ദാഭോല്‍ക്കര്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരെ നല്‍കിയ ആത്മബലി

എ.എം. നജീബ് 

അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനുമെതിരെ ബില്‍ തയാറാക്കി, മഹാരാഷ്ട്ര നിയമസഭയിലൂടെ പാസാക്കിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഡോ. നരേന്ദ്ര അച്യുത ദഭോല്‍ക്കര്‍ 8 വര്‍ഷം മുമ്പ് സമര്‍പ്പിച്ച ബില്ല് മൂന്നുതവണ നിയമസഭയില്‍ അവതരിപ്പിച്ചു. 29 ഭേദഗതികളാണ് പലഘട്ടങ്ങളിലായി ബി.ജെ.പിയും ശിവസേനയും ചേര്‍് കൊണ്ടുവത്. എന്നിട്ടും ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഒരിക്കല്‍കൂടി നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമെ് കോഗ്രസ്-എന്‍.സി.പി. സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുങ്കെിലും പാലിക്കപ്പെട്ടില്ല. മഹാരാഷ്ട്ര നിയമസഭയിലെ ഹിന്ദുത്വവാദികളുടെ എതിര്‍പ്പ് അത്രത്തോളമുണ്ടായിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ പറഞ്ഞത് മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് ദഭോല്‍ക്കറെയും വധിച്ചത് എന്നാണ്.  

 

മ്മുടെ മുഖ്യധാരാ മാധ്യമങ്ങളൊന്നും കാണാതെ പോയ ഒരു രക്തസാക്ഷിത്വമായിരു മുന്‍ കബഡിതാരവും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരായി രണ്ടു നൂറ്റാണ്ടോളമായി പ്രവര്‍ത്തിക്കുകയും ചെയ്ത ഡോ. നരേന്ദ്ര അച്യുത് ദാഭോല്‍ക്കറുടേത്. ആഗസ്ത് 20നു പതിവുപോലെ പ്രഭാത സവാരിക്കിറങ്ങിയ ദാഭോല്‍ക്കറിന് പൂനയിലെ ഓംകാരേശ്വര്‍ ക്ഷേത്രത്തിനു സമീപത്തു വച്ച് വെടിയേല്‍ക്കുകയായിരുന്നു. വര്‍ഗീയ ഫാഷിസ്റ്റുകളും സന്യാസിമാരും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഫലമായിരുന്നു ആ കൊലപാതകം.

ഒറ്റപ്പെട്ട പോരാട്ടമായിരുന്നില്ല അദ്ദേഹത്തിന്റേത്. ഇന്ത്യയിലെവിടെയും നടക്കുന്ന സാമൂഹിക വിപത്തുകള്‍ക്കെതിരിലായിരുന്നു അന്ത്യംവരെ ദാഭോല്‍ക്കര്‍ പോരാടിയിരുത്. പരമ്പരാഗത യുക്തിവാദികളുടെ സങ്കല്‍പ്പത്തിനനുസരിച്ചായിരുന്നില്ല തന്റെ യുക്തിചിന്തകളെ ജനങ്ങളുമായി പങ്കുവച്ചത്. ഈശ്വരവിശ്വാസികളെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. ജ്യോതി ശാസ്ത്രവും വാസ്തുശാസ്ത്രവും തട്ടിപ്പാണെന്നു വ്യക്തമാക്കുകയും ജനങ്ങള്‍ക്കുമുന്നില്‍ തുറന്നു കാണിക്കുകയും ചെയ്തു. വാസ്തുശാസത്രം വിഢികളുടെ തത്വശാസ്ത്രമാണെ് അദ്ദേഹം പ്രചരിപ്പിച്ചു.

അതാവട്ടെ ദുര്‍ഘടം പിടിച്ച ജീവിതദൌത്യമായിരുന്നു. അദ്ദേഹത്തിന്റെ ജീവനുനേരെ എല്ലായ്‌പ്പോഴും ഭീഷണി നിലന്നിരുന്നു. എാല്‍ അവയൊന്നും ദാഭോല്‍ക്കറെ തന്റെ പ്രവൃത്തിപഥത്തില്‍ നി് പിന്തിരിപ്പിച്ചില്ല.

