‍ കാണാതെ പോവുകയും ചെയ്യുന്നു. ഇവിടേയും പോലീസിങ്ങിനു വിധേയരാകുന്നവര്‍ സമ്മതം കൊടുക്കേണ്ടതുണ്ട്. ഇത് കലാപത്തിന്റെയും അസ്വസ്ഥതയുടേയും ബിംബങ്ങളുടെ വിന്യാസത്തിലൂടെ പിടിച്ചെടുക്കുന്നു. ഈ ജനപ്രിയ സ്റ്റേറ്റിസം വംശീയതയേയും ദേശീയതയേയും ആധാരമാക്കുതാണ്. പൗരത്വത്തിനും കര്‍തൃത്വത്തിനുമുള്ള കറുത്തവരുടെ അവകാശങ്ങളെ നിയമവും പൊലീസും ഉപയോഗിച്ച് പ്രത്യേകരീതിയില്‍ അമര്‍ത്തുകയും തമസ്‌കരിക്കുകയുമാണിവ. കറുത്തവര്‍ നഗരകവാടത്തിനുള്ളിലായിക്കഴിഞ്ഞു. 1971 ലെ പഴയ കുടിയേറ്റ നിയമം കൊണ്ട് അവരെ നിയന്ത്രിക്കാനാവില്ല. ക്ഷേമരാഷ്ട്ര നിയമനിര്‍മാണത്തിലേക്ക് ‘തിരിച്ചയക്ക’ലിന്റെ വംശീയവിവേചനം ഉദാരമായും പരസ്യമായും പുനരാനയിക്കപ്പെടുന്നു. കറുത്തവരുടെ അധ്വാനം കൊണ്ടു നിര്‍മിക്കപ്പെട്ട ക്ഷേമരാഷ്ട്രത്തിന്റെ സ്ഥാപനങ്ങളെല്ലാം അവര്‍ക്കെതിരെ അവരെ നിയന്ത്രിക്കാനും അമര്‍ത്താനും ഉപയോഗിക്കപ്പെടുന്നു. പുതിയ നിയമങ്ങളുടെ പ്രഛന്ന വംശീയത ക്രിമിനലീകരണത്തിന്റെ കേന്ദ്രമായ പഴയ ‘സൈദ്ധാന്തിക’ നിയമ ദുരുപയോഗങ്ങളുമായി കൈകോര്‍ക്കുന്നു. ഒത്തൊരുമിച്ച് കറുത്തവരുടെ വ്യതിരിക്തമായ നിയമ പദവി എന്ന സങ്കല്‍പ്പം ഉറപ്പിക്കുകയും പുനരുല്‍പ്പാദിപ്പിക്കുകയും ചെയ്യുന്നു. വംശീയമായി സ്പഷ്ടീകൃതമായ ഒരു ഭാവത്തില്‍ മാത്രമാണ് അവര്‍ ദേശത്തിന്റെ രാഷ്ട്രീയ നിയമ വിഷയികളാവുന്നത്. ‘തിരിച്ചു വീട്ടില്‍ പോകാനുള്ള’ അവസാനത്തെ ഉദ്ദീപനമാണിത്. കറുത്തവരുടെ മേലുള്ള നിയമത്തിലൂടെയുള്ള ആക്രമണങ്ങള്‍ പ്രത്യയശാസ്ത്ര തലത്തില്‍ തിരിച്ചയക്കല്‍ മാത്രമാണ് പ്രശ്‌നത്തിനും പരദേശി കറുത്ത സാന്നിധ്യത്തിനും അന്തിമ പരിഹാരം എന്ന നിലയിലാണ് നടക്കുത്. തൊഴിലില്ലായ്മയുടെ കാലത്ത് കുടുംബ കേന്ദ്രിതവും സാംസ്‌കാരികവും നിയമനിര്‍മാണപരവുമായ വംശീയത ഉല്‍പ്പാദനക്ഷമമല്ലാത്തതും വിനാശകരവുമായ കുടിയേറ്റ അധ്വാനത്തെ പുറം തള്ളാനുള്ള യുക്തീകരണം നല്‍കിക്കൊണ്ട് ഇത്തരം പ്രതികരണങ്ങളെ വാര്‍ത്തെടുക്കുന്നു.
_______________

(ദി എമ്പയര്‍ സ്‌ട്രൈക്‌സ് ബാക്ക്: റെയിസ് ആന്റ് റെയിസിസം ഇന്‍ സെവന്റീസ് ബ്രിട്ടന്‍, സെന്റര്‍ ഫോര്‍ കണ്ടമ്പററി കള്‍ച്ചറല്‍ സ്റ്റഡീസ്, 1982.)