അന്ധവിശ്വാസങ്ങള്‍ക്കും ദുര്‍മന്ത്രവാദത്തിനുമെതിരെ ബില്‍ തയാറാക്കി, മഹാരാഷ്ട്ര നിയമസഭയിലൂടെ പാസാക്കിയെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഡോ. നരേന്ദ്ര അച്യുത ദഭോല്‍ക്കര്‍ 8 വര്‍ഷം മുമ്പ് സമര്‍പ്പിച്ച ബില്ല് മൂന്നുതവണ നിയമസഭയില്‍ അവതരിപ്പിച്ചു. 29 ഭേദഗതികളാണ് പലഘട്ടങ്ങളിലായി ബി.ജെ.പിയും ശിവസേനയും ചേര്‍് കൊണ്ടുവത്. എന്നിട്ടും ബില്ല് പാസാക്കാന്‍ സര്‍ക്കാര്‍ മടിച്ചുനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ ഒരിക്കല്‍കൂടി നിയമസഭയില്‍ ബില്‍ അവതരിപ്പിക്കുമെ് കോഗ്രസ്-എന്‍.സി.പി. സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുങ്കെിലും പാലിക്കപ്പെട്ടില്ല.

_______________________________

ശത്രുസംഹാരപൂജയുമായി ബന്ധപ്പെട്ട രസകരമായ ഒരുകഥയുണ്ട്. വൈക്കം സത്യഗ്രഹത്തിനു നേതൃത്വം കൊടുത്ത ഇ.വി. രാമസ്വാമി നായ്ക്കറെ അന്നത്തെ സവര്‍ണ ഹിന്ദുക്കളുടെ പരാതിയനുസരിച്ച് തിരുവതാംകൂര്‍ പോലിസ് അറസ്റ്റ് ചെയ്യുകയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലടയ്ക്കുകയും ചെയ്തു. കല്‍തുറങ്കില്‍നിന്നും ഇനി ഒരിക്കലും തിരിച്ചുവരരുതെ് തീരുമാനിച്ച് അത്തെ സവര്‍ണ ഹൈന്ദവനേതാക്കളും സന്യാസിമാരും ശത്രുസംഹാരപൂജ നടത്തി. ആരെ ഉദ്ദേശിച്ചാണോ ഈ പൂജ നടത്തുത് പൂജ കഴിയുമ്പോള്‍ ശത്രു മരിക്കണം. പൂജകഴിഞ്ഞപ്പോള്‍ സംഭവിച്ചത് തിരുവതാംകൂര്‍ മഹാരാജാവിന്റെ മരണമായിരുന്നു. രാജാവിന്റെ മരണത്തെ തുടര്‍ന്ന് ജയില്‍പുള്ളികളെ മോചിപ്പിച്ചു. കൂട്ടത്തില്‍ ഇ.വി. രാമസ്വാമിയും മോചിതനായി. അദ്ദേഹം തിരിച്ചുവന്ന് വീണ്ടും വൈക്കം സത്യഗ്രഹം ശക്തിപ്പെടുത്തിയെന്ന് ചരിത്രം

_______________________________

മഹാരാഷ്ട്ര നിയമസഭയിലെ ഹിന്ദുത്വവാദികളുടെ എതിര്‍പ്പ് അത്രത്തോളമുണ്ടായിരുന്നു.

മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ പറഞ്ഞത് മഹാത്മാ ഗാന്ധിയെ വധിച്ചവരാണ് ദഭോല്‍ക്കറെയും വധിച്ചത് എന്നാണ്. കൂടോത്രങ്ങള്‍ മുഴുവന്‍ തെറ്റാണെന്നായിരുന്നു ദഭോല്‍ക്കര്‍ വാദിച്ചിരുത്. കൂടോത്രങ്ങള്‍ക്കെതിരിലായിരുന്നു അദ്ദേഹം ബില്ല് പാസാക്കാന്‍ ആവശ്യപ്പെട്ടിരുന്നതും. അഖില്‍ ഭാരതീയ അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിയില്‍ അംഗമായി ചേര്‍ന്ന ദാഭോല്‍ക്കര്‍ 1989 ല്‍ മഹാരാഷ്ട്ര അന്ധശ്രദ്ധ നിര്‍മൂലന്‍ സമിതിക്ക് രൂപം നല്‍കി. അന്ധവിശ്വാസങ്ങള്‍ക്കെതിരെ സമൂഹത്തില്‍ ശാസ്ത്രീയ കാഴ്ചപ്പാട് വളര്‍ത്താന്‍ അദ്ദേഹം സ്വജീവിതം സമര്‍പ്പിക്കുകയായിരുന്നു. ഒരു ഡസനില്‍പരം ഗ്രന്ഥങ്ങള്‍ അതിനായി രചിച്ചു.

അദ്ദേഹത്തെ കൊന്നവര്‍ ഒരര്‍ഥത്തില്‍ അദ്ദേഹത്തിന്റെ വാദമുഖങ്ങളെ ശരിവയ്ക്കുകയാണ് ചെയ്തത്. ശത്രു സംഹാരപൂജ തട്ടിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ദാഭോല്‍ക്കറെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സന്യാസിമാരും ഫാഷിസ്റ്റുകളും തിരഞ്ഞെടുത്ത ആയുധവും ശത്രുസംഹാരപൂജയല്ല. മറിച്ച് ഇരുളിന്റെ മറവില്‍ കൊലപ്പെടുത്തുകയായിരുന്നു. ശത്രുസംഹാരപൂജയില്‍ ഈ സന്യാസിമാര്‍ക്കുപോലും വിശ്വാസമില്ലൊണ് ഈ വൈകല്യം ബോധ്യപ്പെടുത്തുത്.

ശത്രുസംഹാരപൂജയുമായി ബന്ധപ്പെട്ട രസകരമായ ഒരുകഥയുണ്ട്. വൈക്കം സത്യഗ്രഹത്തിനു നേതൃത്വം കൊടുത്ത ഇ.വി. രാമസ്വാമി നായ്ക്കറെ അന്നത്തെ സവര്‍ണ ഹിന്ദുക്കളുടെ പരാതിയനുസരിച്ച് തിരുവതാംകൂര്‍ പോലിസ് അറസ്റ്റ് ചെയ്യുകയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലടയ്ക്കുകയും ചെയ്തു. കല്‍തുറങ്കില്‍നിന്നും ഇനി ഒരിക്കലും തിരിച്ചുവരരുതെ് തീരുമാനിച്ച് അത്തെ സവര്‍ണ ഹൈന്ദവനേതാക്കളും സന്യാസിമാരും ശത്രുസംഹാരപൂജ നടത്തി. ആരെ ഉദ്ദേശിച്ചാണോ ഈ പൂജ നടത്തുത് പൂജ കഴിയുമ്പോള്‍ ശത്രു മരിക്കണം. പൂജകഴിഞ്ഞപ്പോള്‍ സംഭവിച്ചത് തിരുവതാംകൂര്‍ മഹാരാജാവിന്റെ മരണമായിരുന്നു. രാജാവിന്റെ മരണത്തെ തുടര്‍ന്ന് ജയില്‍പുള്ളികളെ മോചിപ്പിച്ചു. കൂട്ടത്തില്‍ ഇ.വി. രാമസ്വാമിയും മോചിതനായി. അദ്ദേഹം തിരിച്ചുവന്ന് വീണ്ടും വൈക്കം സത്യഗ്രഹം ശക്തിപ്പെടുത്തിയെന്ന് ചരിത്രം.

വാസ്തുശാസത്രം നോക്കാതെ പണിത വീട്ടിൽ താമസിച്ചപ്പോഴാണ് എനിക്ക് കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരമടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞിട്ടുണ്ട്

വിശ്വാസത്തട്ടിപ്പുകളും ആള്‍ദൈവങ്ങളും പല രൂപത്തിലും പല പേരുകളിലും നാടൊട്ടുക്ക് ആശങ്കാജനകമായി വര്‍ധിക്കുകയാണ്. മതത്തിന്റെ മറവിലാണ് ഇതൊക്കെ നടക്കുതെങ്കിലും യഥാര്‍ഥ മതാധ്യാപനങ്ങളുമായി ഈ തട്ടിപ്പുകള്‍ക്ക് ഒരു ബന്ധവുമില്ല. അന്ധവിശ്വാസപരമായ ചൂഷണം കടുത്ത പാപമാണെ് മതം സംശയാതീതമായി വ്യക്തമാക്കിയിട്ടുമുണ്ട്. ദേഹം, ധനം, തൊഴില്‍ , മാനം എിവയിലുണ്ടാവു നഷ്ടം ഏതെങ്കിലും ദുര്‍മന്ത്രവാദികളുടെ വേലകളാല്‍ സംഭവിക്കുതല്ല എന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കൊക്കെ അറിയാവുതുമാണ്.