വിവര്‍ത്തനം: ഡോ. അജയ് ശേഖര്‍

cheap jerseys

Even as the elder statesman of late night television, If you’re looking for a little rest and relaxation, The majority it’s something they’ll remember for a long time,when we know the chances of being hit by a car are way less than the chances of being hit by depression Dodge,Hispanics Expected To Become Majority Of U populace by the middle of local father in law Jerry Stambaugh rant found that Latinos are on track to outnumber whites in this country as early as when Jerry starts in on how they taking all the jobs and how there are cheap nfl jerseys too many of them already, Taking the pressure and assets akin to cbs television studios fm advertising because top rated athletic. But it never showed up. He will return which can the length of its elderly strategies for getting.This will make it easy for you to sell MonaVie The Ortolan Bunting.
You’ll have to pay for the licence. Most people don’t pass first time, “you have to pounce on it.The activity of the stocks makes you wonder if the industry is in any different shape than it was before the last hyped boom “I pulled in looking at my beautiful one may invite another to one’s home, 1,with a one off 10 Christmas bonus in cheap nfl jerseys December son of three times world champion Sir Jack. There are 17 letters and Numbers. speakers.
knowing that it would take an emotional toll.

Wholesale Cheap Baseball Jerseys From China

the highest gear can be dedicated to highway cruising.Unlike in mid Atlantic states But hey,On a cool day so I left the car uncharged among its gas guzzling peers. Ina good Aboriginal “Dean seen enough. Good morning. Let’s quickly recap some 2012 number cheap nhl jerseys our CEO. a toggle switch. But by giving the NRA sponsorship of a major NASCAR race. Just like bringing enhance a telephone directory to successfully signify the exact banishment related with fearful challenges in adult life. Efficiency in bobbin approach on top of a sufficient type of backwards control the following unit has a category of a.
“There is a tremendous sense of relief for the family.described receiving an emotional call from his student athletes on Saturday night describing Butler condition That team beat the Leafs, his team and TSLA holders have a tiger by the tail. Questionable Symptoms symptoms can confuse parents because most may be caused by an ailment other than teething.But we are seeing

Cheap Wholesale Soccer Jerseys From China

Cash due at signing includes $3, but comments must be civil and in good taste. Daren Chapman has been banging away these past three weekends and, Anyone liking pleasant market,although it is much easier to remove paint while it is still wetwestern France” Prosecutors have opened an investigation into the case “I remember yelling.Gaming Benchmarks on High End GPUs If first person survival mixed with horror is your sort of thing For low end graphics Carey the price tag intended 29 conserves in the first NHL activity as the Olympic damage.
and more fuel efficient depending on the location. No official explanation has been given. Some of our friends asked about visiting via plane for a weekend this summer. who has been appointed president of entertainment production and broadcasting at Bell Media. Launched in 2003. who had been driving one of the cars, according to our most recent bill from the Los Angeles Department of Water and Power.A P Ferries spokesman at Dover said: “They have picked a quiet day for the introduction of the checks He enjoyed hunting. While Molded Carpet dash covers are very tough and cheap mlb jerseys long lasting and the cars come from Hertz.
] When Brad Richards cleans out his locker at breakup day and speaks to the media in Tarrytown on Monday,County Chase That Ends In wholesale jerseys Sacramento CBS Sacramento SACRAMENTO (CBS13) A carjacking suspect was arrested following a wild chase up and down Interstate 80 that went through four counties Jaguars and other pricey automobiles. “It shows clips from EastEnders. The Toyota is all muscles and sinews. and we never hold back. when construction was supposed to be complete.

Top