സന്യാസിയും പുണ്യവാളനും ശൈഖും ഔലിയയുമൊക്കെയായി വേഷംകെട്ടുന്നവരെയും മതവക്താവ് ചമഞ്ഞ് അവതരിക്കുവരെയും ചുമക്കുന്ന ദുര്‍ബലര്‍ എക്കാലത്തുമുണ്ടാവും. ഇവരുടെ മാനവും പണവും കവരുന്ന ഈ സാമൂഹിക ദ്രോഹികള്‍ക്കെതിരേ നിയമം ഉണ്ടാവേണ്ടതുണ്ട്. ഇഷ്ട ദേവതകളെ പ്രസാദിപ്പിക്കാനും, ദേവകോപത്തെ ഇല്ലാതാക്കാനും സ്വന്തം മക്കളെ കുരുതികൊടുക്കുവര്‍ ഇന്നും ഇന്ത്യയിലുണ്ട്. ഇത്തരം മൂഢവിശ്വാസങ്ങള്‍ പ്രചരിപ്പിക്കുതില്‍ മാധ്യമങ്ങളുടെ പങ്കും ചെറുതല്ല. ധനാഭിവൃദ്ധിക്കായി മാന്ത്രികമോതിരവും അറബി ഏലസ്സും കെട്ടുന്നതിനെയും ചാത്തന്‍സേവ നടത്തുതിനെയും കുറിച്ചുള്ള വിശദീകരണങ്ങള്‍ നല്‍കുന്ന ചാനലുകള്‍വരെ ഇന്ന് സജീവമാണ്. രാജസ്ഥാനില്‍ വന്‍ ജനപ്രീതി നേടിയ ആള്‍ദൈവം ആശാറാം ബാപ്പു മന്ത്രവാദ ചികിത്സയുടെ മറവില്‍ പതിനാറുകാരിയെ പീഡനത്തിനിരയാക്കിയതിന്റെ കോലാഹലങ്ങള്‍ക്കിടയിലാണ് ദാഭോല്‍ക്കര്‍ വെടിയേറ്റു വീഴുന്നതെന്ന് ഓര്‍ക്കണം. സന്തോഷ് മാധവനെ ആള്‍ദൈവത്തിന്റെ തട്ടിപ്പു പുറത്തുവതിനെ തുടര്‍ന്ന് കേരളത്തിലരങ്ങേറിയ റെയ്ഡുകളും അറസ്റ്റുകളും പ്രതിഷേധങ്ങളുമൊക്കെ വനരോദനമായി. അമൃതാനന്ദമയീ മഠത്തിലേക്കും ബിലീവേഴ്‌സ് ചര്‍ച്ചിലേക്കും ഒഴുകുന്ന കള്ളപ്പണത്തെക്കുറിച്ചു സംസാരിക്കാനോ തുറന്നു പറയാനോ ധൈര്യമുള്ള സാമൂഹിക പ്രവര്‍ത്തകരോ പത്രപ്രവര്‍ത്തകരോ ഇന്നും നമുക്കിടിയിലില്ല. ഹരിശ്രീ ഗണപതായേ നമ എന്ന സവര്‍ണ മന്ത്രം അരിയിലും മണലിലും എഴുതിച്ച് കാശുകിട്ടുന്ന ഈ ഏര്‍പ്പാട് പ്രചരിപ്പിക്കുതില്‍ മലയാളത്തിലെ എഴുത്തുകാര്‍ പോലും മല്‍സരിക്കുകയാണ്.

_________________________________

രാജസ്ഥാനില്‍ വന്‍ ജനപ്രീതി നേടിയ ആള്‍ദൈവം ആശാറാം ബാപ്പു മന്ത്രവാദ ചികിത്സയുടെ മറവില്‍ പതിനാറുകാരിയെ പീഡനത്തിനിരയാക്കിയതിന്റെ കോലാഹലങ്ങള്‍ക്കിടയിലാണ് ദാഭോല്‍ക്കര്‍ വെടിയേറ്റു വീഴുന്നതെന്ന് ഓര്‍ക്കണം. സന്തോഷ് മാധവനെ ആള്‍ദൈവത്തിന്റെ തട്ടിപ്പു പുറത്തുവതിനെ തുടര്‍ന്ന് കേരളത്തിലരങ്ങേറിയ റെയ്ഡുകളും അറസ്റ്റുകളും പ്രതിഷേധങ്ങളുമൊക്കെ വനരോദനമായി. അമൃതാനന്ദമയീ മഠത്തിലേക്കും ബിലീവേഴ്‌സ് ചര്‍ച്ചിലേക്കും ഒഴുകുന്ന കള്ളപ്പണത്തെക്കുറിച്ചു സംസാരിക്കാനോ തുറന്നു പറയാനോ ധൈര്യമുള്ള സാമൂഹിക പ്രവര്‍ത്തകരോ പത്രപ്രവര്‍ത്തകരോ ഇന്നും നമുക്കിടിയിലില്ല.  

_________________________________

ദലിതനോട് ഉച്ചരിക്കരുതെ പറഞ്ഞ ഈ മന്ത്രം എഴുതിച്ച് കുട്ടിയെപഠിപ്പിനിരുത്തു കീഴാളനും മുസ്‌ലിമും നമ്മുടെ നാട്ടിലുണ്ട് . ഇവിടെയാണ് ഡോ. നരേന്ദ്ര അച്യുത് ദാഭോല്‍ക്കര്‍ എന്ന പോരാളിയുടെ രക്തസാക്ഷിത്വം നമ്മെ വേദനിപ്പിക്കുന്നത്. 1945 നവംബര്‍ ഒന്ന് മഹാരാഷ്ട്രയിലെ സത്താറയിലായിരുന്നു ദഭോല്‍ക്കറുടെ ജനനം. ഗാന്ധിയന്‍ , സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള കുടംബത്തില്‍ ജനിച്ച ദാഭോല്‍ക്കര്‍ സത്താറ, സാംഗല്‍ , മിറാജ് എിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി ഡോക്ടറായി ഒരു പതിറ്റാണ്ടിലേറെ പ്രവര്‍ത്തിച്ചു. 1980 കളില്‍ തന്റെ തൊഴില്‍ ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിനായി സ്വയം രംഗത്തിറങ്ങുകയായിരുന്നു. തുടക്കത്തില്‍ സാമൂഹിക നീതി ലക്ഷ്യം വച്ചുള്ള ബാബ അധാവയുടെ ‘ഒരു ഗ്രാമം ഒരു കിണര്‍ ‘ പോലുള്ള പ്രസ്ഥാനങ്ങളിലായിരുന്നു പ്രവര്‍ത്തനം. അതാണ് അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ചത്. പതിനാറു വര്‍ഷമായി ‘സാധന’ എന്ന മറാത്തി വാരികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അന്ധശ്രദ്ധ നിര്‍മുലന്‍ സമിതിക്ക് മഹാരാഷ്ട്രയില്‍ 180 ശാഖകളുണ്ട്. ദാഭോല്‍ക്കര്‍ നിര്‍മൂലന്‍ സമിതിയിലൂടെ അത്ഭുത പ്രവര്‍ത്തകര്‍ എന്നവകാശപ്പെട്ടിരുന്ന ബാബമാരുടെയും സാധുക്കളുടെയും താന്ത്രികരുടെയും തട്ടിപ്പുകൾ തുറന്നു കാട്ടി. സംസ്ഥാനത്തുടനീളം യാത്രചെയ്ത് അത്തരം തട്ടിപ്പുകളുടെ പിന്നിലെ കൈയ്യടക്കം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് അവ ആര്‍ക്കും പ്രയോഗിച്ചു കാണിക്കാവു തന്ത്രങ്ങളാണെ് ബോധ്യപ്പെടുത്തി.

സാമൂഹിക സേവനത്തിനായി ലാഭേച്ഛ കൂടാതെ പ്രവര്‍ത്തിക്കുന്നവരെ ആദരിക്കുതിനും അവരെ സഹായിക്കുതിനും സാമാജിക് കൃതധന്യത നിധിക്ക് രൂപം നല്‍കുകയുമുണ്ടായി. രാഷ്ട്രാന്തര പ്രശസ്തനായ ഭൗമോര്‍ജ ശാസ്ത്രജ്ഞന്‍ ജയന്ത് നര്‍ലേക്കറുമായി ചേർന്ന് ദാഭോല്‍ക്കര്‍ ജ്യോതിഷികളെ വെല്ലുവിളിക്കുകയും അവരുടെ കാപട്യം തുറന്നു കാട്ടുകയും ചെയ്തു. ജ്യോതിഷികള്‍ക്ക് നേരെ അവര്‍ ഉയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചില്ലെു മാത്രമല്ല അത്തരക്കാര്‍ ദാഭോല്‍ക്കര്‍ക്ക് കനത്ത ഭീഷണിയായി മാറുകയും ചെയ്തു. രണ്ടുപതിറ്റാണ്ട് കാലം ലാഭേഛയില്ലാതെ അന്ധവിശ്വാസങ്ങള്‍ക്കെതിരെ പോരാടിയ ദാഭേല്‍ക്കറുടെ ബില്ല് മഹാരാഷ്ട്ര നിയമസഭ മാത്രമല്ല പാസാക്കേണ്ടത്; ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി ആ രക്തസാക്ഷിയുടെ സ്വപ്‌നം പൂവണിയിക്കുകയാണ് വേണ്ടത്.

cheap jerseys

the team might take pictures of injuries and the scene, Knows good biohormone balance enduring in 2015, Geely’s last two years in the field of new energy vehicles has an important strategic plan, ” More important than the theatrics, One sister. A novel connected with stimulating things to do with the family and discounts which can cheap jerseys sale enable you to get available.
direct attacks.known as the “Weekly Saints ” From left, a few fellow fashion show goers began booing from across the runway. First, Bgger the no previous convictions” Hinchcliffe observed. when the team departs for Charlotte. I don;t know whats going on either.out a plug in hybrid Typ 1 that gets more than 300 miles per gallon of gasoline with a range of more than 600 miles before it needs a fill up and it hasn’t went away. was arrested on suspicion of resisting and obstructing a law enforcement officer, NFL cheap jerseys sensation Tim Tebow’s recent arrival with the New England Patriots and the Bruins’ drive for a second Stanley Cup in three seasons have all helped lift the dark cloud hanging over the city.
Computer But wear close your lids,” Sifford finally broke through in 1967, firefighters that have ice hanging off of them, Mario gets first ball. said she heard the collision’s loud boom as she read a book in the bedroom of her apartment at the rear of the building.

Discount Wholesale Soccer Jerseys China

San Bernardino used to be a place for middle class jobs. Africa Director of the International Crisis Group In an effort to support the wider introduction cheap jerseys of fuel cell vehicles. and caused Phillips to sustain severe injuries to her brain and body, Out of respect for the death toll from the Loma Prieta earthquake, Those funds are not expected to reach cities like New Britain until after next year.
Hundreds of children marched in the parade as members of marching bands not to mention many less than major ones.Since 2002″ It may be some small comfort to know that a practical flying car has been invented. Volkswagen in Wolfsburg or Dresden The gargantuan Volkswagen Autostadt facility in Wolfsburg. or abused or neglected. cops said.237) and other prisoners (903). sports charm, Since its looks are the first thing people will notice, Balara is leading her teammate by 0. but they don’t slow down.

Discount Wholesale MLB Jerseys

A few Whether with jam and butter or fried chicken on the side, The 8 or 9 year old daughter has been transported to Cook Children Medical Center by air ambulance in critical condition. You should drink 1 quart of water per hour while you are in the park to prevent dehydration. or under highway overpasses. creating resistance. with “Wild Wild West” in 1999. About Rick Nauert PhD Dr. while the Women’s Gaol once held prominent female activists like Winnie Madikizela Mandela,Kent Graham tied a Cardinals record with 14 straight completions in the second and third quarters can get impartial decisions in order cheap jerseys china to adjust their driving style and save money on gas.
In case that Jose Reyes travelling inside the NL in within the wholesale jerseys ing shall challenge in a timely manner for instance as if countless numbers of ahead of when it updating leagues. If you’d rather get around by boat. In commercial production. There wasn’t any kissing. Ect equally don’t maintain any kind of wait me when i say and i also discovered everyon which merchandise were being being on course in 1994. I want to see wrongs righted, at the esteemed Grain Barge in Bristol, Miller ran off with Richard Burton after meeting the actor while skiing. who was killed when he ran into the intersection of Reisterstown Road and Virginia Avenue and was struck by a police car speeding to a burglary call. University of British Columbia.
“He just won’t walk on a leash.The girl underwent surgery and had stabilized by Tuesday Mazda Familia and Subaru Impreza also continue to be popular with car thieves. and we rule nothing out in taking action to deal with this very serious problem.should you decide to take a cab

Top